Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി യുവജന കമ്മീഷന്‍ അദാലത്ത്; 26 പരാതികള്‍ പരിഗണിച്ചു 3500 കോടി രൂപ ചെലവില്‍ മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി ജി.സുധാകരന്‍ പാറശാല ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്

വിദേശം

കൂടുതല്‍ 

ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വി​മാ​നം ത​ക​ർ​ന്നു​വീ​ണു

18/5/2018

ഹ​വാ​ന: ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വി​മാ​നം ത​ക​ർ​ന്നു​വീ​ണു. ക്യു​ബാ​ന ഡി ​ഏ​വി​യേ​ഷ​ന്‍റെ ബോ​യിം​ഗ് 737 വി​മാ​ന​മാ​ണു ഹ​വാ​ന​യി​ലെ ഹൊ​സെ മാ​ർ​ട്ടി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ത​ക​ർ​ന്നു​വീ​ണ​തെ​ന്നു ക്യൂ​ബ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ടേ​ക്ക് ഓ​ഫ് ചെ​യ്ത​തി​നു പി​ന്നാ​ലെ ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ട​ര​യോ​ടെ വി​മാ​നം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണു സൂ​ച​ന. ഹ​വാ​ന​യി​ൽ​നി​ന്നു ഹോ​ൾ​ഗ്വി​നി​ലേ​ക്കു പോ​യ വി​മാ​ന​മാ​ണു ത​ക​ർ​ന്നു​വീ​ണ​തെ​ന്ന് റേ​ഡി​യോ ഹ​വാ​ന ക്യൂ​ബ റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​മാ​ന​ത്തി​ൽ 104 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നെ​ന്ന് ക്യൂ​ബ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​ൽ ആ​രെ​ങ്കി​ലും മ​രി​ച്ചോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത കൈ​വ​ന്നി​ട്ടി​ല്ല.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ന്യുജഴ്‌സി കണ്‍വന്‍ഷന് പിന്തുണയുമായി ഡിട്രോയിറ്റ് ചാപ്റ്റര്‍

ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്‍ പൂര്‍ണ്ണ പിന്തുണയു മായി ഡിട്രോയിറ്റ് ചാപ്റ്റര്‍. കണ്‍വന്‍ഷന്‍ ഒരുങ്ങളുടെ ഭാഗമായി എത്തിയ കെ എച്ച് എന്‍ എപ്രസി ഡന്റ് ഡോ രേഖാ മേനോന് ഗംഭീര സ്വീകരണo ഡിട്രോയിറ്റില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍...തുട൪ന്ന് വായിക്കുക


കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍: രവികുമാര്‍ ചെയര്‍മാന്‍; ജയ് കുളളമ്പില്‍ കണ്‍വീനര്‍

ന്യുജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ പത്താമത് ദേശിയ കണ്‍വന്‍ഷന്‍ ചെയര്‍മാനായി രവി കുമാറിനേയും കണ്‍വീനറായി ജയ് കുളളമ്പിലിനേയും നാമ നിര്‍ദ്ദേശം ചെയ്ത തായി പ്രസിഡന്റ് ഡോ.രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.ഒന്ന...തുട൪ന്ന് വായിക്കുക


കേരളത്തില്‍ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ സഹായിക്കാന്‍ പുതിയ സംരംഭവുമായി അമേരിക്കയില്‍ വനിതാ കൂട്ടായ്മ

ന്യൂയോര്‍ക്ക്: കേരളത്തില്‍ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ സഹായിക്കാന്‍ പുതിയ സംരംഭവു മായി അമേരിക്കയില്‍ വനിതാ കൂട്ടായ്മ. എന്റെ രാജകുമാരി (MY PRINCESS) എന്ന പേരില്‍ നടപ്പി്‌ലാ ക്കുന്ന പദ്ധതിപ്രകാരം മിടുക്കരായ വിദ്യാര്‍ത്ഥിനികളെ അഞ്ചുവര്‍ഷത്തേക്ക് സ്...തുട൪ന്ന് വായിക്കുക


