Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തെറ്റിയാര്‍ ശുചീകരണത്തില്‍ സഹകരിക്കാന്‍ ടെക്നോപാര്‍ക്കും പ്രഭിരാജ് നടരാജന് പ്രവാസി എക്സ്പ്രസ് ബിസിനസ് എക്‌സെല്ലെന്‍സ് അവാർഡ് വൃദ്ധയെ ഫയര്‍ഫോഴ്‌സ് സംഘം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.മഴ മൂലം 10 മരണo ചൊവ്വാഴ്ച്ച എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു ഇതര സംസ്ഥാന തൊഴിലാളി അഞ്ചലില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

ഭിന്നശേഷിക്കാര്‍ക്കാവശ്യമായ ഉപകരണ നിര്‍മ്മാണകേന്ദ്രം തുടങ്ങും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

16/5/2018

മരണപ്പെട്ട ഭിന്നശേഷിക്കാരുടെ വായ്പ കുടിശിക എഴുതിത്തള്ളി

തിരു: ഭിന്നശേഷിക്കാര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രം തുടങ്ങുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതോടൊപ്പം ഭിന്നശേഷിക്കാര്‍ക്ക് ആവശ്യ മായ ഉപകരണങ്ങള്‍ ലഭ്യമാകുന്ന ഷോറൂമും തുറക്കുന്നാണ്. സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ വികലാംഗ കോര്‍പറേഷനോ സാമൂഹ്യനീതി വകുപ്പോ സഹായിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. മരണപ്പെട്ട ഭിന്നശേഷിക്കാരുടെ സ്വയംതൊഴില്‍ വായ്പ കുടിശിക എഴുതിത്തള്ളി ജാമ്യ രേഖകള്‍ തിരികെ നല്‍കുന്ന ആശ്വാസ് 2018 പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സമൂഹത്തില്‍ ഏറ്റവും പരിചരണം ആവശ്യമായവരാണ് ഭിന്നശേഷിക്കാര്‍. അതിനാല്‍ തന്നെ സാമൂ ഹ്യനീതി വകുപ്പ് ഇവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ഇതിലേറ്റവും സുപ്രധാനമാണ് മരണപ്പെട്ട ഭിന്നശേഷിക്കാരുടെ സ്വയംതൊഴില്‍ വായ്പ കുടിശിക എഴുതിത്തള്ളി ജാമ്യ രേഖകള്‍ തിരികെ നല്‍കുന്ന ആശ്വാസ് 2018 പദ്ധതി. വായ്പാ കുടി ശിക എഴുതി തള്ളുന്നതിനായി 1.834 കോടി രൂപയാണ് കേരള സര്‍ക്കാര്‍ അനുവദിച്ചത്. 31പേരുടെ കടം എഴുതിത്തള്ളിയിട്ടുണ്ട്. കുടിശ്ശിക വരുത്തിയ 212 ഗുണഭോക്താക്കളുടെ പിഴപ്പലിശ പൂര്‍ണ മായും ഒഴിവാക്കി പലിശ തുകയില്‍ 75% ഇളവ് വരുത്തി ഒറ്റത്തവണ തീര്‍പ്പാക്കുന്നതുനുള്ള നടപടി കള്‍ നടന്നുവരുകയാണ്. ഇതില്‍ കുടിശിക വരുത്തിയ 32 പേരുടെ പിഴപ്പലിശ പൂര്‍ണമായും ഒഴി വാക്കി പലിശ തുകയില്‍ 75% ഇളവ് വരുത്തി ഒറ്റത്തവണ തീര്‍പ്പാക്കിട്ടുണ്ട്. ബാക്കിയുള്ളവരുടെ കാര്യം ഉടന്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

വൈകല്യം വളരെ നേരത്തെ കണ്ടുപിടിക്കുന്നതു മുതല്‍ അംഗപരിമിരുടെ പുനരധിവാസം വരെയു ള്ള വിവിധങ്ങളായ പദ്ധതികളാണ് ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കി വരുന്നത്. കേരളത്തെഅംഗ പരിമിത സൗഹാര്‍ദ്ദ സംസ്ഥാനമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തൊടെനടപ്പിലാക്കിയഅനുയാത്ര, കുട്ടികളിലെ ശ്രവണ വൈകല്യം നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള കാതോരം, കോക്ലിയര്‍ ഇംപ്ലാ ന്റേഷനിലൂടെ കേള്‍വിശക്തി തിരികെ ലഭിക്കാന്‍ സഹായിക്കുന്ന ശ്രുതിതരംഗം, കോക്ലിയര്‍ ഇംപ്ലാ ന്റേഷന്‍ നടത്തിയവര്‍ക്ക് കേള്‍വിശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്ന 5 ലക്ഷം വിലയുള്ള പ്രോ സസര്‍ സൗജന്യമായി നല്‍കുന്ന ധ്വനി തുടങ്ങിയ നിരവധി പദ്ധതികള്‍ വിജയകരമായി നടന്നുവരുന്ന തായും മന്ത്രി പറഞ്ഞു.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വിക ലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹന്‍, മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടി, ഡയറക്ടര്‍ ഒ. വിജയന്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ടൂറിസം ബോട്ട് ഡ്രൈവേഴ്‌സ് (എഐടിയുസി) ഐഡന്റിറ്റി കാര്‍ഡ് വിതരണവും പൊതുസമ്മേളനവും

