Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭരണഘടനയെ നമിച്ച് നരേന്ദ്ര മോദി എന്‍ഡിഎ യോഗത്തെ അഭിസംബോധന ചെയ്തു രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റംസാൻ മെട്രോഫെയർ 27 മുതൽ

അറിയിപ്പുകള്‍

കൂടുതല്‍ 

പ്രതിഭാധനനായ മനുഷ്യ സ്നേഹി സോഹൻ റോയ് ( പ്രത്യേക ലേഖകൻ - മോഹൻ കെ.ജോർജ്ജ് )

22/4/2018

മുല്ലപ്പെരിയാർ തകരുകയാണെങ്കിൽ എങ്ങനെ ആയിരിക്കുമെന്ന് ലോക മനസ്സാ ക്ഷിക്ക് വ്യക്തമാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ സാമ്പത്തികനേട്ടംതുലോം പ്രതീക്ഷിക്കാതെ തന്റെ സമൂഹത്തി നോടുള്ള കടമയും, കടപ്പാടും വിളിച്ചോ തുന്ന ഒരു അത്യപൂർവ ചിത്ര നിർമ്മാണമാണു ഡാം 999 എന്ന ചിത്രത്തിലൂടെ സോഹൻ റോയി നിർവഹിച്ചിരിക്കുന്നത്. തമിഴ് ജനത ഈ ചിത്രം കാണുകയാ ണെങ്കിൽ അവിടുത്തെ സാധാരണ ജനങ്ങൾ കേരളത്തിനെതിരെ അണിനിരക്കുക യില്ല എന്ന ഉറച്ച വിശ്വാസം കണക്കിലെടുത്ത് ഭരണ പ്രതിപക്ഷ ഭേദമേന്യ ഡാം 999 എന്ന ഹ്രസ്വചിത്രത്തിനു തമി ഴ്നാട് നിയമസഭ തമിഴ്നാട്ടിൽ പ്രദർശന അനുമതി നിഷേധിച്ചിരിക്കുകയാണു. മുല്ലപ്പെരിയാർ ഡാം തകരുന്നതോടൊപ്പം ഉണ്ടായേക്കാവുന്ന ഗുരുതര ഭവിഷ്യത്ത് തമിഴ് നാട്ടുകാർക്ക് വ്യക്തമായി മന സ്സിലാക്കാൻ വേണ്ടി ഡാം 999 ന്റെ തമിഴ് പകർപ്പ് സോഹൻ റോയ് പുറത്തിറ ക്കിയിട്ടുണ്ട്. കേരള സംസ്ഥാനത്തിന്റെ ഏറിയ ഭാഗവും മുല്ലപ്പെരിയാർ തകരു ന്നതിനോടൊപ്പം സംഭവിക്കാവുന്നതാണെന്ന് ലോക സിനിമ പോലും സമ്മതിച്ചി രിക്കുന്നതിനുള്ള തെളിവാണു ഡാം 999 എന്നഹ്രസ്റ്റ്വചിത്രം ഓസ്കാർ അവാർ ഡിനു പരിഗണിക്കാവുന്ന തലത്തിൽ അംഗീകാരം നേടിയത്. ഇതിന്റെതിരക്കഥാ രചനയിലൂടെ ഓസ്കാർ ലൈബ്രറിയിൽ സോഹൻറോയിക്ക് അംഗത്വം ലഭിക്കു കയുണ്ടായി.ഇത്തരം അംഗീകാരങ്ങളുടെ ഉദാത്തമായ തെളിവാണു ആഗോളതല ത്തിൽ 125 ഫിലിം ഫെസ്റ്റുകളിൽ പ്രദർശി പ്പിക്കുവാൻ സാധിച്ചത്. 123 രാജ്യാ ന്തര ഡോക്യുമെന്റെറി അവാർഡുകളും ഇതിന്റെ ഉദ്ദേശ ശുദ്ധിക്കുള്ള അംഗീ കാരം കൂടിയാണു എന്ന് കാണാം.

ആഗോള തലത്തിൽ വിതരണ അവകാശവും അംഗീകാരവും നേടിയ വാർണർ ബ്രദേർഷ്സ് കംബനി യാണു സോഹൻ റോയിയുടെ ഡാം 999 എന്ന ഹ്രസ്വചിത്ര ത്തിന്റെ വിതരണക്കാർ. ഒരു മലയാളി സംവിധായകനു എത്തിച്ചേരാൻ കഴി യുന്നതിനു അപ്പുറമാണു ഈ ഒരു അംഗീകാരം.

