Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രി അവബോധ സെമിനാർ, ചിത്ര രചന മത്സരം എന്നിവ ഉൾപ്പെടുത്തി സിസ്സ ഓസോൺ ദിനാഘോഷം റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി സ്ത്രീ സമൂഹത്തിന് വേണ്ടിയുള്ള സമരമാണെന്നു സിസ്റ്റര്‍ അനുപമ

അറിയിപ്പുകള്‍

കൂടുതല്‍ 

ട്രെയിൻ യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ! റെയിൽവെയുടെയും ? ( പ്രത്യേക ലേഖകൻ - മോഹൻ കെ.ജോർജ്ജ് )

25/4/2018

ഭാരത സർക്കാർ പുതിയ ട്രെയിനുകളും നൂതന സൗകര്യങ്ങളോട് കൂടിയകോച്ചു കളും യാത്രക്കാർക്ക് ഇഷ്ടസഞ്ചാരത്തിന്നായി നല്കിക്കൊണ്ടിരിക്കുകയാണല്ലോ. ഗുണനിലവാരത്തിൽ വിദേശ രാജ്യങ്ങളോട് കിടപിടിക്കത്തക്ക രീതിയിൽ ഇൻ ഡ്യൻ റെയിൽവെ വളർന്നു കഴിഞ്ഞു. ലോകരാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ഉപഭോക്താക്കളെ സേവിക്കുന്നതും ഇൻഡ്യൻ റെയിൽവെ ആണെന്ന തും അഭിനന്ദാർഹമാണു. കഴിഞ്ഞ കാലങ്ങളെഅപേക്ഷിച്ച് ഇൻഡ്യൻറെയിൽ വെ വൻ കുതിച്ച് ചാട്ടം നടത്തിക്കോണ്ടിരിക്കുകയാണു.

ഈ സാഹചര്യത്തിൽ ലേഖകൻ അവിചാരിതമായി വേണാട് എക്സ്പ്രസ്സിന്റെ നവീകരിച്ച കോച്ചിൽ യാത്ര ചെയ്യാനിടയായതാണു ലേഖനത്തിനാധാരം. പല സന്ദർഭങ്ങളിലും മാറി മാറി വരുന്ന സർക്കാരുകൾക്ക് എതിരായി റെയിൽവെ യുടെ കാര്യത്തിൽ ജനരോഷം ഉണ്ടാകുന്നതായി അനുഭവം ഒർമ്മപ്പെടുത്തുന്നു. അതെല്ലാം തന്നെ ജനാധിപത്യവ്യവസ്ഥയുടെ മൂല്യങ്ങളായി കണക്കാക്കാം.എന്നാ ൽ പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ നടപടിക്ക് വേണ്ടുന്ന നിയമ വ്യവ സ്ഥയും സംജാതമാണു. ഇവയെല്ലാം തങ്ങൾക്ക് ബാധകമല്ലാ എന്ന രീതിയിൽ പ്രവർത്തിക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്ന ഒരു വിഭാഗം യാത്രക്കാരും ഉദ്യോഗസ്ഥരും കുറച്ചു കൂടി ആത്മ പരിശോധന നടത്തി പ്രവർത്തിക്കുകയാ ണെങ്കിൽ റെയിൽവേക്ക് ഒഴിവാക്കാവുന്ന നഷ്ടങ്ങൾ ഇല്ലാതെയാകും.

വേണാട് എക്സ്പ്രസ്സിന്റെ പുതിയ കോച്ചുകളുടെ ഒട്ടുമിക്ക സീറ്റിന്റെയുംപുറ കിലുള്ള ട്രവലേഴ്സ് കിറ്റ് ബാഗ് ഇത്രയും നാളുകൾക്കുള്ളിൽ തന്നെ പൂർണ്ണമാ യും കേടു പാടുകൾവരുത്തിയതായികാണാം. ഇത്തരക്കാർക്കെതിരെ നാളിതു വരെ നടപടി കൈക്കൊണ്ടതായി അറിവില്ല. ഈ രീതിയിൽ റെയിൽ വേക്ക് നാശനഷ്ടം വരു ത്തുന്നവർക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യണം. എങ്കിൽ മാത്രമെ ഇത്തരം യാത്രക്കാ രുടെ സ്വഭാവം മാറ്റി എടുക്കാൻ സാധിക്കുകയുള്ളു.

