Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജഗതി ബധിര വിദ്യാലയം: 20കോടിരൂപയുടെ മാസ്റ്റര്‍പ്ലാനിന് അംഗീകാരം നല്കണം:വി.എസ്.ശിവകുമാർ ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ അന്വേഷണസംഘം ബുധനാഴ്ച ഏഴു മണിക്കൂറോളം ചോദ്യം ചെയ‌്തു ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ അന്വേഷണസംഘം ബുധനാഴ്ച ഏഴു മണിക്കൂറോളം ചോദ്യം ചെയ‌്തു ഫിലിപ്പീൻസിനെ ആഞ്ഞടിച്ച മംഖൂട്ട‌് ചുഴലിക്കാറ്റിൽ മരണസംഖ്യ 81 ആയി മുല്ലുപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായി

അറിയിപ്പുകള്‍

കൂടുതല്‍ 

എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി എ.​വി.ജോ​ർ​ജി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റൂ​റ​ൽ ടാ​സ്ക് ഫോ​ഴ്സ് പി​രി​ച്ചു​വി​ട്ടു

14/4/2018

കൊ​ച്ചി: എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി എ.​വി.ജോ​ർ​ജി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റൂ​റ​ൽ ടാ​സ്ക് ഫോ​ഴ്സ് (ആ​ർ​ടി​എ​ഫ്) പി​രി​ച്ചു​വി​ട്ടു. വ​രാ​പ്പു​ഴ സ്വ​ദേ​ശി ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ ആ​രോ​പ​ണം നേ​രി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സേ​ന​യെ പി​രി​ച്ചു വി​ട്ട​ത്.വീ​ടാ​ക്ര​മ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ശ്രീ​ജി​ത്തി​നെ വീ​ട്ടി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് റൂ​റ​ൽ ടാ​സ്ക് ഫോ​ഴ്സി​ലെ ജി​തി​ൻ രാ​ജ്, സ​ന്തോ​ഷ്കു​മാ​ർ, സു​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്. ഇ​വ​ർ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ മൂ​ന്നു പേ​രും സേ​ന​യി​ൽ​നി​ന്നു സ​സ്പെ​ൻ​ഡു ചെ​യ്തി​രു​ന്നു.

ഗു​ണ്ട​ക​ളെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​നൊ​പ്പം ഹൈ​വേ​യി​ലു​ണ്ടാ​കു​ന്ന ക​വ​ർ​ച്ച​ക​ളും പ്ര​തി​രോ​ധി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ച​ത്. എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​രാ​ണ് ഇ​തി​ലെ അം​ഗ​ങ്ങ​ൾ. എ.​വി.ജോ​ർ​ജ് സ്ഥാ​ന​മേ​റ്റ ക​ഴി​ഞ്ഞ വ​ർ​ഷം ആ​ർ​ടി​എ​ഫ് നി​ല​വി​ൽ​വന്നു. പ​ത്തും പ​തി​നെ​ട്ടും പേ​രു​ള്ള ര​ണ്ട് ആ​ർ​ടി​എ​ഫ് സം​ഘ​ങ്ങ​ളു​ണ്ട്.

ആ​ർ​ടി​എ​ഫ് പി​രി​ച്ചു​വി​ട​ണ​മെ​ന്ന് നേ​ര​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ർ​ടി​എ​ഫ് പി​രി​ച്ചു​വി​ട്ട​ത്. പ​ത്തും പ​തി​നെ​ട്ടും പേ​രു​ള്ള ര​ണ്ട് ആ​ർ​ടി​എ​ഫ് സം​ഘ​ങ്ങ​ളു​ണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



72 മത്‌ ദേശീയ സീനിയർ അക്വാട്ടിക് മത്സരങ്ങൾ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു

തിരു: വെഞ്ഞാറമൂട് :72 മത്‌ ദേശീയ സീനിയർ അക്വാട്ടിക് മത്സരങ്ങൾ പിരപ്പൻകോട് അംബേ ദ്ക്കർ ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്‌സിൽ കായിക മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. സി ദിവാകരൻ എംഎൽഎ അധ്യക്ഷനായി. ഡി കെ മുരളി എംഎൽഎ, കേരള അക്വാട്ടിക് അസോ സിയേഷൻ പ്രസിഡന്...തുട൪ന്ന് വായിക്കുക


