Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 27ന് ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനം ഉദ്ഘാടനവും 18 ന് സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി 17 വരെ അടയ്ക്കാം ഊർജ്ജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു കര്‍ണാടക മാരമ്മ ക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധ; 11 മരണം, 82 പേര്‍ ആശുപത്രിയില്‍

രാഷ്ട്രീയം

കൂടുതല്‍ 

ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം

15/5/2018

ബം​ഗ​ളൂ​രു: ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​​ന്നു. ഭ​ര​ണം ന​ഷ്‌​ട​പ്പെ​ട്ട കോ​ൺ​ഗ്ര​സ്, ജ​ന​താ​ദ​ൾ-​എ​സി​ന് നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഇ​രു​കൂ​ട്ട​രും സ​ഖ്യ​മു​ണ്ടാ​ക്കി ഗ​വ​ർ​ണ​റെ ക​ണ്ട് മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​രി​ക്കാ​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു. അ​തി​നു മു​ൻ​പു​ത​ന്നെ ബി​ജെ​പി നേ​താ​വ് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​ ഗ​വ​ർ​ണ​റെ ക​ണ്ട് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. ഗ​വ​ർ​ണ​ർ തീ​രു​മാ​ന​മൊന്നും എ​ടു​ത്തി​ല്ല.

ഏ​റ്റ​വും വ​ലി​യ ക​ക്ഷി എ​ന്ന പ​രി​ഗ​ണ​ന​യി​ൽ മ​ന്ത്രി​സ​ഭ ഉ​ണ്ടാ​ക്കാ​ൻ വി​ളി​ച്ചാ​ൽ ഭൂ​രി​പ​ക്ഷം അ​നാ​യാ​സം ഉ​ണ്ടാ​ക്കാ​മെ​ന്നാ​ണ് ബി​ജെ​പി​യും യെ​ദി​യൂ​ര​പ്പ​യും ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ട്ടു​പേ​രു​ടെ പി​ന്തു​ണ​കൂ​ടി ല​ഭി​ച്ചാ​ൽ ബി​ജെ​പി​ക്ക് കേ​വ​ല​ഭൂ​രി​പ​ക്ഷ​മാ​കും.

