Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അട്ടപ്പാടിയിലെ വിശപ്പിന് ആശ്വാസം: അന്നപ്രദായിനി കമ്മ്യൂണിറ്റി കിച്ചണ് 6 കോടി കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മി​സോ​റം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു നി​പ്പ ബാ​ധ​യ്ക്കു കാ​ര​ണം വ​വ്വാ​ല​ല്ലെ​ന്ന് സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് ത​​​​ടി​​​​കൊ​​​​ണ്ട് സൈ​​​​ക്കി​​​​ൾ നി​​​​ർ​​​​മി​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​ൽ ആ​​​​രാ​​​​ധ​​​​ക​​​​നാ​​​യ പി.​​​​കെ. മു​​​​രു​​​​കൻ

രാഷ്ട്രീയം

കൂടുതല്‍ 

ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നീ​ക്കം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് സു​പ്രീം​ കോ​ട​തി

20/4/2018

ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നീ​ക്കം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് സു​പ്രീം​ കോ​ട​തി. ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ നി​ന്നും മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു കോ​ട​തി നി​രീ​ക്ഷ​ണം.പൂ​നെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ സം​ഘ​ട​ന​യാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. അ​റ്റോ​ർ​ണി ജ​ന​റ​ലി​നോ​ട് അ​ഭി​പ്രാ​യം തേ​ടി​യ​ശേ​ഷം ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​റി​യി​ച്ചു. ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് മേ​യ് ഏ​ഴി​ലേ​ക്കു മാ​റ്റി.

അ​തേ​സ​മ​യം ചീ​ഫ് ജ​സ്റ്റീ​സി​നെ ഇം​പീ​ച്ച്മെ​ന്‍റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇ​ന്ന് രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​നു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കുമാരസ്വാമിയും പരമേശ്വരയും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബം​​​​​​ഗ​​​​​​ളൂ​​​​​​രു: ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി ജെ​​​​​​ഡി-​​​​​​എ​​​​​​സി​​​​​​ലെ എ​​​​​​ച്ച്.​​​​​​ഡി. കു​​​​​​മാ​​​​​​ര​​​​​​സ്വാ​​​​​​മി​​​​​​യും ഉ​​​​​​പ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്ര...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ കമൽഹാസൻ കൂടിക്കാഴ്ച നടത്തി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ കമൽഹാസൻ കൊച്ചി ബോൾഗാട്ടി പാലസിൽ കൂടിക്കാഴ്ച നടത്തി. നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങളാണ് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്നാണ് വിവരം. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജിവും കൂടിക്കാഴ്ചയിൽ പങ്കെടു...തുട൪ന്ന് വായിക്കുക


സർക്കാർ രൂപീകരിക്കാൻ എച്ച്.ഡി.കുമാരസ്വാമിക്ക്ക്ഷണം

ബംഗളൂരു: സർക്കാർ രൂപീകരിക്കാൻ ജനതാദൾ നേതാവ് എച്ച്.ഡി.കുമാരസ്വാമിക്ക് ഗവർണർവാജു ഭായ് വാലയുടെ ക്ഷണം. വൈകിട്ട് 7.30ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ടതിനു ശേഷം മാധ്യമ ങ്ങളോട് കുമാരസ്വാമി ഈ വിവരം അറിയിച്ചു .തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും കുമാരസ്...തുട൪ന്ന് വായിക്കുക


ജനതാദൾ നേതാവ് എച്ച.ഡി. കുമാരസ്വാമി കന്നഡ മുഖ്യമന്ത്രിയാകുo

ബംഗളൂരു: ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ജനതാദൾ നേതാവ് എച്ച.ഡി. കുമാരസ്വാമി കന്നഡ മുഖ്യമന്ത്രിയാകുo. കോൺഗ്രസ് നേതാവ് ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച ഡി.കെ.ശിവകുമാറും ഊർ...തുട൪ന്ന് വായിക്കുക


കർണാടക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു

ബം​ഗ​ളു​രു: ഭൂ​രിപ​ക്ഷം തെ​ളി​യി​ക്കാ​നാ​വാ​തെ കർണാടക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു. നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ അ​വ​സാ​ന​o രാ​ജി പ്ര​ഖ്യാ​പി​ച്ചു. ...തുട൪ന്ന് വായിക്കുക


യെ​​​​ദി​​​​യൂ​​​​ര​​​​പ്പ ശനിയാഴ്ച വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന​​​​കം വി​​​​ശ്വാ​​​​സ​​​​വോ​​​​ട്ട് ന​​​​ട​​​​ത്തണo

ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​കത്തിലെ ബിജെപി മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി.​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യ്ക്കു വി​​​​ശ്വാ​​​​സ വോ​​​​ട്ട് തേ​​​​ടാ​​​​നാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭ ശനിയാഴ്ച രാ​​​​വി​​​​ലെ 11-നു ​​​​സ​​​​മ്മേ​...തുട൪ന്ന് വായിക്കുക


ത​ങ്ങ​ളു​ടെ ര​ണ്ട് എം​എ​ൽ​എ​മാ​രെ ബി​ജെ​പി ഹൈ​ജാ​ക് ചെ​യ്തെ​ന്ന് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി

ബം​ഗ​ളു​രു: ത​ങ്ങ​ളു​ടെ ര​ണ്ട് എം​എ​ൽ​എ​മാ​രെ ബി​ജെ​പി ഹൈ​ജാ​ക് ചെ​യ്തെ​ന്ന് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ആ​രോ​പിക്കു​ന്നു. ഇ​രു​വ​രും നാ​ളെ നി​യ​മ​സ​ഭ​യി​ൽ പാ​ർ​ട്ടി​യോ​ടൊ​പ്പം നി​ൽ​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും ഹൈ​ജാ​ക്ക...തുട൪ന്ന് വായിക്കുക


