Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ എന്റെ വോട്ട് എന്റെ അവകാശം: പയ്യാമ്പലത്ത് മണൽ ശിൽപം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു: ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍

16/4/2018

തിരു: കെ.ജി.എം.ഒ.എ. നാല് ദിവസമായി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

പ്രധാന തീരുമാനങ്ങള്‍

1. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെയുള്ള ഒ.പി.യുമായി സഹകരിക്കും

2. ഈ കേന്ദ്ര ങ്ങളില്‍ കുറഞ്ഞത് 3 ഡോക്ടര്‍മാരെ ഉറപ്പ് വരുത്തും. നിലവില്‍ പ്രവര്‍ത്തന സജ്ജ മായ കുടുബാരോഗ്യ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ 3 ഡോക്ടര്‍മാരുണ്ട്. ഇനിയുള്ള കേന്ദ്രങ്ങളിലും അത് ഉറപ്പുവരുത്തും. 3. ഇവര്‍ ലീവെടുക്കുന്ന ദിവസങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ പ്രോഗ്രാം മാനേജറും നേതൃത്വം നല്‍കുന്ന റിസര്‍വ് ടീം ഉണ്ടാക്കും.

4. രോഗികളുടെ വര്‍ധനവുള്ള കേന്ദ്രങ്ങളില്‍ ഘട്ടം ഘട്ടമായി അവശ്യമെങ്കില്‍ കൂടുതല്‍ ഡോക്ടര്‍ മാരെ കൂടുതലുള്ള കേന്ദ്രങ്ങളില്‍ നിന്നും പുനര്‍വിന്യസിക്കുന്ന കാര്യം ആലോചിക്കും. ഇക്കാര്യം സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടിരുന്നു.

5. ആര്‍ദ്രം മിഷന്റെ ഭാഗമായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രാ യോഗിക വിഷമതകള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃ ത്വത്തില്‍ ഒരു കമ്മിറ്റിയെ രൂപീകരിച്ച് കെ.ജി.എം.ഒ.എ. പ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്യും. മേയ് ആദ്യവാരം മന്ത്രിതല ചര്‍ച്ച നടത്തും.

6. അനധികൃതമായി ജോലിയില്‍ പ്രവേശിക്കാത്ത കാരണം കൊണ്ട് സസ്‌പെന്റ് ചെയ്ത ഡോക്ടര്‍ വിശദീകരണം നല്‍കിയാല്‍ നടപടി ഒഴിവാക്കും.

7. അവിചാരിതമായി ഡോക്ടര്‍മാരുടെ സംഘടന നടത്തിയ മിന്നല്‍ സമരത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മന്ത്രി അമര്‍ഷം രേഖപ്പെടുത്തി.

കെ.ജി.എം.ഒ.എ.ഭാരവാഹികളായ ഡോ.റൗഫ് എ.കെ., ഡോ.ജിതേഷ് വി., ഡോ.ജോസഫ് ഗോമസ്, ഡോ.ശ്യാംസുന്ദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വാർഷിക കണക്കെടുപ്പ്: സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ല

തിരു:സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരത്തെ മുഖ്യസ്റ്റേഷനറി സ്റ്റോറിൽ വാർഷികസ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ അഞ്ചുവരെ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല....തുട൪ന്ന് വായിക്കുക


തിരു: മലയിൻകീഴ് എം.എം.എസ് ഗവ:കോളേജിലെ ഡിഗ്രി വിദ്യാർത്ഥികൾക്ക് മാർച്ച് 25ന് അവധി

തിരു: മലയിൻകീഴ് എം.എം.എസ് ഗവ:കോളേജിലെ ഡിഗ്രി വിദ്യാർത്ഥികൾക്ക് മാർച്ച് 25ന് റഗു ലർ ക്ലാസ് ഉണ്ടാവില്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ...തുട൪ന്ന് വായിക്കുക


ലോക ജലദിനം - പ്രതിജ്ഞയെടുത്തു

ലോക ജലദിനം - പ്രതിജ്ഞയെടുത്തു...തുട൪ന്ന് വായിക്കുക


കഠിനമായ ചൂട്: അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റുന്നു

തിരു: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചൂട് വര്‍ധിക്കുന്നതിനാല്‍ അത്തരംപ്രദേശങ്ങളിലെഅങ്ക ണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബജോര്‍ജ് ഐ.എ.എസ്.നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി തീരുമാനത്തോടെ പ്രവര്...തുട൪ന്ന് വായിക്കുക


ക്യാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ റേഡിയോ ആക്ടീവ് സോഴ്‌സ് ഉടന്‍ ലഭ്യമാക്കും

തിരു: തിരു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗത്തില്‍ ഉപയോഗി ക്കുന്ന കൊബാള്‍ട്ട് മെഷീന്റെ റേഡിയോ ആക്ടീവ് സോഴ്‌സ് വാങ്ങുന്നതിനും അതിനാവശ്യമായ 72.02 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുന്നതിനും ആരോഗ്യ വകുപ്പ് ഭരണാനുമതി നല്‍കി. അറ്റോമി ക് എനര്...തുട൪ന്ന് വായിക്കുക


