|
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പൂർത്തീകരണത്തിന്പത്തുവർഷത്തെ നിരന്തര ശ്രദ്ധ ആവശ്യമുണ്ടെന്ന് ഡോ.അച്യുത് ശങ്കർ നായർ |
തിരുവല്ല: ഇന്ത്യയിൽ ഇന്നു നടന്നുവരുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പൂർത്തീകരണത്തിന് ഏകദേശം പത്തുവർഷത്തെ നിരന്തര ശ്രദ്ധ ആവശ്യമുണ്ടെന്ന് കേരള യൂണിവേഴ്സിറ്റി കംപ്യൂട്ടേഷൻ ബയോളജി വിഭാഗം മേധാവ...തുട൪ന്ന് വായിക്കുക |
|
തൃശൂര്‍ പൂരം നേരില്‍ കാണാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെത്തി |
തൃശൂര്‍ : തൃശൂര്‍ പൂരം നേരില്‍ കാണാന്‍ കേരള മുഖ്യമന്ത്രി പിണറായിവിജയ നെത്തി. വാഹനത്തില്‍ പ്രദക്ഷിണവഴിയിലൂടെ നീങ്ങിയ മുഖ്യമന്ത്രി ചെറുപൂര ങ്ങളും പൂരക്കാഴ്ചകളും കണ്ടു.ലോക പ്രസിദ്ധ ഇലഞ്ഞിത്തറമേളം നേരില്‍ ക്കാണാന്‍ മുഖ്യമന്ത്രി എത്തിയതോടെ പൂരപ്രേമികള്‍ ആ...തുട൪ന്ന് വായിക്കുക |
|
ട്രെയിൻ യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ! റെയിൽവെയുടെയും ? ( പ്രത്യേക ലേഖകൻ - മോഹൻ കെ.ജോർജ്ജ് ) |
ഭാരത സർക്കാർ പുതിയ ട്രെയിനുകളും നൂതന സൗകര്യങ്ങളോട് കൂടിയകോച്ചു കളും യാത്രക്കാർക്ക് ഇഷ്ടസഞ്ചാരത്തിന്നായി നല്കിക്കൊണ്ടിരിക്കുകയാണല്ലോ. ഗുണനിലവാരത്തിൽ വിദേശ രാജ്യങ്ങളോട് കിടപിടിക്കത്തക്ക രീതിയിൽ ഇൻ ഡ്യൻ റെയിൽവെ വളർന്നു കഴിഞ്ഞു. ലോകരാജ്യങ്ങളെ അപേക്ഷി...തുട൪ന്ന് വായിക്കുക |
|
കേരളത്തിന്റെ തീരങ്ങളിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുമെന്ന് ദേശീയ സമുദ്ര ഗവേണ കേന്ദ്രം മുന്നറിയിപ്പ് |
തിരു: കടൽക്ഷോഭത്തെ തുടർന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം. കേരളത്തിന്റെ തീരങ്ങളിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുമെന്ന് ദേശീയ സമുദ്ര ഗവേണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അഞ്ച് മുതൽ ഏ...തുട൪ന്ന് വായിക്കുക |
|
10 കോടിയുടെ ട്രോമകെയര്‍ പരിശീലന കേന്ദ്രം: ഹൈദരാബാദിലെ മികച്ച ട്രോമകെയര്‍ സെന്ററുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും |
തിരു: സംസ്ഥാനത്ത് നടപ്പിലാക്കുന്ന സമ്പൂര്‍ണ ട്രോമ കെയര്‍ സംവിധാനത്തിന്റെ ഭാഗമായി മികച്ച ട്രോമകെയര്‍ പരിശീലനത്തിന് തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന 10 കോടി രൂപയുടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സിമുലേഷന്‍ സെന്ററിനായി ഹൈദരാബാ...തുട൪ന്ന് വായിക്കുക |
|
യു എസ് ടി ഗ്ലോബൽ ഒക്ലഹോമ സർവകലാശാലയുമായി ധാരണയിൽ |
തിരു: മുൻനിര ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യു എസ് ടി ഗ്ലോബൽ ഒക്ലഹോമ സർവകലാശാലയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഗലാഗ്ലി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് എം എസ് പ്രോഗ്രാം വഴിയാണ് ഒക്ലഹോമ സർവകലാശാലയുമ...തുട൪ന്ന് വായിക്കുക |
|
കോട്ടയത്തു റോഡ് നിർമാണത്തിന് കൊണ്ടുവന്ന ജെസിബി മോഷണം പോയി |
കോട്ടയം: റോഡ് നിർമാണത്തിന് കൊണ്ടുവന്ന ജെസിബി മോഷണം പോയി. കെഎസ്ടിപിയുടെറോഡ് നിർമാണത്തിന് വേണ്ടി കരാറുകാരൻ കൊണ്ടുവന്ന ജെസിബിയാണ് മോഷ്ടിക്കപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് തൊഴിലാളികൾ വാഹനം ബേക്കർ ജംഗ്ഷനിലെ റോഡരികിൽനിർത്തി യിട്ടിരുന്നു. തിങ...തുട൪ന്ന് വായിക്കുക |
|
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു |
തിരു: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്കാരികമന്ത്രി എ കെ ബാലന് പ്രഖ്യാപിച്ചു. മികച്ച ഡോക്യുമെന്ററി, സമകാലിക പരിപാടി എന്നീ വിഭാഗങ്ങളിലെ അവാര്‍ഡ് കൈരളി പീപ്പിള്‍ ടിവിക്ക് ലഭിച്ചു. മണ്ണും പ്രകൃതിയും വരുo തലമുറയ്ക്കായി കാത്തുസൂക്ഷിക്കണമെന്ന സന്ദേശം...തുട൪ന്ന് വായിക്കുക |
|
ചൊവ്വാഴ്ചയും കൂറ്റൻ തിരമാലകൾക്കു സാധ്യതയെന്നു മുന്നറിയിപ്പ് |
തിരു: കേരളത്തിന്റെ തീരപ്രദേശത്ത് ചൊവ്വാഴ്ചരാത്രി 11.30 വരെ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നു ദേശീയ സമുദ്രഗവേഷണ പഠന കേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസ...തുട൪ന്ന് വായിക്കുക |
|
നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ സംഭവം: അമ്മ പോലീസ് പിടിയിൽ |
കൊല്ലം: നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവ് നായ കടിച്ചുകീറിയ നിലയില്കണ്ടെ ത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ പിടിയിൽ. പുത്തൂർ സ്വദേശി അന്പിളിയാണ് പിടിയിലായത്. കുട്ടി ജനിച്ചയുടനെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടിൽ ഇവർ ഉപേക്ഷിക്...തുട൪ന്ന് വായിക്കുക |
|
സൂററ്റിൽ ബഹുനില കെട്ടിടത്തിന്റെ 12-ാം നിലയിൽനിന്നു യുവതി കുഞ്ഞിനെ താഴേയ്ക്കെറിഞ്ഞു |
സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ ബഹുനില കെട്ടിടത്തിന്റെ 12-ാം നിലയിൽനിന്നു യുവതി കുഞ്ഞിനെ താഴേയ്ക്കെറിഞ്ഞു. യുവതിയും ഒപ്പം ചാടി. അമ്മയും കുഞ്ഞും മരിച്ചു.ചഞ്ചൽ നെയ്ൻ, മകൻ അനികേത് എന്നിവരാണു മരിച്ചത്. ...തുട൪ന്ന് വായിക്കുക |
|
ഡോക്ടർമാർ തലക്ക് പരിക്കേറ്റയാൾക്ക് കാലിൽ ശസ്ത്രക്രീയ നടത്തി |
ഡൽഹി : അപകടത്തിൽ തലക്കും മുഖത്തും പരിക്കേറ്റ് ചികിത്സ തേടിയെത്തിയാൾക്ക്ഡോക്ടർമാർ കാലിൽശസ്ത്ര ക്രീയ നടത്തി. വിജേന്ദർ ത്യാഗിയെന്നയാൾക്കാണ് ഡൽഹിയിലെ ശുശ്രുത ട്രൂമസെന്റ റിൽ അത്യപൂർവ ശസ്ത്രക്രീയ നടത്തിയത്. എന്നാൽ മറ്റൊരു രോഗിയായ വിരേന്ദ്രയുടെ പേര് വിജ...തുട൪ന്ന് വായിക്കുക |
|
പെൺകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ: ഓർഡിനൻസ് നിലവിൽ വന്നു |
ന്യൂഡൽഹി: പെൺകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് പരമാവധി വധശിക്ഷ ഉറപ്പാ ക്കുന്നത് ഉൾപ്പെടെ ലൈംഗികാതിക്രമകേസുകളിൽ ശിക്ഷ കടുത്തതാക്കുന്ന നിയമഭേദഗതി ഓർഡി നൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ഓർഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭി ച്ചാല്‍ ആറുമാ...തുട൪ന്ന് വായിക്കുക |
|
പ്രതിഭാധനനായ മനുഷ്യ സ്നേഹി സോഹൻ റോയ് ( പ്രത്യേക ലേഖകൻ - മോഹൻ കെ.ജോർജ്ജ് ) |
മുല്ലപ്പെരിയാർ തകരുകയാണെങ്കിൽ എങ്ങനെ ആയിരിക്കുമെന്ന് ലോക മനസ്സാ ക്ഷിക്ക് വ്യക്തമാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ സാമ്പത്തികനേട്ടംതുലോം പ്രതീക്ഷിക്കാതെ തന്റെ സമൂഹത്തി നോടുള്ള കടമയും, കടപ്പാടും വിളിച്ചോ തുന്ന ഒരു അത്യപൂർവ ചിത്ര നിർമ്മാണമാണു ഡാം 999 ...തുട൪ന്ന് വായിക്കുക |
|
സ്വകാര്യ ആശുപത്രി നഴ്സുമാര്‍ക്ക് വേതനം പുതുക്കല്‍ -അന്തിമ വിജ്ഞാപനം ഉടന്‍ |
തിരു: സ്വകാര്യ ആശുപത്രി നഴ്സുമാര്‍ക്ക് വേതനം പുതുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. ഇതു സംബന്ധിച്ച് നഴ്സുമാര്‍ക്കുള്ള ആശങ്കയ്ക്ക് യാതൊരു അടിസ്ഥാന വുമില്ല.
സുപ്രീം കോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച കേന...തുട൪ന്ന് വായിക്കുക |
|