224 അം​ഗ നി​യ​മ​സ​ഭ​യി​ൽ 104 സീ​റ്റാ​ണ് ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​യ ബി​ജെ​പി​ക്കു​ള്ള​ത്. 222 സീ​റ്റി​ലേ​ക്കാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​പ്പോ​ൾ ഭൂ​രി​പ​ക്ഷ​ത്തി​ന് 112 പേ​രു​ടെ പി​ന്തു​ണ വേ​ണം. 78 സീ​റ്റ് ല​ഭി​ച്ച കോ​ൺ​ഗ്ര​സും 37 സീ​റ്റ് ല​ഭി​ച്ച ജ​ന​താ​ദ​ൾ-​എ​സും ചേ​ർ​ന്ന് 115 പേ​രു​ണ്ട്. ജെ​ഡി​എ​സി​ന്‍റെ സ​ഖ്യ​ക​ക്ഷി ബി​എ​സ്പി​ക്ക് ഒ​രു എം​എ​ൽ​എ ഉ​ണ്ട്. ഒ​രു സ്വ​ത​ന്ത്ര​നും കെ​പി​ജെ​പി എ​ന്ന പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യു​ടെ ഒ​രം​ഗ​വും ജ​യി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ പി​ന്തു​ണ കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യം അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഭൂ​രി​പ​ക്ഷ പി​ന്തു​ണ​യു​ള്ള കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​ത്തെ അ​വ​ഗ​ണി​ച്ചു ബി​ജെ​പി​യെ വി​ളി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ നി​ഷേ​ധ​മാ​കു​മെ​ന്നു കോ​ൺ​ഗ്ര​സ് പ​റ​ഞ്ഞു. ജെ​ഡി​എ​സ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. ​കു​മാ​ര​സ്വാ​മി​യും വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി​പ​ദം രാ​ജി​വ​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് സി​ദ്ധ​രാ​മ​യ്യ​യും ഒ​ന്നി​ച്ചാ​ണ് ഗ​വ​ർ​ണ​റെ ക​ണ്ട​തും സ​ഖ്യ​കാ​ര്യം അ​റി​യി​ച്ച​തും. ബി​ജെ​പി ഒ​ന്നാം സ്ഥാ​ന​ത്തു വ​ന്നാ​ലും ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ ഉ​ച്ച​യ്ക്കു കോ​ൺ​ഗ്ര​സ് ച​ടു​ല​നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തി​നി​ധി​ക​ളാ​യി എ​ത്തി​യി​രു​ന്ന അ​ശോ​ക് ഗേ​ഹ്‌​ലോ​ട്ടും ഗു​ലാം ന​ബി ആ​സാ​ദും നീ​ക്ക​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ഡ​ൽ​ഹി​യി​ൽ​നി​ന്നു സോ​ണി​യ​ഗാ​ന്ധി ടെ​ലി​ഫോ​ണി​ൽ എ​ച്ച്.​ഡി. ​ദേ​വ​ഗൗ​ഡ​യെ വി​ളി​ച്ചു മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം കു​മാ​ര​സ്വാ​മി​ക്കു ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ പുതിയ രാഷ്ട്രീയ നീക്കങ്ങൾ തുടങ്ങി. കോ​ൺ​ഗ്ര​സും മ​ന്ത്രി​സ​ഭ​യി​ൽ ചേ​ര​ണ​മെ​ന്നു ദേ​വ​ഗൗ​ഡ ആ​വ​ശ്യ​പ്പെ​ട്ടു. കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സി​​​​​​​​​​ന് ര​​​​​​​​​​ണ്ട് ഉ​​​​​​​​​​പ​​​​​​​​​​മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി​​​​​​​​​​സ്ഥാ​​​​​​​​​​നം അ​​​​​​​​​​ട​​​​​​​​​​ക്കം 20 മ​​​​​​​​​​ന്ത്രി​​​​​​​​​​മാ​​​​​​​​​​ർ, ജെ​​​​​​​​​​ഡി-​​​​​​​​​​എ​​​​​​​​​​സി​​​​​​​​​​നു മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി​​​​​​​​​​സ്ഥാ​​​​​​​​​​നം ഉ​​​​​​​​​​ൾ​​​​​​​​​​പ്പെ​​​​​​​​​​ടെ 14 മ​​​​​​​​​​ന്ത്രി​​​​​​​​​​മാ​​​​​​​​​​ർ എ​​​​ന്നു ധാ​​​​ര​​​​ണ യായി.പി​ന്നീ​ട് ര​ണ്ടുമ​ണി​ക്കൂ​റി​നു​ള്ളി​ൽ ഗ​വ​ർ​ണ​റെ കാ​ണാ​ൻ ഇ​രു​പാ​ർ​ട്ടി നേ​താ​ക്ക​ളും ത​യാ​റാ​യി.സി​​​​​​​​​​ദ്ധ​​​​​​​​​​രാ​​​​​​​​​​മ​​​​​​​​​​യ്യ ചാ​​​​​​​​​​മു​​​​​​​​​​ണ്ഡേ​​​​​​​​​​ശ്വ​​​​​​​​​​രി​​​​​​​​​​യി​​​​​​​​​​ൽ തോ​​​​​​​​​​റ്റു, ബ​​​​​​​​​​ദാ​​​​​​​​​​മി​​​​​​​​​​യി​​​​​​​​​​ൽ ക​​​​​​​​​​ഷ്ടി​​​​​​​​​​ച്ചു വി​​​​​​​​​​ജ​​​​​​​​​​യി​​​​​​​​​​ച്ചു. കു​​​​​​​​​​മാ​​​​​​​​​​ര​​​​​​​​​​സ്വാ​​​​​​​​​​മി​​​​​​​​​​ രാ​​​​​​മ​​​​​​ന​​​​​​ഗ​​​​​​ര, ച​​​​​​ന്ന​​​​​​പ​​​​​​ട്ട​​​​​​ണ സീ​​​​​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ വി​​​​​​​​​​ജ​​​​​​​​​​യിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംബലിദാനികള്‍ക്കായുള്ള ബിജെപി നീക്കം സംശയാസ്പദമെന്ന് മന്ത്രി കടകംപള്ളി

