Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോഹൻലാലിനെതിരെ ദിലിപ്‌ ശബരിമല യുവതി പ്രവേശനം: റിട്ട് ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കും രാജ്യത്ത്‌ പടക്കവിൽപ്പന നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്: മുഖ്യമന്ത്രി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ തുക അനുവദിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

കുട്ടികളെ പോലെ ഓടി നടന്ന് സിനിമ കാണണമെന്ന് ആഗ്രഹമുണ്ട്: മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

17/5/2018

തിരു: കുട്ടികളെ പോലെ ബാഡ്ജ് ധരിച്ച് ഓടി നടന്ന് സിനിമ കാണണമെന്ന് ആഗ്രഹമുണ്ടെന്നും ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങളില്‍ ഇടപെടേണ്ടതിനാല്‍ അതിന് കഴിയുന്നില്ലെന്നും ആരോഗ്യ, സാമൂഹ്യനീതി,വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിലെത്തിയപ്പോഴാണ് മന്ത്രി കുട്ടികളോട് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രായമായെങ്കിലും കുട്ടികളെ പോലെ നിഷ്‌ക്കളങ്കരായി ഇരിക്കാനാണ് ആഗ്രഹം. ഈ മേള നാടിന്റെ ഉത്സവമായി മാറിയിരിക്കുകയാണ്. ഇത്രത്തോളം വിജയമാകുമെന്ന് തിരുവനന്തപുരം നഗരം പ്രതീ ക്ഷിച്ചില്ല. കുട്ടികള്‍ നേതൃത്വം നല്‍കുന്ന പരിപാടി, അവര്‍ തന്നെ സംഘാടകരും വോളന്റിയര്‍മാരും ആകുന്നു. ഇതുപോലൊരു മേള ഇതിന് മുമ്പ് നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി.ദീപക്കിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പല പദ്ധ തികളും നടത്തിയിട്ടുണ്ടെങ്കിലും കുട്ടികളുടെ ചലച്ചിത്രമേള പോലെ ജനശ്രദ്ധയാകര്‍ഷിച്ചതും കുഞ്ഞുങ്ങ ളെ ആഹ്ലാദിപ്പിക്കുന്നതുമായ മറ്റൊരു പരിപാടിയില്ലെന്നും മന്ത്രി പറഞ്ഞു. കേവലം തമാശയും ആന ന്ദവുമല്ല ഗൗരവത്തോടെയാണ് കുരുന്നുകള്‍ സിനിമയെ സമീപിക്കുന്നത്. സിനിമയുടെ വിവിധ മേഖ ലയിലുള്ള പ്രഗത്ഭര്‍ പല സെക്ഷനുകളിലായി മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു എന്നത് വലിയ കാര്യമാണെ ന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ചലച്ചിത്രോല്‍സവത്തിലെ ഡെയ്‌ലി ബുള്ളറ്റിന്‍ അഭിരാമി എന്ന ഡെലിഗേറ്റിന് നല്‍കി മന്ത്രി പ്രകാശം ചെയ്തു. ശിശുക്ഷേമസമിതി ജനറല്‍സെക്രട്ടറി എസ്.പി ദീപക്,നടന്‍മാരായ കെ.ശ്രീകുമാര്‍, സുധീര്‍ കരമന, കേരളത്തിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ ദമ്പതികളായ സൂര്യ, ഇഷാന്‍, ശിശുക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഴീക്കോടന്‍ചന്ദ്രന്‍,ട്രഷറര്‍ ജി.രാധാകൃഷ്ണന്‍ എന്നിവര്‍പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്: മുഖ്യമന്ത്രി

തിരു: നിയമവാഴ്‌ചയുള്ള രാജ്യത്ത് ഭരിക്കുന്ന കക്ഷിതന്നെ സുപ്രീംകോടതിവിധി അട്ടിമറിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആർ...തുട൪ന്ന് വായിക്കുക


ഗായിക ഡോ.വൈക്കം വിജയലക്ഷ്മിയും മിമിക്രി ആർട്ടിസ്റ്റ് എൻ അനൂപും വിവാഹിതരായി

വൈക്കം: ഗായിക ഡോ.വൈക്കം വിജയലക്ഷ്മിയും മിമിക്രി ആർട്ടിസ്റ്റ് എൻ അനൂപും തിങ്കളാഴ്ച രാവിലെ വൈക്കം മഹാദേവ ക്ഷേത്ര സന്നിധിയിൽ വിവാഹിതരായി. ഉദയനാപുരം ഉഷാ നിലയ ത്തിൽ വി.മുരളീധരന്റെയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി. പാല പുലിയൂർകൊച്ചൊ ഴുകയിൽ ലൈലാ കുമാരിയ...തുട൪ന്ന് വായിക്കുക


