Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൂര്യാഘാത ചികിത്‌സയ്ക്ക് ആശുപത്രികളിൽ സൗകര്യം ജലജന്യരോഗങ്ങൾക്ക് സാധ്യത; ജല, പരിസര ശുചിത്വം ഉറപ്പാക്കുക:ആരോഗ്യവകുപ്പ് ഡയറക്ടർ അവധിക്കാലം ഉത്സവമാക്കണോ? എങ്കില്‍ കനകക്കുന്നിലേക്ക് പോകാം കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്: പത്തനംതിട്ട കളക്ടറേറ്റില്‍ സജ്ജീകരിച്ച മീഡിയ സര്‍ട്ടി ഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റി സെല്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു

കാര്ഷികം

കൂടുതല്‍ 

നീ​ര പൊ​തു​ബ്രാ​ൻ​ഡി​ൽ വി​പ​ണി​യി​ലി​റ​ക്കും:കൃ​​​ഷി​​​മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാർ

15/5/2018

തി​​​രു​​​: നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ർ​​​ഡി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച 29 ഉ​​​ത്പാ​​​ദ​​​ക ക​​​ന്പ​​​നി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​നാ​​​യി സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കും. നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ർ​​​ഡ്, കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, സി​​​പി​​​സി​​​ആ​​​ർ​​​ഐ തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ​​​മി​​​തി ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ യോ​​​ഗം ചേ​​​ർ​​​ന്ന് പൊ​​​തു​​​മാ​​​ന​​​ദ​​​ണ്ഡം രൂ​​​പീ​​​ക​​​രി​​​ക്കും. അ​​​ടു​​​ത്ത​​​മാ​​​സം 22-ന് ​​​സ​​​മി​​​തി​​​ ആ​​​ദ്യ​​​യോ​​​ഗം ചേ​​​രും.

കൃ​​​ഷി​​​മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​o ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​​​​ത്തു. നീ​​​ര​​​യ്ക്കാ​​​യി പൊ​​​തു പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യും. എ​​​ല്ലാ ക​​​ന്പ​​​നി​​​ക​​​ളും ഒ​​​റ്റ നി​​​ല​​​വാ​​​ര​​​ത്തി​​​ൽ നീ​​​ര ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കും. നീ​​​ര ചെ​​​ത്തി​​​നാ​​​യി ഏ​​​കീ​​​കൃ​​​ത സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ക്കും. നീ​​​ര മാ​​​ർ​​​ക്ക​​​റ്റിം​​​ഗി​​​നാ​​​യി പു​​​തി​​​യ ലോ​​​ഗോ ഉ​​​ണ്ടാ​​​ക്കും. നീ​​​ര ദീ​​​ർ​​​ഘ​​​കാ​​​ലം കേ​​​ടു​​​കൂ​​​ടാ​​​തെ സൂ​​​ക്ഷി​​​ക്കാ​​​നാ​​​യി ടെ​​​ട്രോ പാ​​​ക്കിം​​​ഗ് രീ​​​തി സ്വീ​​​ക​​​രി​​​ക്കും. നീ​​​ര ടെ​​​ക്നീ​​​ഷന്മാ​​​ർ​​​ക്ക് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കാ​​​നാ​​​യി 75 ല​​​ക്ഷം രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി​​​. അ​​​ടു​​​ത്ത ബ​​​ജ​​​റ്റി​​​ൽ കോ​​​ക്ക​​​ന​​​ട്ട് മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കും. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ആ​​​രം​​​ഭി​​​ച്ച നീ​​​ര പ​​​ദ്ധ​​​തി നി​​​ല​​​ച്ചു​​​പോ​​​കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കുo.ടെ​​​ട്രോ പാ​​​ക്കിം​​​ഗി​​​ലൂ​​​ടെ 15 മാ​​​സം നീ​​​ര​​​യു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​ർ സു​​​നി​​​ൽ​​​കു​​​മാ​​​ർ, കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ച​​​ന്ദ്ര​​​ബാ​​​ബു, നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ർ​​​ഡി​​​ൽ നി​​​ന്ന് ഡോ. ​​​ജ്ഞാ​​​ന​​​ദേ​​​വ​​​ൻ, നീ​​​ര ക​​​ണ്‍​സോ​​​ർ​​​ഷ്യം ചെ​​​യ​​​ർ​​​മാ​​​ൻ വി​​​നോ​​​ദ്കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മഹാത്മാ അയ്യൻകാളി വെങ്ങാനൂരിൽ സ്ഥാപിച്ച സ്കൂൾ സർക്കാർ ഏറ്റെടുക്കണം:ഡെപ്യൂട്ടി സ്പീക്കർ വി.ശശി

