Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തെറ്റിയാര്‍ ശുചീകരണത്തില്‍ സഹകരിക്കാന്‍ ടെക്നോപാര്‍ക്കും പ്രഭിരാജ് നടരാജന് പ്രവാസി എക്സ്പ്രസ് ബിസിനസ് എക്‌സെല്ലെന്‍സ് അവാർഡ് വൃദ്ധയെ ഫയര്‍ഫോഴ്‌സ് സംഘം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.മഴ മൂലം 10 മരണo ചൊവ്വാഴ്ച്ച എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു ഇതര സംസ്ഥാന തൊഴിലാളി അഞ്ചലില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു

കായികം

കൂടുതല്‍ 

ബം​ഗ​ളൂ​രുവി​നെതിരേ കോ​ൽ​ക്ക​ത്തയ്ക്കു ജയം

29/4/2018

ബംഗ​ളൂ​രു: ബം​ഗ​ളൂ​രുവി​നെതിരേ കോ​ൽ​ക്ക​ത്തയ്ക്കു ജയം. ക്രി​സ് ലി​ന്നി​ന്‍റെ ബാ​റ്റി​ങ് മി​ക​വി​ലാണ് കോൽ​ക്ക​ത്ത വിജയo നേ​ടിയത്.62 റ​ണ്‍​സു​മാ​യി ലി​ൻ പു​റ​ത്താ​കാ​തെ നി​ന്നു. 52 പ​ന്തി​ൽ ഏ​ഴു ഫോ​റി​ന്‍റെ​യും ഒ​രു സി​ക്സി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു ലി​ന്നി​ന്‍റെ ഇ​ന്നി​ങ്സ്. റോ​ബി​ൻ ഉ​ത്ത​പ്പ 21 പ​ന്തി​ൽ 36 റ​ണ്‍​സ​് നേടിയപ്പോൾ ദി​നേ​ഷ് കാ​ർ​ത്തി​ക് 10 പ​ന്തി​ൽ 23 റ​ണ്‍​സ് നേ​ടി.

ടോസ് നഷ്ടപ്പെട്ട് ആ​ദ്യം ബാ​റ്റു ചെ​യ്ത ബംഗ​ളൂ​രു നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 175 റ​ണ്‍​സാ​ണെ​ടു​ത്ത​ത്. എ​​ബി ഡി​​വി​​ല്യേ​​ഴ്സി​​നു പ​​ക​​രം ബ്ര​​ണ്ട​​ൻ മ​​ക്ക​​ല്ല​​ത്തെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ക​​ള​​ത്തി​​ലെ​​ത്തി​​യ​​ത്. ഡി​​കോ​​ക്ക് - മ​​ക്ക​​ല്ലം ഓ​​പ്പ​​ണിം​​ഗ് കൂ​​ട്ടു​​കെ​​ട്ട് 8.1 ഓ​​വ​​റി​​ൽ 67 റ​​ണ്‍​സ് നേ​​ടി. 44 പ​ന്തി​ൽ 68 റ​ണ്‍​സു​മാ​യി ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ലി​യാ​ണ് ബംഗ​ളൂ​രു​വി​നെ മു​ന്നി​ൽനി​ന്നു ന​യി​ച്ച​ത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ഫ്രാന്‍സ് ചാംപ്യന്മാരായി

മോസ്‌‌കോ : റഷ്യന്‍ മണ്ണില്‍ ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ചാംപ്യന്മാരായി. ഇത് രണ്ടാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് ജേതാക്കളാകുന്നത്. 1998 ലാണ് ഫ്രാന്‍സ് ഇതിനുമുമ്പ് ലോകകപ്പ് നേടിയത്. ലോക കപ്പ...തുട൪ന്ന് വായിക്കുക


ഉറുഗ്വേയെ തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈന ലില്‍ പ്രവേശിച്ചു

നിഷ്‌നി : എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഉറുഗ്വേയെ തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈന ലില്‍ പ്രവേശിച്ചു.നാല്‍പതാം മിനിറ്റില്‍ ഗ്രീസ്‌മാന്റെ ഫ്രീകിക്കില്‍ നിന്നാണ് റാഫേല്‍ വരാനെ ഹെഡ്ഡ റിലൂടെ ഫ്രാന്‍സിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 52ാം മിനിറ്റില്‍...തുട൪ന്ന് വായിക്കുക