ഒരു നാവിക ആർക്കിടെക്ചർ ബിരുദധാരി വ്യക്തി ജീവിതത്തിൽതന്റെകഴിവു കൾ പ്രദർശിപ്പി ക്കാൻ ഇനി അരങ്ങുകൾ ഉണ്ടോ എന്ന് കണ്ടറിയേണ്ടതുണ്ട്. അറേബ്യൻ നാടുകളുൾപ്പെടെ പതിന ഞ്ജിൽപരം രാജ്യങ്ങളിൽ തന്റെ വ്യക്തി മുദ്രപതിപ്പിച്ച അപൂർവ്വവ്യക്തിയും നാല്പത്തഞ്ചിൽപരം വിവിധങ്ങളായവ്യവ സായിക സംരംഭങ്ങളുടെ ശ്രിംഖലയായ ഏരീസ് ഗ്രൂപ്പിന്റെ തലവൻ കൂടിയാ ണു സോഹൻ റോയ്. അറെബ്യൻ നാട്ടിൽ ഏറ്റവും നല്ല തോഴിൽ ദാതാവിനുള്ള കരുണാ ഹസ്തി പുരസ്കാരം ജേതാവും, ഏറ്റവും നീളം കൂടിയചുണ്ടൻവള്ളം നിർമ്മിച്ചതിലൂടെ ഇദ്ദേഹം ഗിന്നസ് ബുക്കിൽ ഇടം നേടിയതുൾപ്പടെ നിരവധി അന്തർദേശീയ പുരസ്കാരങ്ങൾക്ക് ഇദ്ദേഹംഅർഹനാണു. ഭാര്യശ്രീമതി.അഭിനി പ്രശസ്തയായ ഇന്റീരിയർഡിസൈനർ വിദേശത്ത് സ്ഥാപനംനടത്തിവരുന്നു.

അണുകാവ്യ - പ്രകാശനം

അണുകാവ്യ പ്രതിഭയായ സോഹൻ റോയ് ആനുകാലികമായ 125 സംഭവങ്ങളി ലൂടെ കണ്ണും കാതും ഹൃദയവും തുറന്ന് ഇടപെടലുകളും, ഓർമ്മപ്പെടുത്തലു കളും, വിമർശനങ്ങളും, ആക്ഷേപ ഹാസ്യ ങ്ങളും ചേർത്ത് സമൂഹത്തിലെ എല്ലാ കോണുകളിലും തൂലിക എത്തിച്ച് കാച്ചി കുറുക്കിയെടുത്ത അത്യപൂർവ്വ കവിത സമാഹാരമാണു കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച അണുകാവ്യം. പറ യാൻ മറന്ന പരിഭവങ്ങൾ കോർത്തിണക്കിയ ഈ കൃതി നെഞ്ജോട് ചേർത്ത് പാടാൻ കഴിയും.

സ്വന്തം പിതാവിനെ സ്മരിച്ച് കൊണ്ട്സോഹൻ റോയിയുടെ വരികളിലൂടെ അണു കാവ്യത്തിന്റെ പ്രകാശന ചടങ്ങ് കെ.ജയകുമാർ നിർവ്വഹിച്ച് ബാലചന്ദ്ര മേനോൻ ഏറ്റു വാങ്ങി അദൃശ്യ ഹിംസയോടെ പരിപാടി അരങ്ങേറി.ചടങ്ങിൽ മുരളീധരൻ എം.പി, ശബരീ നാഥ് എം എൽ എ, രാം ദാസ് എഡിറ്റർ ഡി സി ബുക് സ്, പ്രൊഫസർ.പി.വിവേകാന്ദൻ, സ്വാമി ഗുരു രത്നം ജ്നാന തപസ്വി, മഹാരാജാവ് ആദിത്യവർമ്മ, പ്രൊ.ജോർജ്ജ് ഓണകൂർ, ആർകിടെക്ചർ ജി .ശങ്കർ, റ്റി.പി.ശാസ്തമഗലം, വിജി തമ്പി, പുനലൂർ മുനിസിപ്പൽ ചെയർമാൻ രാജശേഖരൻ, സൂര്യാ കൃഷ്ണമൂർത്തി, എം.പി.സനിൽ കുമാർഎന്നിവർവിശി ഷ്ടാഥിതികളായിരുന്നു. സോഹൻ റോയി കൃതഞ്ജത രേഖപ്പെടുത്തിയത് ഏരീസ് പ്ളെക്സ് ഓഡി വൺ സ്ക്രീനിൽ നിറഞ്ഞ് കവിഞ്ഞ സദസ്സിനോടായിരുന്നു.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമകളുടെ വിവാഹത്തലേന്ന് ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരുന്ന എസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം : മകളുടെ വിവാഹത്തലേന്ന് ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരുന്ന എസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു. നീണ്ടകര പുത്തന്‍തുറ സ്വദേശിയും തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിലെ എസ്‌ ഐയുമായ വിഷ്ണുപ്രസാദാണ് (56) മരിച്ചത്. മെയ് 26(ഞായറാഴ്ച്ച)നാണ് വിഷ്ണുപ്രസാദിന്റെ ഇളയ ...തുട൪ന്ന് വായിക്കുക