തിരു:ശത്രുക്കൾപോലും അനുമോദിക്കുന്ന ജനക്ഷേമ പദ്ധതികൾ ധനമന്ത്രി ടി എം തോമസ് ഐസക് അവതരിപ്പിച്ചിച്ച ബജറ്റിൽ ഏറെയുള്ളതായി ഡെപ്യൂട്ടി സ്പീക്കർ വി ശശി പറഞ്ഞു. ബജറ്റ് വെറും നിർമാണ പ്രവർത്തനങ്ങൾക്കുള്ളതല്ല, മറിച്ച് ഭാവനാപൂർണമാകണമെന്ന് ധനമന്ത്രി വ്യക്ത മാക്കു...തുട൪ന്ന് വായിക്കുക


ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തീകരിക്കണ മെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായിവിവിധവകുപ്പു കള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തീകരിക്കണ മെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.ഉത്സവമേഖ ലയായ 31 വാര്‍ഡുകളില്‍ റോഡുകളുടെ അറ്റകുറ്റപ്പ...തുട൪ന്ന് വായിക്കുക


കാർഷിക യന്ത്രങ്ങളുടെ സ്ഥിതിവിവരം ഫെബ്രു.28ന് മുൻപ് കൃഷിഭവനിൽ നൽകണം

തിരു: സംസ്ഥാന കാർഷിക യന്ത്രവൽക്കരണമിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിലവിൽ ലഭ്യമായിട്ടുളള എല്ലാ കാർഷികയന്ത്രങ്ങളുടേയും വിവരശേഖരണം നടത്തുന്നു. കാർഷികയന്ത്രങ്ങ ളുടെ (ട്രാക്ടർ, ടില്ലർ, നടീൽ യന്ത്രം, പമ്പുസെറ്റുകൾ, സ്‌പ്രേയറുകൾ, പുൽവെട്ടി യന്ത്രം മുതലായ ...തുട൪ന്ന് വായിക്കുക


അങ്കമാലി നഗരസഭയിൽ തരിശ് നിലത്തിൽ കൃഷി ഇറക്കി

അങ്കമാലി: അങ്കമാലി നഗരസഭയും,കൃഷി ഭവനും സംയുക്തമായി തരിശ് നില കൃഷിയുടെ ഭാഗ മായി നായത്തോട് നഗരസഭ 16-ാം വാർഡിൽ നെൽകൃഷി ഇറക്കി. തൊഴിലുറപ്പ് തൊഴിലാളിക ളാണ് കൃഷി പണികൾ ഏറ്റെടുത്ത് നടത്തുന്നത്.കർഷകന് ഹെക്ടർ ഒന്നിന് 25,000 രൂപയും, ഭൂഉടമ ക്ക് ഹെക്ടറിന് 5,000 ...തുട൪ന്ന് വായിക്കുക


പ്രണബിനും ഭൂപൻ ഹസാരികയ‌്ക്കും നാനാജി ദേശ‌്മുഖിനും ഭാരതരത‌്ന

ന്യൂഡൽഹി : മുൻരാഷ്ട്രപതി പ്രണബ‌് മുഖർജിക്കും ജനസംഘം നേതാവ‌് നാനാജി ദേശ‌്മുഖിനും കവിയും ഗായകനുമായ ഡോ. ഭൂപൻ ഹസാരികയ‌്ക്കും ഭാരതരത‌്ന. ദേശ‌്മുഖിനും ഹസാരികയ‌്ക്കും മരണാനന്തര ബഹുമതിയായാണ‌് പുരസ‌്കാരം. മോഡി സർക്കാർ അധികാരത്തിലെത്തിയശേഷം രണ്ടാംവട്ടമാണ‌് ഭാര...തുട൪ന്ന് വായിക്കുക


തോട്ടണ്ടി ഉത്പാദന വർദ്ധനവിന് മൂന്ന് ലക്ഷം ഹൈബ്രിഡ് കശുമാവിൻ തൈകൾ വിതരണം ചെയ്യും: മന്ത്രി

പുത്തൂർ(ദക്ഷിണ കന്നട): സംസ്ഥാനത്തെ തോട്ടണ്ടി ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര കാർഷിക ഗവേഷണ കൗൺസിൽ വികസിപ്പിച്ച എച്ച്-130 ഇനത്തിലെ മൂന്ന് ലക്ഷം ഹൈബ്രിഡ് കശുമാവിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്യുമെന്ന് ഫിഷറീസ്-ഹാർബർ എൻജിനീയ റിംഗ്-കശുവണ്ടി വ്യവസായ വകു...തുട൪ന്ന് വായിക്കുക


അന്തിക്കാട് നിറവ് 2018 സഹവാസ പരിപാടിയുടെ ഉദ്‌ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിച്ചു

അന്തിക്കാട് നിറവ് 2018 സഹവാസ പരിപാടിയുടെ ഉദ്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ജനു.3ന് നടക്കുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് അസോയിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈസേഷന്സ് ഇന്ത്യ (അറ്റോയി)

