Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൗദിയുമായി ആയുധകരാറിൽ ഏർപ്പെടാൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് നിയമ സഭയിൽ മാണിയിരുന്ന കസ്സേരക്കു പിടിവലി ഈജിപ്തിൽ തടവിൽ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകന‌് മോചനo മക്കൾ രാഷ്ട്രീയത്തിനെതിരേ രാഹുൽ ഗാന്ധി മാതൃക പെരുമാറ്റച്ചട്ടം അവസാനിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അറിയിപ്പുകള്‍

കൂടുതല്‍ 

മെ​​​കു​​​നു ശ​​​ക്തി കു​​​റ​​​ഞ്ഞ് സൗ​​​ദി അ​​​റേ​​​ബ്യ​​​ന്‍ തീ​​​ര​​​ത്തേ​​​ക്കു

26/5/2018

മ​​സ്ക​​റ്റ്: അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ല്‍ രൂ​​​പം കൊ​​​ണ്ട മെ​​​കു​​​നു ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​ലും ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും ഒ​​​മാനില്‍ മൂ​​ന്നു പേ​​ർ മ​​രി​​ച്ചു. ഒ​​​രു ഏ​​​ഷ്യ​​​ന്‍ വം​​​ശ​​​ജ​​​നും ര​​ണ്ട് ത​​ദ്ദേ​​ശ​​വാ​​സി​​ക​​ളു​​മാ​​ണു മ​​രി​​ച്ച​​ത്. റോ​​​യ​​​ല്‍ ഒ​​​മാ​​​ന്‍ പോ​​​ലീ​​​സി​​​ലെ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍ വ​​​കു​​​പ്പി​​​ലെ ക്യാ​​​പ്റ്റ​​​ന്‍ താ​​​രി​​​ഖ് അ​​​ല്‍ ഷ​​​ന്‍ഫാ​​​രി മ​​​ര​​​ണ​​ങ്ങ​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ദോ​​​ഫാ​​​ര്‍, അ​​​ല്‍വു​​​സ്ത ഗ​​​വ​​​ര്‍ണ​​​റേ​​​റ്റു​​​ക​​​ളി​​​ല്‍ അ​​​ടു​​​ത്ത പ​​​ന്ത്ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​ല്‍ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കും കാ​​​റ്റി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ഒ​​​മാ​​​ന്‍ കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി.മെ​​​കു​​​നു ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​ന്‍റെ ഭീ​​​തി​​​യി​​​ല്‍ നി​​​ന്ന് സ​​​ലാ​​​ല വി​​​മു​​​ക്ത​​​മാ​​​യി. ആ​​​ള്‍നാ​​​ശ​​​മു​​​ള്‍പ്പെ​​​ടെ ക​​​ന​​​ത്ത ആ​​ഘാ​​ത​​മേ​​ൽ​​പ്പി​​ക്കു​​മെ​​ന്നു ഭ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന മെ​​​കു​​​നു ശ​​​ക്തി കു​​​റ​​​ഞ്ഞ് സൗ​​​ദി അ​​​റേ​​​ബ്യ​​​ന്‍ തീ​​​ര​​​ത്തേ​​​ക്കു പോ​​​യി.

റോ​​​ഡു​​​ക​​​ള്‍ക്ക് പു​​​റ​​​മെ നൂ​​റു ക​​​ണ​​​ക്കി​​​ന് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കും, കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ള്‍ക്കും, ആ​​​ടു​​​മാ​​​ടു​​​ക​​​ള്‍ക്കും ക​​​ന​​​ത്ത നാ​​​ശ​​​o ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് വ​​​രു​​​ത്തി​​​വച്ചു.​ ഒ​​​മാ​​​ന്‍ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി സു​​​ല്‍ത്താ​​​ന്‍ ഖാ​​​ബൂ​​​സ് ബി​​​ന്‍ സാ​​​യ്യി​​​ദി​​​ന്‍റെ നി​​​ര്‍ദേ​​​ശ പ്ര​​​കാ​​​രം സി​​​വി​​​ല്‍ ഡി​​​ഫെ​​​ന്‍സ് ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ സ​​​ര്‍ക്കാ​​​ര്‍ സേ​​​ന​​​ക​​​ളും മെ​​​കു​​​നു​​​വി​​​നെ നേ​​​രി​​​ടാ​​​ന്‍ വ​​​ലി​​​യ മു​​​ന്നൊ​​​രു​​​ക്ക​​​o ന​​​ട​​​ത്തി​​​. ​​​അ​​​ധി​​​കൃ​​​ത​​​രു​​​ടെ ജാ​​​ഗ്ര​​​ത മേ​​​ഖ​​​ല​​​യി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന അ​​ന്പ​​തി​​നാ​​യി​​ര​​ത്തോ​​ളം വ​​​രു​​​ന്ന മ​​​ല​​​യാ​​​ളിസ​​​മൂ​​​ഹ​​​ത്തി​​ന് ആ​​ശ്വാ​​സ​​മാ​​യി. ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി അ​​​ട​​​ച്ചി​​​ട്ടി​​​രു​​​ന്ന സ​​​ലാ​​​ല വി​​​മാ​​​ന​​​ത്താ​​​വ​​​ളം വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​ തു​​​റ​​​ന്നു. ആ​​​ഫ്രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്‍പ്പെ​​​ടെ പോ​​​കു​​​ന്ന വി​​​മാ​​​ന​​​ങ്ങ​​​ള്‍ ഒ​​​മാ​​​ന്‍റെ വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​ല​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ​പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ മൂ​​​ലം മ​​​റ്റു റൂ​​​ട്ടു​​​ക​​​ളാ​​​ണ് പ്ര​​​സ്തു​​​ത വി​​​മാ​​​നക്കമ്പ​​​നി​​​ക​​​ള്‍ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസ്വവര്‍ഗാനുരാഗികള്‍ ഒരുമിച്ച് ജീവി ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു കെനി യൻ കോടതി