പേരന്റൽ കെയറിനെക്കുറിച്ച് ക്ലാസ്സുകൾ മാർച്ച് 24ന്

തിരു; പോസിറ്റീവ് കമ്മ്യൂണിന്റെ ആഭിമുഖ്യത്തിൽ തിരു.ഹൈലാൻറ് ഹോട്ടലിൽ മാർച്ച് 24ന് നട ത്തുന്ന പരിശീലന പരിപാടിയിൽ പേരന്റൽ കെയറിനെക്കുറിച്ച് പ്രശസ്ത സൈക്കൊളജിക്കൽ കൗൺ സിലർ അജ്ഞലി പ്രസാദും ടൈം മാനേജ്മെന്റിനെക്കുറിച്ച് JCI യുടെ സോൺഅംബാസിഡറായഅനു പമ സന്ദീപും...തുട൪ന്ന് വായിക്കുക


വൈകല്യങ്ങളാൽ പരാജയപ്പെടുന്നവരല്ല ഞങ്ങളെന്ന ആഹ്വാനവുമായി കുരുന്നുകളുടെ ഒത്തുചേരൽ

തിരു: വൈകല്യങ്ങളാൽ പരാജയപ്പെടുന്നവരല്ല ഞങ്ങളെന്ന ആഹ്വാനവുമായി അവർ സംഗമ വേദിയിൽ നിറഞ്ഞു നിന്നു. രക്ഷിതാക്കളുടെ സുരക്ഷാ കരങ്ങളിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന കുഞ്ഞുങ്ങളെ ഏതാനും മണിക്കൂറുകൾ അവരുടെ സർഗവാസന പ്രകടിപ്പിക്കാൻസ്വതന്ത്ര മായി വിട്ടുകൊടുത്തു...തുട൪ന്ന് വായിക്കുക


പൊതുമേഖലാ സ്ഥാപനങ്ങളുടെ പരസ്യം: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരു: പരസ്യങ്ങൾ നൽകുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പുറപ്പെടുവിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാധക മാക്കിയിട്ടുള്ള സാമ്പത്തിക വ്യവസ്ഥകൾ സംബന്ധിച്ച മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് സ്ഥാപന ങ്ങൾക്കോ/ഉപഭോക...തുട൪ന്ന് വായിക്കുക


സാമൂഹ്യമാധ്യമങ്ങളിലൂടെ സർക്കാർ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാൽ കർശന നടപടി

തിരു:സർക്കാർ ഉദ്യോഗസ്ഥർ സാമൂഹ്യമാധ്യമങ്ങൾ മുഖേന രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട ഉള്ളടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായവിധം പ്രചരിപ്പിച്ചാൽ ശക്തമായ നടപടികൈ ക്കൊള്ളുമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സർക്കുലറിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്...തുട൪ന്ന് വായിക്കുക


ആൾ ഇന്ത്യ ഫോട്ടോഗ്രഫി മത്സരം : മാർച്ച് 30 വരെ അപേക്ഷിക്കാം

തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണജൂബിലിയോടനുബന്ധി ച്ച് ഏപ്രിൽ 5 മുതൽ 15 വരെ കനകക്കുന്നിൽ കനകോത്സവം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗ മായി സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ ഫോട്ടോഗ്രഫി മത്സരത്തിനുള്ള എൻട്രികൾ സ്വീകരിക്കുന്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ്: പുതിയ മോർച്ചറി ഏപ്രിൽ 15 മുതൽ പ്രവർത്തസജ്ജമാകും:പ്രിൻസിപ്പൽ ഡോ തോമസ് മാത്യു

തിരു : പരീക്ഷണ പ്രവർത്തനത്തിലെ പോരായ്മകൾ പരിഹരിച്ച് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ മോർച്ചറിയും അനുബന്ധ റോഡും ഏപ്രിൽ 15ന് പ്രവർത്തനം ആരംഭിക്കും. പരീക്ഷണ പ്രവർത്തനത്തിൽ മോർച്ചറിയിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് തടസം ഉണ്ടാകുന്നതായി കണ്ടെത്...തുട൪ന്ന് വായിക്കുക


ആയുർവേദ ഔഷധ പരസ്യം: അംഗീകാരമില്ലാത്തത് അനുവദിക്കില്ല

തിരു; എ.എസ്.യു ഡ്രഗ് ലൈസൻസിംഗ് അതോറിറ്റിയുടെ അംഗീകാരം ഇല്ലാത്ത ആയുർവേദ സിദ്ധ-യുനാനി ഔഷധങ്ങളുടെ പരസ്യം 21 മുതൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ അനുവദി ക്കില്ലെന്ന് ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. എ.എസ്.യു ഡ്രഗ് ലൈസൻ സിംഗ് അതോറിറ്റി അംഗീ...തുട൪ന്ന് വായിക്കുക


കരിക്കകം പൊങ്കാലക്ക് തുടക്കം

കരിക്കകം പൊങ്കാലക്ക് തുടക്കം ...തുട൪ന്ന് വായിക്കുക


കരിക്കകത്തമ്മേ ശരണം

കരിക്കകത്തമ്മേ ശരണം ...തുട൪ന്ന് വായിക്കുക


ചാക്ക മുതൽ കൊച്ചുവേളിവരെ നാലു കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു

ചാക്ക മുതൽ കൊച്ചുവേളിവരെ നാലു കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.