Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അട്ടപ്പാടിയിലെ വിശപ്പിന് ആശ്വാസം: അന്നപ്രദായിനി കമ്മ്യൂണിറ്റി കിച്ചണ് 6 കോടി കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മി​സോ​റം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു നി​പ്പ ബാ​ധ​യ്ക്കു കാ​ര​ണം വ​വ്വാ​ല​ല്ലെ​ന്ന് സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് ത​​​​ടി​​​​കൊ​​​​ണ്ട് സൈ​​​​ക്കി​​​​ൾ നി​​​​ർ​​​​മി​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​ൽ ആ​​​​രാ​​​​ധ​​​​ക​​​​നാ​​​യ പി.​​​​കെ. മു​​​​രു​​​​കൻ

നിയമകാരൃം

കൂടുതല്‍ 

മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ ഇ​ന്ദു മ​ല്‍​ഹോ​ത്ര​ സു​പ്രീം കോ​ട​തി ജ​ഡ്ജി; കെ.​എം ജോ​സ​ഫി​നെ ത​ഴ​ഞ്ഞു

25/4/2018

ന്യൂ​ഡ​ൽ​ഹി: മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​യാ​യ ഇ​ന്ദു മ​ല്‍​ഹോ​ത്ര​യെ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​ക്കാ​നു​ള്ള കൊ​ളീ​ജി​യം നി​ര്‍​ദേ​ശം കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. നി​യ​മ​നം അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ കൈ​മാ​റി​യ ശി​പാ​ർ​ശ​യ്ക്ക് രാ​ഷ്ട്ര​പ​തി അം​ഗീ​കാ​രം ന​ൽ​കി.ഇ​ന്ദു മ​ല്‍​ഹോ​ത്ര​യ്ക്കൊ​പ്പം കൊ​ളീ​ജി​യം നി​ര്‍​ദേ​ശി​ച്ച മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് കെ.​എം ജോ​സ​ഫി​നെ ത​ഴ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ഇ​ന്ദു മ​ൽ​ഹോ​ത്ര ജ​ഡ്ജി പ​ദ​വി ഏ​റ്റെ​ടു​ക്കും.

അ​ഭി​ഭാ​ഷ​ക​യാ​യി​രി​ക്കെ സു​പ്രീം കോ​ട​തി ജ​ഡ്‌​ജി​യാ​വു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ വ​നി​ത​യെ​ന്ന പ​ദ​വി​യും ഇ​ന്ദു മ​ൽ​ഹോ​ത്ര ഇ​തോ​ടെ സ്വ​ന്ത​മാ​ക്കി. സു​പ്രീം കോ​ട​തി ജ​ഡ്‌​ജി​യാ​വു​ന്ന ഏ​ഴാ​മ​ത്തെ വ​നി​ത​യാ​ണ് ഇ​ന്ദു മ​ല്‍​ഹോ​ത്ര. നി​ല​വി​ൽ ആ​ർ.​ഭാ​നു​മ​തി എന്ന ഒ​രു വ​നി​താ ജ​ഡ്ജി മാ​ത്ര​മാ​ണ് സു​പ്രീം കോ​ട​തി​യി​ലു​ള്ള​ത്.സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ഒ.​പി.​മ​ൽ​ഹോ​ത്ര​യു​ടെ മ​ക​ളാ​ണ് ഇ​ന്ദു. 2007ലാ​ണു സു​പ്രീം കോ​ട​തി​യി​ൽ സീ​നി​യ​ർ പ​ദ​വി ല​ഭി​ച്ച​ത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മാ​ധ്യ​മ നി​യ​ന്ത്ര​ണം: ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു

കൊ​ച്ചി: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കോ​ട​തി റി​പ്പോ​ർ​ട്ടിം​ഗി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വിടാൻ ഹൈ​ക്കോ​ട​തി ഫു​ൾ ബെ​ഞ്ച് തീ​രു​മാ​നിച്ചു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ച...തുട൪ന്ന് വായിക്കുക