നവീന രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനങ്ങളാൽ സമ്പന്നമാണു പുതിയ കോച്ചുകളെങ്കിലും യാത്രക്കാരുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തീരേ ണ്ട നിരീക്ഷണ കാമറകൾ നാളിതുവരെ ക്രമീകരിച്ചിട്ടില്ല എന്നതു വലിയപോരാ യ്മതന്നെയാണു. കോച്ചുകളിൽ ഇലക്ട്രോണിക് ഡിസ്പ്ളെ ബോർഡുകൾസംജാ തമാക്കാമെങ്കിൽ അതിനോടൊപ്പം നിരീക്ഷണ ക്യാമറ കൂടി ഒരുക്കുന്നതിനു വലി ചിലവ് പ്രതീക്ഷിക്കേണ്ടതില്ല എന്ന് മാത്രമല്ല് എല്ലാ തരത്തിലുമുള്ള കുറ്റ കൃത്യ ങ്ങൾക്ക് ഒരു പരിധിവരെ തടയിടാൻ കഴിയുകയും മറിച്ച് ഉണ്ടാകുന്ന കുറ്റക്രു ത്യങ്ങളുടെ തുടരന്വേഷണം ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ഇവ ഉപകരിക്കു കയും ചെയ്യും. കോച്ചുകളിലെ ഇത്തരം നിരീക്ഷണങ്ങൾക്ക് റെയിൽവെ പ്രൊട്ട ക്ഷൻ ഫോർസിന്റെ ഉദ്യോഗസ്ഥരുടെ തന്നെ ഒരു ടീമിനെ അതെ ട്രെയിനിലെ ഗാർഡിന്റെ കോച്ചിനുള്ളിൽ സജ്ജമാക്കാവുന്നതാണു. ഈ സാഹചര്യത്തിൽ യാത്രക്കാരും റെയിൽ വേയും ഒത്തുചേർന്ന് കൂട്ടയയ പ്രവർത്തനത്തിനു ഒരു ങ്ങുകയാണെങ്കിൽ നല്ല ഒരു റെയിൽവെ ഉപഭോഗം നാടിനു സ്വായത്തമാക്കാം. പ്രതിജ്ഞാബദ്ധരാകുക. !


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഒരു വ്യക്തിയ്ക്ക് വേണ്ടിയുള്ള സമരമല്ലെന്നും സ്ത്രീ സമൂഹത്തിന് വേണ്ടിയുള്ള സമരമാണെന്നും സിസ്റ്റര്‍ അനുപമ

കൊച്ചി:ഒരു വ്യക്തിയ്ക്ക് വേണ്ടിയുള്ള സമരമല്ലെന്നും സ്ത്രീ സമൂഹത്തിന് വേണ്ടിയുള്ള സമരമാ ണെന്നും പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കാനായി എറണാകുളം വഞ്ചി സ്‌ക്വയറിലെ സമരപന്തലി ലേക്കെത്തിയ സിസ്റ്റര്‍ അനുപമ പറഞ്ഞു. പിന്തുണച്ചവര്‍ക്ക് വാക്കുകളിലൂടെ എങ്ങനെ...തുട൪ന്ന് വായിക്കുക


ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി

കോട്ടയം : കന്യാസ്‌‌ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി. ബിഷപ്പിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന...തുട൪ന്ന് വായിക്കുക


റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ പ്രധാനമന്ത്രി കള്ളനാണെന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നതെന്നും മോഡി ഇതിനു മറുപടി പറയണമെന്നും രാഹുല്‍ പറഞ്ഞു. ഇടപാടില്‍ ...തുട൪ന്ന് വായിക്കുക