തിരു:ശബരിമലയിലും സംസ്ഥാനത്ത് പലയിടത്തും അക്രമം ഉണ്ടാക്കി പോലീസിനെ പ്രകോപി പ്പിച്ച് സംഘര്‍ഷത്തിലൂടെ ബലിദാനികളെ സൃഷ്ടിക്കാനുള്ള ബിജെപി നീക്കം സംസ്ഥാന സര്‍ക്കാ രിന്‍റെ സമയോചിതമായ ഇടപെടലും പോലീസിന്‍റെ സംയമനവും കാരണം നടക്കാതെ വന്നതിന്‍റെ നൈരാശ്യമാണ് അനാവശ...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ചുമതല രാഹുൽഗാന്ധിക്ക്

ന്യൂഡൽഹി:കോൺഗ്രസ‌് അധികാരത്തിലെത്തിയ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ‌്ഗ ഢിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ചുമതല രാഹുൽഗാന്ധിക്ക് വിട്ടു. മധ്യപ്രദേശിൽ കമൽനാഥിനും രാജസ്ഥാനിൽ അശോക‌് ഗെലോട്ടിനുമാണ‌് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തു ണ. മൂന്നിൽ രണ്ട‌...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിമാർ ആരൊക്കെ ബുധനാഴ്ച അറിയാം

ന്യൂഡൽഹി:മുഖ്യമന്ത്രിമാർ ആരൊക്കെ ബുധനാഴ്ച അറിയാം.തെലങ്കാനയിൽ കെ ചന്ദ്രശേഖരറാവു തുടരും. മിസോറമിൽ എംഎൻഎഫ‌് നേതാവ‌് സോറംതാങ്ങ മുഖ്യമന്ത്രിയാകും.മധ്യപ്രദേശിൽ കോ ൺഗ്രസിന‌് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞാൽ മുതിർന്ന നേതാവ‌് കമൽനാഥ‌ു മുഖ്യമന്ത്രിയാ കും. രാജസ്ഥ...തുട൪ന്ന് വായിക്കുക


അഞ്ച‌് നിയമസഭയിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക‌് കനത്ത ആഘാതo

ന്യൂഡൽഹി: അഞ്ച‌് നിയമസഭയിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ‌്,രാജസ്ഥാൻ,ഛത്തീ സ‌്ഗഢ‌് സംസ്ഥാനങ്ങളിൽ ബിജെപിക്ക‌് കനത്ത ആഘാതo. തെലങ്കാനയിൽ ടിആർഎസ‌് മൂന്നിൽ രണ്ട‌് ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി. ബിജെപി ബന്ധം ഉപേക്ഷിച്ച‌് മത്സരിച്ച മിസോ നാഷണൽ ഫ്രണ...തുട൪ന്ന് വായിക്കുക


മിസോറാം നാഷണല്‍ ഫ്രണ്ട്

ഐസ്‌വാള്‍ : കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ മിസോറാം നാഷണല്‍ ഫ്രണ്ട് നേടുമെന്ന് ഉറപ്പായി. എംഎന്‍എഫ് 27, കോണ്‍ഗ്രസ് 7, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. ആകെ 40 സീറ്റുകളാണുള്ളത്. ...തുട൪ന്ന് വായിക്കുക


ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസ് 50, ബിജെപി 30, മറ്റുള്ളവര്‍ 7

റായ്‌പൂര്‍ : ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസ് 50, ബിജെപി 30, മറ്റുള്ളവര്‍ 7 എന്നിങ്ങനെയാണ് നില വിലെ നില. ഛത്തീസ്ഗഡിലെ 90 അംഗ നിയമസഭയില്‍ 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 49 സീറ്റുകളിലും കോണ്‍ഗസ് 39 സീറ്റുകളിലുമാണ് വിജയിച്ചത്. മറ്റുള്ളവര്‍ക്ക് രണ്ട് സ...തുട൪ന്ന് വായിക്കുക


ചെന്നിത്തലയുടേത് ബിജെപിയോടുള്ള ഐക്യദാര്‍ഢ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: നാടകം ഇന്നും തുടര്‍ന്നു. ഇത് നാലാം ദിവസമാണ് തുടര്‍ച്ചയായി നിയമസഭാ നടപടികള്‍ പ്രതിപക്ഷം തടസപ്പെടുത്തുന്നത്. ശബരിമലയെ മറയാക്കി നിയമസഭയില്‍ നിന്ന് ഒളിച്ചോടുക യാണ് പ്രതിപക്ഷം. ശബരിമലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ഒരു ആത...തുട൪ന്ന് വായിക്കുക


ഡിസംബർ 9 നു ശേഷം ബി.ജെ.പി രണ്ടാം ഘട്ട സമരം തുടങ്ങും

തിരു:ശബരിമല വിഷയത്തി ഡിസംബർ 9 നു ശേഷം ബി.ജെ.പി രണ്ടാം ഘട്ട സമരം തുടങ്ങും. അമിത്ഷാ ഉൾപ്പെടെയുള്ള കേന്ദ്രനേതാക്കളെത്തി ശക്തമായ സമരത്തിന് തുടക്കംകുറിക്കാനാണ്‌ പരിപാടി. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഡിസംബർ 9 നു കഴിയും.അതിനുശേഷം സമരം ശക്തിപ്പെടുത്...തുട൪ന്ന് വായിക്കുക


കീഴാറ്റൂരിലെ ജനങ്ങളെ ക്രൂരമായി വഞ്ചിക്കുന്നതിൽ സിപിഎം -ബിജെപി സർക്കാരുകൾ ഒരുപോലെത്തന്നെയാണെന്ന് ആവർത്തിച്ച് തെളിയിച്ചിരിക്കുകയാണ്: വി.എം.സുധീരൻ

തിരു: ന്യായമായ ആവശ്യത്തെ മുൻനിർത്തി സമരരംഗത്ത് വന്ന കീഴാറ്റൂരിലെ വയൽ കിളികൾ വീണ്ടും ചതിക്കപ്പെട്ടു. ആദ്യമേ അവരെ വഞ്ചിച്ചത് സംസ്ഥാന സർക്കാരാണെങ്കിൽ ഇപ്പോൾ അവരെ വഞ്ചിച്ചത് കേന്ദ്രസർക്കാരാണ്.വി.എം.സുധീരൻ പ്രസ്താവനയിൽ പറഞ്ഞു.കീഴാറ്റൂരിലെ ജനങ്ങളെ ക്രൂരമാ...തുട൪ന്ന് വായിക്കുക


മാത്യു ടി. തോമസ് രാജിക്കത്തു തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് നേരിട്ട് നല്കുo

തിരു: ജനതാദൾ എസിന്റെ നിർദേശപ്രകാരം മന്ത്രിസ്ഥാനമൊഴിയുന്ന മാത്യു ടി.തോമസ് രാജിക്ക ത്തു തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് നേരിട്ട് നല്കുമെന്നറിയുന്നു. കൃഷ്ണൻകുട്ടി ചൊവ്വാഴ്ച മന്ത്രിയായിസത്യ പ്രതിജ്ഞ ചെയ്യതാധികാരമേൽക്കുമെന്നു ജനതാദൾ എസിന്റെ കേന്ദ്രങ്ങൾ വെ...തുട൪ന്ന് വായിക്കുക


