Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് തിരിച്ചു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

നിയമകാരൃം

കൂടുതല്‍ 

വി​​​​​​വാ​​​​​​ദ ആ​​​​​​ൾ​​​​​​ദൈ​​​​​​വം ആ​​​​​​ശാ​​​​​​റാം ബാ​​​​​​പ്പു​​വി​​​​​​നു ജീ​​​​​​വ​​​​​​പ​​​​​​ര്യ​​​​​​ന്തം കഠിന ത​​ട​​വു​​ശി​​​​​​ക്ഷ

25/4/2018

ജോ​​​​​​ധ്പു​​​​​​ർ: പ്രാ​​​​​​യ​​​​​​പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​കാ​​​​​​ത്ത പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യെ മാ​​​​​​ന​​​​​​ഭം​​​​​​ഗം ചെ​​​​​​യ്ത കേ​​​​​​സി​​​​​​ൽ വി​​​​​​വാ​​​​​​ദ ആ​​​​​​ൾ​​​​​​ദൈ​​​​​​വം ആ​​​​​​ശാ​​​​​​റാം ബാ​​​​​​പ്പു​​വി​​​​​​നു ജീ​​​​​​വ​​​​​​പ​​​​​​ര്യ​​​​​​ന്തം കഠിന ത​​ട​​വു​​ശി​​​​​​ക്ഷ വി​​​​ധി​​​​ച്ചു. അ​​​​​​ഞ്ചു ​​​​വ​​​​​​ർ​​​​​​ഷം മു​​​​​​ന്പു​​​​​​ന​​​​​​ട​​​​​​ന്ന സം​​​​​​ഭ​​​​​​വ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട കേ​​​​​​സി​​​​​​ൽ ആ​​​​​​ശാ​​​​​​റാ​​​​​​മി​​​​​​ന്‍റെ അ​​​​​​നു​​​​​​ച​​​​​​ര​​​​​​രാ​​​​​​യ ശ​​​​​​ര​​​​​​ത്, ശി​​​​​​ല്പി എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്ക് 20 വ​​​​​​ർ​​​​​​ഷം കഠിനത​​​​​​ട​​​​വും ജോ​​​​ധ്പു​​​​രി​​​​ലെ പ്ര​​​​ത്യേ​​​​ക​​ കോ​​​​ട​​​​തി വി​​​​ധി​​​​ച്ചു. ശി​​​​​​വ, പ്ര​​​​​​കാ​​​​​​ശ് എ​​​​​​ന്നീ പ്ര​​​​​​തി​​​​​​ക​​​​​​ളെ അ​​​​​​ഡീ​​​​​​ഷ​​​​​​ണ​​​​​​ൽ സെ​​​​​​ഷ​​​​​​ൻ​​​​​​സ് ജ​​​​​​ഡ്ജി മ​​​​​​ധു​​​​​​സൂ​​​​​​ദ​​​​​​ൻ ശ​​​​​​ർ​​​​​​മ കു​​​​​​റ്റ​​​​​​വി​​​​​​മു​​​​​​ക്ത​​​​​​രാ​​​​​​ക്കി.

ആ​​​​ശാ​​​​​റാം ബാ​​​​​​പ്പു​​​​​​വി​​​​​​നു സ്വാ​​ഭാ​​​​വി​​​​ക​​​​മ​​​​​​ര​​​​​​ണം വ​​​​​​രെ ശി​​​​​​ക്ഷ അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​മെ​​​​​​ന്നു സ്പെ​​​​​​ഷ​​ൽ പ്രോ​​​​​​സി​​​​​​ക്യൂ​​​​​​ട്ട​​​​​​ർ പോ​​​​​​കാ​​​​​​ർ റാം ​​​​​​ബി​​​​​​ഷ്ണോ​​​​​​യി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ​​​​റ​​​​ഞ്ഞു. വി​​​​വാ​​​​ദ​​​​സ​​​​ന്യാ​​​​സി​​​​ക്ക് ഒ​​​​​​രു ല​​​​​​ക്ഷം രൂ​​​​​​പ പി​​​​​​ഴ​​​​​​യും വി​​​​​​ധി​​​​​​ച്ചു. ആ​​​​​​ശാ​​​​​​റാം ബാ​​​​​​പ്പു സ​​​​​​ന്യാ​​​​​​സി​​​​​​യ​​​​​​ല്ലെ​​​​​​ന്നും കു​​​​​​റ്റ​​​​​​വാ​​​​​​ളി​​​​​​യാ​​​​​​ണെ​​​​​​ന്നു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു വാ​​​​​​ദം. ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഇ​​​​ര​​​​യാ​​​​യ പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ ആ​​​​ശ്ര​​​​മ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച​​​​തെ​​​​ന്നും വാ​​​​ദി​​​​ച്ചു. പ്ര​​​​തി​​​​ക്കു പ​​​​​​ര​​​​​​മാ​​​​​​വ​​​​​​ധി ശി​​​​​​ക്ഷ ന​​​​​​ൽ​​​​​​ക​​​​​​ണ​​​​​​മെ​​​​​​ന്ന് ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്ന​​​​​​തെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.

ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ സ​​​​​ഹാ​​​​​ര​​​​​ൻ​​​​​പു​​​​​രി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള പ​​​​​തി​​​​​നാ​​​​​റു​​​​​കാ​​​​​രി​​​​​യെ ജോ​​​​​ധ്പു​​​​​രി​​​​​നു സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള ആ​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​ച്ചു പീ​​​​​ഡി​​​​​പ്പി​​​​​ച്ച​​​​​താ​​​​​യാ​​​​​ണ് എ​​​​​ഴു​​​​​പ​​​​​ത്തേ​​​​​ഴു​​​​​കാ​​​​​ര​​​​​നാ​​​​​യ ആ​​ശാ​​റാ​​​​​മി​​​​​നെ​​​​​തി​​​​​രാ​​​​​യ കേ​​​​​സ്. 2013 ഓ​​​​​ഗ​​​​​സ്റ്റി​​​​​ലു​​​​​ണ്ടാ​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ലെ സാ​​​​​ക്ഷി​​​​​ക​​​​​ളി​​​​​ൽ ഒ​​​​​ൻ​​​​​പ​​​​​തു പേ​​​​​ർ ആ​​​​​ക്ര​​​​​മി​​​​​ക്ക​​​​​പ്പെ​​​​ട്ടു. മൂ​​​​​ന്നു​​​​​പേ​​​​​ർ ദു​​​​​രൂ​​​​​ഹ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ മ​​​​രി​​​​ച്ചു. കേ​​​​​സ് അ​​​​​ന്വേ​​​​​ഷി​​​​​ച്ച പോ​​​​ലീ​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ​​​​പ്പോ​​​​ലും അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ സൂ​​​​​റ​​​​​ത്തി​​​​​ൽ സ​​​​​ഹോ​​​​​ദ​​​​​രി​​​​​മാ​​​​​രാ​​​​​യ ര​​​​​ണ്ടു കു​​​​​ട്ടി​​​​​ക​​​​​ളെ പീ​​​​​ഡി​​​​​പ്പി​​​​​ച്ച​​​​​തി​​​​​നും ആ​​​​​ശാ​​​റാ​​​​​മി​​​​​നും മ​​​​​ക​​​​​ൻ നാ​​​​​രാ​​​​​യ​​​​​ണ്‍ സാ​​​​​യി​​​​​ക്കു​​​​​മെ​​​​​തി​​​​​രേ കേ​​​​​സു​​​​​ണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മനീതി സംഘത്തെ സ്വകാര്യ വാഹനത്തിൽ കയറ്റി ശബരിമലയിൽ കൊണ്ടുപോയതിനെ ഹൈക്കോടതി വിമര്‍ശിച്ചു

കൊച്ചി: സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള മനീതി സംഘത്തെ സ്വകാര്യ വാഹനത്തിൽ കയറ്റി ശബരിമലയിൽ കൊണ്ടുപോയതിനെ ഹൈക്കോടതി വിമര്‍ശിച്ചു.ഇത് പോലിസിന്റെ ബോധപുർവ്വമായ നടപടിയാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്...തുട൪ന്ന് വായിക്കുക


നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷണം ആവശ്യമില്ല; ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ അക്രമിച്ച്‌ ദൃശ്യങ്ങൾ പകർത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യ മില്ലെന്ന്‌ ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ച്‌ പ്രതിയായ നടൻ ദിലീപ്‌ നൽകിയ ഹർജികോടതി തള്ളി. പൊലീസ്‌ അന്വേഷണം ശരിയായ ദിശയിലാണെന്നും അന്വേഷണ ഏജൻസിയെ തീരുമാനിക്കാൻ പ്രതിക്ക്‌ അവകാശ...തുട൪ന്ന് വായിക്കുക


