Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വള്ളക്കടവ് പാലം - അടിയന്തിര അവലോകനയോഗം വിളിക്കണം:വി.എസ്.ശിവകുമാര്‍ എംഎല്‍എ സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത 2020 ഓടെ മലേറിയ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏപ്രില്‍ 26 നോ ഹോണ്‍ ഡേ: പൊതു സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും കടല്‍ക്ഷോഭം - പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തം:വി.എസ്.ശിവകുമാര്‍ എംഎല്‍എ

അറിയിപ്പുകള്‍

കൂടുതല്‍ 

മ​ഹാ​രാ​ഷ്ട്ര​യി​ൽ ജൂ​ൺ ഒ​ന്നി​ന് ക​ർ​ഷ​ക​ർ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്

16/4/2018

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ ക​ർ​ഷ​ക​ർ വീ​ണ്ടും സ​മ​ര​ത്തി​ന് ഒരുങ്ങുന്നു. ലോം​ഗ് മാ​ർ​ച്ചി​ന് ശേ​ഷം ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ലെ​ന്ന് അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ(​എ​ഐ​കെ​എ​സ്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത്ത് ന​വേ​ലെ പ​റ​ഞ്ഞു.ജൂ​ൺ ഒ​ന്നി​ന് ക​ർ​ഷ​ക മാ​ർ​ച്ച് തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. സ​മ​ര​ത്തി​ന് മു​ന്നേ‌​ടി​യാ​യി ഗ്രാ​മ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. 24 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 20 ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​രു​ടെ ഒ​പ്പ് ശേ​ഖ​രി​ക്കു​മെ​ന്നും കി​സാ​ൻ സ​ഭ അ​റി​യി​ച്ചു.ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നാ​സി​ക്കി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ലോം​ഗ് മാ​ർ​ച്ചി​ൽ 20,000-ലേ​റെ ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്പ​ത്തു​വ​ർ​ഷ​ത്തെ നി​ര​ന്ത​ര ശ്ര​ദ്ധ ആ​വ​ശ്യ​മു​ണ്ടെ​ന്ന് ഡോ.​അ​ച്യു​ത് ശ​ങ്ക​ർ നാ​യ​ർ

തി​രു​വ​ല്ല: ഇ​ന്ത്യ​യി​ൽ ഇ​ന്നു ന​ട​ന്നു​വ​രു​ന്ന ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ഏ​ക​ദേ​ശം പ​ത്തു​വ​ർ​ഷ​ത്തെ നി​ര​ന്ത​ര ശ്ര​ദ്ധ ആ​വ​ശ്യ​മു​ണ്ടെ​ന്ന് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി കം​പ്യൂ​ട്ടേ​ഷ​ൻ ബ​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വ...തുട൪ന്ന് വായിക്കുക


തൃശൂര്‍ പൂരം നേരില്‍ കാണാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെത്തി

തൃശൂര്‍ : തൃശൂര്‍ പൂരം നേരില്‍ കാണാന്‍ കേരള മുഖ്യമന്ത്രി പിണറായിവിജയ നെത്തി. വാഹനത്തില്‍ പ്രദക്ഷിണവഴിയിലൂടെ നീങ്ങിയ മുഖ്യമന്ത്രി ചെറുപൂര ങ്ങളും പൂരക്കാഴ്ചകളും കണ്ടു.ലോക പ്രസിദ്ധ ഇലഞ്ഞിത്തറമേളം നേരില്‍ ക്കാണാന്‍ മുഖ്യമന്ത്രി എത്തിയതോടെ പൂരപ്രേമികള്‍ ആ...തുട൪ന്ന് വായിക്കുക


ട്രെയിൻ യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ! റെയിൽവെയുടെയും ? ( പ്രത്യേക ലേഖകൻ - മോഹൻ കെ.ജോർജ്ജ് )

ഭാരത സർക്കാർ പുതിയ ട്രെയിനുകളും നൂതന സൗകര്യങ്ങളോട് കൂടിയകോച്ചു കളും യാത്രക്കാർക്ക് ഇഷ്ടസഞ്ചാരത്തിന്നായി നല്കിക്കൊണ്ടിരിക്കുകയാണല്ലോ. ഗുണനിലവാരത്തിൽ വിദേശ രാജ്യങ്ങളോട് കിടപിടിക്കത്തക്ക രീതിയിൽ ഇൻ ഡ്യൻ റെയിൽവെ വളർന്നു കഴിഞ്ഞു. ലോകരാജ്യങ്ങളെ അപേക്ഷി...തുട൪ന്ന് വായിക്കുക


