Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഫ്രാഞ്ചൈസ് മാനേജ്മെന്റിൽ പി എച്ച് ഡി നേടി ഡോ. ചാക്കോച്ചൻ മത്തായി ഒരു മാസത്തിനകം എല്ലാ 108 ആംബുലന്‍സുകളും നിരത്തിലിറക്കും:ആരോഗ്യ വകുപ്പ് മന്ത്രി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ റിമാൻഡ‌് പ്രതിയായി പാലാ സബ്ജയിലിൽ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘo റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുo കനത്ത മഴയെ തുടര്‍ന്ന ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ 43 മലയാളികള്‍കുടുങ്ങി

അറിയിപ്പുകള്‍

കൂടുതല്‍ 

ഭാവി സാങ്കേതികതാ പ്രയാണത്തിൽ ഒരുമിച്ച് യു എസ് ടി ഗ്ലോബലും, മൈക്രോസോഫ്റ്റും

16/5/2018

തിരു: ആഗോള തലത്തിൽ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യു എസ് ടി ഗ്ലോബൽ മൈക്രോസോഫ്റ്റുമായി സഹകരിച്ച് നൂതന ആശയങ്ങൾ കണ്ടെത്തുന്നതിനും അവയെ ഉപഭോക്താക്കൾക്കായി മികച്ച സേവനങ്ങളായി ആവിഷ്കരിക്കുന്നതിനും വേണ്ടി നര വംശശാസ്ത്രം, കല, സാങ്കേതിക വിദ്യ എന്നിവയെ ഒന്നിപ്പിക്കുന്ന ഡിജിറ്റൽ പരിവർത്തന പ്രയാണ ത്തിന് തുടക്കം കുറിച്ചു. സാങ്കേതിക സൊല്യൂഷനുകൾ കണ്ടെത്തുവാനുള്ള ടെക്നോളജിസ്റ്റുകളുടെ കഴിവ് വികസിപ്പിക്കുന്ന തിനായി മൈക്രോസോഫ്റ്റ് സഹകരണത്തോടെ മെയ് 15, 16 തീയതികളിൽ യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം ക്യാമ്പസിൽ സംഘടിപ്പിച്ച ഫ്യുച്ചർ ഡീകോഡെഡ് എന്ന പരിപാടിയിൽ യു എസ് ടി ഗ്ലോബൽ , മൈക്രോസോഫ്റ്റ് നേതൃത്വവും, ഡിജിറ്റൽ വിദഗ്ദ്ധരും, ഡെവലപ്പർമാർ, ഐ ടി പ്രൊഫഷണലുകൾ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ മൈക്രോസോഫ്റ്റ ഇന്നോവേഷൻആൻഡ് ലീഡർഷിപ് ഇൻ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ " അവാർഡ് നൽകി യു എസ് ടി ഗ്ലോ ബലിനെ ആദരിച്ചു.

വിവിധ കീനോട്ടുകൾ, ഡെമോകൾ, പാനൽ ചർച്ചകൾ, ലാബ് പരിശീലനങ്ങൾ എന്നിവയുൾപ്പെടെ ദ്വിദിന പരിപാടിയിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ബൃഹത്തായ സാധ്യതകൾ, ബിസി നസ് മാറ്റങ്ങൾ സാധ്യമാക്കുവാനുതകുന്ന മെഷീൻ ലേർണിംഗ് എങ്ങനെ ഉപയോഗപ്പെടുത്താം, ഡാറ്റ ഉപയോഗപ്പെടുത്തിയുള്ള നൂതന ബിസിനസ് മോഡലുകൾ, സാങ്കേതിക വിദ്യയും പ്രതിഭയും,ആധു നിക അപ്പ്ളിക്കേഷനുകളും ടെക്‌നിക്കുകളുമുപയോഗിച്ച് ബിസിനസ് രൂപാന്തരപ്പെടുത്തി സൈബർ സുരക്ഷാ സംഘടന രൂപീകരിക്കൽ എന്നിങ്ങനെയുള്ള വിഷയങ്ങളിലെ വലിയ സാദ്ധ്യതകൾ അനു ഭവിച്ചറിയുവാൻ ദ്വിദിന പരിപാടിയിലൂടെ യു എസ് ടി ഗ്ലോബൽ ജീവനക്കാർക്ക് സാധിച്ചു.

