Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അട്ടപ്പാടിയിലെ വിശപ്പിന് ആശ്വാസം: അന്നപ്രദായിനി കമ്മ്യൂണിറ്റി കിച്ചണ് 6 കോടി കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മി​സോ​റം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു നി​പ്പ ബാ​ധ​യ്ക്കു കാ​ര​ണം വ​വ്വാ​ല​ല്ലെ​ന്ന് സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് ത​​​​ടി​​​​കൊ​​​​ണ്ട് സൈ​​​​ക്കി​​​​ൾ നി​​​​ർ​​​​മി​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​ൽ ആ​​​​രാ​​​​ധ​​​​ക​​​​നാ​​​യ പി.​​​​കെ. മു​​​​രു​​​​കൻ

അറിയിപ്പുകള്‍

കൂടുതല്‍ 

ജാതിരഹിത സമൂഹത്തിനായി പ്രയത്നിക്കണം : മന്ത്രി കടകംപള്ളി

16/5/2018

ചെന്നെ :കേരളത്തില്‍ നടപ്പാക്കിയത് പോലെ ദളിതരടക്കമുള്ള അവര്‍ണരെ ക്ഷേത്ര ശാന്തിമാരായി നിയമിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചെന്നെയില്‍ വിടുതലൈ ചിരുതൈഗള്‍ കച്ചി നല്‍കിയ അംബേദ്കര്‍ സുദര്‍ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

603 ദിവസക്കാലം പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ അടക്കമുളളവര്‍ നടത്തിയ വൈക്കം സത്യാ ഗ്രഹ സമരത്തെ തുടര്‍ന്നാണ് അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് അനുമതി കിട്ടിയതെങ്കില്‍, ഒരു സമരവും കൂടാതെയാണ് ദളിതരടക്കമുള്ള 140 പിന്നാക്കക്കാര്‍ക്ക് ക്ഷേത്രശ്രീകോവിലുകളില്‍ പ്രവേശി ക്കാനുള്ള ചരിത്ര തീരുമാനം പിണറായി സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. ഈ നിശബ്ദ വിപ്ലവത്തിനെ രാജ്യമെങ്ങും സ്വാഗതം ചെയ്തതിന്റെ തെളിവാണ് അംബേദ്കര്‍ സുദര്‍ പോലുള്ള പുരസ്കാരങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ജാതിവിവേചനത്തിനെതിരെ തമിഴ് നാട്ടില്‍ നടക്കുന്ന പോരാട്ടങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ദ്രാവിഡ പാര്‍ട്ടികളുടെയും, ഇടതുപാര്‍ട്ടികളുടെയും യോജിച്ച പോരാട്ടത്തിലൂടെ ജാതിരഹിത സമൂഹം എന്ന സ്വപ്നം നിറവേറ്റാനാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അബ്രാഹ്മണശാന്തിമാരെ നിയമിച്ചതടക്കം കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നല്‍കിയ പുരസ്കാരം മുഖ്യ മന്ത്രി പിണറായി വിജയന് വേണ്ടിയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഏറ്റുവാങ്ങിയത്. മുന്‍വര്‍ഷ ങ്ങളില്‍ അരുന്ധതി റോയ് അടക്കമുളളവര്‍ക്ക് സമ്മാനിക്കപ്പെട്ട പുരസ്കാരമാണ് അംബേദ്കര്‍ സുദര്‍ പുരസ്കാരം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഡ​ൽ​ഹി​യി​ലെ സ​ർ ഗം​ഗാറാം ​ആ​ശു​പ​ത്രി​യി​ൽ റോ​ബോ​ട്ടി​ക് സ​ർ​ജ​റി വി​ജ​യ​ക​ര​മാ​യി ന​ട​ന്നു

ന്യൂഡൽഹി : ഡ​ൽ​ഹി​യി​ലെ സ​ർ ഗം​ഗാറാം ​ആ​ശു​പ​ത്രി​യി​ൽ റോ​ബോ​ട്ടി​ക് സ​ർ​ജ​റി വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. കം​പ്യൂ​ട്ട​റു​ക​ളു​ടെ​യും റോ​ബ​ട്ടു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ‌‌​ടെ ന‌​ട​ത്തു​ന്ന ശ​സ്ത്ര​ക്രി​യ​ക​ളെ​യാ​ണ് റോ​ബോ​ട്ടി​ക് സ​ർ​ജ​റി എ​ന്നു പ​റ​യ...തുട൪ന്ന് വായിക്കുക


