Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രി അവബോധ സെമിനാർ, ചിത്ര രചന മത്സരം എന്നിവ ഉൾപ്പെടുത്തി സിസ്സ ഓസോൺ ദിനാഘോഷം റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി സ്ത്രീ സമൂഹത്തിന് വേണ്ടിയുള്ള സമരമാണെന്നു സിസ്റ്റര്‍ അനുപമ

സിനിമ

കൂടുതല്‍ 

തീവണ്ടി മെയ് നാലിന് തീയേറ്ററുകളിലെത്തും

19/4/2018

കൊച്ചി : ടി.പി.ഫെലിനി സംവിധാനം ചെയ്യുന്നചിത്രം തീവണ്ടി മെയ് നാലിന് തീയേറ്ററുകളിലെത്തും. ടൊവിനോ തോമസിനെ നായകനാക്കി ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖം സംയു ക്ത മേനോനാണ് നായിക.ചിത്രത്തിന്റെ റിലീസിങ്ങ് തീയതി ടൊവിനോ ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചത്.

ആക്ഷേപഹാസ്യ ചിത്രത്തില്‍ പുകവലിക്ക് അടിമയായ കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പി ക്കുന്നത്. സൈജു കുറുപ്പ്, സുധീഷ്, ഷമ്മി തിലകന്‍, സുരാജ് വെഞ്ഞാറാമൂട്, സുരഭി ലക്ഷ്മി എന്നി വരാണ് ചിത്രത്തിലെ മറ്റു പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഐക്കരക്കോണത്തെ സംഗീതശില്പിയായി ബിജുറാം വീണ്ടും വെള്ളിത്തിരയിലേക്ക്

കണ്ണട, ബാഗ്ദാദ്, കർഷകന്റെ ആത്മഹത്യാക്കുറിപ്പ് തുടങ്ങിയ സൂപ്പർഹിറ്റ് കവിതകൾക്ക് ഈണം പകർന്ന പ്രശസ്ത സിനിമാ സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന സിനിമക്ക് സംഗീതം നൽകിയിരിക്കുന്നത്. ഗ്രാമത്തിന്റെ ശാലീനതയും പുതിയ തലമുറയുട...തുട൪ന്ന് വായിക്കുക


വൈറലായ കുരുതി മോക്ഷം സിനിമയിലേക്ക്

രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ആളുകളുടെ ജീവൻ പറിച്ചെടുക്കുന്ന തീവ്രവാദ കൊലപാതക രാഷ്ട്രീയത്തെ ശക്തമായ വരികളിലൂടെ അപലപിക്കുന്ന കവിതയാണ് വിദേശ വ്യവസായി സോഹൻ റോയ് എഴുതിയ കുരുതി മോക്ഷം. ഇത്തരം ദുഷ്-പ്രവണതകൾക്കെതിരെ പൊതുബോധം സമൂഹമനസ്സുകളിൽ വളർത്തിയെടുക്ക...തുട൪ന്ന് വായിക്കുക


ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രo

കൊച്ചി): സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്നിര്‍മ്മിക്കുന്ന ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ സെപ്റ്റംബർ 21ന് സംസ്ഥാനത്തെ നൂറോളം പ്രമുഖ തീയേറ്ററുകളിൽ റിലീസ്ചെയ്യും. ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രമെന്ന് ഖ്യാത...തുട൪ന്ന് വായിക്കുക


ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരിൽ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ഇൻഡിവുഡ് ടാലൻറ് ഹണ്ട് ദേശീയ തലത്തിൽ നടത്തിയ ഓഡിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത പ്രതി ഭകളായ വിപിൻമംഗലശ്ശേരി, സമർത്ഥ്‌ അംബുജാക്ഷൻ, സിൻസീർ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുൽ, ശ്യാം കുറുപ്പ്, പ്രഭിരാജ്നടരാജൻ, മുകേഷ് എം നായർ, ബേസിൽ ജോസ് എന്നിവരോ...തുട൪ന്ന് വായിക്കുക


ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കമാണ്ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ.

ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രമെന്ന് ഖ്യാതിയുള്ള സിനിമ വർക്കല, പുനലൂർ-ഐക്ക രക്കോണം, കൊച്ചി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ റെക്കോർഡ് വേഗത്തിലാണ് പൂർത്തിയാ യത്. പ്രമുഖ പ്രവാസി വ്യവസായിയുംഹോളിവുഡ് സംവിധായകനുമായ സോഹൻ റോയിയാണ് ഏരീസ് ഗ്രൂപ്പിന് നേതൃത...തുട൪ന്ന് വായിക്കുക


ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ സെപ്റ്റംബർ 21ന് റിലീസ്ചെയ്യും

സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്നി ര്‍മ്മിക്കുന്ന ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ സെപ്റ്റംബർ 21ന് സംസ്ഥാനത്തെ നൂറോളം പ്രമുഖ തീയേറ്ററുകളിൽ റിലീസ്ചെയ്യും. ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രമെന്ന് ഖ്യാതിയുള്ള സ...തുട൪ന്ന് വായിക്കുക


നയന്‍താരയുടെ ഇമൈക്കാനൊടികള്‍ ഉടന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.