റോഡുകളിൽ അപകടങ്ങളുണ്ടായാൽ ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനിയർമാരും കരാറുകാരും ഉത്തരവാദികളായിരിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടർ

കൊച്ചി: ഗുണനിലവാരത്തിലെ പോരായ്മമൂലം റോഡുകളിൽ അപകടങ്ങളുണ്ടായാൽ ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനിയർമാരും കരാറുകാരും ഉത്തരവാദികളായിരിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടർ കെ. മുഹ മ്മദ് വൈ സഫീറുള്ള വ്യക്തമാക്കി. അപകടം സംബന്ധിച്ച നിയമ നടപടി കൾ അവർ നേരിടേ ണ്ടിവര...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ തുക അനുവദിച്ചു

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് സാമൂഹ്യനീതി വകുപ്പ് 2,17,38,655 രൂപ അനുവദിച്ച് ഉത്ത രവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ട...തുട൪ന്ന് വായിക്കുക


യുഎഇയും കുവൈത്തും സന്ദർശകവിസ നിയമത്തിൽ മാറ്റംവരുത്തി

മനാമ:യുഎഇയും കുവൈത്തും സന്ദർശകവിസ നിയമത്തിൽ മാറ്റംവരുത്തി. ടൂറിസ്റ്റ്,വിസിറ്റ് വിസ കൾ രാജ്യംവിടാതെതന്നെ പുതുക്കാൻ യുഎഇ അവസരം നൽകി. രാജ്യത്തിനു പുറത്തുപോകാതെ രണ്ടു തവണയായി ടൂറിസ്റ്റ്, സന്ദർശക വിസകൾ 60 ദിവസംവരെ ഇനി നീട്ടാം. കുവൈത്ത് സന്ദർ ശകവിസയ‌്ക്കുള...തുട൪ന്ന് വായിക്കുക


കേരളത്തിൽ സമാധാനം കൈവരിക്കുന്നതിന് സുപ്രീം കോടതിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളും ക്രിയാത്മമായി ഇടപെടണം-വി.എം.സുധീരൻ

തിരു: ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടർന്ന് തികച്ചും അസാധാരണ സാഹചര്യമാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. സമാധാന അന്തരീക്ഷം തീർത്തും ഇല്ലാതായി രിക്കുന്നു. പ്രളയക്കെടുതികൾ ഒരുമയോടെ നേരിട്ട ജനങ്ങളാകെ ഭിന്നിച്ചുനിൽക്കുന്ന ദുഃഖകരമായ ഈ അവസ്ഥ മാറ്...തുട൪ന്ന് വായിക്കുക


സരിത നല്‍കിയ പരാതിയില്‍ ഉമ്മന്‍ചാണ്ടി,വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു

തിരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍ എം പി എന്നിവര്‍ക്കെതിരെ സരിത എസ് നായര്‍ നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനത്തിന് ക്രൈം ബ്രാഞ്ച് കേസെടുത്തു. ഇരുവരും തന്നെ ശാരീരികമായി പീഡിപ്പി...തുട൪ന്ന് വായിക്കുക


കാസര്‍ഗോഡ് റസ്റ്റ് ഹൗസിലെ വി.ഐ.പി മുറിയില്‍ മദ്യപിച്ചവരെ സസ്‌പെന്റ് ചെയ്തു

തിരു: കാസര്‍ഗോഡ് റസ്റ്റ് ഹൗസിലെ വി.ഐ.പി മുറി കെയര്‍ടേക്കറെ ഭീഷണിപ്പെടുത്തി കൈ വശപ്പെടുത്തി അവിടെ ഇരുന്ന് മദ്യപിച്ച കാസര്‍ഗോഡ് നിരത്ത് വിഭാഗം സീനിയര്‍ ക്ലര്‍ക്ക് സാജന്‍, ക്ലര്‍ക്ക് അഷ്മീര്‍ എന്നിവരെ പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ക്ലിനിക്കൽ എമർജൻസി റേഡിയോളജി കോഴ്സ് സംഘടിപ്പിച്ചു

(അന്താരാഷ്ട്ര ക്ലിനിക്കൽ എമർജൻസി റേഡിയോളജി കോഴ്സിൽ വിദേശത്തു നിന്നെത്തിയ വിദഗ്ധർ ക്ലാസെടുക്കുന്നു) തിരു: അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളുടെ പരിക്കുകളെപ്പറ്റി ആഴത്തിൽ മനസിലാ ക്കാൻ അത്യന്താധുനിക രോഗനിർണയ സംവിധാനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ക്ലി...തുട൪ന്ന് വായിക്കുക


