Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കിഫ്ബി സഹായത്തോടെ പത്ത് ഐടിഐകള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി അത്യാസന്ന നിലയിലുള്ള രോഗിയെ വഴിയുപേക്ഷിച്ച് ആമ്പുലന്‍ ജീവനക്കാര്‍ കടന്നു സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഞ്ചി​​​തന​​​ഷ്ടം 6,348.10 കോ​​​ടി രൂ​​​പ​​​ തിരു.കണ്ണാശുപത്രിക്ക് 3.72 കോടി രൂ.മന്ത്രി അനുവദിച്ചു ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

വിദേശം

കൂടുതല്‍ 

യു​കെ​യി​ലെ ഓ​ക്സ്ഫ​ഡ്ഷ​യ​ർ സ്കൂ​ൾ ആൺകുട്ടികൾക്ക് നിക്കർ വേണ്ട, പാവാട മതി

6/6/2018

ലണ്ടൻ : ശൈ​ത്യ​കാ​ല​ങ്ങ​ളി​ൽ യു​കെ​യി​ലെ സ്കൂ​ളു​ക​ളി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പാ​വാ​ട​യ്ക്കു പ​ക​രം പാ​ന്‍റ്സ് ധ​രി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. ശ​രീ​രം ചൂ​ടാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ​ത്. അ​ടു​ത്തി​ടെ ഓ​ക്സ്ഫ​ഡ്ഷ​യ​ർ സ്കൂ​ൾ പു​തി​യ തീ​രു​മാ​ന​മെ​ടു​ത്തു.ആ​ൺ​കു​ട്ടി​ക​ൾ സ്കൂ​ളി​ൽ വ​രു​ന്പോ​ൾ ഷോ​ർ​ട്സ് ധ​രി​ക്കാ​ൻ പാ​ടി​ല്ല. വേ​ന​ൽ​ക്കാ​ല​ത്ത് കൂ​ടു​ത​ൽ ചൂ​ടു​ണ്ടെ​ന്ന് തോ​ന്നു​ക​യാ​ണെ​ങ്കി​ൽ ഷോ​ർ​ട്സി​നു പ​ക​രം പാ​വാ​ട ധ​രി​ക്ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം. ജെ​ൻ​ഡ​ർ നൂ​ട്ര​ൽ യൂ​ണി​ഫോം പോ​ളി​സി കൂ​ടു​ത​ൽ പ്ര​ചാ​ര​ത്തി​ലാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഈ ​നീ​ക്ക​മെ​ന്നാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രുടെ അഭിപ്രായം.

ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്. സ്കൂ​ളി​നോ​ട് സഹതാപം തോ​ന്നു​ന്നു​വെ​ന്നാ​ണ് ചി​ല​രുടെ അഭിപ്രായം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫ്രാ​ൻ​സി​ലെ ക്രും​പെ​റിൽ വ​ർ​ഷ​ങ്ങ​ളാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന് ഒ​രു കു​ടം സ്വ​ർ​ണം ക​ണ്ടെ​ത്തി

ക്രും​പെ​റിs(ഫ്രാ​ൻസ്) വ​ർ​ഷ​ങ്ങ​ളാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​c​നി​ന്ന് ഒ​രു കു​ടം സ്വ​ർ​ണം ക​ണ്ടെ​ത്തി. ഫ്രാ​ൻ​സി​ലെ ക്രും​പെ​റി​ലാ​യി​രു​ന്നു സം​ഭ​വം.വീ​ട് പൊ​ളി​ച്ചു​നീ​ക്കാ​നെ​ത്തി​യ സം​ഘ​o വീ​ടി​ന്‍റെ സ്റ്റോ​ർ റൂ​മി​ൽ​നി​ന്ന്...തുട൪ന്ന് വായിക്കുക


ട്രം​​​പും കിം ​​​ജോം​​​ഗ് ഉ​​​ന്നും ന​​​ട​​​ത്തി​​​യ ഉ​​​ച്ച​​​കോ​​​ടി ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​o

സിം​​​ഗ​​​പ്പൂ​​​ർ: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സ്വേ​​​ച്ഛാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ന്നും ന​​​ട​​​ത്തി​​​യ ഉ​​​ച്ച​​​കോ​​​ടി ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​മാ​​​യെന്ന് ഇരുവരും അവകാ...തുട൪ന്ന് വായിക്കുക


സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തി

സിംഗപ്പൂർ സിറ്റി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തി. വിദേശരാജ്യങ്ങളിലെ ചാരസംഘടന കൾ തന്‍റെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാതിരിക്കുന്നതിനായി സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം...തുട൪ന്ന് വായിക്കുക


ചൈ​ന​യി​ൽ 546 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൃ​ഗ​ത്തി​ന്‍റെ കാ​ല​ട​യാ​ളം ക​ണ്ടെ​ത്തി