കേരളത്തിൽ തെക്കൻ ജില്ലകളിൽ ശനിയാഴ‌്ച രാവിലെവരെ ചിലയിടങ്ങളിൽ മഴ ലഭിക്കും

തിരു: കേരളത്തിൽ തെക്കൻ ജില്ലകളിൽ ശനിയാഴ‌്ച രാവിലെവരെ ചിലയിടങ്ങളിൽ മഴ ലഭിക്കും. ഉയർന്ന പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴയ‌്ക്കും സാധ്യതയുണ്ട‌്.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വരുംദിവസങ്ങളിൽ ശക്തിപ്പെടുമെന്ന‌് കാലാവസ്ഥാവകുപ്പ‌് അറിയിച്ചു. ഇത‌ുമൂലംആന്ധ...തുട൪ന്ന് വായിക്കുക


കംപ്യൂ ട്ടറുകളിൽ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തുനൽകുന്ന ഇൻസ്റ്റാൾ ഫെസ്റ്റ്

തിരു: സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോ‍‍ഷത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. സെമിനാറുകൾ, ഡിജി റ്റൽ പോസ്റ്റർ രചന, പെയിന്റിങ‌് മത്സരങ്ങൾ, അനിമേഷൻ നിർമാണം, പ്രസന്റേഷനുകൾ, സ്വതന്ത്ര...തുട൪ന്ന് വായിക്കുക


ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ താൽക്കാലികമായി ചുമതലകളിൽ നിന്നുമാറ്റി

ന്യൂഡൽഹി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ താൽക്കാലികമായി ചുമതലകളിൽ നിന്നുമാറ്റി. സ്ഥാനമൊഴിയാൻ അനുവദിക്കണമെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ വത്തിക്കാൻ അംഗീകരിച്ചു. മുംബൈ ബിഷപ് എമിരറ്റിസ് (ആക്സിലറി) എനേലോ റുഫീനോ ഗ്രേഷ്യസിന് പകരം ചുമതല നൽകി....തുട൪ന്ന് വായിക്കുക


തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം പത്തുകോടി രൂപ തൃശ്ശൂര്‍ അടാട്ട് സ്വദേശി വല്‍സലയ്ക്ക്

തൃശൂര്‍ : കേരള ഭാഗ്യക്കുറി തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം തൃശ്ശൂര്‍ അടാട്ട് സ്വദേശി വല്‍സലയ്ക്ക് ലഭിച്ചു. സമ്മാനത്തുക പത്തുകോടി രൂപ. ടി ബി 128092 ആണ് ടിക്കറ്റ് നമ്പര്‍. ഭര്‍ത്താ വ് മരിച്ച വല്‍സല (56) മൂന്നു മക്കളോടൊപ്പം അടാട്ടിലെ വാടക വീട്ടില്‍ ക...തുട൪ന്ന് വായിക്കുക


ഐടി മേഖലയിലുള്ളവരുടെ കരിയര്‍ അഭിവൃദ്ധിക്കായി ശില്‍പശാല

തിരു; ഐടി മേഖയുള്ളവരുട കരിയര്‍ അഭിവൃദ്ധിക്കായി ജിടെക്കും,ഇവിറ്റും ( Empowering Women in IT) സംയുക്തമായി ബിസിനസ് അനലറ്റിക് ശില്‍പശാല സംഘടിപ്പിക്കുന്നു.തിരു. ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ ഈ മാസം 26 ന് ഉച്ചക്കശേഷം 2 മണിക്കും, കൊച്ചി ഇന്‍ഫോപാര...തുട൪ന്ന് വായിക്കുക


ഐടിഐകളുടെ മുഖം മിനുക്കുമെന്നും കാലഹരണപ്പെട്ട ട്രേഡുകൾ ഒഴിവാക്കി പുതിയവ അനുവദിക്കുമെന്നും തൊഴിൽമന്ത്രി

തിരു:ആറ്റിങ്ങൽ: രാജ്യത്തിനകത്തും പുറത്തും ഉയർന്നുവരുന്ന സാങ്കേതിക തൊഴിൽമേഖലയിലെ ഏത്‌ വെല്ലുവിളികളും ഏറ്റെടുക്കാൻ പ്രാപ്തമാകുന്ന തരത്തിലുള്ള തൊഴിലധിഷ‌്ഠിത വിദ്യാഭ്യാസ മാണ‌് എൽഡിഎഫ്‌ സർക്കാർ ലക്ഷ്യംവയ‌്ക്കുന്നതെന്ന‌് തൊഴിൽമന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു...തുട൪ന്ന് വായിക്കുക


ദുരിതാശ്വാസ നിധിയിലേക്ക് സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ 189.62 കോടി രൂപ ലഭിച്ചു