അവബോധ സെമിനാർ, ചിത്ര രചന മത്സരം എന്നിവ ഉൾപ്പെടുത്തി സിസ്സ ഓസോൺ ദിനാഘോഷം

തിരു: അവബോധ സെമിനാർ, വിദ്യാർത്ഥികൾക്കായുള്ള ചിത്രരചനാ മത്സരം തുടങ്ങിയ പരിപാടി കളോടെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) സെപ്തംബർ 22 (ശനിയാഴ്ച) ഓസോൺ ദിനം 2018 ആഘോഷിച്ചു. കേരള സ്റ്റേറ്റ് കൗൺ...തുട൪ന്ന് വായിക്കുക


നാടകവും രംഗപാഠവും; നവകാലം നവലോകം എന്ന പുസ്തകം പ്രകാശനം ചെയ്തു

തിരു: ഡോ.എസ്.വി.സുധീഷ് സാം രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നാടകവും രംഗപാഠവും നവകാലം നവലോകം എന്ന പുസ്തക പ്രകാശനവും സാംസ്‌കാരിക സമ്മേളനവും നെല്ലിമൂട് ദേശസ്‌നേഹി ഗ്രന്ഥശാലയില്‍ നടന്നു. സാംസ്‌കാരിക സമ്മേളനം കേരള ഭാഷാ ഇന്‍സ്റ്റിറ്റ...തുട൪ന്ന് വായിക്കുക


ഇ.എസ്.ഐ മെഡിക്കല്‍ റീ-ഇംബേഴ്‌സമെന്റ് നിഷേധിക്കരുത്:തൊഴില്‍ മന്ത്രിക്ക് പി.ടി തോമസ് എം.എല്‍.എയുടെ കത്ത്

തിരു: അര്‍ഹതപ്പെട്ട ഇ.എസ്.ഐ ഗുണഭോക്താക്കള്‍ക്ക് മെഡിക്കല്‍ റീ-ഇംബേഴ്‌സ്‌മെന്റ് നിഷേധി ക്കുന്നത് ചൂണ്ടിക്കാട്ടി പി.ടി തോമസ് എം.എല്‍.എ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന് കത്തു നല്‍കി. കഴിഞ്ഞ നാലുമാസമായി ഡയറക്ടര്‍ ഓഫ് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍...തുട൪ന്ന് വായിക്കുക


ജയ്‌ഹിന്ദ്‌ ടി വി സീനിയർ ക്യാമറാമാൻ എം.ബിനുകുമാറിനെ അനുസ്മരിച്ചു

തിരു : ജയ്‌ഹിന്ദ്‌ ടി വി സീനിയർ ക്യാമറാമാൻ എം. ബിനുകുമാറിന്റെ നിര്യാണത്തിൽ അനുശോചി ക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബും കേരള പത്രപ്രവർത്തക യൂണിയനും സംയുക്തമായി സംഘടി പ്പിച്ച യോഗം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്‌ഘാടനം ചെയ്തു. KUWJ ജില്ലാ പ്രസിഡന്റ് സുര...തുട൪ന്ന് വായിക്കുക


കന്യാസ്ത്രീകളുടെ ന്യായമായ ആവശ്യം അംഗീകരിക്കാൻ പോലീസ് നിർബന്ധിതരായത് ജനങ്ങളുടെ വിജയം: വി.എം.സുധീരൻ

തിരു: നീതിക്ക് വേണ്ടി സമരം നടത്തിയ കന്യാസ്ത്രീകളുടെ ന്യായമായ ആവശ്യം അംഗീകരിക്കാൻ പോലീസ് നിർബന്ധിതരായത് ജനങ്ങളുടെ വിജയം: വി.എം.സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്.നീതി ക്ക് വേണ്ടി സമരം നടത്തിയ കന്യാസ്ത്രീകളുടെ ന്യായമായ ആവശ്യം അംഗീകരിക്കാൻ പോലീസ് നിർബന്ധിത...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രി എ കെ ബാലന്‍

