Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള മുഖ്യമന്ത്രി പിണറായി വിജയന് ഐ.എം.എ. സംസ്ഥാന ഘടകത്തിന്റെ തുറന്ന കത്ത് ലിനി സജീഷിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം നിപ്പയെ പ്രതിരോധിക്കാന്‍ തിരു.മെഡിക്കല്‍ കോളേജ് സുസജ്ജം: പ്രവര്‍ത്തനങ്ങള്‍ സി.സി.എം. വിലയിരുത്തി സംശയരോഗ ബാധിതരുടെ സംഗമം തിരു. മെഡിക്കൽ കോളേജിൽ 24ന് സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് വിതരണം ജൂണില്‍ എറണാകുളത്ത്

നിയമകാരൃം

കൂടുതല്‍ 

പിണറായി കൂട്ടക്കൊല:സൗ​​​മ്യ​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ള്‍ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഞെ​​​ട്ടി​​​ച്ചു

25/4/2018

ത​​​ല​​​ശേ​​​രി: പി​​​ണ​​​റാ​​​യി വ​​​ണ്ണ​​​ത്താ​​​ന്‍ വീ​​​ട്ടി​​​ല്‍ കു​​​ഞ്ഞി​​​ക്ക​​​ണ്ണ​​​ന്‍ (76), ഭാ​​​ര്യ ക​​​മ​​​ല (65), പേ​​​ര​​​ക്കു​​​ട്ടി ഐ​​​ശ്വ​​​ര്യ (8) എ​​​ന്നി​​​വ​​​രെ എ​​​ലി​​​വി​​​ഷം കൊ​​​ടു​​​ത്ത് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ വ​​​ണ്ണ​​​ത്താ​​​ന്‍ വീ​​​ട്ടി​​​ല്‍ സൗ​​​മ്യ​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ള്‍ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഞെ​​​ട്ടി​​​ച്ചു. ​

ആ​​​ദ്യ​​​മൊ​​​ന്നും വ്യ​​​ക്ത​​​മാ​​​യ ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​തി​​​രു​​​ന്ന സൗ​​​മ്യ ഒ​​​ടു​​​വി​​​ൽ പോ​​​ലീ​​​സി​​​ന്‍റെ ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ൽ വി​​വ​​ര​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​. മു​​റി​​ക്കു​​ള്ളി​​ൽ ര​​​ണ്ടു യു​​​വാ​​​ക്ക​​​ളോ​​​ടൊ​​​പ്പ​​മാ​​യി​​രു​​ന്ന ത​​ന്നെ മ​​​ക​​​ള്‍ നേ​​​രി​​​ട്ടു ക​​​ണ്ട​​​തി​​നാ​​ലാ​​​ണ് അ​​​വ​​​ളെ കൊ​​​ല്ലാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​ന്നും മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ത​​​ട​​​സ​​​മാ​​​യ​​​പ്പോ​​​ള്‍ അ​​​വ​​​രെ​​​യും ഇ​​​ല്ലാ​​​താ​​​ക്കി​​യെ​​ന്നു​​മാ​​യി​​രു​​ന്നു മൊ​​​ഴി. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു​​​ള്ള എ​​​ലി​​​വി​​​ഷം വാ​​​ങ്ങി​​​ന​​​ല്‍​കി​​​യ അ​​​റു​​​പ​​​തു​​​കാ​​​ര​​​നെ പോ​​​ലീ​​​സ് തി​​​രി​​​ച്ച​​​റി​​​ഞ്ഞു. ഇ​​​രി​​​ട്ടി സ്വ​​​ദേ​​​ശി​​​നി​​​ ത​​​ന്നെ ആ​​​ദ്യ​​​മാ​​​യി അ​​​നാ​​​ശാ​​​സ്യ​​​ത്തി​​​ലേ​​​ക്ക് എ​​ത്തി​​ച്ച​​​തെ​​​ന്നു യു​​​വ​​​തി മൊ​​​ഴി ന​​​ല്‍​കി.പോ​​​ലീ​​​സി​​​ന്‍റെ പ​​​ത്തു മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ടു​​​നി​​​ന്ന ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​നൊ​​​ടു​​​വി​​​ലാ​​​ണ് മ​​​ന​​​സ് തു​​​റ​​​ന്ന​​​ത്. ഭ​​​ര്‍​ത്താ​​​വി​​​ല്‍​നി​​​ന്നു​​​ള്ള ക്രൂ​​​ര മ​​​ര്‍​ദ​​​ന​​​ങ്ങ​​​ളും ത​​​ന്നെ ഈ ​​​നി​​​ല​​​യി​​​ൽ എ​​​ത്തി​​​ച്ച​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും യു​​​വ​​​തി പോ​​​ലീ​​​സി​​​നോ​​​ട് പ​​​റ​​​ഞ്ഞു.

