Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സെക്രട്ടേറിയറ്റ് നടയിലെ സമരവേദി മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സായാഹ്ന ധര്‍ണ്ണ മണ്ഡല- മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട തുറന്നു ഭരണഘടനാ ബഞ്ച‌് വിധി നടപ്പാക്കുന്നതിന‌് ദേവസ്വം ബോർഡ് സാവകാശം തേടുമെന്ന് പ്രസിഡന്റ‌് ശബരിമല ദര്‍ശനം നടത്താനെത്തിയ തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി ശബരിമലയും പിറവം പള്ളി വിധിയും സമാനമല്ലെന്ന്‌ ഹൈക്കോടതി

സിനിമ

കൂടുതല്‍ 

മനീഷ കൊയ്രാള, നർഗീസ് ദത്തായി എത്തുന്നു

7/5/2018

സഞ്ജയ് ദത്തിന്റെ ജീവിതം അടിസ്ഥാനമാക്കി രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന സഞ്ജു വിൽ മനീഷ കൊയ്രാള, നർഗീസ് ദത്തായി എത്തുന്നു. സഞ്ജയ് ദത്തിന്റെ അമ്മയും ചലച്ചിത്ര നടി യുമായിരുന്നു നർഗീസ് ദത്ത്.

നർഗീസ് ദത്തിന്റെ റോൾ ചെയ്യാൻ കഴിയുകയെന്നത് ഒരു നടിയെ സംബന്ധിച്ച് വലിയ സ്വപ്നമാ ണെന്ന് മനീഷ കൊയ്രാള പറഞ്ഞു. തനിക്ക് ചിത്രത്തിൽ ചെറിയ വേഷമാണെങ്കിലൂം ഈ ചിത്രവും തന്റെ കഥാപാത്രവും എങ്ങനെ പ്രേക്ഷകർ സ്വീകരിക്കുമെന്നറിയാൻ താൽപ്പര്യമുണ്ടെന്ന് മനീഷ പറ ഞ്ഞൂ. പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.

ജീവിതത്തിന്റെ ദുർഘടഘട്ടങ്ങളെ നേരിടാനുള്ള കരുത്ത‌്, ക്യാൻസർ രോഗം തനിക്ക‌് നൽകിയതായും താരം പറഞ്ഞു. ഇന്നത്തെ കാലത്ത് വിഷാദമെന്നത‌് സ്വാഭാവികമായി മാറിയിരിക്കുകയാണെന്നും അതിനെ മറച്ചുവയ്ക്കാതെ അംഗീകരിച്ച് ആവശ്യമെങ്കിൽ വിദഗ്ധസഹായം തേടുകയാണ് വേണ്ട തെന്നും മനീഷ കൊയ്രാള പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജരു ഗണ്ടി കേരള ത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മലയാളി നായിക നടി റെബാ മോണിക്ക ജോണിന്റെ തമിഴ് അരങ്ങേറ്റ ചിത്രo ജരു ഗണ്ടി കേരള ത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. യുവ നടന്‍ ജയ് ആണ് നായകന്‍.വെങ്കട് പ്രഭുവിന്റെ സ...തുട൪ന്ന് വായിക്കുക


അറം- രണ്ടാംഭാ​ഗം ഫെബ്രുവരിയിൽ ചിത്രീകരണം

നയൻതാരയുടെ ശ്രദ്ധേയചിത്രം അറം- രണ്ടാംഭാ​ഗം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. നയൻ കലക്ടറുടെ വേഷത്തിൽ എത്തിയ അറം ഒന്നാംഭാ​ഗം മികച്ചപ്രതികരണം ഉണ്ടാക്കിയിരുന്നു. നവംബറിൽ റിലീസ് ചെയ്ത ചിത്രം തെന്നിന്ത്യയിൽ മികച്ച വിജയംനേടി. ജനാധിപത്യത്തിന്റെ പ്രതിസന്...തുട൪ന്ന് വായിക്കുക


തിമിരു പുടിച്ചവന്‍ നവംബര്‍ 16 മുതല്‍ കേരളത്തില്‍

കൊച്ചി : വിജയ് ആന്റണിയുടെ ആദ്യത്തെ മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായ തിമിരു പുടിച്ചവന്‍ നവംബര്‍ 16 മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. വിജയ് ആന്റണി നായകനായി അഭി നയിക്കുന്നതോടൊപ്പം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ...തുട൪ന്ന് വായിക്കുക