തിരു:ദുരിതാശ്വാസ നിധിയിലേക്ക് സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ വിവിധ ജില്ലകളില്‍ നിന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി നടത്തിയ ധനസമാഹരണ യജ്ഞത്തിലൂടെ ഇതുവരെ 189.62 കോടി രൂപ ലഭിച്ചു. കണ്ണൂര്‍ (30.87 കോടി) ആലപ്പുഴ (24 കോടി) എന്നീ ജില്ലകളാണ് ഏറ്റവു...തുട൪ന്ന് വായിക്കുക


മുല്ലുപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റായി നിയമിച്ചു

ന്യൂഡൽഹി: മുല്ലുപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റായി നിയമിച്ചു. കെ.മുരളീധരന്‍ പ്രചാരണ സമിതി അധ്യക്ഷനാകും. ഭാരവാഹി പട്ടികയ്ക്ക് രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കി. ബെന്നി ബെഹന്നാന്‍ യുഡിഎഫ് കണ്‍വീനറാകും. എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്, കെ സുധ...തുട൪ന്ന് വായിക്കുക


ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ അന്വേഷണസംഘം ബുധനാഴ്ച ഏഴു മണിക്കൂറോളം ചോദ്യം ചെയ‌്തു

കൊച്ചി: കന്യാസ‌്ത്രീ‌ നൽകിയ പീഡന പരാതിയിൽ ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ അന്വേഷണസംഘം ബുധനാഴ്ച ഏഴു മണിക്കൂറോളം ചോദ്യം ചെയ‌്തു. പകൽ 11.30ന‌് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട‌് ആറരയോടെയാണ‌് അവസാനിച്ചത‌്. വ്യാഴാഴ‌്ച പകൽ 11ന‌് വീണ്ടും ഹാജരാ കാൻ നോട്ട...തുട൪ന്ന് വായിക്കുക


ഗ്രന്ഥാലയങ്ങള്‍ക്ക് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകം നല്‍കും

തിരു: പേമാരിയിലും പ്രളയത്തിലും നശിച്ചുപോയ ഗ്രന്ഥാലയങ്ങള്‍ക്ക് അവയുടെ പുനര്‍നിര്‍മാണ ത്തിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ നല്‍കുമെന്ന് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തി കേയന്‍ നായര്‍ അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള സാംസ്...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം - മുട്ടത്തറ സ്വീവേജ് ലൈന്‍ നിര്‍മ്മാണം ഒരു മാസത്തിനുള്ളില്‍ ആരംഭിക്കും

തിരു: കഴക്കൂട്ടം-മുട്ടത്തറ സ്വീവേജ് ലൈനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനു ള്ളില്‍ ആരംഭിക്കുന്നതിന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്റെയും, മാത്യു ടി. തോമസിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ടെണ്ടര്‍ നടപടികള്‍ പൂ...തുട൪ന്ന് വായിക്കുക


ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ 5 ലക്ഷത്തിന്റെ ജോലി തട്ടിപ്പ്: നിഷ് ഡയറക്ടര്‍ പരാതി നല്‍കി

തിരു: നിലവില്‍ വന്നിട്ടില്ലാത്ത സ്ഥാപനമായ എന്‍.യു.ആര്‍.ഡി.എസിന്റെ പേരില്‍ ജോലി തട്ടി പ്പിന് ശ്രമിച്ചതിനെ തുടര്‍ന്ന് നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്) ഡയ റക്ടര്‍ പോലീസിന് പരാതി നല്‍കിയതായി സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ ...തുട൪ന്ന് വായിക്കുക


ദുരിതാശ്വാസ നിധിയിലേക്ക് നാലര ലക്ഷം രൂപ കൈമാറി

തിരു: അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരളയില്‍ ഉള്‍പ്പെട്ട വിവിധ കമ്പനികള്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലര ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കോട്ടയം എ.വി.ജോര്‍ജ്ജ് ആന്റ് കമ്പനി ഒരു ലക്ഷം രൂപ, വാണിയമ്പാറ റബ്ബര്‍ കമ്പനി ഒരു ലക്ഷം ര...തുട൪ന്ന് വായിക്കുക


എ.വി.റ്റി ഗ്രൂപ്പ് ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി കൈമാറി

തിരു: എ.വി.തോമസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ സംഭാവന ചെയ്തു. സെക്രട്ടേറിയറ്റില്‍ തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഗ്രൂപ്പ് ചെയര്‍മാന...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.