മരിച്ച സ്‌ത്രീയുടെ ഗർഭപാത്രം സ്വീകരിച്ച യുവതിക്ക‌് പെൺകുഞ്ഞ‌് പിറന്നു

ബ്രസീലിയ: മരിച്ച സ്‌ത്രീയുടെ ഗർഭപാത്രം സ്വീകരിച്ച യുവതിക്ക‌് പെൺകുഞ്ഞ‌് പിറന്നു.ബ്രസീ ലിലെ സാവോപോളോ യൂണിവേഴ‌്സിറ്റി ആശുപത്രിയില്‍ ശസ‌്ത്രക്രിയയിലൂടെ പുറത്തെടുത്തകുഞ്ഞി ന‌് 2.5 കിലോഗ്രം തൂക്കമുണ്ട‌്. ആദ്യമായാണ‌് മരിച്ച സ്ത്രീയുടെ ഗർഭപാത്രംസ്വീകരിച്ചയ...തുട൪ന്ന് വായിക്കുക


കെ എച്ച് എന്‍ എ കണ്‍വന്‍ഷന് അമ്മയുടെ ആശീര്‍വാദം

ഡിട്രോയിറ്റ് : കേരളത്തിന്റെ സംസ്‌ക്കാരവും പാരമ്പര്യവും ജീവിക്കുന്ന നാട്ടിലും നിലനിര്‍ത്താ നുള്ള ശ്രമം അഭിമാനകരമാണെന്ന് മാതാ അമൃതാന്ദമയീ ദേവി പറഞ്ഞു. ഇക്കാര്യത്തില്‍ അമേരി ക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേ...തുട൪ന്ന് വായിക്കുക


2022 ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയരാകും

ബുഎണസ് ഐറിസ് : 2022 ൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയരാകും. അർജന്റീനയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് തീരുമാനമായത്. ഇന്ത്യ 75-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ജി 20 ഉച്ചകോടിക്ക് ആഥിത്യമരുളുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മ...തുട൪ന്ന് വായിക്കുക


അമേരിക്കൻ മുൻ പ്രസിഡന്റ് ബുഷ് സീനിയർ അന്തരിച്ചു

ഹൂസ്റ്റൺ; അമേരിക്കയെ ലോകാവൻശക്തിയാക്കി നയിക്കുകയും സോവിയറ്റ് യൂണിയന്റെ തകർച്ച ക്ക് സാക്ഷിയാവുകയും ചെയ്ത മുൻ പ്രസിഡന്റ് ബുഷ് സീനിയർ അന്തരിച്ചു. 94 വയസ്സായിരുന്നു. പ്രാദേശികസമയം വെള്ളിയാഴ്ച രാത്രി 10.10 ന് ഹൂസ്റ്റണിലായിരുന്നു അന്ത്യം.അമേരിക്കയുടെ 41-മ...തുട൪ന്ന് വായിക്കുക


ചൊവ്വയിലെത്തിയ പേടക ത്തിൽനിന്നും ആദ്യ സിഗ്നലുകൾ ഭൂമിയിലെത്തി

വാഷിങ‌്ടൺ;ചുവന്ന ഗ്രഹത്തിന്റെ ഉള്ളറകളിലെന്തെന്ന ചോദ്യവുമായി ചൊവ്വയിലെത്തിയ പേടക ത്തിൽനിന്നും ആദ്യ സിഗ്നലുകൾ ഭൂമിയിലെത്തി. യന്ത്രക്കൈയിൽ ഘടിപ്പിച്ച ക്യാമറ പകർത്തിയ സ്വന്തം ചിത്രവും ഇൻസൈറ്റ‌് അയച്ചു. ഇ‌ന്ത്യൻ സമയം ചൊവ്വാഴ‌്ച രാവിലെ ഏഴോടെ ഇൻസൈറ്റിൽ നി...തുട൪ന്ന് വായിക്കുക


കിലോഗ്രാമിന‌് പുതിയ നിർവചനം

വാഴ‌്സ : ഫ്രാൻസിൽ നടന്ന ഭാരങ്ങളുടെയും അളവുകളുടെയും പൊതുസമ്മേളനം കിലോഗ്രാമിന‌് പുതിയ നിർവചനം നൽകി. കിലോഗ്രാമിനൊപ്പം ആംപിയർ, കെൽവിൻ, മോൾ എന്നിവയ‌്ക്കും പുതിയ നിർവചനം നൽകി. കിലോഗ്രാം, മറ്റ് പ്രധാന അളവ് യൂണിറ്റുകൾ എന്നിവ ഒരു വാലറ്റ് കാർഡിലേക്ക് കൊള്ളാവുന...തുട൪ന്ന് വായിക്കുക


റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ ആഭി മുഖ്യത്തില്‍ ലോകമലയാള ദിനാചരണം സംഘടിപ്പിച്ചു