യു എസ് ടി ഗ്ലോബൽ ചീഫ് ഇൻഫർമേഷൻ ഓഫീസറും സീനിയർ വൈസ് പ്രസിഡന്റുമായസുനിൽ കാഞ്ചിയുടെ അഭിപ്രായത്തിൽ, തങ്ങളുടെ ഡിജിറ്റൽ പരിവർത്തന പ്രയാണത്തിൽ ഭാവിയിലേക്ക് ജീവനക്കാരുടെ കഴിവ് വർധിപ്പിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനും മാത്രമല്ല ആഗോള തലത്തിലുള്ള ഉപഭോക്താക്കൾക്കായി മുൻനിര സേവനങ്ങൾ സൃഷ്ടിക്കുന്നതിനുമായാണ് മൈക്രോ സോഫ്റ്റുമായി കമ്പനി പങ്കാളത്തത്തിലേർപ്പെട്ടിരിക്കുന്നത് . യു എസ് ടി ഗ്ലോബലിൽ നടന്ന പരി പാടിയായ ഫ്യുച്ചർ ഡീകോഡെഡിലൂടെ മൈക്രോസോഫ്റ്റും തങ്ങളുടെ ജീവനക്കാരുടെ മികവും തമ്മിലുള്ള കൂടിച്ചേരലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു എസ് ടി ഗ്ലോബലുമായി പങ്കാളിത്തത്തിലേർപ്പെടുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്ന് ശശി ശ്രീധരൻ, മാനേജിങ് ഡയറക്ടർ, മൈക്രോസോഫ്റ്റ് ഇന്ത്യ, അഭിപ്രായപ്പെട്ടു. ഇരു സ്ഥാപനങ്ങളും സമാന രീതിയിലാണ് ചിന്തിക്കുന്നതെന്നും എല്ലാ വിഭാഗങ്ങളെയും ശക്തിപ്പെടുത്തുന്നതിനും പ്രവർ ത്തന മികവ് വർദ്ധിക്കുന്നതിനുമാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർ ത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ക്വാണ്ടം കംപ്യൂട്ടിങ് എന്നിവയുടെ ഈ യുഗത്തിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് പുറമെ, സുരക്ഷ, വിശ്വാസം, എന്നിവ കാത്തുസൂക്ഷിക്കേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ക്‌ളൗഡ്‌ 360 നിലവിൽ വരുന്നതിന് മുൻപ് തന്നെ മൈക്രോസോഫ്റ്റ് 365, അസ്‌യൂർ എന്നിവയെ തങ്ങളുടെ ഡിജിറ്റൽ പരിവർത്തന പ്രയാണത്തിനും ക്‌ളൗഡ്‌ ഉപയോഗപ്പെടുത്തലിനുമുള്ള മുഖ്യ ഘടകങ്ങളായി യു എസ് ടി ഗ്ലോബൽ സ്വീകരിച്ചിരുന്നു. ഇതിലൂടെ തൊഴിൽശക്തിയും സുരക്ഷ യും വർദ്ധിച്ചതിലൂടെ യു എസ് ടി ഗ്ലോബൽ ജീവനക്കാർക്ക് എവിടെ നിന്നും ഏത് ഉപകരണം വഴിയും ജോലി ചെയ്യാൻ കഴിയുന്നു. കൂടാതെ അസ്യൂർ സാങ്കേതികത സേവനമായി പ്രയോജന പ്പെടുത്തി യു എസ് ടി ഗ്ലോബൽ നവീകരണത്തിലേക്കുള്ള വേഗത വർദ്ധിപ്പിച്ചു. ഇത് വഴിചിലവ് കാര്യക്ഷമമാകുകയും ഉത്പാദനം വർധിക്കുകയും ചെയ്യുന്നു.

