Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് തിരിച്ചു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

വിദേശം

കൂടുതല്‍ 

ബ്രിസ്ബെയിനിലെ മലയാളി സംഘം ചെണ്ടയിൽ അരങ്ങേറ്റത്തിന് തയാറെടുക്കുന്നു

28/4/2018

ബ്രിസ്ബെയിന്‍: ബ്രിസ്ബെയിനിലെ മലയാളി സംഘം ചെണ്ടയിൽ അരങ്ങേറ്റത്തിന് തയാറെടുക്കുക യാണ്. കേരളത്തിന്‍റെ ഉത്സവ വേദികളില്‍ ഒഴിച്ചു കൂടാനാകാത്ത വാദ്യോപകരണമായ ചെണ്ട പഠി ക്കാനും വേദികളില്‍ അവതരിപ്പിക്കാനും ലക്ഷ്യമിട്ട് സണ്‍ ഷൈന്‍ കോസ്റ്റിലെ മലയാളി കൂട്ടായ്മ തുട ക്കമിട്ട റിഥം ഓഫ് കേരള എന്ന ചെണ്ട വിദ്യാലയത്തിലെ ആദ്യ ബാച്ചാണ് അരങ്ങേറ്റത്തിന് തയാറെ ടുക്കുന്നത്.കലാമണ്ഡലത്തില്‍ നിന്നും ചെണ്ടയില്‍ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ തൃശൂര്‍ സ്വ ദേശി വര്‍ഗീസ് വടക്കന്‍റെ നേതൃത്വത്തിലാണ് മലയാളി സംഘം ചെണ്ട പഠിച്ചത്.

വിദേശ മലയാളികളായ ജോബിഷ് ലൂക്കാ, നിഷാന്‍ തോമസ്, ശ്രീനി ശേഖര്‍, വിനു ജോസ്, ബോബി കോര, മോന്‍സി മാത്യു,സിജി യോഹന്നാന്‍,സണ്ണി ജോര്‍ജ്, തോംസണ്‍ സ്റ്റീഫന്‍, ആല്‍ഡ്രിന്‍ആന്‍റണി, എബി ജോസഫ്,ഷിജു മാത്യു,ടോം ജോസഫ്,ഷെറിന്‍ പോള്‍,ലെവിന്‍ ജോബി,അനൂപ് കുമാർ,സാജന്‍ മോന്‍ ടി.പി,തിയോ തോംസണ്‍,ടിജോ തോംസണ്‍,എറിക് സണ്ണി,എയ്ഡൻ ജോബിഷ്,എയ്ഡൻമോന്‍ സി, കെന്നസ് ബോബി, ജൊഹാന്‍ സിജി എന്നിവരാണ് മേയ് അഞ്ചിന് അരങ്ങേറ്റത്തിന് തയാറെടുക്കു ന്ന കലാകാരന്മാര്‍.

മേയ് അഞ്ചിന് വൈകിട്ട് ആറിന് സണ്‍ഷൈന്‍ കോസ്റ്റ് യൂണിറ്റി കോളജിലാണ് ചടങ്ങ്. ചെണ്ടയെ മറ്റു രാജ്യക്കാര്‍ക്കിടയില്‍ പരിചയപ്പെടുത്താനും വിദേശികള്‍ക്കും സ്വദേശികള്‍ക്കും പരിശീലനം നല്‍കാനും ഇതിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും ലക്ഷ്യമിട്ടാണ് റിഥം ഓഫ് കേരളക്ക് രൂപം കൊടുത്തത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജപ്പാനിലെ പ്രമുഖ ഹോട്ടൽ വ്യവസായി കിയോഷി കിമൂറ 21.5 കോടി രൂപ) മുടക്കി ഭീമൻ ചൂര സ്വന്തമാക്കി

ടോക്യോ: ജപ്പാനിലെ പ്രമുഖ ഹോട്ടൽ വ്യവസായി കിയോഷി കിമൂറ 31 ലക്ഷം ഡോളർ (എകദേ ശം 21.5 കോടി രൂപ) മുടക്കി ഭീമൻ ചൂര സ്വന്തമാക്കി. 278 കിലോഗ്രാമുള്ള പ്രത്യേകയിനം ഭീമന്‍ ചൂര ജപ്പാനിലെ വടക്കൻ തീരത്തുനിന്നാണ‌് പിടിച്ചത‌്.ജപ്പാനിലെ രുചികരമായ സുഷി വിഭവത്തിന‌് ചൂര...തുട൪ന്ന് വായിക്കുക


അമ്പാട്ടു ബാബു കെ.എച്ച്.എന്‍.എ മിഡ് വെസ്റ്റ് ആര്‍.വി.പി

ന്യുജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഡ് വെസ്റ്റ് റീജിയന്‍ റീജണല്‍ വൈസ് പ്രസിഡന്റായി അമ്പാട്ടു ബാബുവിനെ നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ.രേഖാ മേനോന്‍ ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. പൊതുരംഗത്ത് സജീവമായ അമ്...തുട൪ന്ന് വായിക്കുക


കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍:അരുണ്‍ നായര്‍ രജിസ്‌ട്രേഷന്‍ ചെയര്‍; രതി മേനോന്‍ കോ ചെയര്‍

ന്യുജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്‌ ദ്വൈവാർഷികകണ്‍വന്‍ ഷന്റെ രജിസ്‌ട്രേഷന്‍ ചെയര്‍മാനായി അരുണ്‍ നായരേയും കോ ചെയര്‍ ആയി രതി മേനോനെ യും നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ.രേഖാ മേനോൻ, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്...തുട൪ന്ന് വായിക്കുക


ഇന്തോനേഷ്യയിൽ സുനാമി വൻ ദുരന്തം വിതച്ചു:മരണം 222 ആയി

ജക്കാർത്ത:ഇന്തോനേഷ്യയിൽ സമുദ്രത്തിലുണ്ടായ അഗ്നിപർവത സ‌്ഫോടനത്തെതുടർന്ന‌് രൂപപ്പെട്ട ശക്തമായ സുനാമി വൻ ദുരന്തം വിതച്ചു. 222 പേർ മരിച്ചതായി ഒടുവിൽ ലഭ്യമായ റിപ്പോർട്ട‌്. ആയിരത്തോളം പേരെ കാണാതായി. പരിക്കേറ്റ നിരവധിപേരുടെ നില ഗുരുതരമാണ‌്. മരണ സംഖ്യ ഉയരാന...തുട൪ന്ന് വായിക്കുക


കേരളത്തിൽ ജനുവരി ഒന്നിന് വനിതാമതിൽ, ബ്രിട്ടനിൽ മനുഷ്യ മതിൽ

ലണ്ടൻ : കേരളത്തിൽ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ പ്രചരണാർഥം ബ്രിട്ട നിൽ മനുഷ്യ മതിൽ തീർക്കുന്നു. ഇന്ത്യ ഹൗസിന‌് മുമ്പിൽ സമീക്ഷയുടെ വനിതാവിഭാഗമായ സ്ത്രീ സമീക്ഷയുടെയും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകരുടെയും മറ്റു പുരോഗമന സാം സ്ക്...തുട൪ന്ന് വായിക്കുക


ജീവിതം പഠിച്ചും പഠിപ്പിച്ചും ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യൂത്ത് ഇന്റേണ്‍ഷിപ്പ്

ന്യൂജഴ്‌സി: നാടിന്റെ സംസ്‌ക്കാരവും ജീവിതവും യുവതലമുറ നേരിട്ടറിയാന്‍ നടപ്പാക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യൂത്ത് ഇന്റേണ്‍ഷിപ്പ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പുതിയൊരനുഭവം. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ അഞ്ജന രാജേന്ദ്രന്‍,വെസ്റ...തുട൪ന്ന് വായിക്കുക


കെ എച്ച് എന്‍ എ: ചിത്രാ മേനോന്‍ കള്‍ച്ചറല്‍ ചെയര്‍പേഴ്‌സന്‍, മാലിനി നായര്‍ കോ ചെയര്‍പേഴ്‌സന്‍

ന്യുജഴ്‌സി: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019ലെ ദ്വൈവാര്‍ഷിക കണ്‍വന്‍ഷന്‍ കള്‍ച്ചറല്‍ ചെയര്‍പേഴ്‌സനായി ചിത്രാ മേനോനെ നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി ...തുട൪ന്ന് വായിക്കുക


ന്യുജഴ്‌സി കണ്‍വന്‍ഷന് പിന്തുണയുമായി ഡിട്രോയിറ്റ് ചാപ്റ്റര്‍

ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്‍ പൂര്‍ണ്ണ പിന്തുണയു മായി ഡിട്രോയിറ്റ് ചാപ്റ്റര്‍. കണ്‍വന്‍ഷന്‍ ഒരുങ്ങളുടെ ഭാഗമായി എത്തിയ കെ എച്ച് എന്‍ എപ്രസി ഡന്റ് ഡോ രേഖാ മേനോന് ഗംഭീര സ്വീകരണo ഡിട്രോയിറ്റില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍...തുട൪ന്ന് വായിക്കുക


കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍: രവികുമാര്‍ ചെയര്‍മാന്‍; ജയ് കുളളമ്പില്‍ കണ്‍വീനര്‍

ന്യുജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ പത്താമത് ദേശിയ കണ്‍വന്‍ഷന്‍ ചെയര്‍മാനായി രവി കുമാറിനേയും കണ്‍വീനറായി ജയ് കുളളമ്പിലിനേയും നാമ നിര്‍ദ്ദേശം ചെയ്ത തായി പ്രസിഡന്റ് ഡോ.രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.ഒന്ന...തുട൪ന്ന് വായിക്കുക