ബൽജിയത്തിനോട് ആവേശകരമായ പോരിനൊടുവിൽ ജപ്പാൻ തോറ്റു

മോസ്കോ: ബൽജിയത്തിനോട് ആവേശകരമായ പോരിനൊടുവിൽ ജപ്പാൻ തോറ്റു (3‐2). രണ്ട്ഗോ ളിന് പിന്നിട്ടുനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ബൽജിയം ക്വാർട്ടറിലേക്ക് മുന്നേറി.അഞ്ച് ഗോളും രണ്ടാം പകുതിയിൽ ആയിരുന്നു. ലോകകപ്പിലെ ഏറ്റവും ആവേശകരമായ അധ്യായം എഴുതിച്ചേർ ത്താണ് ...തുട൪ന്ന് വായിക്കുക


ഷൂട്ടൗട്ടില്‍ റഷ്യയോട് തോറ്റ് സ്‌‌‌പെയിന്‍ പുറത്തായി

മോസ്‌‌‌കോ : ആവേശകരമായ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ റഷ്യയോട് തോറ്റ് സ്‌‌‌പെയിന്‍ പുറത്തായി. എക്‌‌‌സ്‌‌ട്രാ ടൈമും കടന്ന് പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മല്‍സരത്തിലാണ് റഷ്യയുടെ വിജയം. സ്‌പെ യിനിനായി കിക്കെടുത്ത കോക്കെയും ഇയാഗോ ആസ്‌പാസും കിക്ക് പാഴാക്കി...തുട൪ന്ന് വായിക്കുക


മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെട്ടു

മോസ്‌കോ : റഷ്യന്‍ ലോകകപ്പിലെ ആദ്യ പ്രിക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അര്‍ജന്റീനക്കെതിരെ ഫ്രാന്‍ സിന് ജയം. മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെട്ടു .ഇഞ്ചുറി ടൈമില്‍ അഗ്വിറോ ഗോള്‍ നേടിയെങ്കിലും ഒരുഗോള്‍ ലീഡില്‍ ഫ്രാന്‍സ് വിജയിച്ചു. പത...തുട൪ന്ന് വായിക്കുക


സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി ജർമ നി

മോസ്‌‌കോ: ആവേശകരമായ പോരാട്ടത്തിൽ സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി ജർമ നിയും ദക്ഷിണകൊറിയയെ ഇതേ സ്‌കോറിന് തോൽപ്പിച്ച് മെക്‌‌സിക്കോയും ലോകകപ്പ് ഫുട്‌ബോ ളിൽ മുന്നേറി. ടുണീഷ്യയെ രണ്ടിനെതിരെ അഞ്ചു ഗോളിന് തകർത്ത് ബൽജിയം രണ്ടാംജയം നേടി. ആദ്യ പകു...തുട൪ന്ന് വായിക്കുക


ഐസ് ലന്‍ഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നൈജീരിയ തോല്‍പ്പിച്ചു

വോള്‍ഗോഗ്രാഡ് : ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ ഐസ് ലന്‍ഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നൈജീരിയ തോല്‍പ്പിച്ചു. നൈജീരിയക്ക് വേണ്ടി അഹമ്മദ് മൂസയാണ് ഐസ്‌ലന്‍ഡ് വലകുലുക്കിയത്. 49, 75 മിനുട്ടുകളിലായിരുന്നു ഗോള്‍ നേട്ടം. എന്നാല്‍ 83 ാം മിനുട്ടി...തുട൪ന്ന് വായിക്കുക


ബ്രസീൽ ലോകകപ്പിൽ ആദ്യജയം കുറിച്ചു

മോസ്കോ: രണ്ട് ഗോളിന് കോസ്റ്റ റിക്കയെ തോൽപ്പിച്ച് ബ്രസീൽ ലോകകപ്പിൽ ആദ്യജയം കുറിച്ചു. ഫിലിപ്പ് കുടിന്യോയും നെയ്മറുമാണ് ഗോളടിച്ചത്.സെർബിയയെ 1‐2ന് കീഴടക്കി സ്വിറ്റ്സർലൻഡ് മുന്നേറി. അർജന്റീനയെ സമനിലയിൽ തളച്ച ഐസ്ലൻഡിനെ തോൽപ്പിച്ച് നൈജീരിയ ആദ്യജയംനേടി. അഹമ...തുട൪ന്ന് വായിക്കുക


മൊറോക്കോയ്‌ക്കെതിരെ പോർച്ചുഗലിന്‌ എതിരി ല്ലാത്ത ഒരു ഗോളിന്റെ ജയം

മോസ്‌കോ > ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരെ പോർച്ചുഗലിന്‌ എതിരി ല്ലാത്ത ഒരു ഗോളിന്റെ ജയം. മത്സരത്തിന്റെ നാലാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ ഡോ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ്‌ പോര്‍ച്ചുഗലിന് വിജയമൊരുക്കിയത്‌. സ്‌പെയി...തുട൪ന്ന് വായിക്കുക