സ്വന്തം ഓഫീസുകളിലും ഉപഭോക്താക്കളുടെ ലൊക്കേഷനുകളിലുമായി 25 രാജ്യങ്ങളിൽ പ്രവർ ത്തനം നടത്തുന്ന യു എസ് ടി ഗ്ലോബലിന് ബന്ധിപ്പിക്കപ്പെട്ട തൊഴിൽശക്തി അത്യാവശ്യമാണ്. ഇതിനായി യു എസ് ടി ഗ്ലോബൽ സ്മാർട്ട് ബോട്സ് വികസിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റ് അസ്യൂർ ബോട്ട് ഫ്രെയിംവർക്കുമായി പ്രവർത്തിച്ചു. മൈക്രോസോഫ്‌റ്റിനൊപ്പം എ പി ഐ ഇക്കോണമി, ബോട്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എന്നിങ്ങനെ ഉപഭോക്താക്കൾക്കിടയിൽ മൂല്യം ഉറപ്പുള്ള മേഖലകളിൽ യു എസ് ടി ഗ്ലോബൽ മുൻപ് തന്നെ നിക്ഷേപം നടത്തിയിരുന്നു. ഓഗ്മെന്റഡ് റിയാലിറ്റി, റീറ്റെയ്ൽ പോഡ്‌സ് തുടങ്ങിയ മുൻനിര മേഖലകളിലും നിക്ഷേപം തുടരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കനത്ത മഴയെ തുടര്‍ന്ന ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ 43 മലയാളികള്‍കുടുങ്ങി

ന്യൂഡല്‍ഹി : കനത്ത മഴയെ തുടര്‍ന്ന ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ 43 മലയാളികള്‍കുടുങ്ങി ക്കിടക്കുകയാണ്. ഹിമാചല്‍ പ്രദേശ്‌, പഞ്ചാബ്, ജമ്മു കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മഴ ക്കെടുതിയില്‍ 11 മരണം. പ്രളയ ക്കെടുതിയില്‍ മണാലിയില്‍ മണ്ണിടിച്ചില്‍രൂക്ഷമാ...തുട൪ന്ന് വായിക്കുക


എൻജിനിയറിങ‌് വിദ്യാർഥികൾ പഠിക്കുന്ന വിഷയങ്ങളെ അപഗ്രഥിച്ച്‌ പുതിയ ആശയങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരാകണമെന്ന് വിക്രം സാരാഭായ് സ‌്പെയ‌്സ‌് സെന്റർ ഡയറ ക്ടർ എസ്‌ സോമനാഥ്

തിരു: കിളിമാനൂർ; എൻജിനിയറിങ‌് വിദ്യാർഥികൾ പഠിക്കുന്ന വിഷയങ്ങളെ അപഗ്രഥിച്ച്‌ പുതിയ ആശയങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരാകണമെന്ന് വിക്രം സാരാഭായ് സ‌്പെയ‌്സ‌് സെന്റർ ഡയറ ക്ടർ എസ്‌ സോമനാഥ് അഭിപ്രായപ്പെട്ടു. കിളിമാനൂർ വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെ...തുട൪ന്ന് വായിക്കുക


പ്രളയത്തില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘo റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുo

തിരു: പ്രളയത്തില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘo റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്ന് സംഘത്തലവനും കേന്ദ്ര അഭ്യന്ത്രര മന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറിയുമായ ബി ആര്‍ ശര്‍മ മുഖ്യമന്ത്രി...തുട൪ന്ന് വായിക്കുക


ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ റിമാൻഡ‌് പ്രതിയായി പാലാ സബ്ജയിലിൽ

പാല; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ 5968‐ാം നമ്പർ റിമാൻഡ‌് പ്രതിയായി പാലാ സബ്ജയിലിലെ മൂന്നാം നമ്പർ സെല്ലിലാണ്.സി ക്ലാസ് ജയിലായതിനാൽ ഇനി റിമാൻഡ‌് കാലാവധി കഴിയുന്നതുവരെ പാലാ സബ് ജയിലിലെ സെല്ലിൽ തറയിലുറങ്ങാം.പായയും വിരിക്കാൻ കട്ടിയുള്ള തുണിയുമാണ് തടവുകാ...തുട൪ന്ന് വായിക്കുക


