കൊച്ചി: കൊട്ടിയൂർ പീഡനക്കേസിൽ ഫാ. റോബിൻ വടക്കുംഞ്ചേരിക്ക് 60 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും. മൂന്നു വകുപ്പുകളിലായി 60 വർഷം കഠിന തടവാണ് കോടതി വിധിച്ച തെങ്കിലും ശിക്ഷ 20 വർഷം ഒരുമിച്ച് അനുഭവിച്ചാൽമതി. തലശ്ശേരി പോക്സോ കോടതിയാണ് കേസിൽ ശിക്ഷ...തുട൪ന്ന് വായിക്കുക
കൊച്ചി : സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന് ഹൈ ക്കോടതി. സീറ്റ് ഒഴിവുണ്ടെങ്കിലും ബസുകളിൽ വിദ്യാർഥികളെ ഇരിക്കാൻ അനുവദിക്കാത്തസാഹ ചര്യം എറണാകുളത്ത് ഉണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. വിദ്യാർഥികൾക്ക് ഏതെങ്കിലുംതര ത്തിലുള്ള ഇ...തുട൪ന്ന് വായിക്കുക
ന്യൂഡല്‍ഹി : ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വിധി പറയാനായി സുപ്രീംകോടതി മാറ്റിവെച്ചു. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. ഉത്തരവിന്റെ തീയതി കോടതി പിന്നീട് അറിയിക്കും. രാവിലെ പത്തര യോടെ ആരം...തുട൪ന്ന് വായിക്കുക
കൊച്ചി: പിറവം പള്ളിക്കേസ് പരിഗണിക്കുന്നതിൽ നിന്ന് ഹെെക്കോടതിയിലെ മറ്റൊരു ഡിവിഷൻ ബെഞ്ചുകൂടി പിന്മാറി. ജസ്റ്റിസുമാരായ സി കെ അബ്ദുൽ റഹിം, ടി വി അനിൽകുമാർ എന്നിവരട ങ്ങിയ ബെഞ്ചിനുമുന്നിലാണ് വെള്ളിയാഴ്ച കേസെത്തിയത്. പക്ഷേ, അവർ പിന്മാറുകയാണെന്ന് അറിയിച്ച...തുട൪ന്ന് വായിക്കുക
കൊച്ചി : ടൂറിസ്റ്റ് ബസ് അടക്കമുള്ള കോൺട്രാക്ട് കാര്യേജുകളിൽ ബഹുവർണ എൽഇഡി ലെെറ്റു കളും ശക്തിയേറിയ ശബ്ദസംവിധാനവും ഗ്രാഫിക്സും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര- സംസ്ഥാന മോട്ടോർവാഹന ചട്ടങ്ങൾക്കുവിരുദ്ധമായ സൗന്ദര്യവൽക്കരണം ഒഴി വാക...തുട൪ന്ന് വായിക്കുക
കൊച്ചി: സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള മനീതി സംഘത്തെ സ്വകാര്യ വാഹനത്തിൽ കയറ്റി ശബരിമലയിൽ കൊണ്ടുപോയതിനെ ഹൈക്കോടതി വിമര്‍ശിച്ചു.ഇത് പോലിസിന്റെ ബോധപുർവ്വമായ നടപടിയാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്...തുട൪ന്ന് വായിക്കുക
കൊച്ചി: നടിയെ അക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യ മില്ലെന്ന് ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ച് പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജികോടതി തള്ളി.
പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും അന്വേഷണ ഏജൻസിയെ തീരുമാനിക്കാൻ പ്രതിക്ക് അവകാശ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിൽ കോടതിമേൽ നോട്ടത്തിൽ അന്വേഷണം ആവശ്യ പ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. ഇടപാടിൽ ഇടപെടാൻകോടതിവിസമ്മതിച്ചു.
റാഫേൽ ഇടപാടിൽ സംശയമില്ല. അന്വേഷണം വേണ്ടെന്നു സുപ്രീം കോടതി വിധിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ...തുട൪ന്ന് വായിക്കുക
കൊച്ചി : നെയ്യാർ വന്യജീവിസങ്കേതത്തിലെ അഗസ്ത്യാർകൂടത്തിലെ ട്രക്കിങ്ങിൽ സ്ത്രീകളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി. ട്രക്കിങ്ങിൽ സ്ത്രീകൾക്കും 14 വയസിനുതാഴെയുള്ള കുട്ടി കൾക്കും പ്രവേശനമില്ലെന്ന വൈൽഡ് ലൈഫ് വാർഡന്റെ സർക്കുലറിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർ...തുട൪ന്ന് വായിക്കുക
കൊച്ചി: നഗരസഭയുടെ കേസ് നടത്തിയ വക്കീലിന് ഫീസ് നൽകാത്തതിനെ ത്തുടർന്ന് നഗരസഭ യുടെ വസ്തു ലേലംചെയ്ത് പണം ഈടാക്കാൻ കോടതി ഉത്തര വ്. നഗരസഭാ അഭിഭാഷകനായിരുന്ന അഡ്വ. കെ.എ.സലീമിനാണ് മട്ടാഞ്ചേരി പറവാനമുക്കിലുള്ള നഗരസഭയുടെ സ്ഥലത്തുനിന്ന് ഒരു സെന്റ് സ്ഥലം ലേലം ചെയ...തുട൪ന്ന് വായിക്കുക
കൊച്ചി: ശബരിമലയിൽ യഥാർഥ ഭക്തർ കൂട്ടത്തോടെ ശരണംവിളിച്ചെത്തുന്നത് പൊലീസ് തടയരുതെന്ന് ഹൈക്കോടതി. ആൾക്കൂട്ടത്തിൽ പ്രശ്നക്കാരുണ്ടെങ്കിൽ അവരെ കണ്ടെത്തിനിയമാ നുസൃതം നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും ജസ്റ്റിസുമാരായ പി ആർ രാമചന്ദ്രമേ നോൻ, എൻ അനി...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി; ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ജനുവരി 22 നു മുമ്പ് പരിഗണിക്കില്ലെന്നു സുപ്രീം കോടതിവ്യക്തമാക്കി.ഹർജികളിൽ എന്ത് തീരുമാനവുംഎടു ക്കേണ്ടത് അഞ്ചാംഗ ഭരണഘടനാ ബെഞ്ചാണെന്നും 22നു എല്ലാവരെയും കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ...തുട൪ന്ന് വായിക്കുക
കൊച്ചി: ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളിൽ കേരള ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.ഭക്തരെ ബുദ്ധിമുട്ടിച്ചാൽ എന്തുചെയ്യണമെന്ന റിയാമെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ശബരിമലയിൽ പോലീസിന് നിർദ്ദേശങ്ങൾ നല്‍കിയതാരാണെന്നും എന്തൊക്കെയാണ് നിർദ്ദേശങ്ങളെ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.