മോഡിദാസനായ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല രാജിവച്ചൊഴിയണം.-വി.എം.സുധീരന്‍

തിരു; കര്‍ണാടക ഗവര്‍ണറുടെ നടപടി ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കരിപുരണ്ട അധ്യായം. ജനാധിപത്യ തത്വങ്ങളെയും സാമാന്യ മര്യാദകളെയും കാറ്റില്‍ പറത്തിയ മോഡിദാസനായ ഗവര്‍ണര്‍ വാജുഭായി വാല തല്‍സ്ഥാനം എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണമെന്ന് വി.എം.സുധീരന്‍ ആവശ്യ...തുട൪ന്ന് വായിക്കുക


ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം

ബം​ഗ​ളൂ​രു: ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​​ന്നു. ഭ​ര​ണം ന​ഷ്‌​ട​പ്പെ​ട്ട കോ​ൺ​ഗ്ര​സ്, ജ​ന​താ​ദ​ൾ-​എ​സി​ന് നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഇ​രു​കൂ​ട്ട​രും സ​ഖ്യ​മു​ണ്ടാ​ക്കി ഗ​വ​ർ​ണ​റെ ക​ണ്ട...തുട൪ന്ന് വായിക്കുക


ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70 ശ​ത​മാ​നം പോ​ളിം​ഗ്

ബം​ഗ​ളു​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70 ശ​ത​മാ​നം പോ​ളിം​ഗ്. വൈ​കി​ട്ട് ആ​റു വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളാ​ണ്. അ​ന്തി​മ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷം പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ വ...തുട൪ന്ന് വായിക്കുക


ലാ​ലു​വി​നെ സ​ന്ദ​ർശി​ച്ച ബാ​ബ രാം​ദേ​വ്; യോ​ഗ ചെ​യ്യാ​ൻ ഉ​പ​ദേ​ശി​ച്ചു

പാ​റ്റ്ന: മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​രോ​ളി​ലി​റ​ങ്ങി​യ ആ​ർ​ജെ​ഡി അ​ധ്യ​ക്ഷ​ൻ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ യോ​ഗാ​ഗു​രു ബാ​ബ രാം​ദേ​വ് സ​ന്ദ​ർ​ശി​ച്ചു. ജാ​മ്യം ല​ഭി​ച്ച​തി​ൽ അ​ഭി​ന​ന്ദി​ക്കാ​നാ​ണ് താ​ൻ ലാ​ലു​വി​നെ ക​ണ്ട​തെ​ന്നും രോ​ഗ​...തുട൪ന്ന് വായിക്കുക


സു​പ്രീം​കോ​ട​തി​യി​ൽ പോ​യ​തി​നു പി​ന്നി​ൽ രാ​ഷ്‌ട്രീ​യ ല​ക്ഷ്യ​ങ്ങ​ളി​ല്ലെ​ന്ന് ക​പി​ൽ സി​ബ​ൽ

ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ ന​ൽ​കി​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ത​ള്ളി​യ​തി​നെ​തി​രേ പാ​ർ​ട്ടി എം​പി​മാ​ർ സു​പ്രീം​കോ​ട​തി​യി​ൽ പോ​യ​തി​നു പി​ന്നി​ൽ രാ​ഷ്‌ട്രീ​യ ല​ക്ഷ്യ​ങ്ങ​ളി​ല്ലെ​ന്ന് ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു. ഹ​ർ​ജി പി​ൻ​വ​ലി​ച്ച​...തുട൪ന്ന് വായിക്കുക


സുധാകര്‍ റെഡ്ഡി സിപിഐ ജനറല്‍ സെക്രട്ടറി; കാനവും ബിനോയ് വിശ്വവും കേന്ദ്ര സെക്രട്ടറിയേറ്റില്‍

കൊല്ലം : കൊല്ലത്ത് പാര്‍ട്ടി കോണ്‍ഗ്രസാണ് വീണ്ടും സുധാകര്‍ റെഡ്ഡിയെ തെരഞ്ഞെടുത്തത്. ജന റല്‍ സെക്രട്ടറിയായി മൂന്നാം തവണ യാണ് സുധാകര്‍ റെഡ്ഡിയെ തെരഞ്ഞെടുക്കുന്നത്. കാനം രാജേന്ദ്രനെയും ബിനോയ് വിശ്വത്തെയും കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്...തുട൪ന്ന് വായിക്കുക


കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ അവഹേളിക്കുന്ന എം.ഡി ടോമിന്‍ തച്ചങ്കരിയുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന് തമ്പാനൂര്‍ രവി.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ അവഹേളിക്കുന്ന എം.ഡി ടോമിന്‍ തച്ചങ്കരിയുടെ നിലപാട് പ്രതി ഷേധാര്‍ഹമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാനപ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി. ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായ...തുട൪ന്ന് വായിക്കുക


എ​​​സ്.​ സു​​​ധാ​​​ക​​​ർ റെ​​​ഡ്ഡി സി​​​പി​​​ഐ ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി​​​യായി തു​​​ട​​​രാ​​​ൻ സാധ്യത

കൊ​​​ല്ലം; അ​​​നാ​​​രോ​​​ഗ്യം കാ​​​ര​​​ണം സി​​​പി​​​ഐ ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി​​​ സ്ഥാ​​​നം ഒ​​​ഴി​​​യാ​​​ൻ എ​​​സ്.​ സു​​​ധാ​​​ക​​​ർ റെ​​​ഡ്ഡി സ​​​ന്ന​​​ദ്ധ​​​ത പ്ര​​​ക​​​ടി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും പാ​​​ർ​​​ട്ടി കോ​​​ൺ​​​ഗ്ര​​​സി​​​ലെ പ്ര​...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.