തിരു: ഡിസ്ട്രിക് ടൂറിസം ബോട്ട് ഡ്രൈവേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍(എഐടിയുസി)ഐഡ ന്റിറ്റി കാര്‍ഡ് വിതരണവും പൊതുസമ്മേളനവും നാളെ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് അഞ്ചുമണിക്ക് പൂവ്വാര്‍ ആറ്റുപുറം ...തുട൪ന്ന് വായിക്കുക


വയോമധുരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം:ജൂലൈ 18 മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കു0

തിരു: വയോജനങ്ങള്‍ക്കെതിരെയുള്ള അവഗണനയ്‌ക്കെതിരെസംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടിയുടേയും സാമൂഹ്യനീതി വകുപ്പ് വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷഉറപ്പാക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന വയോമധുരം പദ്ധതിയുടേയും സംസ്ഥാനല ഉദ്ഘാടനം ജൂലൈ 18-ാം തീയതി ബുധനാഴ്ച രാവി...തുട൪ന്ന് വായിക്കുക


നിപ പ്രതിരോധം: കേരള ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറെ യു.പിയില്‍ ആദരിക്കുന്നു

തിരു: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം നിര്‍വഹിച്ച സ്തുത്യര്‍ഹമായ സേവനത്തിന് ഉത്തര്‍ പ്രദേശില്‍ വച്ച് നടക്കുന്ന എമര്‍ജന്‍സി മെഡിസിന്‍ അസോസിസിയേഷന്റെ ഇ.എം.ഇന്ത്യ 2018 നാഷണല്‍ കോണ്‍ഫറന്‍സില്‍ കേരളത്തിന് ആദരം. വാരണാസി ബനാറസ് ഹിന്ദുയൂണിവേഴ്‌ സിറ്റി...തുട൪ന്ന് വായിക്കുക


ഇതര സംസ്ഥാന തൊഴിലാളി അഞ്ചലില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു

അഞ്ചല്‍ : ഇതര സംസ്ഥാന തൊഴിലാളി മണിക് റോയി അഞ്ചലില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു. മര്‍ദ്ദനമേറ്റാ ണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. പനയഞ്ചേരിയില്‍ കുടുംബത്തോടൊപ്പം താമസിക്കുക യായിരുന്ന മണിക് റോയിയെ കുറച്ചു ദിവസം മുമ്പ് ഒ...തുട൪ന്ന് വായിക്കുക


ചൊവ്വാഴ്ച്ച എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

കൊച്ചി : അഭിമന്യു വധത്തില്‍ എസ്‌‌‌‌‌ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തതി നെ തുടര്‍ന്ന്‌ ചൊവ്വാഴ്ച്ച എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. എസ്ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ...തുട൪ന്ന് വായിക്കുക


വൃദ്ധയെ ഫയര്‍ഫോഴ്‌സ് സംഘം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.മഴ മൂലം 10 മരണ0

തിരുവല്ല : തിരുമൂലപുരം അടുമ്പട കോളനിയില്‍, വെള്ളം കയറിയ വീട്ടില്‍ രോഗബാധിതയായി കഴിഞ്ഞ വൃദ്ധയായ സരസമ്മയെ ഫയര്‍ഫോഴ്‌സും റവന്യൂ അധികൃതരും ചേര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.കനത്ത മഴ മൂലം സംസ്ഥാനത്താകമാനം വലിയ നാശനഷ്ടങ്ങളാണുണ്ടാകുന്നത്‌.10 പേര്...തുട൪ന്ന് വായിക്കുക


അതിശക്തമായ മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചൊവ്വാഴ്‌ച അവധി

കൊച്ചി : അതിശക്തമായ മഴയെ തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രൊഫഷ ണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അങ്കണവാടികളില്‍നിന്നു കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും നല്‍ക...തുട൪ന്ന് വായിക്കുക


വെളുത്ത വിഷം പഞ്ചസാരക്ക് എതിരാളി സ്റ്റീവിയ എന്ന മധുര തുളസി രംഗത്ത് !(തയ്യാറാക്കിയത്‌ - മോഹന്‍ കെ ജോര്‍ജ്ജ്‌, പ്രത്യേക ലേഖകന്‍ )