പ​​തി​​നാ​​റു​​കാ​​​ര​​​ന്‍ മു​​​ത​​​ല്‍ അ​​​റു​​​പ​​​തു​​​കാ​​​ര​​​ന്‍ വ​​​രെ​​​യു​​​ള്ള​​​വ​​​രു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള സൗ​​​മ്യ​​​ക്ക് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന് ഇ​​​വ​​​രി​​​ല്‍ ആ​​​രെ​​​ങ്കി​​​ലും സ​​​ഹാ​​​യം ചെ​​​യ്തി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ചോ​​​റി​​​ലും ക​​​റി​​​ക​​​ളി​​​ലും ര​​​സ​​​ത്തി​​​ലും വി​​​ഷം ക​​​ല​​​ര്‍​ത്തി ന​​​ല്‍​കി​​​യാ​​​ണ് ഓ​​​രോ കൊ​​​ല​​​പാ​​​ത​​​ക​​​വും ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും പ്ര​​​തി ന​​​ല്‍​കി​​​യ മൊ​​​ഴി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ 10 ന് ​​​ത​​​ല​​​ശേ​​​രി ടൗ​​​ണ്‍ സി​​​ഐ കെ.​​​ഇ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം ത​​​ല​​​ശേ​​​രി സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍​നി​​​ന്നാ​​​ണ് സൗ​​​മ്യ​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



എ​ച്ച്.​ഡി. കു​മാ​രസ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ർ​ജി സു​പ്രീം​കോ​ട​തി തള്ളി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ടക മു​ഖ്യ​മ​ന്ത്രി​യാ​യി ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​രസ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ ഹി​ന്ദു മ​ഹാ​സ​ഭ​ നൽകിയ ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നു സു​പ്രീം​കോ...തുട൪ന്ന് വായിക്കുക


പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും:ഹർജി ശനിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ക​ർ​ണാ​ട​ക​യിലെ പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും സമർപിച്ച ഹർജി സുപ്രീം കോടതി ശനിയാഴ്ച പരിഗണിക്കും. നേരത്തെ കർണാടക കേസ് പരിഗ ണിച്ച ജസ്റ്റീസുമാരായ എ.കെ.സിക്രി, അശോക് ഭൂഷൻ, എസ്.എ. ബോബ്ദെ എന്നിവർ അടങ്ങിയ മൂന്നംഗം ബെഞ്ചാണ് ഹർജ...തുട൪ന്ന് വായിക്കുക


സോ​​ളാ​​ർ ത​​ട്ടി​​പ്പ് കേ​​സി​​ൽ സ​​രി​​തയുടെ ക​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ക​​ണ്ടെ​​ത്ത​​ലു​​ക​​ളും ശി​​പാ​​ർ​​ശ​​ക​​ളും ഹൈ​​ക്കോ​​ട​​തി ഒ​​ഴി​​വാ​​ക്കി

കൊ​​ച്ചി: സോ​​ളാ​​ർ ത​​ട്ടി​​പ്പ് കേ​​സി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ ജ​​സ്റ്റീ​​സ് ജി.​ ​ശി​​വ​​രാ​​ജ​​ൻ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​ൽ കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി സ​​രി​​ത എ​​സ്. നാ​​യ​​ർ ന​​ൽ​​കി​​യ ക​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല...തുട൪ന്ന് വായിക്കുക


ഇം​പീ​ച്ച്മെ​ന്‍റ് തള്ളിയതിനെതിരേയുള്ള ഹർജി ഭരണഘടനാ ബെഞ്ചിന്

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് രാ​ജ്യ​സഭാ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു ത​ള്ളി​യ​തി​നെ​തി​രേ കോ​ണ്‍ഗ്ര​സ് എം​പി​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ...തുട൪ന്ന് വായിക്കുക


മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ ഇ​ന്ദു മ​ല്‍​ഹോ​ത്ര​ സു​പ്രീം കോ​ട​തി ജ​ഡ്ജി; കെ.​എം ജോ​സ​ഫി​നെ ത​ഴ​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​യാ​യ ഇ​ന്ദു മ​ല്‍​ഹോ​ത്ര​യെ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​ക്കാ​നു​ള്ള കൊ​ളീ​ജി​യം നി​ര്‍​ദേ​ശം കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. നി​യ​മ​നം അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ കൈ​മാ​റി​യ ശി​പാ​ർ​ശ​യ്ക്ക് രാ​ഷ്ട്ര...തുട൪ന്ന് വായിക്കുക


വി​​​​​​വാ​​​​​​ദ ആ​​​​​​ൾ​​​​​​ദൈ​​​​​​വം ആ​​​​​​ശാ​​​​​​റാം ബാ​​​​​​പ്പു​​വി​​​​​​നു ജീ​​​​​​വ​​​​​​പ​​​​​​ര്യ​​​​​​ന്തം കഠിന ത​​ട​​വു​​ശി​​​​​​ക്ഷ