പഞ്ചാബിൽ ദസറ ആഘോഷത്തിന്റെ ഭാ​ഗമായി ട്രാക്കില്‍ നിന്നവര്‍ക്കിടയിലേക്ക് ട്രെയിൻ പാഞ്ഞുകയറി അന്‍പതിലേറെ പേര്‍ മരിച്ചു

അമൃത്‌സർ : പഞ്ചാബിൽ ദസറ ആഘോഷത്തിന്റെ ഭാ​ഗമായി രാവണരൂപം കത്തിക്കുന്നതുകാണാന്‍ ട്രാക്കില്‍ നിന്നവര്‍ക്കിടയിലേക്ക് ട്രെയിൻ പാഞ്ഞുകയറി അന്‍പതിലേറെ പേര്‍ മരിച്ചു.ദസറ ആഘോ ഷത്തിന്റെ ഭാഗമായി കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടു പാള ത്തിൽ നിന്നവർക്കിടയിലേക്കാ...തുട൪ന്ന് വായിക്കുക


സന്നിധാനം, നിലയ്‌ക്കൽ, പമ്പ, ഇലവുങ്കൽ എന്നിവിടങ്ങളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ തിങ്കളാഴ്‌ച വരെ നീട്ടി

പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ സംഘർഷാവസ്ഥ തുടരുന്നതിനാൽ സന്നിധാനം, നിലയ്‌ക്കൽ, പമ്പ, ഇലവുങ്കൽ എന്നിവിടങ്ങളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ തിങ്കളാഴ്‌ച വരെ നീട്ടി. സ്‌ത്രീപ്രവേശനത്തിനെതിരായ സമരം അക്രമസംഭവങ്ങളിലേക്ക്‌ നീങ്ങിയ ...തുട൪ന്ന് വായിക്കുക


ശബരിമല കയറാനൊരുങ്ങി അടിവാരത്തെത്തിയ മറ്റൊരു യുവതി മല കയറാനാകാതെ മടങ്ങി

പത്തനംതിട്ട: ശബരിമല കയറാനൊരുങ്ങി അടിവാരത്തെത്തിയ മറ്റൊരു യുവതി കഴക്കൂട്ടം സ്വ ദേശി മേരി സ്വീറ്റി മല കയറാനാകാതെ മടങ്ങി. മലകയറാൻ ഒറ്റക്കാണ്‌ ഇവരെത്തിയത്‌.വിശ്വാസി യാണെന്നും അയ്യപ്പനെ കാണണമെന്ന ആഗ്രഹത്താലാണ്‌ മലകയറുന്നതെന്നും അവർപറഞ്ഞു. വി ദ്യാരംഭ ദിനമ...തുട൪ന്ന് വായിക്കുക


കനത്ത പൊലീസ്‌ സുരക്ഷിയില്‍ സന്നിധാനത്തിനടുത്തെത്തിയ കവിതയും രഹ്നാ ഫാത്തിമയുo പ്രതിഷേധത്തെ തുടർന്ന്‌ മടങ്ങി

സന്നിധാനം; കനത്ത പൊലീസ്‌ സുരക്ഷിയില്‍ മരക്കൂട്ടവും കടന്ന്‌ സന്നിധാന ത്തിനടുത്തെത്തിയ ആന്ധ്രയില്‍ നിന്നുള്ള മോജോ ടിവി പ്രവർത്തക കവിത യും എറണാകുളം സ്വദേശിനി സൂര്യ എന്ന രഹ്നാ ഫാത്തിമയുo നടപന്തലിലെ പ്രതിഷേധത്തെ തുടർന്ന്‌ മലയിറങ്ങി. ഐ ജി എസ്‌ ശ്രീജിത്ത്‌...തുട൪ന്ന് വായിക്കുക


മഹാനവമി ദിനമായ ഒക്ട.18 നു പൊതുജനം.കോമിന് അവധി:ചീഫ് എഡിറ്റർ

മഹാനവമി ദിനമായ ഒക്ട.18 നു പൊതുജനം.കോമിന് അവധി:ചീഫ് എഡിറ്റർ ...തുട൪ന്ന് വായിക്കുക


18 പുതിയ ഇ. എസ്. ഐ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ നടപടിയെടുത്തു;മന്ത്രി ടി. പി. രാമകൃഷ്ണന്‍

ഇ. എസ്. ഐകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 18 പുതിയ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ നടപടിയെടുത്തു;മന്ത്രി ടി.പി.രാമകൃഷ്ണന്‍.സ്‌പെഷ്യാലിറ്റി ചികിത്‌സ ഉറപ്പാക്കാന്‍ 38 സ്വകാര്യ ആശുപത്രികളെയും സൂപ്പര്‍ സ്‌പെഷ്യാലി...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.