എ​ച്ച്.​ഡി. കു​മാ​രസ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ർ​ജി സു​പ്രീം​കോ​ട​തി തള്ളി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ടക മു​ഖ്യ​മ​ന്ത്രി​യാ​യി ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​രസ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ ഹി​ന്ദു മ​ഹാ​സ​ഭ​ നൽകിയ ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നു സു​പ്രീം​കോ...തുട൪ന്ന് വായിക്കുക


പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും:ഹർജി ശനിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ക​ർ​ണാ​ട​ക​യിലെ പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും സമർപിച്ച ഹർജി സുപ്രീം കോടതി ശനിയാഴ്ച പരിഗണിക്കും. നേരത്തെ കർണാടക കേസ് പരിഗ ണിച്ച ജസ്റ്റീസുമാരായ എ.കെ.സിക്രി, അശോക് ഭൂഷൻ, എസ്.എ. ബോബ്ദെ എന്നിവർ അടങ്ങിയ മൂന്നംഗം ബെഞ്ചാണ് ഹർജ...തുട൪ന്ന് വായിക്കുക


സോ​​ളാ​​ർ ത​​ട്ടി​​പ്പ് കേ​​സി​​ൽ സ​​രി​​തയുടെ ക​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ക​​ണ്ടെ​​ത്ത​​ലു​​ക​​ളും ശി​​പാ​​ർ​​ശ​​ക​​ളും ഹൈ​​ക്കോ​​ട​​തി ഒ​​ഴി​​വാ​​ക്കി

കൊ​​ച്ചി: സോ​​ളാ​​ർ ത​​ട്ടി​​പ്പ് കേ​​സി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ ജ​​സ്റ്റീ​​സ് ജി.​ ​ശി​​വ​​രാ​​ജ​​ൻ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​ൽ കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി സ​​രി​​ത എ​​സ്. നാ​​യ​​ർ ന​​ൽ​​കി​​യ ക​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല...തുട൪ന്ന് വായിക്കുക


ഇം​പീ​ച്ച്മെ​ന്‍റ് തള്ളിയതിനെതിരേയുള്ള ഹർജി ഭരണഘടനാ ബെഞ്ചിന്

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് രാ​ജ്യ​സഭാ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു ത​ള്ളി​യ​തി​നെ​തി​രേ കോ​ണ്‍ഗ്ര​സ് എം​പി​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ...തുട൪ന്ന് വായിക്കുക


പിണറായി കൂട്ടക്കൊല:സൗ​​​മ്യ​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ള്‍ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഞെ​​​ട്ടി​​​ച്ചു

ത​​​ല​​​ശേ​​​രി: പി​​​ണ​​​റാ​​​യി വ​​​ണ്ണ​​​ത്താ​​​ന്‍ വീ​​​ട്ടി​​​ല്‍ കു​​​ഞ്ഞി​​​ക്ക​​​ണ്ണ​​​ന്‍ (76), ഭാ​​​ര്യ ക​​​മ​​​ല (65), പേ​​​ര​​​ക്കു​​​ട്ടി ഐ​​​ശ്വ​​​ര്യ (8) എ​​​ന്നി​​​വ​​​രെ എ​​​ലി​​​വി​​​ഷം കൊ​​​ടു​​​ത്ത് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ക...തുട൪ന്ന് വായിക്കുക


വി​​​​​​വാ​​​​​​ദ ആ​​​​​​ൾ​​​​​​ദൈ​​​​​​വം ആ​​​​​​ശാ​​​​​​റാം ബാ​​​​​​പ്പു​​വി​​​​​​നു ജീ​​​​​​വ​​​​​​പ​​​​​​ര്യ​​​​​​ന്തം കഠിന ത​​ട​​വു​​ശി​​​​​​ക്ഷ