പത്തനംതിട്ടയിലെ വി വി പാറ്റ് കൗണ്ടിംഗ്

പത്തനംതിട്ടയിലെ വി വി പാറ്റ് കൗണ്ടിംഗ് ...തുട൪ന്ന് വായിക്കുക


ഭരണഘടനയെ നമിച്ച് നരേന്ദ്ര മോദി എന്‍ഡിഎ യോഗത്തെ അഭിസംബോധന ചെയ്തു

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഭരണഘടനയെ നമിച്ച് നരേന്ദ്ര മോദി ജനസേവ നത്തിന്റെ രണ്ടാമൂഴത്തിന്റെ യാത്ര തുടങ്ങി. ബിജെപിയും എന്‍ഡിഎയും മോദിയെ വീണ്ടും നേതാവായി തെരഞ്ഞെടുത്തതിനു ശേഷമുള്ള മറുപടി പ്രസംഗത്തില്‍ നവഭാരത നിര്‍മ്മിതിക്കാ യുള്ള യ...തുട൪ന്ന് വായിക്കുക


ഇനി ആദിവാസി ഊരുകളില്‍ നിന്നും യൂണിഫോമുകള്‍ ഇറങ്ങും

(ഫോട്ടോ കാപ്ഷന്‍ ; സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കോഴി ക്കോട് ചക്കിട്ടപ്പാറ ആദിവാസി ഊരില്‍ ആരംഭിച്ച തയ്യല്‍ കേന്ദ്രത്തിലെ അംഗങ്ങളായ ഉണ്ണി മായ, ശോഭ, വപിത, ഷൈമ എന്നിവര്‍ കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ അപ്പാരള്‍ ട്രെയിനിംഗ് ആന്‍ഡ് ഡ...തുട൪ന്ന് വായിക്കുക


ഐ.ടി.ഐ.കളില്‍ ഇനി പേപ്പര്‍ പേനകള്‍; ഒപ്പം ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസവും

തിരു: ഉപജീവനത്തിനായി ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ക്ക് മതിയായ വിപണി കണ്ടെത്താന്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ നടത്തിയ പ്രപ്പോസലിന് വ്യാവസായിക പരിശീലന വകുപ്പ് അനുമത...തുട൪ന്ന് വായിക്കുക


ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി

തിരു:ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെ ചെയ്യുമ്പോൾ എക്‌സിക്യൂട്ടീവിനെതിരെ സ്ഥാപിത ശക്തികളുടെ ആക്രമണമുണ്ടായെന്ന് വരാം. അത്തരം സാഹചര്യത്തിൽ എക്‌സിക്യൂട്ടീവിന്റെ സംരക...തുട൪ന്ന് വായിക്കുക


ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് 25,000 രൂപ വരെ സഹായം

തിരു: സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തില്‍ പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുമായ ബാര്‍ബര്‍ തൊഴിലാളി കള്‍ക്ക് തൊഴില്‍ നവീകരണത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് 25,000 രൂപ വരെ സഹായം അനു...തുട൪ന്ന് വായിക്കുക


ഒഡെപെക്ക് മുഖേന ഒമാനിൽ നഴ്‌സ് നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ 27ന്

തിരു:ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്‌സി/ ഡിപ്ലോമ നഴ്‌സുമാരുടെ (സ്ത്രീ/പുരുഷൻ) നിയമനത്തിന് മേയ് 27ന് തിരുവനന്തപുരത്തെ ഒഡെപെക്ക് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഒമാൻ പ്രോമെട്രിക് ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റ...തുട൪ന്ന് വായിക്കുക