ബെ​യ്ജിം​ഗ്: തെ​ക്ക​ൻ ചൈ​ന​യി​ൽ യാം​ഗ്സെ ഗോ​ർ​ജെ​സ് മേ​ഖ​ല​യി​ൽ ​ 546 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൃ​ഗ​ത്തി​ന്‍റെ കാ​ൽ​പ്പാ​ട് ക​ണ്ടെത്തി.ചൈ​നീ​സ് ഗ​വേ​ഷ​ക​ സം​ഘ​o ക​ല്ലി​ല്‍ പ​തി​ഞ്ഞ​നി​ല​യി​ലാണ് കാ​ല​ട​യാ​ളം ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ‌ മൃ​ഗ​...തുട൪ന്ന് വായിക്കുക


കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റു നോന്പുതുറ സംഘടിപ്പിച്ചു

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റു ഇന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ഓഡിറ്റോറിയത്തിൽ നോന്പുതുറ സംഘടിപ്പിച്ചു. സെൻട്രൽ കമ്മി റ്റി സെക്രട്ടറി വി.എസ്. സുഭാഷ്, സി.കെ. ലാൽ, ലോക കേരളാ സഭാംഗം സൈമണ്‍ സാമുവേൽ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ്...തുട൪ന്ന് വായിക്കുക


24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ബ്രി​​​ട്ട​​​നി​​​ൽ അ​​​റു​​​പ​​​തി​​​നാ​​​യി​​​രം ഇ​​​ടി​​​മിന്നലു​​​ണ്ടാ​​​യി​​​

ല​​​ണ്ട​​​ൻ: ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ബ്രി​​​ട്ട​​​നി​​​ൽ അ​​​റു​​​പ​​​തി​​​നാ​​​യി​​​രം ഇ​​​ടി​​​മിന്നലു​​​ണ്ടാ​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേന്ദ്രം അ​​​റി​​​യി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി നാ​​​...തുട൪ന്ന് വായിക്കുക


സൂ​​ര്യ​​നി​​ലേ​​ക്ക് പോ​​കാ​​ൻ 11 ല​​ക്ഷം പേ​​രു​​ക​​ൾ

നാ​​​സ; ജൂ​​​ലൈ 31ന് ​​​വി​​​ക്ഷേ​​​പി​​​ക്കു​​​ന്ന നാ​​​സ​​​യു​​​ടെ സൂ​​​ര്യ​​​ദൗ​​​ത്യ​​​മാ​​​യ പാ​​​ർ​​​ക്ക​​​ർ സോ​​​ളാ​​​ർ പ്രോ​​​ബി​​​നൊ​​​പ്പം 11,37,200 ആ​​​ളു​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ സൂ​​​ര്യ​​​ന്‍റെ സ​​​മീ​​​പ​​​ത്തെ​​​ത്തു​​​o. ക...തുട൪ന്ന് വായിക്കുക


ആ​ഗോ​ള നി​ക്ഷേ​പ​ക​ർ​ക്കും പ്ര​തി​ഭാ​ശാ​ലി​ക​ൾ​ക്കു​o 10 വ​ർ​ഷ ദീ​ർ​ഘ​കാ​ല വീ​സ അ​നു​വ​ദി​ക്കാ​ൻ യു​എ​ഇ തീ​രു​മാ​നo

അ​ബു​ദാ​ബി: ആ​ഗോ​ള നി​ക്ഷേ​പ​ക​ർ​ക്കും പ്ര​തി​ഭാ​ശാ​ലി​ക​ൾ​ക്കു​മാ​യി 10 വ​ർ​ഷ ദീ​ർ​ഘ​കാ​ല വീ​സ അ​നു​വ​ദി​ക്കാ​ൻ യു​എ​ഇ തീ​രു​മാ​നി​ച്ചു. യു​എ​ഇ പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ക് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തു​മി​ന...തുട൪ന്ന് വായിക്കുക


എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനും മേഗനും വിവാഹിതരായി

ല​ണ്ട​ൻ: എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനും ഹോളിവുഡ് താരസുന്ദരി മേ​ഗ​ൻ മാ​ർ​ക്കി​ളും ശ​നി​യാ​ഴ്ച വി​ൻ​ഡ്സ​റി​ലെ സെ​ന്‍റ് ജോ​ർ​ജ് ചാ​പ്പ​ലി​ൽ വി​വാ​ഹി​ത​രാ​യി.നിരവധി ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കി ഹാരി മേഗനെ സ്വന്തമാക്കി. നവദന്പത...തുട൪ന്ന് വായിക്കുക


ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വി​മാ​നം ത​ക​ർ​ന്നു​വീ​ണു

ഹ​വാ​ന: ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വി​മാ​നം ത​ക​ർ​ന്നു​വീ​ണു. ക്യു​ബാ​ന ഡി ​ഏ​വി​യേ​ഷ​ന്‍റെ ബോ​യിം​ഗ് 737 വി​മാ​ന​മാ​ണു ഹ​വാ​ന​യി​ലെ ഹൊ​സെ മാ​ർ​ട്ടി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ത​ക​ർ​ന്നു​വീ​ണ​തെ​ന്നു ...തുട൪ന്ന് വായിക്കുക


ന്യൂ​സി​ല​ൻ​ഡി​ൽ കാം​ബെ​ൽ ദ്വീ​പി​ൽ 23.8 മീ​റ്റ​ർ ഉ​യ​ര​മു​ള്ള തി​ര എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​ത്തി​ൽ ആ​ഞ്ഞ​ടി​ച്ചു

വെ​ല്ലിം​ഗ്ട​ണ്‍: ദ​ക്ഷി​ണാ​ർ​ധ​ഗോ​ള​ത്തി​ൽ ഇ​തേ​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ തി​ര​മാ​ല ന്യൂ​സി​ല​ൻ​ഡി​ൽ ആ​ഞ്ഞ​ടി​ച്ചു. 23.8 മീ​റ്റ​ർ ഉ​യ​ര​മു​ള്ള തി​ര എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​ത്തി​ലാ​ണ് ആ​ഞ്ഞ​ടി​ച്ച​ത്...തുട൪ന്ന് വായിക്കുക


ട്രംപ് -കിം കൂടിക്കാഴ്ച സിംഗപ്പൂരിൽ ജൂൺ 12ന്

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: കൊ​​റി​​യ​​ൻ മേ​​ഖ​​ല​​യി​​ലെ ആ​​ണ​​വ​​ നി​​രാ​​യു​​ധീ​​ക​​ര​​ണ ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യി ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ നേ​​താ​​വ് കിം ​​ജോം​​ഗ് ഉ​​ന്നു​​മാ​​യി ജൂ​​ൺ 12നു ​​സിം​​ഗ​​പ്പൂ​​രി​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​മെ​​ന്ന്...തുട൪ന്ന് വായിക്കുക


മനാമ: പഠനത്തിൽ മികവ് പുലർത്തിയ കുട്ടികളെ ഇന്ത്യൻ സ്‌കൂൾ ആദരിച്ചു

മനാമ: ഇന്ത്യൻ സ്‌കൂളിലെ നാലും അഞ്ചും ക്‌ളാസുകളിലെ വിദ്യാർത്ഥികളുടെ അക്കാദമിക് അവാർ ഡ് ദാന ചടങ്ങു സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നടന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ പഠന ത്തിൽ ഏറ്റവും കൂടുതൽ മികവ് പുലർത്തിയ നാനൂറോളം വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ ...തുട൪ന്ന് വായിക്കുക


ബ്രിസ്ബെയിനിലെ മലയാളി സംഘം ചെണ്ടയിൽ അരങ്ങേറ്റത്തിന് തയാറെടുക്കുന്നു

ബ്രിസ്ബെയിന്‍: ബ്രിസ്ബെയിനിലെ മലയാളി സംഘം ചെണ്ടയിൽ അരങ്ങേറ്റത്തിന് തയാറെടുക്കുക യാണ്. കേരളത്തിന്‍റെ ഉത്സവ വേദികളില്‍ ഒഴിച്ചു കൂടാനാകാത്ത വാദ്യോപകരണമായ ചെണ്ട പഠി ക്കാനും വേദികളില്‍ അവതരിപ്പിക്കാനും ലക്ഷ്യമിട്ട് സണ്‍ ഷൈന്‍ കോസ്റ്റിലെ മലയാളി കൂട്ടായ്മ ...തുട൪ന്ന് വായിക്കുക


ദ​​ക്ഷി​​ണ ഇ​​സ്ര​​യേ​​ലി​​ൽ മി​​ന്ന​​ൽ പ്ര​​ള​​യ​​o::ട്ര​​ക്കിം​​ഗി​​നു പോ​​യ ഒ​​ന്പ​​തു ഹൈ​​സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മ​​രി​​ച്ചു

ജ​​റു​​സ​​ലം: ദ​​ക്ഷി​​ണ ഇ​​സ്ര​​യേ​​ലി​​ൽ ട്ര​​ക്കിം​​ഗി​​നു പോ​​യ ഒ​​ന്പ​​തു ഹൈ​​സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മി​​ന്ന​​ൽ പ്ര​​ള​​യ​​ത്തി​​ൽ മ​​രി​​ച്ചു. ഒ​​രാ​​ളെ കാ​​ണാ​​താ​​യി. പ​​രി​​ക്കേ​​റ്റ ഏ​​താ​​നും പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്.നെ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.