കേ​ര​ള​ത്തി​ന്‍റെ തീ​ര​ങ്ങ​ളി​ൽ കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ക്കു​മെ​ന്ന് ദേ​ശീ​യ സ​മു​ദ്ര ഗ​വേ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്

തി​രു: ക​ട​ൽ​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം. കേ​ര​ള​ത്തി​ന്‍റെ തീ​ര​ങ്ങ​ളി​ൽ കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ക്കു​മെ​ന്ന് ദേ​ശീ​യ സ​മു​ദ്ര ഗ​വേ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ഞ്ച് മു​ത​ൽ ഏ​...തുട൪ന്ന് വായിക്കുക


10 കോടിയുടെ ട്രോമകെയര്‍ പരിശീലന കേന്ദ്രം: ഹൈദരാബാദിലെ മികച്ച ട്രോമകെയര്‍ സെന്ററുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും

തിരു: സംസ്ഥാനത്ത് നടപ്പിലാക്കുന്ന സമ്പൂര്‍ണ ട്രോമ കെയര്‍ സംവിധാനത്തിന്റെ ഭാഗമായി മികച്ച ട്രോമകെയര്‍ പരിശീലനത്തിന് തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന 10 കോടി രൂപയുടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സിമുലേഷന്‍ സെന്ററിനായി ഹൈദരാബാ...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ ഒക്‌ലഹോമ സർവകലാശാലയുമായി ധാരണയിൽ

തിരു: മുൻനിര ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യു എസ് ടി ഗ്ലോബൽ ഒക്‌ലഹോമ സർവകലാശാലയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഗലാഗ്ലി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് എം എസ് പ്രോഗ്രാം വഴിയാണ് ഒക്‌ലഹോമ സർവകലാശാലയുമ...തുട൪ന്ന് വായിക്കുക


കോ​ട്ട​യത്തു റോഡ് നിർമാണത്തിന് കൊണ്ടുവന്ന ജെസിബി മോഷണം പോയി

കോ​ട്ട​യം: റോഡ് നിർമാണത്തിന് കൊണ്ടുവന്ന ജെസിബി മോഷണം പോയി. കെഎസ്ടിപിയുടെറോഡ് നിർമാണത്തിന് വേണ്ടി കരാറുകാരൻ കൊണ്ടുവന്ന ജെസിബിയാണ് മോഷ്ടിക്കപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് തൊഴിലാളികൾ വാഹനം ബേക്കർ ജംഗ്ഷനിലെ റോഡരികിൽനിർത്തി യിട്ടിരുന്നു. തിങ...തുട൪ന്ന് വായിക്കുക


സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരു: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരികമന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചു. മികച്ച ഡോക്യുമെന്ററി, സമകാലിക പരിപാടി എന്നീ വിഭാഗങ്ങളിലെ അവാര്‍ഡ് കൈരളി പീപ്പിള്‍ ടിവിക്ക് ലഭിച്ചു. മണ്ണും പ്രകൃതിയും വരുo തലമുറയ്ക്കായി കാത്തുസൂക്ഷിക്കണമെന്ന സന്ദേശം...തുട൪ന്ന് വായിക്കുക


ചൊ​വ്വാ​ഴ്ച​യും കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ​ക്കു സാ​ധ്യ​ത​യെ​ന്നു മു​ന്ന​റി​യി​പ്പ്

തി​രു​: കേ​ര​ള​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ത്ത് ചൊ​വ്വാ​ഴ്ച​രാ​ത്രി 11.30 വ​രെ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കു​മെ​ന്നു ദേ​ശീ​യ സ​മു​ദ്ര​ഗ​വേ​ഷ​ണ പ​ഠ​ന കേ​ന്ദ്രം അ​റി​യി​ച്ചു. കൊ​ല്ലം, ആ​ല​പ്പു​ഴ, കൊ​ച്ചി, പൊ​ന്നാ​നി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ...തുട൪ന്ന് വായിക്കുക