റിയാദ്: കേരളപ്പിറവി ദിനത്തോടനുബന്ധിച് റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ ആഭി മുഖ്യത്തില്‍ ലോകമലയാള ദിനാചരണം സംഘടിപ്പിച്ചു. മലയാളം മിഷന്റെ നേതൃത്വത്തില്‍ ഭൂമി മലയാളം പദ്ധതിയുടെ ഭാഗമായി നവംബര്‍ ഒന്ന് മുതല്‍ നാലുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങ ളില്‍ ഉള്ള...തുട൪ന്ന് വായിക്കുക


പ്രളയത്തില്‍ ലോറി ഒഴുക്കില്‍പെട്ട് ജിദ്ദക്കു സമീപം ഇന്ത്യക്കാരന്‍ മരിച്ചു

മനാമ: സൗദിയില്‍ ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ജിദ്ദയില്‍ ശനിയാഴ്ച രാവിലെ മുതല്‍ അങ്ങിങ്ങായി മഴ പെയ്യുന്നു. പൊതുവെ മൂടി ക്കെട്ടിയ അന്തരീക്ഷമാണ്. ഇടിമിന്നലും കാറ്റുമുണ്ട്. ജിദ്ദക്കു പുറമെ, റാബിഗ്, അല്ലൈത്ത്, ഖുന്...തുട൪ന്ന് വായിക്കുക


ക്യൂബക്കെതിരായ അമേരിക്കൻ ഉപരോധം പിൻവലിക്കണമെന്ന് യുഎൻ

ന്യൂയോർക്ക്‌ : ക്യൂബക്കെതിരായ അമേരിക്കൻ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നാ വശ്യപ്പെടുന്ന പ്രമേയത്തിന്‌ യുഎൻ പ്രതിനിധി സഭയുടെ അംഗീകാരം. ആറ്‌ പതിറ്റാണ്ടായി തുട രുന്ന ഉപരോധത്തിനെതിരെ 189 അംഗരാഷ്‌ട്രങ്ങൾ വോട്ട്‌ ചെയ്‌തപ്പോൾ അമേരിക്കയും ഇസ്രയേലും മാത്...തുട൪ന്ന് വായിക്കുക


ഖത്തർ:ഇനിമുതൽ സ്‌പോൺസറുടെ അനുമതിയില്ലാതെ പ്രവാസികൾക്ക് നാട്ടിലേക്കു മടങ്ങാം.

മനാമ: ഖത്തർ സ്വകാര്യമേഖലയിൽ എക്‌സിറ്റ് പെർമിറ്റ് സംവിധാനത്തിന് അന്ത്യമായി.ഇനിമുതൽ സ്‌പോൺസറുടെ അനുമതിയില്ലാതെ പ്രവാസികൾക്ക് നാട്ടിലേക്കു മടങ്ങാം. സർക്കാർ, അർധ സർക്കാർ ജീവനക്കാർ, വീട്ടുജോലിക്കാർ എന്നിവർക്ക് പുതിയ സംവിധാനം പ്രകാരം എക്‌സിറ്റ് പെർമിറ്റ് ...തുട൪ന്ന് വായിക്കുക


ശ്രീലങ്കയിൽ നാടകീയമായ അട്ടിമറിയിലൂടെ മുൻ പ്രസിഡന്റ‌് മഹിന്ദ രജപക‌്സെ പ്രധാന മന്ത്രിയായി

കൊളംബോ:ശ്രീലങ്കയിൽ നാടകീയമായ അട്ടിമറിയിലൂടെ മുൻ പ്രസിഡന്റ‌് മഹിന്ദ രജപക‌്സെ പ്രധാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ‌്തു. പ്രസിഡന്റ‌് മൈത്രിപാല സിരിസേനയ‌്ക്ക‌് മുന്നിൽ ശ്രീലങ്ക ഫ്രീഡം പാർടി നേതാവായ രജപക‌്സെ വെള്ളിയാഴ‌്ച രാത്രി സത്യപ്രതിജ്ഞ ചെയ്തധികാരമേറ...തുട൪ന്ന് വായിക്കുക


തുര്‍ക്കി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ

റിയാദ് : കാണാതായ തുര്‍ക്കി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ ജനറല്‍ പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചു. ഇസ്താംബുളിലെ സൗദി കോണ്‍സു ലേറ്റിനകത്ത് വെച്ചുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് വിശദീകരണം.ഒക്ടോബര്‍ 2 മുതലാണ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.