പമ്പ - നവംബര്‍ ആദ്യം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

പമ്പയിലെ താല്‍ക്കാലിക നിര്‍മ്മാണങ്ങളും, നിലയ്ക്കലിലെ ബേസ് ക്യാമ്പും നവംബര്‍ ആദ്യം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി തിരു: പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പമ്പാ മണപ്പുറത്ത് ആവശ്യം വേണ്ട നിര്‍മ്മാണ പ്രവൃത്തികള്‍ ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങും മുമ...തുട൪ന്ന് വായിക്കുക


ഒരു മാസത്തിനകം എല്ലാ 108 ആംബുലന്‍സുകളും നിരത്തിലിറക്കും:ആരോഗ്യ വകുപ്പ് മന്ത്രി

തിരു: എല്ലാ 108 ആംബുലന്‍സുകളും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഒരു മാസത്തിനകം പ്രവര്‍ത്തനസജ്ജ മാക്കി നിരത്തിലിറക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 24 ആംബുലന്‍സുകളാണ...തുട൪ന്ന് വായിക്കുക


ഫ്രാഞ്ചൈസ് മാനേജ്മെന്റിൽ പി എച്ച് ഡി നേടി ഡോ. ചാക്കോച്ചൻ മത്തായി

തിരു: ഫ്രാഞ്ചൈസ് മാനേജ്മെന്റിൽ പി എച്ച് ഡി നേടി ഡോ. ചാക്കോച്ചൻ മത്തായി. ഫ്രാഞ്ചൈസ് മാനേജ്മെന്റ് രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള ഡോ.ചാക്കോച്ചൻമത്തായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നെറ്റ്‌വർക്ക് സിസ്റ്റംസിന്റെ ബിസി...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജിന്റെ പ്രഭാഷണ പരമ്പര ഇത്തവണ ന്യൂറോസർജറി വിഭാഗം നയിക്കും

തിരു : മെഡിക്കൽ കോളേജിന്റെ സിൽവർ ജൂബിലി മുതൽ തുടർച്ചയായി നടന്നുവരുന്ന പ്രഭാഷണ പരമ്പര ഇത്തവണ ന്യൂറോസർജറി വിഭാഗം നയിക്കും.ന്യൂറോസർജറി വിഭാഗം മുൻ ഡയറക്ടറും പ്രഫസറുമായ ഡോക്ടർ എം സാംബശിവന്റെ ഓർമയ്ക്കായി നടത്തുന്ന പരിപാടിയിൽ ടെലി ഹെൽ ത്ത് ദി റി ഇൻവെൻഷൻ ഓഫ...തുട൪ന്ന് വായിക്കുക


വൃദ്ധ സദനത്തിലെ മരണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി

തിരു: മലപ്പുറത്തെ തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തി ല്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് നി...തുട൪ന്ന് വായിക്കുക


പ്രതികാരനടപടി സ്വീകരിക്കുന്ന ക്രൈസ്തവ സഭകൾ നിലപാട‌് തിരുത്തിയില്ലെങ്കിൽ സമരമാരംഭിക്കുമെന്ന‌് സേവ‌് ഔവർ സിസ്റ്റേഴ്‌സ‌് സമിതി

കൊച്ചി: ബിഷപ‌് ഫ്രാങ്കോയ‌്ക്കെതിരെ തെരുവിലിറങ്ങിയ കന്യാസ്ത്രീകളെ പിന്തുണച്ച വൈദികർ ക്കും കന്യാസ‌്ത്രീകൾക്കുമെതിരെ പ്രതികാരനടപടി സ്വീകരിക്കുന്ന ക്രൈസ്തവ സഭകൾ നിലപാട‌് തിരുത്തിയില്ലെങ്കിൽ സമരമാരംഭിക്കുമെന്ന‌് സേവ‌് ഔവർ സിസ്റ്റേഴ്‌സ‌് സമിതി ഭാരവാഹികൾ വാ...തുട൪ന്ന് വായിക്കുക