അയോധ്യ പട്ടണത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

അയോധ്യ: എത്രയുംവേഗം രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യമുയർത്തി സംഘപരിവാർ ഞായറാഴ‌്ച ധരം സഭ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതോടെ സംഘർഷസാധ്യത കണക്കിലെടുത്ത‌് അയോധ്യ പട്ടണത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടുലക്ഷത്തോളം പേർ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അവകാ...തുട൪ന്ന് വായിക്കുക


ജലവിഭവ വകുപ്പ്‌ മന്ത്രി മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും:കൃഷ്ണന്‍കുട്ടി പുതിയ മന്ത്രിയാകും

ബംഗളൂരു : ജലവിഭവ വകുപ്പ്‌ മന്ത്രി മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും. ജെഡിഎസിലെ നേരത്തെയുള്ള ധാരണപ്രകാരമാണ് തീരുമാനം. ചിറ്റൂര്‍ എംഎല്‍എ കെ.കൃഷ്ണന്‍കുട്ടി പുതിയ മന്ത്രിയാകും. തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചതായി ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാ...തുട൪ന്ന് വായിക്കുക


ശബരിമല: യു.ഡി.എഫ് നേതാക്കൾ നിരോധനാജ്ഞ ലംഘിച്ചു,

പമ്പ: ശബരിമലയിൽ യു.ഡി.എഫ് നേതാക്കൾ നിരോധനാജ്ഞ ലംഘിച്ചു.ആരേയും അറസ്റ്റ് ചെയ്തില്ല. ഒരു മണിക്കൂറോളം നിലകളിൽ റോഡ് ഉപരോധിച്ച നേതാക്കളെ കെ.എസ്.,ആർ. ടി.സി ബസിൽ പമ്പയിൽ എത്തിച്ചു. നിരോധനാജ്ഞലംഘിച്ചവരെ ആദ്യം അറസ്റ്റുചെയ്യുമെന്നു പറഞ്ഞെങ്കിലും പോലീസ് പിന്നീ...തുട൪ന്ന് വായിക്കുക


ശബരിമല വിഷയത്തിൽ നിലക്കൽ ബി.ജെ.പി സമരം ശക്തിപ്പെടുത്തുമെന്ന് ശ്രീധരൻ പിള്ള

കൊച്ചി: ശബരിമല വിഷയത്തിൽ നിലക്കൽ ബി.ജെ.പി സമരം ശക്തിപ്പെടു ത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരൻപിള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വിശ്വാസികളും, ശബരിമല കർമസമിതിയും സംഘ ടിപ്പിക്കുന്ന എല്ലാസമരങ്ങൾക്കുംബി.ജെ.പി പിന്തുണ നൽകും. ശബരിമലയിൽ നിര...തുട൪ന്ന് വായിക്കുക


പാലക്കാട് ന​ഗരസഭയില്‍ ചെയര്‍പേഴ്സണും വൈസ്ചെയര്‍മാനുമെതിരായ അവിശ്വാസ പ്രമേയം പരാ ജയപ്പെട്ടു

പാലക്കാട്: ന​ഗരസഭയില്‍ ചെയര്‍പേഴ്സണും വൈസ്ചെയര്‍മാനുമെതിരായ അവിശ്വാസ പ്രമേയം പരാ ജയപ്പെട്ടു. കോണ്‍​ഗ്രസിലെ ഒരം​ഗം കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് പ്രമേയം പരാജയപ്പെട്ടത്. രണ്ടാം വാർഡ് കൗൺസിലർ വി ശരവണനാണ് ഞായറാഴ‌്ച വൈകിട്ട‌് നഗരസഭാ സെക്രട...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.