നെയ‌്റോബി: രാജ്യത്തിന്റെ കാഴ്ചപ്പാടിനും മൂല്യങ്ങൾക്കും എതിരാണ് സ്വവര്‍ഗാനുരാഗമെന്ന് കെനി യൻ കോടതി വിലയിരുത്തി. നിലവിലുള്ള നിയമം ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണി ക്കുന്നുണ്ട് എന്നതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. സ്വവര്‍ഗാനുരാഗികള്‍ ഒരുമിച്...തുട൪ന്ന് വായിക്കുക


വിവാഹം കഴിക്കാത്ത, കുട്ടികളില്ലാത്ത സ്ത്രീകളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷമനുഭവിക്കുന്നവരെന്ന് വിദഗ്ധ പഠനo

ലണ്ടന്‍ : വിവാഹം കഴിക്കാത്ത, കുട്ടികളില്ലാത്ത സ്ത്രീകളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷമനുഭവിക്കുന്നവരെന്ന് വിദഗ്ധര്‍. വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്ക് വിവാഹിതരായ സ്ത്രീ കളെക്കാളും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമെന്നും പുതിയ പഠനങ്ങള്‍. ലണ്ടന്‍ സ്‌കൂള്‍ ഓ...തുട൪ന്ന് വായിക്കുക


മാതൃക പെരുമാറ്റച്ചട്ടം അവസാനിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന് പ്രഖ്യാപിച്ച മാതൃക പെരുമാറ്റച്ചട്ടം അവസാനിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എല്ലാ സംസ്ഥാനങ്ങളിലെയും കാബിനറ്റ് സെക്രട്ടറിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും ഇത് സംബന്ധിച്ച് അടിയന്തര നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്...തുട൪ന്ന് വായിക്കുക


മകളുടെ വിവാഹത്തലേന്ന് ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരുന്ന എസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം : മകളുടെ വിവാഹത്തലേന്ന് ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരുന്ന എസ്‌ ഐ കുഴഞ്ഞുവീണ് മരിച്ചു. നീണ്ടകര പുത്തന്‍തുറ സ്വദേശിയും തിരുവനന്ത പുരം കരമന പൊലീസ് സ്റ്റേഷനിലെ എസ്‌ ഐയുമായ വിഷ്ണുപ്രസാദാണ് (56) മരിച്ചത്. മെയ് 26(ഞായറാഴ്ച്ച)നാണ് വിഷ്ണുപ്രസാദിന്റെ ഇള...തുട൪ന്ന് വായിക്കുക


പത്തനംതിട്ടയിലെ വി വി പാറ്റ് കൗണ്ടിംഗ്

പത്തനംതിട്ടയിലെ വി വി പാറ്റ് കൗണ്ടിംഗ് ...തുട൪ന്ന് വായിക്കുക


ഭരണഘടനയെ നമിച്ച് നരേന്ദ്ര മോദി എന്‍ഡിഎ യോഗത്തെ അഭിസംബോധന ചെയ്തു

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഭരണഘടനയെ നമിച്ച് നരേന്ദ്ര മോദി ജനസേവ നത്തിന്റെ രണ്ടാമൂഴത്തിന്റെ യാത്ര തുടങ്ങി. ബിജെപിയും എന്‍ഡിഎയും മോദിയെ വീണ്ടും നേതാവായി തെരഞ്ഞെടുത്തതിനു ശേഷമുള്ള മറുപടി പ്രസംഗത്തില്‍ നവഭാരത നിര്‍മ്മിതിക്കാ യുള്ള യ...തുട൪ന്ന് വായിക്കുക