റാഫേൽ: സംശയമില്ല: അന്വേഷണം വേണ്ടെന്നു സുപ്രീം കോടതി

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിൽ കോടതിമേൽ നോട്ടത്തിൽ അന്വേഷണം ആവശ്യ പ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. ഇടപാടിൽ ഇടപെടാൻകോടതിവിസമ്മതിച്ചു. റാഫേൽ ഇടപാടിൽ സംശയമില്ല. അന്വേഷണം വേണ്ടെന്നു സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ...തുട൪ന്ന് വായിക്കുക


കെഎസ്ആര്‍ടിസി താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിലു ള്ളവരെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി; കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിലു ള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിഎസ്‌സി നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ താല്‍ക്കാലികക്കാര്‍ തുടരുന്നു എന്ന് ചൂണ...തുട൪ന്ന് വായിക്കുക


അഗസ്ത്യാർകൂടത്തിലെ ട്രക്കിങ്ങിൽ സ്ത്രീകളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി : നെയ്യാർ വന്യജീവിസങ്കേതത്തിലെ അഗസ്ത്യാർകൂടത്തിലെ ട്രക്കിങ്ങിൽ സ്ത്രീകളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി. ട്രക്കിങ്ങിൽ സ്ത്രീകൾക്കും 14 വയസിനുതാഴെയുള്ള കുട്ടി കൾക്കും പ്രവേശനമില്ലെന്ന വൈൽഡ് ലൈഫ് വാർഡന്റെ സർക്കുലറിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർ...തുട൪ന്ന് വായിക്കുക


വക്കീലിന് ഫീസ് നൽകാത്തതിനെത്തുടർന്ന് കൊച്ചിനഗരസഭ വസ്തു ലേലംചെയ്ത് പണം ഈടാക്കാൻ കോടതി ഉത്തരവ്

കൊച്ചി: നഗരസഭയുടെ കേസ് നടത്തിയ വക്കീലിന് ഫീസ് നൽകാത്തതിനെ ത്തുടർന്ന് നഗരസഭ യുടെ വസ്തു ലേലംചെയ്ത് പണം ഈടാക്കാൻ കോടതി ഉത്തര വ്. നഗരസഭാ അഭിഭാഷകനായിരുന്ന അഡ്വ. കെ.എ.സലീമിനാണ് മട്ടാഞ്ചേരി പറവാനമുക്കിലുള്ള നഗരസഭയുടെ സ്ഥലത്തുനിന്ന് ഒരു സെന്റ് സ്ഥലം ലേലം ചെയ...തുട൪ന്ന് വായിക്കുക


ശബരിമലയിൽ ഭക്തർ കൂട്ടത്തോടെ ശരണംവിളിച്ചെത്തുന്നത‌് പൊലീസ‌് തടയരുതെന്ന‌് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ യഥാർഥ ഭക്തർ കൂട്ടത്തോടെ ശരണംവിളിച്ചെത്തുന്നത‌് പൊലീസ‌് തടയരുതെന്ന‌് ഹൈക്കോടതി. ആൾക്കൂട്ടത്തിൽ പ്രശ‌്നക്കാരുണ്ടെങ്കിൽ അവരെ കണ്ടെത്തിനിയമാ നുസൃതം നടപടി സ്വീകരിക്കുന്നതിന‌് തടസമില്ലെന്നും ജസ‌്റ്റിസുമാരായ പി ആർ രാമചന്ദ്രമേ നോൻ, എൻ അനി...തുട൪ന്ന് വായിക്കുക


ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ജനുവരി 22 നു മുമ്പ് പരിഗണിക്കില്ലെന്നു സുപ്രീം കോടതി

ന്യൂഡൽഹി; ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ജനുവരി 22 നു മുമ്പ് പരിഗണിക്കില്ലെന്നു സുപ്രീം കോടതിവ്യക്തമാക്കി.ഹർജികളിൽ എന്ത് തീരുമാനവുംഎടു ക്കേണ്ടത് അഞ്ചാംഗ ഭരണഘടനാ ബെഞ്ചാണെന്നും 22നു എല്ലാവരെയും കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ...തുട൪ന്ന് വായിക്കുക


ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളിൽ കേരള ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി

കൊച്ചി: ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളിൽ കേരള ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.ഭക്തരെ ബുദ്ധിമുട്ടിച്ചാൽ എന്തുചെയ്യണമെന്ന റിയാമെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ശബരിമലയിൽ പോലീസിന് നിർദ്ദേശങ്ങൾ നല്കിയതാരാണെന്നും എന്തൊക്കെയാണ് നിർദ്ദേശങ്ങളെ...തുട൪ന്ന് വായിക്കുക