അമേരിക്കയാണു ജന്മദേശമെങ്കിലും ചൈനയാണു ഉല്പാദന കേന്ദ്രം. ലോകരാജ്യങ്ങൾ ഇതിന്റെ ഗുണനിലവാരം മനസ്സിലാക്കി ഉപയോഗിച്ച് തുടങ്ങിയെങ്കിലും നമ്മുടെ കേന്ദ്ര സർക്കരിന്റെ ഭക്ഷ്യ സുരക്ഷാവിഭാഗം അടുത്തിടയാണു ഇതിന്റെ ഇലകൾ ഭക്ഷണത്തിൽ ഉപയോഗിക്കാനുള്ള അനുമതി നൽകിയത്. ഇതി...തുട൪ന്ന് വായിക്കുക


ഉത്തര്‍പ്രദേശില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ക്ഷേത്രത്തില്‍ വച്ച് ചുട്ടുകൊന്നു

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ രാജ്പുരക്കടുത്തുള്ള വീട്ടില്‍ രണ്ടു കുട്ടികളോടൊപ്പം കഴിയുകയായിരുന്ന യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ക്ഷേത്രത്തില്‍ വച്ച് ചുട്ടുകൊന്നു.ഇവരുടെ ഭര്‍ത്താവ് ഗാസിയാബാദിലാണ് ജോലി ചെയ്യുന്നത്. ശനിയാഴ്ച പുലര്‍ച്ചയോടെ യുവതിയുടെ ...തുട൪ന്ന് വായിക്കുക


കനത്ത മഴയെതുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച്ച അവധി

കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച്ച അവധിയായി രിക്കും. എട്ട് ജില്ലകളിലെയും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ...തുട൪ന്ന് വായിക്കുക


ഗുഹയിൽനിന്ന‌് രക്ഷപ്പെട്ട‌ കുട്ടികൾ വ്യാഴാഴ‌്ച ആശുപത്രി വിടുമെന്ന‌് തായ‌്‌ലൻഡ‌് ആരോഗ്യമന്ത്രി

ബാങ്കോക‌് : തായ‌്‌‌‌ലൻഡിലെ ഗുഹയിൽനിന്ന‌് രക്ഷപ്പെട്ട‌ കുട്ടികൾ വ്യാഴാഴ‌്ച ആശുപത്രി വിടുമെന്ന‌് തായ‌്‌ലൻഡ‌് ആരോഗ്യമന്ത്രി അറിയിച്ചു. കുട്ടികളുടെയും കോച്ചിന്റെയും നില മെച്ചപ്പെട്ടിട്ടുണ്ട‌്. ചൊ വ്വാഴ‌്ച രാത്രിയാണ‌് രക്ഷാപ്രവർത്തനം അവസാനിച്ചത‌്.ശനിയാഴ‌്...തുട൪ന്ന് വായിക്കുക


സൗദിയില്‍ സംഗീത മേളക്കിടെ ഗായകനെ ആലിംഗനം ചെയ്ത പെണ്‍കുട്ടി അറസ്റ്റിൽ

റിയാദ് : സൗദിയില്‍ സംഗീത മേളക്കിടെ ഗായകനെ ബലമായി ആലിംഗനം ചെയ്ത പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്‌തു. കുട്ടിയെ ഗേള്‍ കെയര്‍ സ്ഥാപനിലേക്കു മാറ്റി. വെള്ളിയാഴ്‌ച രാത്രി മക്ക പ്രവിശ്യ യിലെ മലയോര നഗരമായ തായിഫിലാണ് സംഭവം. സൂഖ് ഒകാസ് ആഘോഷത്തിന്റെ ഭാഗമായി പ്രശസ...തുട൪ന്ന് വായിക്കുക


ബംഗളൂരുവില്‍ യുവാക്കള്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണം

ബംഗളൂരു ; ബംഗളൂരുവില്‍ വിദ്യാര്‍ഥികള്‍ക്ക് ചോക്ലേറ്റ് നല്‍കിയെന്നാരോപിച്ച് ആള്‍കൂട്ടം ഒരാളെ തല്ലിക്കൊന്നു.മൂന്നു പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു.ബിദാര്‍ ജില്ലയിലാണ് അക്രമം നടന്നത്. മുഹമ്മ ദ് അസം എന്ന ഹൈദരാബാദ് സ്വദേശിയെയാണ് കൊലപ്പെടുത്തിയത്.ഇദ്ദേ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഇന്ധന വിലവീണ്ടും വര്‍ധിച്ചു

തിരു: സംസ്ഥാനത്ത് ഇന്ധന വിലവീണ്ടും വര്‍ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് രണ്ട് പൈസയും ഡീസ ലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്...തുട൪ന്ന് വായിക്കുക


ഗ്രാമോത്സവങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം: ഗവര്‍ണര്‍ പി.സദാശിവം

തിരു: ഗ്രാമോത്സവങ്ങളിലൂടെ മാത്രമേ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയില്‍ എത്തുകയു ള്ളൂവെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ശിവപാര്‍വ്വതി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വ ത്തില്‍ ഒക്‌ടോബറില്‍ തിരുവനന്തപുരത്തു നടത്തുന്ന ചിലങ്ക റൂറല്‍ ഫെസ്റ്റിന്റെ ല...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.