നീളം കുറഞ്ഞ മനുഷ്യനായി ഷാരൂഖ്

ഷാരൂഖ് ഖാൻ ചിത്രം സീറോയുടെ പോസ്റ്ററുകൾ സൂപ്പർതാരം ട്വിറ്ററിലൂടെ പുറത്തുവിട്ടു. പ്രമുഖ സംവിധായകൻ ആനന്ദ് എൽ റായ് ഒരുക്കുന്ന ചിത്രത്തിൽ നീളം കുറഞ്ഞ മനുഷ്യനായി ഷാരൂഖ് എത്തുന്നു .ഷാരൂഖിന്റെ അതിശയകരമായ രൂപമാറ്റം വെളിപ്പെടുത്തുന്നതാണ് പോസ്റ്ററുകൾ.ഡിംസ ബർ 21...തുട൪ന്ന് വായിക്കുക


റിമ ദാസ് ഇക്കുറിയും തിളങ്ങി

മുംബൈ രാജ്യാന്തരചലച്ചിത്രോത്സവത്തിൽ(മാമി) റിമ ദാസ് ഇക്കുറിയും തിളങ്ങി. വില്ലേജ് റോക്ക് സ്റ്റാറിലൂടെ കഴിഞ്ഞവർഷം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ അസമീസ് സംവിധായിക റിമ ദാസിന്റെ പുതിയ ചിത്രം ബബുൽ കാൻ സിങ് മേളയിലെ പ്രധാനപുരസ്കാരം നേടി. മികച്ച സിനിമ യ്ക്ക...തുട൪ന്ന് വായിക്കുക


റോക്കെട്രി–ദി നമ്പി എഫക്ട്

മാധവൻ നമ്പി നാരായണനാകുന്ന സിനിമയ‌്ക്ക‌് പേരിട്ടു. റോക്കെട്രി–ദി നമ്പി എഫക്ട് എന്നാണ് സിനിമയുടെ പേര്. ഇക്കാര്യം മാധവൻ തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ചാരക്കേസിൽപെട്ട‌് ഔദ്യോഗിക ജീവിതം ഇല്ലാതായ നമ്പി നാരായണന്റെ ജീവിതമാണ‌് സിനിമയുടെ പ്രമേയം. സിനിമ യ...തുട൪ന്ന് വായിക്കുക


കഥാമോഷണക്കേസ് 30ന് മദ്രാസ് ഹൈക്കോടതി പരി​ഗണിക്കും.

തമിഴകത്തി‍ന്റെ ഇളയദളപതി വിജയ് ചിത്രം സർക്കാർ റിലീസിനു മുമ്പേ വിവാദത്തിൽ. സിനിമ യ്ക്കെതിരെ കഥാമോഷണ ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് വരുൺ രാജേന്ദ്രൻ. സെങ്കോൽ എന്ന തന്റെ സിനിമയുമായി സർക്കാരിന് സാമ്യമുണ്ടെന്നാണ് ആരോപണം. പരാതി അന്വേഷിച...തുട൪ന്ന് വായിക്കുക


വിജയ് സേതുപതി ഡബിള്‍ റോളില്‍

കൊച്ചി : വിജയ് സേതുപതി ഡബിള്‍ റോളില്‍, വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രം സീതാ കത്തി നവംബര്‍ 16 ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് പാഷന്‍ സ്റ്റുഡിയോസാണ്.വിജയ് സേതുപതിയുടെ ഇരുപത്ത...തുട൪ന്ന് വായിക്കുക


സെലീന ജെയ‌്റ്റ‌്‌ലി ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു

ഏഴുവർഷത്തെ ഇടവേളയ‌്ക്ക് ശേഷം സെലീന ജെയ‌്റ്റ‌്‌ലി ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു. പ്രമുഖ ചലച്ചിത്രമാധ്യമപ്രവർത്തകനും സംവിധായകനുമായ റാം കമൽ മുഖർജി ഒരുക്കുന്ന ഹിന്ദി ചിത്രത്തിലൂടെയാണ് മടങ്ങിവരവ്. വിഖ്യാത ബം​ഗാളി സംവിധായകൻ ഋതുപർണ ഘോഷിന് ആദ രവര്‍പ്പിച്ച്...തുട൪ന്ന് വായിക്കുക


