തിരു:കേരള ബാങ്ക് രൂപീകരണത്തിന് നബാര്‍ഡ് നിഷ്കര്‍ഷിച്ച 3 അധിക നിബന്ധനകള്‍ ഒഴിവാക്ക ണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥനയ്ക്ക് നബാര്‍ഡില്‍ നിന്നും ഔദ്യോഗികമായി മറുപടി ലഭിച്ചിട്ടി ല്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. പത്രമാധ്യമങ്ങള...തുട൪ന്ന് വായിക്കുക
ബജറ്റിലെ വിവരങ്ങൾ ചോർന്നുവെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ട്വീറ്റ് തെര ഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചെപ്പടി വിദ്യകളാവും ബജറ്റിൽ ഉണ്ടാവുകയെന്ന് പ്രതിപക്ഷം.
...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : മുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഫ്ലാറ്റ് നിർമാതാക്കളായ ഡിഎച്ച് എഫ്എൽ (ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷൻ) 31000 കോടിയിലധികം രൂപ രാജ്യത്തെ പൊതുമേഖലാ ബങ്കുകളിൽ നിന്നും തട്ടിയതായി കോബ്രാ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ലോണുകൾ വഴി...തുട൪ന്ന് വായിക്കുക
തിരു:പ്രവാസി ചിട്ടികളുടെ വരിസംഖ്യയായി കിട്ടുന്ന തുക കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കുന്നതിന് കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കിഫ്ബി അംഗീകാരം നല്കിയ വികസന പരിപാടികള്‍ക്കു വേണ്ടി ചിട്ടികള്‍ ച...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ദേന ബാങ്കും ലയിപ്പിച്ച് ഒറ്റ ബാങ്കാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തെക്കു റിച്ച് തീരുമാനമെടുക്കുന്നതിന് രൂപീകരിച്ച മൂന്നംഗ മന്ത്രിതല സമിതിയുടേതാണ് തീരുമാനം. മൂന്...തുട൪ന്ന് വായിക്കുക
കൊച്ചി: സ്വർണ വില ഇന്ന് പവന് 80 രൂപ കൂടി. അഞ്ച് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റ മുണ്ടാകുന്നത്.ഇന്നത്തെ വില പവന് 23,280 രൂപയാണ്. ഗ്രാമിന് 10 രൂപ കൂടി 2,910 രൂപയിൽ വ്യാ പാരം പുരോഗമിക്കുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്....തുട൪ന്ന് വായിക്കുക
തിരു: ബജറ്റ് അവതരണ വേളയിൽ മുന്നോട്ടു വച്ച നിർദ്ദേശങ്ങളിൽ നിന്ന് വലിയ വ്യത്യാസമില്ലാതെ ധന വിനിയോഗ ബിൽ സഭയിൽ പാസ്സായി.സമ്പത് ഘടന വളരുമ്പോൾ കടവും കൂടുമെന്നു ധനവിനി
യോഗ ബിൽ ചർച്ചക്ക് മറുപടി പറയവേ ധനമന്ത്രി ഡോ.തോമസ് ഐസക് ചൂണ്ടിക്കാട്ടി.കടത്തിന്റെ വല...തുട൪ന്ന് വായിക്കുക