Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോഹൻലാലിനെതിരെ ദിലിപ്‌ ശബരിമല യുവതി പ്രവേശനം: റിട്ട് ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കും രാജ്യത്ത്‌ പടക്കവിൽപ്പന നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്: മുഖ്യമന്ത്രി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ തുക അനുവദിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

ഇടുക്കിയില്‍ വീണ്ടും മെഡിക്കല്‍ കോളേജ്: അടുത്ത അധ്യായന വര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിക്കും

17/5/2018

തിരു: ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ (2019 - 20) അധ്യായനവര്‍ഷ ത്തില്‍ ക്ലാസുകള്‍ആരം ഭിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ അധ്വക്ഷതയില്‍ നടന്ന ഉന്നതതല യോഗ ത്തില്‍ തീരുമാനം. ഇവിടത്തെ പാരിസ്ഥിതിക അനുമതിക്കുള്ള തടസങ്ങള്‍നീക്കാ നു ള്ള വഴികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. മെഡിക്കല്‍ കോളേജില്‍ നടക്കു ന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ ദേശം നല്‍കി. ക്ലാസുകള്‍ തുടങ്ങുന്നതിനാവശ്യമായതസ്തി കകള്‍ ഉടന്‍ സൃഷ്ടിക്കാന്‍ ധനകാര്യവകുപ്പിനെ സമീപിക്കുന്നതാണ്. ജില്ലാപഞ്ചാ യത്തിന് കീഴിലുള്ള 40 ഏക്കര്‍ സ്ഥലം മെഡിക്കല്‍ കോളേ ജിന് കൈമാറുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പി.ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എ.റംലാ ബീവി, ജോ. ഡി.എം.ഇ. ഡോ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയ കുമാര്‍, ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.പി. മോഹനന്‍ എന്നിവര്‍ യോഗ ത്തില്‍ പങ്കെടുത്തു.

2014 സെപ്റ്റംബര്‍ ഒന്നിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ അന്നത്തെ സര്‍ക്കാര്‍ തുടങ്ങിയ ഇടുക്കി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കിയി രുന്നു. 2014ല്‍ 50 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളോയും 2015ല്‍ 50 വിദ്യാര്‍ത്ഥികളേയുമാണ് പ്രവേശിപ്പിച്ചത്. കോളേജിന്റെ അംഗീകാരം നഷ്ടമായതോടെ വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷി ക്കാന്‍ ഈ സര്‍ക്കാര്‍ ഇടപെടുകയും അവരെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കുകയും ജീവനക്കാരെ പുനര്‍വിന്യസിക്കുകയും ചെയ്തു.

മലയോര മേഖലയായ ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് നിലനിര്‍ത്തുന്നതിന്റെ ആവശ്യകതമനസി ലായ ഈ സര്‍ക്കാര്‍ അവിടത്തെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ബൃഹത് പദ്ധതി ആവിഷ്‌കരി ച്ചു. ഇത് വിലയിരുത്തുന്നതിന് വേണ്ടിയാണ് മന്ത്രി ഉന്നതതല യോഗം വിളിച്ചുകൂട്ടിയത്.

ഒന്നാം വര്‍ഷ എം.ബി.ബി.എസ്.ക്ലാസ് തുടങ്ങുന്നതിനാവശ്യമായ പ്രീ ക്ലിനിക്കല്‍ സൗകര്യങ്ങള്‍നില വിലുണ്ട്. മതിയായ കിടക്കകളുള്ള ആശുപത്രിയില്ലാത്തതാണ് ഏറ്റവും പ്രധാന കുറവായി അന്ന് എം.സി. ചൂണ്ടിക്കാണിച്ചിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ ക്ലിനിക്കല്‍ പോസ്റ്റിം ഗിന് ആവശ്യമായ ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 60 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഒന്നാമത്തെ ബ്ലോക്കിന്റെ ഘടന ആയിക്കഴിഞ്ഞു. രണ്ടാമത്തെ ബ്ലോ ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പത്തോളജി, മൈക്രോ ബയോളജി, ഫോറന്‍സിക് മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നിവയുള്‍ക്കൊള്ളുന്ന 10 കോടിയുടെ അക്കാഡമിക് ബ്ലോ ക്ക് ഒരു മാസത്തിനകം പൂര്‍ത്തിയാകും.