ഇനി ആദിവാസി ഊരുകളില്‍ നിന്നും യൂണിഫോമുകള്‍ ഇറങ്ങും

(ഫോട്ടോ കാപ്ഷന്‍ ; സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കോഴി ക്കോട് ചക്കിട്ടപ്പാറ ആദിവാസി ഊരില്‍ ആരംഭിച്ച തയ്യല്‍ കേന്ദ്രത്തിലെ അംഗങ്ങളായ ഉണ്ണി മായ, ശോഭ, വപിത, ഷൈമ എന്നിവര്‍ കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ അപ്പാരള്‍ ട്രെയിനിംഗ് ആന്‍ഡ് ഡ...തുട൪ന്ന് വായിക്കുക


ഐ.ടി.ഐ.കളില്‍ ഇനി പേപ്പര്‍ പേനകള്‍; ഒപ്പം ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസവും

തിരു: ഉപജീവനത്തിനായി ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ക്ക് മതിയായ വിപണി കണ്ടെത്താന്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ നടത്തിയ പ്രപ്പോസലിന് വ്യാവസായിക പരിശീലന വകുപ്പ് അനുമത...തുട൪ന്ന് വായിക്കുക


ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി

തിരു:ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെ ചെയ്യുമ്പോൾ എക്‌സിക്യൂട്ടീവിനെതിരെ സ്ഥാപിത ശക്തികളുടെ ആക്രമണമുണ്ടായെന്ന് വരാം. അത്തരം സാഹചര്യത്തിൽ എക്‌സിക്യൂട്ടീവിന്റെ സംരക...തുട൪ന്ന് വായിക്കുക


ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് 25,000 രൂപ വരെ സഹായം

തിരു: സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തില്‍ പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുമായ ബാര്‍ബര്‍ തൊഴിലാളി കള്‍ക്ക് തൊഴില്‍ നവീകരണത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് 25,000 രൂപ വരെ സഹായം അനു...തുട൪ന്ന് വായിക്കുക


ഒഡെപെക്ക് മുഖേന ഒമാനിൽ നഴ്‌സ് നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ 27ന്

തിരു:ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്‌സി/ ഡിപ്ലോമ നഴ്‌സുമാരുടെ (സ്ത്രീ/പുരുഷൻ) നിയമനത്തിന് മേയ് 27ന് തിരുവനന്തപുരത്തെ ഒഡെപെക്ക് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഒമാൻ പ്രോമെട്രിക് ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റ...തുട൪ന്ന് വായിക്കുക


13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപതിരഞ്ഞെടുപ്പ്

തിരു;സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപ തിര ഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, ...തുട൪ന്ന് വായിക്കുക


ജൂണ്‍ മൂന്നിന് സ്‌കൂളുകളില്‍ പ്രതിജ്ഞ: ലഹരി വിരുദ്ധ പ്രവര്‍ത്തനം സാമൂഹ്യ ജീവിതത്തിലെ അനിവാര്യത- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കണ്ണൂർ: സാമൂഹ്യജീവിതത്തിലെ അനിവാര്യമായ ഇടപെടലായി ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളെ കാണണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം കുറയ്ക്കാന്‍ നിയമ നടപടികള്‍ കൊണ്ട് മാത്രം സാധ്യമല്ലെന്നും ഇതിനെ...തുട൪ന്ന് വായിക്കുക


ജലനിധിയിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ: ഡെപ്യൂട്ടേഷൻ നിയമനം

തിരു:ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം, കണ്ണൂർ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന...തുട൪ന്ന് വായിക്കുക


രണ്ടു ദിവസത്തിനകം കാലവർഷക്കാറ്റ‌് വടക്കൻ ആന്തമാൻ മേഖലയിലേക്ക‌് നീങ്ങും

തിരു: തെക്കൻ ആന്തമാൻ കടലിലും തെക്കൻ ബഗാൾ ഉൾക്കടലിലുമായി കാലവർഷം മുന്നേറുന്ന തിനുള്ള അനുകൂല ഘടക ങ്ങൾ ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പ‌് അറിയിച്ചു. രണ്ടു ദിവസത്തിനകം കാലവർഷക്കാറ്റ‌് വടക്കൻ ആന്തമാൻ മേഖലയിലേക്ക‌് നീങ്ങും. ഇതുമൂലം ഈ മേഖലയിൽ കനത്...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.