ചെന്നൈ ; നയന്‍താര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ്...തുട൪ന്ന് വായിക്കുക


തീവണ്ടിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

കൊച്ചി : ടൊവിനോ തോമസിനെ നായകനാക്കി ടി പി ഫെല്ലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നായകനായ ടൊവിനോയുടെ സ്വഭാവത്തെ സൂചിപ്പിക്കുന്ന തരത്തിലാണ് ട്രെയ്‌‌ലര്‍. ചെയ്‌ന്‍ സ്‌‌മോക്കറായാണ് ടൊവിനോ എത്തുന്നത്.പുതുമുഖ നടി സംയുക്ത മേനോന്‍ ച...തുട൪ന്ന് വായിക്കുക


മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ചിത്രീകരണം ജൂലൈ 18 ന്

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ചിത്രീകരണം ജൂലൈ 18 ന് ആരംഭിക്കും. പൃഥ്വിരാജ് സംവിധായകനായും മോഹന്‍ലാല്‍ നായകനാ യും എത്തുന്നുവെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രീകര...തുട൪ന്ന് വായിക്കുക


വരത്തൻ ഓണത്തിന് തിയറ്ററുകളിലെത്തും

അമൽ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന സിനിമ ഓണത്തിന് തിയറ്ററുകളിലെത്തും.സിനി മയുടെ പേരും ആദ്യ പോസ്റ്ററും ഫെയ്സ്ബുക്കിലൂടെ അമൽനീരദ് പുറത്തുവിട്ടു. വരത്തൻ എന്നാണ് സിനിമയുടെ പേര്. ഫഹദ് ഫാസിൽ ആൻഡ‌് ഫ്രണ്ട്സ് എന്ന കമ്പനിയുംഅമൽനീരദ് പ്രൊഡക‌്ഷൻസും ച...തുട൪ന്ന് വായിക്കുക


നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിക്കൊപ്പം സുഹാസിനി

വര്‍ഷങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിക്കൊപ്പം സുഹാസിനി വീണ്ടും ഒന്നിക്കുകയാണ്. വൈ എസ് ആറിന്റെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം യാത്രയിലാണ് മമ്മൂട്ടിക്കൊപ്പം സുഹാസിനി വീണ്ടും വേഷമിടുന്നത്. ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര...തുട൪ന്ന് വായിക്കുക


ആക്ഷൻ നായികയായി ജ്യോതികയെത്തുന്നു

കൊച്ചി: പരുക്ക‌ൻ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആക്ഷൻ ഹീറോയിനായിതെന്നി ന്ത്യൻ സൂപ്പർനായിക ജ്യോതിക എത്തുകയാണ്. നാച്ചിയാർ എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് ജ്യോതിക‌യെത്തുന്നത്. സേതു, പിതാമഹൻ, നാൻ കടവുൾ, അവൻ ഇവൻ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമ...തുട൪ന്ന് വായിക്കുക


നീയാ 2 വരുന്നു

കമലഹാസന്‍,മുത്തുരാമന്‍,ശ്രീപ്രിയാ,ലത എന്നിവര്‍ അഭിനയിച്ച നീയാ 1979 ല്‍ പുറത്തിറങ്ങി അത്ഭുതവിജയം നേടിയ ഹൊറര്‍ സിനിമയായിരുന്നു. ഇന്നും ആ ചിത്രത്തിലെ ഗാനങ്ങള്‍ അനശ്വര ങ്ങളാണ്. നടി ശ്രീപ്രിയയായിരുന്നു നീയാ നിര്‍മ്മിച്ചത് . നാല് പതിറ്റാണ്ടിനു ശേഷം ആ പേര്...തുട൪ന്ന് വായിക്കുക


സഞ‌്ജയ‌് ദത്തായി രൺബീർ

സഞ‌്ജയ‌് ദത്തിന്റെ ജീവിതം സിനിമയാകുന്നു. രൺബീർ കപൂറാണ‌് വെള്ളിത്തിരയിലും പുറത്തും സംഭവബഹുലമായ ജീവിതത്തിൽ നായകനാകുന്നത‌്. സഞ‌്ജു എന്നു പേരിട്ട ചിത്രത്തിനുവേണ്ടി അണിയറ പ്രവർത്തകർ പുറത്തുവിട്ട രൺബീറിന്റെ സ‌്റ്റിൽസാണ‌് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വിശേഷം...തുട൪ന്ന് വായിക്കുക


മനീഷ കൊയ്രാള, നർഗീസ് ദത്തായി എത്തുന്നു

സഞ്ജയ് ദത്തിന്റെ ജീവിതം അടിസ്ഥാനമാക്കി രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന സഞ്ജു വിൽ മനീഷ കൊയ്രാള, നർഗീസ് ദത്തായി എത്തുന്നു. സഞ്ജയ് ദത്തിന്റെ അമ്മയും ചലച്ചിത്ര നടി യുമായിരുന്നു നർഗീസ് ദത്ത്. നർഗീസ് ദത്തിന്റെ റോൾ ചെയ്യാൻ കഴിയുകയെന്നത് ഒരു നടിയെ സ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.