ജോ​​​​​​ധ്പു​​​​​​ർ: പ്രാ​​​​​​യ​​​​​​പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​കാ​​​​​​ത്ത പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യെ മാ​​​​​​ന​​​​​​ഭം​​​​​​ഗം ചെ​​​​​​യ്ത കേ​​​​​​സി​​​​​​ൽ വി​​​​​​വാ​​​​​​ദ ആ​​​​​​ൾ​​​​​​ദൈ​​​​​​വം ആ​​​​​​ശാ​​​​​​റാം ബാ​​​​​​പ്പു​...തുട൪ന്ന് വായിക്കുക


വ്യാജരേഖ ചമക്കൽ: മുൻ ഡിജിപി സെൻകുമാറിനെതിരെയുള്ള കേസ് ഹൈക്കോടതി റ​ദ്ദാ​ക്കി

കൊ​ച്ചി : വ്യാ​ജ​ മെഡിക്കൽ രേഖ ച​മ​ച്ച് ശ​മ്പ​ളം കൈ​പ്പ​റ്റി​യെ​ന്ന മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രാ​യ കേ​സ് ഹൈ​ക്കോ​തി റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ട അ​ന്വേ​ഷ​ണ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. അ​ന്വേ​ഷ​ണം ...തുട൪ന്ന് വായിക്കുക


സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​രം ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സി​​​​​​നു ത​​​​​​ന്നെ​​​​​​യാ​​​​​​ണെ​​​​​​ന്നുസു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ബെ​​​​​​ഞ്ചു​​​​​​ക​​​​​​ൾ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​നും കേ​​​​​​സു​​​​​​ക​​​​​​ൾ വീ​​​തി​​​ച്ചു ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നു​​​...തുട൪ന്ന് വായിക്കുക


ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ഭൂ​​​മി തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി

കൊ​​​ച്ചി: ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ഭൂ​​​മി​​​യും ഇ​​​വ​​​ർ കൈ​​​മാ​​​റ്റം ചെ​​​യ്ത ഭൂ​​​മി​​​യും തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക...തുട൪ന്ന് വായിക്കുക


പ​രീ​ക്ഷ​ക​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷ​ക​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. അ​ഭി​മു​ഖ​വും ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ഒ​ഴി​വാ​ക്കാ​നാ​ണി​തെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​സ്‌​എ​സ്‌...തുട൪ന്ന് വായിക്കുക


ജേക്കബ് തോമസിനെതിരായ ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: ഡിജിപി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാർക്കെതിരായ വിമർശ നമല്ല. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടതെന്നും സുപ്രീം കോടതി വ്...തുട൪ന്ന് വായിക്കുക


അം​​​ഗീ​​​കാ​​​ര​​​വും എ​​​ൻ​​​ഒ​​​സി​​​യു​​​മി​​​ല്ലാ​​​ത്ത അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് അടുത്ത അ​ധ്യയ​നവ​ർ​ഷം ന​ട​പ്പാ​ക്കി​ല്ല

കൊ​​​ച്ചി : അം​​​ഗീ​​​കാ​​​ര​​​വും എ​​​ൻ​​​ഒ​​​സി​​​യു​​​മി​​​ല്ലാ​​​ത്ത അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് 2018- 2019 അ​​​ധ്യാ​​​യ​​​ന വ​​​ർ​​​ഷം ന​​​ട​​​പ്പാ​​​ക്കി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ...തുട൪ന്ന് വായിക്കുക


സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, സൂ​​​പ്പ​​​ർ എ​​​ക്സ്പ്ര​​​സ്, സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ് ബ​​​സു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​രെ നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു സ​​​ർ​​​വീ​​​സ് പാ​​​ടി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, സൂ​​​പ്പ​​​ർ എ​​​ക്സ്പ്ര​​​സ്, സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ് ബ​​​സു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​രെ നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു സ​​​ർ​​​വീ​​​സ് പാ​​​ടി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ...തുട൪ന്ന് വായിക്കുക


കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദിച്ചു

ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി.​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദിച്ചു. ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ത​ട്ടി​പ്പു​കേ​സി​ൽ പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ട...തുട൪ന്ന് വായിക്കുക


അ​ടി​സ്ഥാ​ന​മി​ല്ലാ​തെ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഇ​ലക്‌ട്രോണി​ക്, ഓ​ണ്‍ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: അ​ടി​സ്ഥാ​ന​മി​ല്ലാ​തെ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഇ​ലക്‌ട്രോണി​ക്, ഓ​ണ്‍ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ സു​പ്രീം കോ​ട​തി.വെ​ബ്സൈ​റ്റു​ക​ളു​ള്ള​തു കൊ​ണ്ട് എ​ന്തു കാ​ര്യ​വും പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​മെ​ന്നു വി​ചാ​രി​ക്ക​രു​തെ​ന...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.