എം.സി.ഐ. ചൂണ്ടിക്കാണിച്ച മറ്റൊരു കുറവായ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന്റേയുംജീവനക്കാ രുടെ ക്വാര്‍ട്ടേഴ്‌സിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 92.14 കോടിരൂപഅനുവദിച്ചു.ഇതിന്റെ തറക്കല്ലിടല്‍ ഈ മാസം 21ന് മന്ത്രി നിര്‍വഹിക്കും. പഴയ കെട്ടിടത്തിന്റെ ലിഫ്റ്റ്, റാംപ് എന്നിവ ഉടന്‍ പൂര്‍ത്തീകരിക്കും.

പുതിയവ നിര്‍മ്മിക്കുന്നതുവരെ എം.സി.ഐ. അനുശാസിക്കുന്ന പരീക്ഷാഹാള്‍, ഓഡിറ്റോറിയം എന്നിവ താത്ക്കാലിക കെട്ടിടത്തില്‍ സജ്ജമാക്കും. ഇടുക്കി ഡാമിനോട് ചേര്‍ന്നുള്ള കളിസ്ഥലം ഉപ യോഗിക്കും.

മെഡിക്കല്‍ കോളേജ് പുനരാരംഭിക്കുന്നതിന് ആവശ്യമായ ജീവനക്കാരുടെ കണക്കുകള്‍ ലഭ്യമാക്കാ ന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെചുമതലപ്പെടുത്തി. മെഡിക്കല്‍കോളേജിനാവശ്യമായഉപകര ണങ്ങള്‍ വാങ്ങുന്ന ചുമതല കിറ്റ്‌കോയ്ക്ക് നല്‍കുകയും ഈ ഉപകരണങ്ങളുടെ ലിസ്റ്റ് നല്‍കാന്‍ സ്‌പെ ഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്: മുഖ്യമന്ത്രി

തിരു: നിയമവാഴ്‌ചയുള്ള രാജ്യത്ത് ഭരിക്കുന്ന കക്ഷിതന്നെ സുപ്രീംകോടതിവിധി അട്ടിമറിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആർ...തുട൪ന്ന് വായിക്കുക


ഗായിക ഡോ.വൈക്കം വിജയലക്ഷ്മിയും മിമിക്രി ആർട്ടിസ്റ്റ് എൻ അനൂപും വിവാഹിതരായി

വൈക്കം: ഗായിക ഡോ.വൈക്കം വിജയലക്ഷ്മിയും മിമിക്രി ആർട്ടിസ്റ്റ് എൻ അനൂപും തിങ്കളാഴ്ച രാവിലെ വൈക്കം മഹാദേവ ക്ഷേത്ര സന്നിധിയിൽ വിവാഹിതരായി. ഉദയനാപുരം ഉഷാ നിലയ ത്തിൽ വി.മുരളീധരന്റെയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി. പാല പുലിയൂർകൊച്ചൊ ഴുകയിൽ ലൈലാ കുമാരിയ...തുട൪ന്ന് വായിക്കുക


റോഡുകളിൽ അപകടങ്ങളുണ്ടായാൽ ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനിയർമാരും കരാറുകാരും ഉത്തരവാദികളായിരിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടർ

കൊച്ചി: ഗുണനിലവാരത്തിലെ പോരായ്മമൂലം റോഡുകളിൽ അപകടങ്ങളുണ്ടായാൽ ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനിയർമാരും കരാറുകാരും ഉത്തരവാദികളായിരിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടർ കെ. മുഹ മ്മദ് വൈ സഫീറുള്ള വ്യക്തമാക്കി. അപകടം സംബന്ധിച്ച നിയമ നടപടി കൾ അവർ നേരിടേ ണ്ടിവര...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ തുക അനുവദിച്ചു

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് സാമൂഹ്യനീതി വകുപ്പ് 2,17,38,655 രൂപ അനുവദിച്ച് ഉത്ത രവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ട...തുട൪ന്ന് വായിക്കുക