നവജാത ശിശുവിന്‍റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ സംഭവം: അമ്മ പോലീസ് പിടിയിൽ

കൊല്ലം: നവജാത ശിശുവിന്‍റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവ് നായ കടിച്ചുകീറിയ നിലയില്‍കണ്ടെ ത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ പിടിയിൽ. പുത്തൂർ സ്വദേശി അന്പിളിയാണ് പിടിയിലായത്. കുട്ടി ജനിച്ചയുടനെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടിൽ ഇവർ ഉപേക്ഷിക്...തുട൪ന്ന് വായിക്കുക


സൂ​റ​റ്റി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ 12-ാം നി​ല​യി​ൽ​നി​ന്നു യു​വ​തി കു​ഞ്ഞി​നെ താ​ഴേ​യ്ക്കെ​റി​ഞ്ഞു

സൂ​റ​റ്റ്: ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ 12-ാം നി​ല​യി​ൽ​നി​ന്നു യു​വ​തി കു​ഞ്ഞി​നെ താ​ഴേ​യ്ക്കെ​റി​ഞ്ഞു. യു​വ​തി​യും ഒപ്പം ചാ​ടി. അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു.ച​ഞ്ച​ൽ നെ​യ്ൻ, മ​ക​ൻ അ​നി​കേ​ത് എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ...തുട൪ന്ന് വായിക്കുക


ഡോക്ടർമാർ തലക്ക് പരിക്കേറ്റയാൾക്ക് കാലിൽ ശസ്‌ത്രക്രീയ നടത്തി

ഡൽഹി : അപകടത്തിൽ തലക്കും മുഖത്തും പരിക്കേറ്റ് ചികിത്സ തേടിയെത്തിയാൾക്ക്ഡോക്ടർമാർ കാലിൽശസ്‌ത്ര ക്രീയ നടത്തി. വിജേന്ദർ ത്യാഗിയെന്നയാൾക്കാണ് ഡൽഹിയിലെ ശുശ്രുത ട്രൂമസെന്റ റിൽ അത്യപൂർവ ശസ്‌ത്രക്രീയ നടത്തിയത്. എന്നാൽ മറ്റൊരു രോഗിയായ വിരേന്ദ്രയുടെ പേര് വിജ...തുട൪ന്ന് വായിക്കുക


പെൺകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ: ഓർഡിനൻസ് നിലവിൽ വന്നു

ന്യൂഡൽഹി: പെൺകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് പരമാവധി വധശിക്ഷ ഉറപ്പാ ക്കുന്നത് ഉൾപ്പെടെ ലൈംഗികാതിക്രമകേസുകളിൽ ശിക്ഷ കടുത്തതാക്കുന്ന നിയമഭേദ​ഗതി ഓർഡി നൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓർഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭി ച്ചാല്‍ ആറുമാ...തുട൪ന്ന് വായിക്കുക


പ്രതിഭാധനനായ മനുഷ്യ സ്നേഹി സോഹൻ റോയ് ( പ്രത്യേക ലേഖകൻ - മോഹൻ കെ.ജോർജ്ജ് )

മുല്ലപ്പെരിയാർ തകരുകയാണെങ്കിൽ എങ്ങനെ ആയിരിക്കുമെന്ന് ലോക മനസ്സാ ക്ഷിക്ക് വ്യക്തമാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ സാമ്പത്തികനേട്ടംതുലോം പ്രതീക്ഷിക്കാതെ തന്റെ സമൂഹത്തി നോടുള്ള കടമയും, കടപ്പാടും വിളിച്ചോ തുന്ന ഒരു അത്യപൂർവ ചിത്ര നിർമ്മാണമാണു ഡാം 999 ...തുട൪ന്ന് വായിക്കുക


സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്ക് വേതനം പുതുക്കല്‍ -അന്തിമ വിജ്ഞാപനം ഉടന്‍

തിരു: സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്ക് വേതനം പുതുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. ഇതു സംബന്ധിച്ച് നഴ്‌സുമാര്‍ക്കുള്ള ആശങ്കയ്ക്ക് യാതൊരു അടിസ്ഥാന വുമില്ല. സുപ്രീം കോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച കേന...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.