ജോ​​​​​​ധ്പു​​​​​​ർ: പ്രാ​​​​​​യ​​​​​​പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​കാ​​​​​​ത്ത പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യെ മാ​​​​​​ന​​​​​​ഭം​​​​​​ഗം ചെ​​​​​​യ്ത കേ​​​​​​സി​​​​​​ൽ വി​​​​​​വാ​​​​​​ദ ആ​​​​​​ൾ​​​​​​ദൈ​​​​​​വം ആ​​​​​​ശാ​​​​​​റാം ബാ​​​​​​പ്പു​...തുട൪ന്ന് വായിക്കുക


വ്യാജരേഖ ചമക്കൽ: മുൻ ഡിജിപി സെൻകുമാറിനെതിരെയുള്ള കേസ് ഹൈക്കോടതി റ​ദ്ദാ​ക്കി

കൊ​ച്ചി : വ്യാ​ജ​ മെഡിക്കൽ രേഖ ച​മ​ച്ച് ശ​മ്പ​ളം കൈ​പ്പ​റ്റി​യെ​ന്ന മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രാ​യ കേ​സ് ഹൈ​ക്കോ​തി റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ട അ​ന്വേ​ഷ​ണ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. അ​ന്വേ​ഷ​ണം ...തുട൪ന്ന് വായിക്കുക


സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​രം ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സി​​​​​​നു ത​​​​​​ന്നെ​​​​​​യാ​​​​​​ണെ​​​​​​ന്നുസു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ബെ​​​​​​ഞ്ചു​​​​​​ക​​​​​​ൾ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​നും കേ​​​​​​സു​​​​​​ക​​​​​​ൾ വീ​​​തി​​​ച്ചു ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നു​​​...തുട൪ന്ന് വായിക്കുക


ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ഭൂ​​​മി തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി

കൊ​​​ച്ചി: ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ഭൂ​​​മി​​​യും ഇ​​​വ​​​ർ കൈ​​​മാ​​​റ്റം ചെ​​​യ്ത ഭൂ​​​മി​​​യും തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക...തുട൪ന്ന് വായിക്കുക


പ​രീ​ക്ഷ​ക​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷ​ക​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. അ​ഭി​മു​ഖ​വും ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ഒ​ഴി​വാ​ക്കാ​നാ​ണി​തെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​സ്‌​എ​സ്‌...തുട൪ന്ന് വായിക്കുക


ജേക്കബ് തോമസിനെതിരായ ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: ഡിജിപി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാർക്കെതിരായ വിമർശ നമല്ല. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടതെന്നും സുപ്രീം കോടതി വ്...തുട൪ന്ന് വായിക്കുക


അം​​​ഗീ​​​കാ​​​ര​​​വും എ​​​ൻ​​​ഒ​​​സി​​​യു​​​മി​​​ല്ലാ​​​ത്ത അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് അടുത്ത അ​ധ്യയ​നവ​ർ​ഷം ന​ട​പ്പാ​ക്കി​ല്ല

കൊ​​​ച്ചി : അം​​​ഗീ​​​കാ​​​ര​​​വും എ​​​ൻ​​​ഒ​​​സി​​​യു​​​മി​​​ല്ലാ​​​ത്ത അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് 2018- 2019 അ​​​ധ്യാ​​​യ​​​ന വ​​​ർ​​​ഷം ന​​​ട​​​പ്പാ​​​ക്കി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ...തുട൪ന്ന് വായിക്കുക


സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, സൂ​​​പ്പ​​​ർ എ​​​ക്സ്പ്ര​​​സ്, സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ് ബ​​​സു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​രെ നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു സ​​​ർ​​​വീ​​​സ് പാ​​​ടി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, സൂ​​​പ്പ​​​ർ എ​​​ക്സ്പ്ര​​​സ്, സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ് ബ​​​സു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​രെ നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു സ​​​ർ​​​വീ​​​സ് പാ​​​ടി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ...തുട൪ന്ന് വായിക്കുക


കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദിച്ചു

ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി.​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദിച്ചു. ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ത​ട്ടി​പ്പു​കേ​സി​ൽ പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ട...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.