രാവിലെ മുതൽ കോൺഗ്രസിന്റെയും ജെഡിഎസിന്റെയും ചില എംഎൽഎമാരെ ബിജെപി റാഞ്ചി യെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. എന്നാൽ ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺ ഗ്രസ് പതിനെട്ടടവും പയറ്റി എംഎൽഎമാരെ എല്ലാം സ്വന്തം പാളയത്തിൽ എത്തിക്കുകയായിരുന്നു. ബിജെപിക്ക് നിലവിൽ 104 എംഎൽഎമാരുടെ പിന്തുണയാണുളളത്. ഭൂരിപക്ഷം തെളിയിക്കാൻ വേണ്ട 111 എന്ന സഖ്യയിലേക്ക് എത്താൻ കഴിയില്ലെന്ന് ഉറപ്പായതോടെ യെദിയൂരപ്പ നാടകീയമായി രാജി പ്രഖ്യാപിച്ചു.
കട്ടപ്പന: മൂന്നാർ പഞ്ചായത്തിലെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദേവികുളം സബ് കലക്ടർക്കെതിരെ എസ്.രാജേന്ദ്രൻ എംഎൽഎ നടത്തിയ മോശമായ പ്രതികരണം ശരിയല്ലെന്നും അതു തള്ളിക്കളയുന്നതായും സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ച...തുട൪ന്ന് വായിക്കുക
കല്പറ്റ : രാഷ്ട്രീയ ലക്ഷ്യത്തോട് കൂടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തെ പ്രതിരോധിക്കുന്നതിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെട്ടെന്ന് വയനാട് വച്ച് നടക്കുന്ന എം.എസ്.എഫ്. ദേശീയ നേതൃ ക്യാമ്പ് അഭിപ്രായപ്പെട്ടു.പിന്നോക്ക ദളിത് വിഭാ...തുട൪ന്ന് വായിക്കുക
കൊച്ചി: അധികാരത്തിൽ വന്നാൽ രാജ്യത്ത് മുഴുവൻ ആളുകളുടേയും അക്കൗണ്ടുകളിൽ മിനിമം വരുമാനം എത്തിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് സംഘ ടിപ്പിച്ച എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഗമത്തിൽ പങ്കെടുക്കു കയായി...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: കിഴക്കൻ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിപ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. സോണിയ ഗാന്ധിപ്രതിനിധാനം ചെയ്യുന്ന റായ്ബറേലി മണ്ഡലത്തിൽ പ്രിയങ്ക മൽസരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. യുപിയിൽ എസ്പി–-ബിഎസ്പ...തുട൪ന്ന് വായിക്കുക
തിരു:ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബിജെപി നടത്തിവന്ന സമരo അവസാനിപ്പിക്കുന്നു. 48 ദിവസമായി സെക്രട്ടറിയറ്റിന് മുന്നിൽ നടത്തിവന്ന സമരമാണ് നിർത്തുന്നത്. ഞായറാഴ്ച പകൽ 10.30 ഓടെ സമരം അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കി ബിഎസ്പി– സമാജ്വാദി പാർടി സഖ്യം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80 സീറ്റിൽ 38 സീറ്റുകളിൽ വീതംബിഎസ്പിയുംഎസ്പി യും മത്സരിക്കും. ലഖ്നൗവിൽ ശനിയാഴ്ച സംയുക്ത വാർത്താസമ്മേളനത്തിൽ ബിഎസ്പി അധ്യക്ഷ...തുട൪ന്ന് വായിക്കുക
തിരു; ഔദ്യോഗിക മെഷിനറി പൂര്‍ണ്ണമായി ദുരുപയോഗപ്പെടുത്തി സി.പി.എം കൊട്ടിഘോഷിച്ചു കൊണ്ടു വന്ന വനിതാ മതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.ചരിത്രത്തിലുണ്ടാകാത്ത വിധം സര്‍ക്കാര്‍ ജീവനക്കാരെയും മറ്റും ഭ...തുട൪ന്ന് വായിക്കുക
തിരു: സ്ത്രീശാക്തീകരണത്തിന് എതിര് നല്ക്കുന്ന ബി ജെ പി യും കോണ്‍ഗ്രസും ചില സാമുദായി ക സംഘടനകളും ഉയര്‍ത്തിയ എതിര്‍പ്പുകളെയും നടത്തിയ നുണപ്രചാരണങ്ങളെയും നേരിട്ട് വനി താമതില്‍ ഒരു ചരിത്രസംഭവമായി മാറുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രന്‍ ...തുട൪ന്ന് വായിക്കുക
തിരു:നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതി നും സംഘടിപ്പിക്കുന്ന വനിതാ മതിൽ മതനിരപേക്ഷതയുടെയും മസൗഹാർദ്ദത്തിന്റെയും സംഗ മമാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളന ത്തിൽ വ്യക്...തുട൪ന്ന് വായിക്കുക
തിരു:ശബരിമലയിലും സംസ്ഥാനത്ത് പലയിടത്തും അക്രമം ഉണ്ടാക്കി പോലീസിനെ പ്രകോപി പ്പിച്ച് സംഘര്‍ഷത്തിലൂടെ ബലിദാനികളെ സൃഷ്ടിക്കാനുള്ള ബിജെപി നീക്കം സംസ്ഥാന സര്ക്കാ രിന്റെ സമയോചിതമായ ഇടപെടലും പോലീസിന്റെ സംയമനവും കാരണം നടക്കാതെ വന്നതിന്റെ നൈരാശ്യമാണ് അനാവശ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി:കോൺഗ്രസ് അധികാരത്തിലെത്തിയ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗ ഢിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ചുമതല രാഹുൽഗാന്ധിക്ക് വിട്ടു. മധ്യപ്രദേശിൽ കമൽനാഥിനും രാജസ്ഥാനിൽ അശോക് ഗെലോട്ടിനുമാണ് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തു ണ. മൂന്നിൽ രണ്ട...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: അഞ്ച് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ്,രാജസ്ഥാൻ,ഛത്തീ സ്ഗഢ് സംസ്ഥാനങ്ങളിൽ ബിജെപിക്ക് കനത്ത ആഘാതo. തെലങ്കാനയിൽ ടിആർഎസ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി. ബിജെപി ബന്ധം ഉപേക്ഷിച്ച് മത്സരിച്ച മിസോ നാഷണൽ ഫ്രണ...തുട൪ന്ന് വായിക്കുക
ഐസ്വാള്‍ : കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ മിസോറാം നാഷണല്‍ ഫ്രണ്ട് നേടുമെന്ന് ഉറപ്പായി. എംഎന്‍എഫ് 27, കോണ്‍ഗ്രസ് 7, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. ആകെ 40 സീറ്റുകളാണുള്ളത്.
...തുട൪ന്ന് വായിക്കുക