ബിഷപ്പ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ കുറവിലങ്ങാട്ടെ കന്യാസ‌്ത്രീ മഠത്തിലെത്തിച്ച‌് തെളിവെടുത്തു

കോട്ടയം:കന്യാസ‌്ത്രീയെ ബലാത്സംഗം ചെയ‌്ത കേസിൽ അറസ്റ്റിലായ ബിഷപ്പ‌് ഫ്രാങ്കോ മുളയ‌്ക്ക ലിനെ കുറവിലങ്ങാട്ടെ കന്യാസ‌്ത്രീ മഠത്തിലെത്തിച്ച‌് ഗസ്റ്റ‌് ഹൗസിലെ 20 ാം നമ്പർ മുറിയിൽ ഞായ റാഴ‌്ച പകൽ 10.20 മുതൽ 11.10 വരെ തെളിവെടുത്തു. തിങ്കളാഴ‌്ച രാവിലെ പ്രതിയെ...തുട൪ന്ന് വായിക്കുക


ദേശീയ നീന്തൽ മത്സരത്തിലെ വാട്ടർ പോളോ വനിതാ വിഭാഗത്തിൽ കേരളം സ്വർണo നേടി

തിരു; പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിൽ നടക്കുന്ന ദേശീയ നീന്തൽ മത്സരത്തിലെ വാട്ടർ പോളോ വനിതാ വിഭാഗത്തിൽ പശ്ചിമ ബംഗാളിനെ 6- 4 ന് കേരളം സ്വർണo നേടി. ടീമിലെ ഏഴു പേർ പിരപ്പൻകോട് സ്വദേശിനികളാണ്. ശ്രീക്കുട്ടി, ആർച്ച, നിത്യ ബാബു, പൂജ, കാവ്യ, സൂര...തുട൪ന്ന് വായിക്കുക


മലയാളി നാവികന്‍ അഭിലാഷ് ടോമിയെ തിങ്കളാഴ്ച ഉച്ചയോടെ രക്ഷിക്കാനാകുമെന്ന് നാവിക സേന

ന്യൂഡല്‍ഹി: കൂറ്റന്‍ തിരമലായില്‍പ്പെട്ട് പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ തിങ്കളാഴ്ച ഉച്ചയോടെ രക്ഷിക്കാനാകുമെന്ന് നാവിക സേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തി ലാണെന്നും ഫ്രഞ്ച് കപ്പല്‍ 16 മണിക്കൂറിനകം അഭിലാഷിന്റെ അടുത്തെത്തുമെന്നുമറ...തുട൪ന്ന് വായിക്കുക


സെപ്തം; 25,26 കനത്തമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരു: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസങ്ങളില്‍ (സെപ്തംബര്‍ 25,26) കനത്തമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറിനുള്ളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള മഴക്കാണ് സാധ്യത.മുന്നറിയിപ്പിന്റെ പശ്ചാതലത്തില്‍ അഞ്ച് ...തുട൪ന്ന് വായിക്കുക


വിശാഖപട്ടണത്ത് ടിഡിപി എംഎല്‍എയെയും മുന്‍ എംഎല്‍എ യെയും മാവോയിസ്റ്റുകൾ വെടിവെച്ചുകൊന്നു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ടിഡിപി എംഎല്‍എയെയും മുന്‍ എംഎല്‍എ യെയും മാവോയിസ്റ്റുകൾ വെടിവെച്ചുകൊന്നു. ആരാക്കു എംഎല്‍എ കെ സര്‍വേശ്വര റാവു, ടിഡി പി മുന്‍ എംഎല്‍എ സിവേരി സോമ എന്നിവരാണ് കൊല്ലപ്പെട്ടത്. തുടാംഗി ഗ്രാമത്തില്‍വച്ചായിരുന്നു സ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.