തിരു: അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പ്രളയക്കെടുതിയെത്തുടര്‍ന്നാണ് ചലച്ചിത്രമേളയുടെ നടത്തിപ്പ് അന...തുട൪ന്ന് വായിക്കുക


സ്‌കൂളുകളിൽ പാൽവിതരണം നടത്തുന്നതിന് പാൽ സൊസൈറ്റികൾക്ക് മുൻഗണന നൽകണ മെന്ന‌് നിർദേശം

തിരു: സ്‌കൂളുകളിൽ പാൽവിതരണം നടത്തുന്നതിന് പാൽ സൊസൈറ്റികൾക്ക് മുൻഗണന നൽകണ മെന്ന‌് സ്‌കൂൾ ന്യുൺഫീഡിംഗ് സൊസൈറ്റികൾക്ക‌് നിർദേശം. മേൽകടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണസംഘം സ്ഥാപനമായ മിൽകോ ഡെയറിക്ക‌് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്‌കൂ ളുകളിൽ പാൽവിതരണം നട...തുട൪ന്ന് വായിക്കുക


ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം ശിവഗിരിയിൽ വിപുലമായി ആചരിച്ചു

തിരു: വർക്കല: ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം ശിവഗിരിയിൽ വിപുലമായി ആചരിച്ചു. ഇതോടനുബന്ധിച്ച് 41 ദിവസം നീളുന്ന മണ്ഡലമഹായജ്ഞത്തിനും തുടക്കമായി.ശ്രീനാരാ യണ ധർമസംഘം ട്രസ്റ്റും എസ്എൻഡിപി യോഗവും സംയുക്തമായാണ് ചടങ്ങുകൾ സംഘടിപ്പിച്ച ത്. വെള്ളിയാഴ്ച രാവിലെ...തുട൪ന്ന് വായിക്കുക


ശ്രീനാരായണഗുരു മഹാസമാധി ദിനാചരണo ചെമ്പഴന്തിയിൽ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു

തിരു: ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുവിന്റെ 91‐ാമത് മഹാസമാധി ദിനാചരണസമ്മേളനം ജന്മഗൃഹമായ ചെമ്പഴന്തിയിൽ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. കെ മുരളീധരൻഎംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം...തുട൪ന്ന് വായിക്കുക


ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബിഷപ്പ് കുറ്റം ചെയ്‌തതായി കണ്ടെത്തിയെന്ന് കോട്ടയം എസ്‌പി

കൊച്ചി : കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ ബിഷപ്പ് കുറ്റം ചെയ്‌തതായി കണ്ടെത്തിയെന്ന് അന്വേഷ ണത്തിന് മേല്‍നോട്ടം വഹിച്ച കോട്ടയം എസ്‌പി ഹരിശങ്കര്‍ മാധ്യമങ്ങളോട്...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് അമേരിക്കൻ മലയാളികളോട്‌ സഹായമഭ്യർത്ഥിച്ച്‌ മുഖ്യമന്ത്രി

ന്യുയോര്‍ക്ക്: പ്രളയം കനത്ത നാശം വിതച്ച കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഗ്ലോബല്‍ സാലറി ചലഞ്ചിന് ഏവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മലയാളി സമൂഹത്തോട് അഭ്യർത്ഥിച്ചു. ചികിത്സയ്ക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രി അവിടത്ത...തുട൪ന്ന് വായിക്കുക


വാഹന യാത്രകളില്‍ രേഖകള്‍ ഡിജിറ്റലായി സൂക്ഷിച്ചാല്‍ മതി

തിരു: വാഹന യാത്രകളില്‍ യഥാര്‍ഥ രേഖകള്‍ കൈയ്യില്‍ കരുതാന്‍ മറന്നാലും ഇനി പേടിക്കേണ്ട. രേഖകള്‍ ഡിജിറ്റലായി സൂക്ഷിച്ചാല്‍ മതി. ഡിജിലോക്കര്‍, എം പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷ നുകളില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകള്‍ നിയമപരമായ സാധുതയോടെപൊലീസ് അംഗീകരി...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.