യുഎഇയും കുവൈത്തും സന്ദർശകവിസ നിയമത്തിൽ മാറ്റംവരുത്തി

മനാമ:യുഎഇയും കുവൈത്തും സന്ദർശകവിസ നിയമത്തിൽ മാറ്റംവരുത്തി. ടൂറിസ്റ്റ്,വിസിറ്റ് വിസ കൾ രാജ്യംവിടാതെതന്നെ പുതുക്കാൻ യുഎഇ അവസരം നൽകി. രാജ്യത്തിനു പുറത്തുപോകാതെ രണ്ടു തവണയായി ടൂറിസ്റ്റ്, സന്ദർശക വിസകൾ 60 ദിവസംവരെ ഇനി നീട്ടാം. കുവൈത്ത് സന്ദർ ശകവിസയ‌്ക്കുള...തുട൪ന്ന് വായിക്കുക


കേരളത്തിൽ സമാധാനം കൈവരിക്കുന്നതിന് സുപ്രീം കോടതിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളും ക്രിയാത്മമായി ഇടപെടണം-വി.എം.സുധീരൻ

തിരു: ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടർന്ന് തികച്ചും അസാധാരണ സാഹചര്യമാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. സമാധാന അന്തരീക്ഷം തീർത്തും ഇല്ലാതായി രിക്കുന്നു. പ്രളയക്കെടുതികൾ ഒരുമയോടെ നേരിട്ട ജനങ്ങളാകെ ഭിന്നിച്ചുനിൽക്കുന്ന ദുഃഖകരമായ ഈ അവസ്ഥ മാറ്...തുട൪ന്ന് വായിക്കുക


സരിത നല്‍കിയ പരാതിയില്‍ ഉമ്മന്‍ചാണ്ടി,വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു

തിരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍ എം പി എന്നിവര്‍ക്കെതിരെ സരിത എസ് നായര്‍ നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനത്തിന് ക്രൈം ബ്രാഞ്ച് കേസെടുത്തു. ഇരുവരും തന്നെ ശാരീരികമായി പീഡിപ്പി...തുട൪ന്ന് വായിക്കുക


കാസര്‍ഗോഡ് റസ്റ്റ് ഹൗസിലെ വി.ഐ.പി മുറിയില്‍ മദ്യപിച്ചവരെ സസ്‌പെന്റ് ചെയ്തു

തിരു: കാസര്‍ഗോഡ് റസ്റ്റ് ഹൗസിലെ വി.ഐ.പി മുറി കെയര്‍ടേക്കറെ ഭീഷണിപ്പെടുത്തി കൈ വശപ്പെടുത്തി അവിടെ ഇരുന്ന് മദ്യപിച്ച കാസര്‍ഗോഡ് നിരത്ത് വിഭാഗം സീനിയര്‍ ക്ലര്‍ക്ക് സാജന്‍, ക്ലര്‍ക്ക് അഷ്മീര്‍ എന്നിവരെ പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ക്ലിനിക്കൽ എമർജൻസി റേഡിയോളജി കോഴ്സ് സംഘടിപ്പിച്ചു

(അന്താരാഷ്ട്ര ക്ലിനിക്കൽ എമർജൻസി റേഡിയോളജി കോഴ്സിൽ വിദേശത്തു നിന്നെത്തിയ വിദഗ്ധർ ക്ലാസെടുക്കുന്നു) തിരു: അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളുടെ പരിക്കുകളെപ്പറ്റി ആഴത്തിൽ മനസിലാ ക്കാൻ അത്യന്താധുനിക രോഗനിർണയ സംവിധാനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ക്ലി...തുട൪ന്ന് വായിക്കുക


പഞ്ചാബിൽ ദസറ ആഘോഷത്തിന്റെ ഭാ​ഗമായി ട്രാക്കില്‍ നിന്നവര്‍ക്കിടയിലേക്ക് ട്രെയിൻ പാഞ്ഞുകയറി അന്‍പതിലേറെ പേര്‍ മരിച്ചു