ത​​​​ടി​​​​കൊ​​​​ണ്ട് സൈ​​​​ക്കി​​​​ൾ നി​​​​ർ​​​​മി​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​ൽ ആ​​​​രാ​​​​ധ​​​​ക​​​​നാ​​​യ പി.​​​​കെ. മു​​​​രു​​​​കൻ

കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ: മു​​​​പ്പ​​​​ത്തി​​​​മൂ​​ന്നുകാ​​​​ര​​​​നാ​​​​യ കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ സ്വ​​​​ദേ​​​​ശി പി.​​​​കെ. മു​​​​രു​​​​കൻ ത​​​​ടി​​​​കൊ​​​​ണ്ട് സൈ​​​​ക്കി​​​​ൾ നി​​​​ർ​​​​മി​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​...തുട൪ന്ന് വായിക്കുക


സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്

തി​രു: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കുന്നു. ഒ​രു ദി​വ​സം 21 സെ​ന്‍റീ​മീ​റ്റ​ർ വ​രെ മ​ഴ പെ​യ്യു​മെ​ന്നാ​ണ് പ്ര​വ​ച​നം. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ...തുട൪ന്ന് വായിക്കുക


നി​പ്പ ബാ​ധ​യ്ക്കു കാ​ര​ണം വ​വ്വാ​ല​ല്ലെ​ന്ന്

തി​രു​: നി​പ്പ ബാ​ധ​യ്ക്കു കാ​ര​ണം വ​വ്വാ​ല​ല്ലെ​ന്ന് ഭോ​പ്പാ​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്നു.ച​ങ്ങോ​ര​ത്തെ കി​ണ​റി​ലെ വ​വ്വാ​ലു​ക​ളെ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​വ​യി​ൽ വൈ​റ​സി​ന്‍റെ സാ​ ന്നി​ദ്ധ്യ​മി​ല്ലെ​ന്നു ക​ണ്ടെ​ത്...തുട൪ന്ന് വായിക്കുക


ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മി​സോ​റം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മി​സോ​റം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി.നി​ല​വി​ലെ ഗ​വ​ർ​ണ​ർ നി​ർ​ഭ​യ് ശ​ർ​മ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് കു​മ്മ​...തുട൪ന്ന് വായിക്കുക


തൂ​ത്തു​ക്കു​ടി​യി​ൽ വ്യാ​പ​ക അ​റ​സ്റ്റ്;വെള്ളിയാഴ്ച ത​മി​ഴ്നാ​ട്ടി​ൽ ബ​ന്ദ്

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഡി​​​എം​​​കെ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ൾ വെള്ളിയാഴ്ച ബ​​​ന്ദി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്നു. ആ​​​ക്ര​​മ​​​ണം ന​​​ട​​​ക്കുമെ​​​ന്ന് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് റി​​​പ്പോ​​...തുട൪ന്ന് വായിക്കുക


വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ എ​സ്ഐ​ക്ക് അ​ഭി​ഭാ​ഷ​ക​രു​ടെ മ​ർ​ദ​​നo

തി​രു​: വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ എ​സ്ഐ​ക്ക് അ​ഭി​ഭാ​ഷ​ക​രു​ടെ മ​ർ​ദ​​നമേ​റ്റെ​ന്നു പ​രാ​തി. വി​ഴി​ഞ്ഞം എ​സ്ഐ അ​ശോ​ക് കു​മാ​റാ​ണ് പ​രാ​തിക്കാരൻ.മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ എ​സ്ഐ അ​ശോ​ക് കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ദ്യ​പ...തുട൪ന്ന് വായിക്കുക


സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ, വ​​​നി​​​താ സി​​​വി​​​ൽ പോലീ​​​സ് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ശനി യാഴ്ച ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ​​​രീ​​​ക്ഷ മാ​​​റ്റി​​

തി​​​രു: സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ, വ​​​നി​​​താ സി​​​വി​​​ൽ പോലീ​​​സ് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ശനി യാഴ്ച ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ​​​രീ​​​ക്ഷ മാ​​​റ്റി​​വ​​ച്ച​​​താ​​​യി പി​​​എ​​​സ‌്സി അ​​​റി​​​യി​​​ച്ചു. കാ...തുട൪ന്ന് വായിക്കുക


ദേ​ശീ​യ ഷൂ​ട്ടിം​ഗ് ചാന്പ്യൻ​ഷി​പ്പ് മാ​റ്റി​വ​ച്ചു

തി​​​രു​​​: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മേ​​​യ് 31 മു​​​ത​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ദേ​​​ശീ​​​യ ഷൂ​​​ട്ടിം​​​ഗ് ചാന്പ്യൻ​​​ഷി​​​പ്പ് നി​​​പ്പാ വൈ​​​റ​​​സ് ഭീ​​​ഷ​​​ണി​​​യെ​​ത്തു​​​ട​​​ർ​​​ന്നു മാ​​​റ്റി​​​വ​​​ച്ചു...തുട൪ന്ന് വായിക്കുക