തിരു: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശരിമല കർമ്മ സമിതി ജനുവരി 3ന് നടത്താൻ തീരുമാനിച്ച ഹർത്താലിനോട് സഹകരിക്കല്ലെന്ന് അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈ സേഷന്സ് ഇന്ത്യ അറിയിക്കുന്നു. അടിക്കടിയുണ്ടാകുന്ന ഹർത്താലുകളെ ടൂറിസം മേഖലയ്ക്ക് ക...തുട൪ന്ന് വായിക്കുക


കര്‍ഷക കൂട്ടായ്മയിലൂടെ ശുദ്ധമായ തേനും വരുമാനവും കുറുമാത്തൂര്‍ ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍: കര്‍ഷകര്‍ക്ക് അര്‍ഹമായ വരുമാനം ഉറപ്പാക്കുന്നതോടൊപ്പം സാധാരണക്കാര്‍ക്ക് ശുദ്ധ മായ തേന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുറുമാത്തൂര്‍ ഹണി ആന്‍ഡ് ഇനൊ വേറ്റേഴ്സ് ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി ജെയിംസ് മാത്യു എം എല്‍ എ ഉദ്ഘാടനം ചെയ്തു...തുട൪ന്ന് വായിക്കുക


ഭാരത് ഭവന്റെ കളമച്ചലിൽ നടക്കുന്ന ഓർഗാനിക് തീയറ്ററിന്റെ റിഹേഴ്സൽ ക്യാംപ്

തിരു: ഭാരത് ഭവന്റെ നേതൃത്വത്തിൽ വാമനപുരം കളമച്ചലിൽ നടക്കുന്ന ഓർഗാനിക് തീയറ്ററിന്റെ റിഹേഴ്സൽ ക്യാംപ്. നാടക ക്യമ്പിനൊപ്പം വയലിലെ കൃഷിപ്പണികളും കലാകാരന്മാരാണ് ചെയ്യു ന്നത്. ഇവിടത്തെ കൊയ്ത്തുത്സവവും ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകത്തിന്റെ അവതരണ വും ഒക്...തുട൪ന്ന് വായിക്കുക


കാശ്മീര്‍ ഇല്ലാത്ത ഭൂപടം:പോലീസ് അന്വേഷണം ആരംഭിച്ചു:എബി ജെ. ജോസ്

കോട്ടയം: കാശ്മീരിനെ പാകിസ്ഥാനില്‍ ഉള്‍പ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം. പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് അന്വേ ഷണം ആരം...തുട൪ന്ന് വായിക്കുക


2.8 ലക്ഷം കർഷകരുടെ 46000 ഹെക്ടർ കൃഷിയും 1050കോടി യുടെ നാശനഷ്ടവുമാണ് പ്രാഥമിക വിവരശേഖരണത്തിൽ ലഭ്യമായി

തിരു: സംസ്ഥാനത്ത് കാർഷികമേഖലയിലുണ്ടായിട്ടുള്ള കനത്ത നഷ്ടം പരിഗണിച്ച് കാർഷിക കടങ്ങൾ ക്ക് മേലുള്ള പലിശയ്ക്ക് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിച്ചു. കാർഷിക കടങ്ങളുടെ തിരിച്ച ടവ് അഞ്ച‌് വർഷത്തേക്ക് പുനഃക്രമീകരണം ചെയ്തതായും കൃഷിമന്ത്രി വി എസ് സുനിൽകുമാർ അറിയ...തുട൪ന്ന് വായിക്കുക


കൊട്ടിയം അപകടം: അടിയന്തര വിദഗ്ധ ചികിത്സ നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം

തിരു: കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ചു ണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. കൊല്ലം ജില്ലാ ആശുപത്രിയിലേയും തിരു...തുട൪ന്ന് വായിക്കുക


ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ച കെ.ജനാർദ്ദനൻ പിള്ളയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

തിരു: കേരള ഗാന്ധി സ്മാരകനിധി സ്ഥാപകനേതാവും മുൻ ചെയർമാനുമായ കെ.ജനാർദ്ദനൻപിള്ള യുടെ ജീവചരിത്രം –ഗാന്ധിപഥത്തിലെ കർമയോഗി - കവയിത്രി സുഗതകുമാരി മലയാളം സർവകലാ ശാല മുൻ വൈസ് ചാൻസലർ കെ.ജയകുമാറിനു നല്കി പ്രകാശനം ചെയ്തു. ഡോ.ഡി.മായ എഴുതി ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ...തുട൪ന്ന് വായിക്കുക


കേ​ര​ള​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഫ​ലം ച​ക്ക

തി​രു​: ഇ​ന്നു മു​ത​ൽ കേ​ര​ള​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഫ​ലം ച​ക്ക. ഇ​തു സം​ബ​ന്ധി​ച്ച് കൃ​ഷി​മ​ന്ത്രി വി.​എ​സ് സു​നി​ൽ കു​മാർ നി​യ​മ​സ​ഭ​യി​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ച​ക്ക​യു​ടെ ഉ​ല്‍​പാ​ദ​ന​വും വി​ല്‍​പ​ന​യും കൂ​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.