അമൃത്‌സർ : പഞ്ചാബിൽ ദസറ ആഘോഷത്തിന്റെ ഭാ​ഗമായി രാവണരൂപം കത്തിക്കുന്നതുകാണാന്‍ ട്രാക്കില്‍ നിന്നവര്‍ക്കിടയിലേക്ക് ട്രെയിൻ പാഞ്ഞുകയറി അന്‍പതിലേറെ പേര്‍ മരിച്ചു.ദസറ ആഘോ ഷത്തിന്റെ ഭാഗമായി കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടു പാള ത്തിൽ നിന്നവർക്കിടയിലേക്കാ...തുട൪ന്ന് വായിക്കുക


സന്നിധാനം, നിലയ്‌ക്കൽ, പമ്പ, ഇലവുങ്കൽ എന്നിവിടങ്ങളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ തിങ്കളാഴ്‌ച വരെ നീട്ടി

പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ സംഘർഷാവസ്ഥ തുടരുന്നതിനാൽ സന്നിധാനം, നിലയ്‌ക്കൽ, പമ്പ, ഇലവുങ്കൽ എന്നിവിടങ്ങളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ തിങ്കളാഴ്‌ച വരെ നീട്ടി. സ്‌ത്രീപ്രവേശനത്തിനെതിരായ സമരം അക്രമസംഭവങ്ങളിലേക്ക്‌ നീങ്ങിയ ...തുട൪ന്ന് വായിക്കുക


ശബരിമല കയറാനൊരുങ്ങി അടിവാരത്തെത്തിയ മറ്റൊരു യുവതി മല കയറാനാകാതെ മടങ്ങി

പത്തനംതിട്ട: ശബരിമല കയറാനൊരുങ്ങി അടിവാരത്തെത്തിയ മറ്റൊരു യുവതി കഴക്കൂട്ടം സ്വ ദേശി മേരി സ്വീറ്റി മല കയറാനാകാതെ മടങ്ങി. മലകയറാൻ ഒറ്റക്കാണ്‌ ഇവരെത്തിയത്‌.വിശ്വാസി യാണെന്നും അയ്യപ്പനെ കാണണമെന്ന ആഗ്രഹത്താലാണ്‌ മലകയറുന്നതെന്നും അവർപറഞ്ഞു. വി ദ്യാരംഭ ദിനമ...തുട൪ന്ന് വായിക്കുക


കനത്ത പൊലീസ്‌ സുരക്ഷിയില്‍ സന്നിധാനത്തിനടുത്തെത്തിയ കവിതയും രഹ്നാ ഫാത്തിമയുo പ്രതിഷേധത്തെ തുടർന്ന്‌ മടങ്ങി

സന്നിധാനം; കനത്ത പൊലീസ്‌ സുരക്ഷിയില്‍ മരക്കൂട്ടവും കടന്ന്‌ സന്നിധാന ത്തിനടുത്തെത്തിയ ആന്ധ്രയില്‍ നിന്നുള്ള മോജോ ടിവി പ്രവർത്തക കവിത യും എറണാകുളം സ്വദേശിനി സൂര്യ എന്ന രഹ്നാ ഫാത്തിമയുo നടപന്തലിലെ പ്രതിഷേധത്തെ തുടർന്ന്‌ മലയിറങ്ങി. ഐ ജി എസ്‌ ശ്രീജിത്ത്‌...തുട൪ന്ന് വായിക്കുക


മഹാനവമി ദിനമായ ഒക്ട.18 നു പൊതുജനം.കോമിന് അവധി:ചീഫ് എഡിറ്റർ

മഹാനവമി ദിനമായ ഒക്ട.18 നു പൊതുജനം.കോമിന് അവധി:ചീഫ് എഡിറ്റർ ...തുട൪ന്ന് വായിക്കുക


18 പുതിയ ഇ. എസ്. ഐ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ നടപടിയെടുത്തു;മന്ത്രി ടി. പി. രാമകൃഷ്ണന്‍

ഇ. എസ്. ഐകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 18 പുതിയ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ നടപടിയെടുത്തു;മന്ത്രി ടി.പി.രാമകൃഷ്ണന്‍.സ്‌പെഷ്യാലിറ്റി ചികിത്‌സ ഉറപ്പാക്കാന്‍ 38 സ്വകാര്യ ആശുപത്രികളെയും സൂപ്പര്‍ സ്‌പെഷ്യാലി...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.