11​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച ആ​റി​നും പ​തി​നൊ​ന്നി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അ​ഞ്ചം​ഗ സം​ഘത്തെ നാ​ട്ടു​കാ​ർ മ​ർ​ദി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച വൈ​കുന്നേരം പ​തി​നൊ​ന്നു​കാ​രി​യാ​യ ബാ​ലി​ക​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കു​ട്ടി​ക​ളെ നാ​ട്ടു​കാ​ർ ത​ല്ലി​ച്ച​ത​ച്ചു. പെ​ണ്‍​കു​ട്ടി​യെ ര​ണ്ടു മാ​സ​മാ​യി ആ​റി​നും പ​തി​നൊ​ന്ന...തുട൪ന്ന് വായിക്കുക


അ​ട്ട​പ്പാ​ടി​യി​ൽ ആ​ന​ക്ക​ട്ടി സ്വ​ദേ​ശി​നി ആ​ദി​വാ​സി ബാ​ലി​ക പീ​ഡ​ന​ത്തി​നി​ര​യാ​യി

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ന​ക്ക​ട്ടി സ്വ​ദേ​ശി​നി ആ​ദി​വാ​സി ബാ​ലി​ക പീ​ഡ​ന​ത്തി​നി​ര​യാ​യി.ഉ​ത്സ​വ​ത്തി​നു കൊ​ണ്ടു​പോ​കാ​മെ​ന്നു പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ ഒ​പ്പം കൂ​ട്ടി​യ​വ​ർ ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്യു​ക​യാ​യി​രു​ന്നെ...തുട൪ന്ന് വായിക്കുക


റെ​യി​ൽ ബ്രി​ഡ്ജ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം

തി​രു​: പു​തു​ക്കാ​ട്-​ഒ​ല്ലൂ​ർ സെ​ക്ഷ​നി​ൽ റെ​യി​ൽ ബ്രി​ഡ്ജ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യ...തുട൪ന്ന് വായിക്കുക


കാണാതായ 50 കുട്ടികളെ ഏഴ് ദിവസത്തിനകം തിരികെയെത്തിക്കണമെന്ന് ശിശുക്ഷേമ സമിതിയുടെ നോട്ടീസ്

തിരു: എറണാകുളം ആലുവ ജനസേവ ശിശു ഭവനില്‍ നിന്നും കാണാതായ 50 കുട്ടികളെ ഏഴ് ദിവസ ത്തിനകം ഹാജരാക്കിയില്ലെങ്കില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ശിശുക്ഷേമ സമിതി ജനസേവ ശിശു ഭവന്‍ ജനറല്‍ സെക്രട്ടറി ജോസ് മാവേലിക്ക് കത്തയച്ചു. അവരുടെ സ്‌കൂള്‍ സര്‍ട്ട...തുട൪ന്ന് വായിക്കുക


ന​​​ഴ്സ് ലി​​​നി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് 25 ല​​​ക്ഷം രൂ​​​പ,ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​ത്തു ല​​​ക്ഷം രൂ​​​പ വീ​​​തം,ഭ​​​ർ​​​ത്താ​​​വ് സ​​​ജീ​​​ഷി​​​ന് സ​​​ർ​​​ക്കാ​​​ർ ജോ​​​ലി

തി​​​രു​​​: നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധി​​​ച്ച രോ​​​ഗി​​​ക​​​ളെ ശു​​​ശ്രൂ​​​ഷി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ രോ​​​ഗിയായി മ​​രി​​ച്ച കോ​​​ഴി​​​ക്കോ​​​ട് പേ​​​രാ​​​മ്പ്ര താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന​​​ഴ്സ് ലി​​​നി​​​യു​​​ടെ ഭ​​​ർ​​​ത്ത...തുട൪ന്ന് വായിക്കുക


സ്വർണ വില കൂടി. പവന് 120 രൂപ വർധിച്ചു

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപ വർധിച്ചു. രണ്ടു ദിവസ ത്തിന് ശേഷമാണ് വില യിൽ മാറ്റമുണ്ടായത്. 23,120 രൂപ പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 2,890 രൂപയി ലാണ് വ്യാപാരം പുരോഗമി ക്കുന്നത്. ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.