മോഹൻലാലിനെതിരെ ദിലിപ്‌

കൊച്ചി: താരസംഘടനയായ അമ്മ പ്രസിഡന്റ്‌ മോഹൻലാലിനെതിരെ ദിലിപ്‌. മോഹൻലാൽ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചതെന്ന് ഫേസ്‌ ബുക്കിൽ ദിലിപ്‌ പ്രതികരിച്ചു. ദിലീപിനെതിരായ വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ രാജി ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന്‌ മോഹൻലാൽ കഴിഞ്ഞ ദി...തുട൪ന്ന് വായിക്കുക


ദീപിക പദുകോണും രൺവീർ സിങ്ങും നവം.14നും 15നുo വിവാഹിതരാകും

ബോളിവുഡിലെ യുവതാരജോടികളായ ദീപിക പദുകോണും രൺവീർ സിങ്ങും വിവാഹിതരാകും. വിവാഹിതരാകുകയാണെന്ന് ഇരുവരും സാമൂഹ്യമാധ്യമങ്ങളിലൂടെകഴിഞ്ഞദിവസംവെളിപ്പെടുത്തി. കുടുംബങ്ങളുടെ ആശീർവാദത്തോടെ നവംബർ 14നും 15നുമാണ് വിവാഹച്ചടങ്ങുകൾ. പ്രണയത്തിന്റെയും പരസ്പരവിശ്വാസത...തുട൪ന്ന് വായിക്കുക


അമ്മയുടെ ആദ്യ വനിതാസെൽ യോഗത്തിൽ മുതിർന്ന നടന്മാർ ക്കെതിരെയും ആരോപണം

കൊച്ചി : താരസംഘടനയായ അമ്മയുടെ ആദ്യ വനിതാസെൽ യോഗത്തിൽ മുതിർന്ന നടന്മാർ ക്കെതിരെയും ആരോപണം ഉന്നയിച്ചു. വനിതാസെൽ ചേർന്നത‌് അനൗദ്യോഗികമായിട്ടാണെങ്കിലും നടന്മാരുൾപ്പെടെയുള്ളവരുടെ മോശം പെരുമാറ്റത്തെക്കുറിച്ച‌് പലരും വെളിപ്പെടുത്തി. മീ ടൂ ആരോ പണങ്ങൾക്കുസമാന...തുട൪ന്ന് വായിക്കുക


താരസംഘടനക്കുള്ള മറുപടി കൃത്യസമയത്തുതന്നെ നല്‍കുമെന്ന്‌ പാര്‍വതി

കൊച്ചി: താരസംഘടനക്കുള്ള മറുപടി കൃത്യസമയത്തുതന്നെ നല്‍കുമെന്ന്‌ ഡബ്ല്യുസിസി അംഗ മായ നടി പാര്‍വതി പറഞ്ഞു. സിദ്ദിഖിന്റെതാണോ ജഗദീഷിന്റെതാണോ അമ്മയുടെ ഔദ്യോഗിക പ്രസ്താവന എന്ന് അവര്‍ക്ക് തന്നെ വ്യക്തത ഇല്ല.മഹേഷ് അവരുടെ പ്രതിനിധി അല്ലെന്നാണിപ്പോള്‍ പറയു...തുട൪ന്ന് വായിക്കുക


വനിതാ സിനിമാ കൂട്ടായ്‌മ താരസംഘടനക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തെ തുടർന്ന്‌ അമ്മയിൽ ഭിന്നത

കൊച്ചി: വനിതാ സിനിമാ കൂട്ടായ്‌മ താരസംഘടനക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തെ തുടർന്ന്‌ അമ്മയിൽ ഭിന്നത രൂക്ഷം. സംഘടനയുടെ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ ജഗദീഷും സിദ്ദിഖുo നേർക്കുനേർ പ്രസ്‌താവനയിറക്കി രംഗത്തെത്തിയിരിക്കുന്നു. രാവിലെ സംഘടനയുടെ ഔദ്യോഗിക വക്‌...തുട൪ന്ന് വായിക്കുക


അമ്മയുടെ പ്രത്യേക ജനറൽ ബോഡി യോഗം നവംബർ 24ന‌്

കൊച്ചി : സിനിമയിലെ സ‌്ത്രീ കൂട്ടായ‌്മയുടെ കടുത്ത വിമർശനങ്ങളുടെകൂടി പശ‌്ചാത്തലത്തിൽ അമ്മയുടെ പ്രത്യേക ജനറൽ ബോഡി യോഗം നവംബർ 24ന‌് ചേരും. നടിയെ ആക്രമിച്ച കേസി ലെ പ്രതിയായ നടൻ ദിലീപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട‌് ഡബ്ല്യൂസിസി അംഗങ്ങൾ നൽ കിയ കത്തും നദി...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.