സ്ത്രീ പ്രവേശനം:സാവകാശം തേടി തിരുവിതാംകൂർ ദേവസം ബോർഡ് സുപ്രീം കോടതിയിൽഹർജി നൽകി

ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രേവേശനം അനുവദിച്ചു കൊണ്ടുള്ളസുപ്രീം കോടതി വിധി നടപ്പാക്കാൻ സാവകാശംതേടി തിരുവിതാംകൂർ ദേവസം ബോർ ഡ് സുപ്രീം കോടതിയിൽഹർജി നൽകി. സ്ത്രീ സുരക്ഷക്കാണ് പ്രധാനപരിഗണ നൽകുന്നത്.വിധിയെത്തുടർന്നുള്ള ക്രമസമാധാന പ്രശ്നങ്ങളും പ്രളയത്തിൽ...തുട൪ന്ന് വായിക്കുക


ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ കൊട്ടാരക്കര ജയിലിൽ

കൊട്ടാരക്കര : ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കൊട്ടാരക്കര സ്പെഷ്യൽ ജയിലിലാക്കി.പത്തനംതിട്ട മജിസ്‌ട്രേറ്റ് 14 ദിവസത്തേ ക്ക് റിമാന്ഡിലാക്കിയതിനെ തുടർന്നാണ് നടപടി.സുരേന്ദ്രനോടൊപ്പം രാജൻ, സന്തോഷ് എന്നിവരെയും റിമാൻഡ് ചെയ്തു.ഇരുമുടിക്കെട്ടു...തുട൪ന്ന് വായിക്കുക


ശബരിമലയും പിറവം പള്ളി വിധിയും സമാനമല്ലെന്ന്‌ ഹൈക്കോടതി

കൊച്ചി : സുപ്രീംകോടതി വിധികൾ നടപ്പാക്കുന്നതിൽ സർക്കാർ വിവേചനം കാട്ടുന്നുവെന്ന ആരോപണം ഹൈക്കോടതി തള്ളി. പിറവം പള്ളി കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സാവകാശം തേടിയ സർക്കാർ, ശബരിമല കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കാൻതിടുക്കം കാട്ടുന്നുവെന്ന‌് ആരോപിച്...തുട൪ന്ന് വായിക്കുക


റഫേല്‍: ഹര്‍ജികളില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു

ന്യൂഡല്‍ഹി : റഫേല്‍ ഇടപാടില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. വിശദമായ വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് കോടതിയുടെ നടപടി. വ്യോമസേന ഉദ്യോഗസ്ഥരെ വിളിച്ചു വ...തുട൪ന്ന് വായിക്കുക


ശബരിമലയിൽ അഞ്ചംഗ ഭരണ ഘടനാ ബഞ്ച‌ിന്റെ വിധി സ‌്റ്റേ ചെയ്തില്ല:റിട്ട‌് ഹർജികൾ ജനുവരി 22ന‌് പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമലയിൽ പ്രായഭേ​ദമന്യേ സ‌്ത്രീകൾക്ക് പ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണ ഘടനാബെഞ്ച‌ിന്റെ വിധി സ‌്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. വിധിക്കെതിരെ ഫയൽചെയ‌്ത പുനഃ പരിശോധന, റിട്ട‌് ഹർജികൾ തുറന്ന കോടതിയിൽ ജനുവരി 22ന‌് പരിഗണിക്കും. വിധി പുനഃപരി ശോധ...തുട൪ന്ന് വായിക്കുക


അലോക‌്‌ വർമയ‌്ക്കെതിരായ പരാതിയില്‍ അന്വേഷണ റിപ്പോർട്ട‌് സമർപ്പിക്കുന്നത‌് വൈകിച്ച കേന്ദ്രവിജിലൻസ‌് കമീഷന‌് സുപ്രീംകോടതിയുടെ വിമർശന‌o

ഡൽഹി:സിബിഐ ഡയറക്ടർ അലോക‌്‌ വർമയ‌്ക്കെതിരായ പരാതിയില്‍ അന്വേഷണ റിപ്പോർട്ട‌് സമർപ്പിക്കുന്നത‌് മനഃപൂർവം വൈകിച്ച കേന്ദ്രവിജിലൻസ‌് കമീഷന‌് (സിവിസി) സുപ്രീംകോടതി യുടെ വിമർശന‌o. ഞായറാഴ‌്ചയ‌്ക്കകം റിപ്പോർട്ട‌് നൽകാനായിരുന്നു നിർദേശം.തിങ്കളാഴ‌്ച കേസ‌് പരിഗണി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.