തിരു:2018 ജനുവരിയിലെ വകുപ്പുതല പരീക്ഷയുടെ ഭാഗമായി 2018 ഫെബ്രുവരി 21 ന് നടന്ന കേരള പോലീസ് മാനുവല്‍ പരീക്ഷ ക്യാന്‍സല്‍ ചെയ്ത് 2018 ഏപ്രില്‍ 18 ന് പുന:പരീക്ഷ നടത്തുവാന്‍ കമ്മീ ഷന് ഉത്തരവായി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
തിരു: ഗവ: നഴ്സിംഗ് കോളേജ്, തിരുവനന്തപുരം ക്രിറ്റിക്കൽ കെയർ ആൻഡ് റീഹാബ് നഴ്സസ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശിൽപശാലയായ നാഷണൽ നഴ്സിംഗ് കോൺക്ലേവ് 2018 ഏപ്രിൽ 29, 30, മേയ് 1 തീയതികളിൽ മെഡിക്കൽ കോളേജ് അലുമ്നി ഓഡിറ്റോ റിയത്തിൽ വെച്ച് ...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളിലും മധ്യകേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കനത്ത മഴയുണ്ടാക...തുട൪ന്ന് വായിക്കുക
തിരു: ബുധനാഴ്ച വൈകിട്ട് 5.30ന് തിരുവനന്തപുരത്തു നിന്നും ഗുരുവായൂരിലേക്ക് പുറപ്പെടേണ്ടിയി രുന്ന ഇന്റർ സിറ്റി എക്സ്പ്രസ് ട്രെയിന്റെ സമയത്തിൽ മാറ്റം വരുത്തി. ട്രെയിൻ രാത്രി ഒൻപതിന് മാത്രമേ തിരുവനന്തപുരത്ത് നിന്നും പുറപ്പെടൂ എന്ന് റെയിൽവേ അറിയിച്ചു....തുട൪ന്ന് വായിക്കുക
തിരു: 2020 ഓടെ കേരളത്തില്‍ നിന്നും മലേറിയ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കണ മെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.2018 ഓടെ മലേറി യ മൂലമു ള്ള മരണം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കണം. എവിടെയെങ്കിലും മലേറിയ റിപ്...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാനത്ത് ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി കേരള സര്‍ക്കാര്‍ ആചരിക്കുന്ന നോ ഹോണ്‍ ഡേയുടെ പൊതുസമ്മേളനം ഏപ്രില്‍ 26-ാം തീയതി വ്യാ ഴാഴ്ച വൈകുന്നേരം 6 ന് വി.ജെ.ടി. ഹാളില്‍ വച്ച് ഗതാഗത വകുപ്പ് മന്ത്രി എ.കെ....തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാനത്തെ ആശുപത്രി മാനേജുമെന്റുകളും ജീവനക്കാരും ചേര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപി ച്ച മിനിമം വേതനം പ്രാവര്‍ത്തികമാക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന് അഭ്യര്‍ഥിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെയും മറ്റു ജീവന...തുട൪ന്ന് വായിക്കുക
തിരു: ലോക ദൗമദിനത്തോടാനുബന്ധിച്ച് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ(സിസ്സ), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാല യത്തിന്റെ സഹകരണത്തോടെ ഭൗമ ദിനം 2018 ആചരിക്കും.
2018 ഏപ്രിൽ 28 ശനിയാഴ്ച ഉച്ചയ്ക്ക് തി...തുട൪ന്ന് വായിക്കുക
കഴക്കൂട്ടം : പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് കഴക്കൂട്ടം ഗവ. ഹൈസ്കൂളിന് . എട്ടുവീട്ടില്‍ പിള്ള മാരില്‍ പ്രധാനിയായിരുന്ന കഴക്കൂട്ടത്ത് പിള്ളയുടെ താല്പര്യത്തില് 1899 ല്‍ ആരംഭിച്ച സ്കൂളാണ് ഇത്. 2004 ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും തുടങ്ങി. പ്രീപ്രൈമറി മുത...തുട൪ന്ന് വായിക്കുക
തിരു: പാപ്പനംകോട് കെഎസ്ആർടിസി സെൻട്രൽ വർക്ക്ഷോപ്പിൽ തീപിടിത്തം. ടയറും ട്യൂബുംകൂട്ടി യിട്ടിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. വർക്ക്ഷോ പ്പിൽ ഇരുന്പ് വെൽഡ് ചെയ്യുന്ന പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിലെ തീപ്പൊരി ...തുട൪ന്ന് വായിക്കുക
തിരു: സ്തനാർബുദ രോഗനിർണ്ണയത്തിന് തിരു.മെഡിക്കൽ കോളേജിൽകൂടുതൽ സൗകര്യംലഭ്യമാക്കി. ഇതിന് വേണ്ടിയുള്ള മാമോഗ്രാഫി 2018 മാർച്ച് മുതൽ പൂർണമായി പ്രവർത്തനം ആരംഭിച്ചു. ഡിജി റ്റൽ ഇമേജുകളാണ് മാമോഗ്രാം ചെയ്യുമ്പോൾ ലഭിക്കുന്നത്. മാമോഗ്രാം ചെയ്യുന്നതോടൊപ്പം കൂടുതൽ...തുട൪ന്ന് വായിക്കുക
തിരു: ശബ്ദ മലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുവാന്‍ വേണ്ടി സംഘടിപ്പിക്കുന്ന നോ ഹോണ്‍ ഡേ ക്യാംപയിന്റെ ഭാഗമായി ഏപ്രില്‍ 25-ാം തീയതി ബുധനാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഐ.എം.എ. ബ്രാഞ്ച്...തുട൪ന്ന് വായിക്കുക
തിരു: യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രത്തിൽ കുടുംബ ദിന വാർഷിക പരിപാടി സംഘ ടിപ്പിച്ചു. യു എസ് ടി ഗ്ലോബലിലെകളേഴ്സ് ടീമിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21 ശനിയാഴ്ചയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. ഈ വർഷം 2500 ഓളം കുടുംബങ്ങളാണ് ആഘോഷങ്ങളിൽ പങ്കെടുത്തത...തുട൪ന്ന് വായിക്കുക
തിരു: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2020 ഓടെ കേരളത്തില്‍ നിന്നും മലമ്പനി നിവാ രണം ചെയ്യുക എന്ന ലക്ഷ്യവുമായി ഏപ്രില്‍ 25 ലോക മലമ്പനി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മലമ്പനി നിവാരണ യജ്ജം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡ...തുട൪ന്ന് വായിക്കുക