കേരളത്തില്‍ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ സഹായിക്കാന്‍ പുതിയ സംരംഭവുമായി അമേരിക്കയില്‍ വനിതാ കൂട്ടായ്മ

ന്യൂയോര്‍ക്ക്: കേരളത്തില്‍ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ സഹായിക്കാന്‍ പുതിയ സംരംഭവു മായി അമേരിക്കയില്‍ വനിതാ കൂട്ടായ്മ. എന്റെ രാജകുമാരി (MY PRINCESS) എന്ന പേരില്‍ നടപ്പി്‌ലാ ക്കുന്ന പദ്ധതിപ്രകാരം മിടുക്കരായ വിദ്യാര്‍ത്ഥിനികളെ അഞ്ചുവര്‍ഷത്തേക്ക് സ്...തുട൪ന്ന് വായിക്കുക


മരിച്ച സ്‌ത്രീയുടെ ഗർഭപാത്രം സ്വീകരിച്ച യുവതിക്ക‌് പെൺകുഞ്ഞ‌് പിറന്നു

ബ്രസീലിയ: മരിച്ച സ്‌ത്രീയുടെ ഗർഭപാത്രം സ്വീകരിച്ച യുവതിക്ക‌് പെൺകുഞ്ഞ‌് പിറന്നു.ബ്രസീ ലിലെ സാവോപോളോ യൂണിവേഴ‌്സിറ്റി ആശുപത്രിയില്‍ ശസ‌്ത്രക്രിയയിലൂടെ പുറത്തെടുത്തകുഞ്ഞി ന‌് 2.5 കിലോഗ്രം തൂക്കമുണ്ട‌്. ആദ്യമായാണ‌് മരിച്ച സ്ത്രീയുടെ ഗർഭപാത്രംസ്വീകരിച്ചയ...തുട൪ന്ന് വായിക്കുക


കെ എച്ച് എന്‍ എ കണ്‍വന്‍ഷന് അമ്മയുടെ ആശീര്‍വാദം

ഡിട്രോയിറ്റ് : കേരളത്തിന്റെ സംസ്‌ക്കാരവും പാരമ്പര്യവും ജീവിക്കുന്ന നാട്ടിലും നിലനിര്‍ത്താ നുള്ള ശ്രമം അഭിമാനകരമാണെന്ന് മാതാ അമൃതാന്ദമയീ ദേവി പറഞ്ഞു. ഇക്കാര്യത്തില്‍ അമേരി ക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേ...തുട൪ന്ന് വായിക്കുക


2022 ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയരാകും

ബുഎണസ് ഐറിസ് : 2022 ൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയരാകും. അർജന്റീനയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് തീരുമാനമായത്. ഇന്ത്യ 75-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ജി 20 ഉച്ചകോടിക്ക് ആഥിത്യമരുളുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മ...തുട൪ന്ന് വായിക്കുക


അമേരിക്കൻ മുൻ പ്രസിഡന്റ് ബുഷ് സീനിയർ അന്തരിച്ചു

ഹൂസ്റ്റൺ; അമേരിക്കയെ ലോകാവൻശക്തിയാക്കി നയിക്കുകയും സോവിയറ്റ് യൂണിയന്റെ തകർച്ച ക്ക് സാക്ഷിയാവുകയും ചെയ്ത മുൻ പ്രസിഡന്റ് ബുഷ് സീനിയർ അന്തരിച്ചു. 94 വയസ്സായിരുന്നു. പ്രാദേശികസമയം വെള്ളിയാഴ്ച രാത്രി 10.10 ന് ഹൂസ്റ്റണിലായിരുന്നു അന്ത്യം.അമേരിക്കയുടെ 41-മ...തുട൪ന്ന് വായിക്കുക


ചൊവ്വയിലെത്തിയ പേടക ത്തിൽനിന്നും ആദ്യ സിഗ്നലുകൾ ഭൂമിയിലെത്തി

വാഷിങ‌്ടൺ;ചുവന്ന ഗ്രഹത്തിന്റെ ഉള്ളറകളിലെന്തെന്ന ചോദ്യവുമായി ചൊവ്വയിലെത്തിയ പേടക ത്തിൽനിന്നും ആദ്യ സിഗ്നലുകൾ ഭൂമിയിലെത്തി. യന്ത്രക്കൈയിൽ ഘടിപ്പിച്ച ക്യാമറ പകർത്തിയ സ്വന്തം ചിത്രവും ഇൻസൈറ്റ‌് അയച്ചു. ഇ‌ന്ത്യൻ സമയം ചൊവ്വാഴ‌്ച രാവിലെ ഏഴോടെ ഇൻസൈറ്റിൽ നി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.