13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപതിരഞ്ഞെടുപ്പ്

തിരു;സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപ തിര ഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, ...തുട൪ന്ന് വായിക്കുക


ജൂണ്‍ മൂന്നിന് സ്‌കൂളുകളില്‍ പ്രതിജ്ഞ: ലഹരി വിരുദ്ധ പ്രവര്‍ത്തനം സാമൂഹ്യ ജീവിതത്തിലെ അനിവാര്യത- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കണ്ണൂർ: സാമൂഹ്യജീവിതത്തിലെ അനിവാര്യമായ ഇടപെടലായി ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളെ കാണണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം കുറയ്ക്കാന്‍ നിയമ നടപടികള്‍ കൊണ്ട് മാത്രം സാധ്യമല്ലെന്നും ഇതിനെ...തുട൪ന്ന് വായിക്കുക


ജലനിധിയിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ: ഡെപ്യൂട്ടേഷൻ നിയമനം

തിരു:ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം, കണ്ണൂർ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന...തുട൪ന്ന് വായിക്കുക


രണ്ടു ദിവസത്തിനകം കാലവർഷക്കാറ്റ‌് വടക്കൻ ആന്തമാൻ മേഖലയിലേക്ക‌് നീങ്ങും

തിരു: തെക്കൻ ആന്തമാൻ കടലിലും തെക്കൻ ബഗാൾ ഉൾക്കടലിലുമായി കാലവർഷം മുന്നേറുന്ന തിനുള്ള അനുകൂല ഘടക ങ്ങൾ ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പ‌് അറിയിച്ചു. രണ്ടു ദിവസത്തിനകം കാലവർഷക്കാറ്റ‌് വടക്കൻ ആന്തമാൻ മേഖലയിലേക്ക‌് നീങ്ങും. ഇതുമൂലം ഈ മേഖലയിൽ കനത്...തുട൪ന്ന് വായിക്കുക


ഗുജറാത്തിലെ സൂറത്തിൽ ട്യൂഷൻ സെന്റർ കെട്ടിടത്തിൽ തീപിടിത്തo. 18വിദ്യാർ ഥികൾ മരിച്ചു

അഹമ്മദാബാദ‌് :ഗുജറാത്തിലെ സൂറത്തിൽ ട്യൂഷൻ സെന്റർ കെട്ടിടത്തിൽ തീപിടിത്തo. 18വിദ്യാർ ഥികൾ മരിച്ചു. 14നും 17നുമിടയിൽ പ്രായമുള്ളവരും അധ്യാപകരുമാണ‌് കെട്ടിടത്തിലുണ്ടായിരുന്ന ത‌്. വെള്ളിയാഴ‌്ച പകൽ 3.30ന‌് മൂന്നുനിലയുള്ള തക്ഷശില ആർക്കേഡ‌് എന്ന കെട്ടിടത്തിന...തുട൪ന്ന് വായിക്കുക


ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലം വന്നതിന‌് പിന്നാലെ ഇന്ധനവില വീണ്ടും കൂട്ടി

തിരു; ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലം വന്നതിന‌് തൊട്ടുപിന്നാലെ ഇന്ധനവില വീണ്ടും കൂട്ടി. വ്യാഴാഴ‌്ചയും വെള്ളിയാഴ‌്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന‌് 27ഉം 13ഉം പൈസ കൂട്ടി. 19ന‌് അവസാനഘട്ട തെരഞ്ഞെടുപ്പ‌് നടന്നതിനുശേഷം അഞ്ചുദിവസത്തിനിടെ ഒരുലിറ്റർ ഡ...തുട൪ന്ന് വായിക്കുക


സർക്കാർ ഡയറിയിലേക്കായി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം

തിരു:കേരള സർക്കാർ ഡയറി 2019 www.kerala.gov.in-ൽ ലഭ്യമാണ്. ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള വിശദാംശങ്ങൾ (പേര്, പദവി, വിലാസം, ഓഫീസ് ഫോൺ നമ്പർ, മൊബൈൽ നമ്പർ,ഇ-മെയിൽ വിലാസം, വെബ്‌സൈറ്റ്, വീട്ടുമേൽവിലാസം) അപ്‌ഡേറ്റ് ചെയ്യുന്നതിനായി keralagovernmentdiary @gmail...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.