ജർമനിക്കു തോൽവി, ബ്രസീലിനു സമനില

മോ​സ്കോ: ജ​ർ​മ​നി​ക്ക് ലോ​ക​ക​പ്പ് ഫു​ട്ബോൾ ആ​ദ്യ മ​ത്സ​ര​ത്തി​ൽ തോ​ൽ​വി. ഗ്രൂ​പ്പ് എ​ഫി​ലെ പോ​രാ​ട്ട​ത്തി​ൽ മെ​ക്സി​ക്കോ 1-0ന് ​ജ​ർ​മ​നി​യെ പ​രാ​ജ​യ​പ്പെ​ടുത്തി. 35-ാം മി​നി​റ്റി​ൽ ഈ​ർ​വിം​ഗ് ലൊ​സാ​നോ​ ജ​ർ​മ​ൻ വി​ധി നി​ർ​ണ​യി​ച്ച ഗോ​ൾ നേ​ടി. ലോ​ക​ക​...തുട൪ന്ന് വായിക്കുക


ഡെ​​ന്മാ​ർ​​ക്ക് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​നു പെ​​റു​​വി​​നെ തോ​​ൽ​​പ്പി​​ച്ചു

സാ​​രാ​​ൻ​​സ്ക്: ഗ്രൂ​​പ്പ് സി​​യി​​ൽ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഡെ​​ന്മാ​ർ​​ക്ക് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​നു പെ​​റു​​വി​​നെ തോ​​ൽ​​പ്പി​​ച്ചു. ആ​​ദ്യ പ​​കു​​തി ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു. 59-ാം മി​​നി​​റ്റി​​ൽ യൂ​​സ...തുട൪ന്ന് വായിക്കുക


എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളു​ക​ൾ​​ക്ക് റ​ഷ്യ സൗ​ദി അ​റേ​ബ്യ​യെ പരാജയപ്പെടുത്തി

മോ​സ്കോ: എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളു​ക​ൾ​​ക്ക് റ​ഷ്യ സൗ​ദി അ​റേ​ബ്യ​യെ പരാജയപ്പെടുത്തി. റ​ഷ്യ​ൻ വി​ജ​യ​ സ​വി​ശേ​ഷ​ത ഡെ​നീ​സ് ചെ​റി​ഷേ​വി​ന്‍റെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​യി​രു​ന്നു.റ​ഷ്യ​യു​ടെ ലു​ഷ്നി​കി സ്റ്റേ​ഡി​യ​ത്തി​ൽ ആ​ദ്യ പ​കു​തി​യി​ൽ ആ​തി​ഥേ​യ...തുട൪ന്ന് വായിക്കുക


ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് മൂ​ന്നാം ഐ​പി​എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി.

മും​ബൈ: ഓ​സ്ട്രേ​ലി​യ​ൻ വെ​റ്റ​റ​ന്‍റെ സൂ​പ്പ​ർ സെ​ഞ്ചു​റി​യി​ൽ സ​ൺ​റൈ​സേ​ഴ്സി​നെ കീ​ഴ​ട​ക്കി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് മൂ​ന്നാം ഐ​പി​എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി.വാ​ട്സ​ൺ (117) പു​റ​ത്താ​കാ​തെ നേ​ടി​യ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​ന്‍റ...തുട൪ന്ന് വായിക്കുക


ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു വി​ജ​യം

ജ​യ്പു​ർ: ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു വി​ജ​യം. മും​ബൈ ഉ​യ​ർ​ത്തി​യ 168 റ​ണ്‍​സ് ല​ക്ഷ്യം ര​ണ്ടു പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ രാ​ജ​സ്ഥാ​ൻ മ​റി​ക​ട​ന്നു.അ​വ​സാ​ന ഓ​വ...തുട൪ന്ന് വായിക്കുക


സന്തോഷ് ട്രോഫി കിരീടo കേരളം കരസ്ഥമാക്കി

കൊൽക്കത്ത: സന്തോഷ് ട്രോഫി കിരീടo കേരളം കരസ്ഥമാക്കി. ഉദ്ദ്വേഗം നിറച്ച കലാശപ്പോരിൽബംഗാ ളിനെ തട്ടകത്തിൽ കേരളം 4‐2ന് പരാജയപ്പെടുത്തി. പ്രതിരോധവും ആക്രമണവും കയറിയിറങ്ങിയ കളിയിൽ നിശ്ചിത സമയത്ത് ഒരുഗോളിനും അധികസയത്ത് രണ്ടുഗോളിനും ഇരു ടീമുകളും സമ നില പാലിച്...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.