Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഐടി ഐ സ്റ്റുഡന്റ്സ് ഡെവല്പ്മെന്റ് പ്രോഗ്രാം; കൂടുതല്‍ വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുo ശബരിമലയിൽ അഞ്ചംഗ ഭരണ ഘടനാ ബഞ്ച‌ിന്റെ വിധി സ‌്റ്റേ ചെയ്തില്ല:റിട്ട‌് ഹർജികൾ ജനുവരി 22ന‌് പരിഗണിക്കും ശരണബാല്യം പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നു ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ് അന്‍പത്തിയേഴ് ഐടിഐ ട്രെയിനികള്‍ സിംഗപ്പൂരിലേക്ക്

നിയമകാരൃം

കൂടുതല്‍ 

സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​രം ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സി​​​​​​നു ത​​​​​​ന്നെ​​​​​​യാ​​​​​​ണെ​​​​​​ന്നുസു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു

11/4/2018

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ബെ​​​​​​ഞ്ചു​​​​​​ക​​​​​​ൾ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​നും കേ​​​​​​സു​​​​​​ക​​​​​​ൾ വീ​​​തി​​​ച്ചു ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​മു​​​​​​ള്ള പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​രം ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സി​​​​​​നു ത​​​​​​ന്നെ​​​​​​യാ​​​​​​ണെ​​​​​​ന്നുസു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു വ്യ​​​​​​ക്ത​​​​​​മാക്കി. ഇ​​​​​​തി​​​​​​നു​​​​​​വേ​​​​​​ണ്ടി ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സി​​​​​​ന്‍റെ ബെ​​​​​​ഞ്ചി​​​​​​ൽ മു​​​​​​തി​​​​​​ർ​​​​​​ന്ന ര​​​​​​ണ്ട് ജ​​​​​​ഡ്ജി​​​​​​മാ​​​​​​രെ​​​​​​യും കൂ​​​​​​ടി ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ണ​​​​​​മെ​​​​​​ന്ന പൊ​​​​​​തു​​​​​​താ​​​​​​ത്പ​​​​​​ര്യ ഹ​​​​​​ർ​​​​​​ജി ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സ് ദീ​​​​​​പ​​​​​​ക് മി​​​​​​ശ്ര അ​​​​​​ധ്യ​​​​​​ക്ഷ​​​​​​നാ​​​​​​യ മൂ​​​​​​ന്നം​​​​​​ഗ ബെ​​​​​​ഞ്ച് ത​​​​​​ള്ളി. ബെ​​​​​​ഞ്ചു​​​​​​രൂ​​​​​​പീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നും കേ​​​​​​സു​​​​​​ക​​​​​​ൾ വീ​​​തി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സി​​​​​​ന്‍റെ ഓ​​​​​​ഫീ​​​​​​സ് ഒ​​​​​​രു സ്ഥാ​​​​​​പ​​​​​​നം പോ​​​​​​ലെ​​​​​​യാ​​​​​​ണ് പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്നു ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി​​​​​​യ കോ​​​​​​ട​​​​​​തി, മു​​​​​​ൻ​​​​​​വി​​​​​​ധി​​​​​​ക​​​​​​ളോ​​​​​​ടെ ചീ​​​​​​ഫ്ജ​​​​​​സ്റ്റീ​​​​​​സി​​​​​​നെ അ​​​​​​വി​​​​​​ശ്വ​​​​​​സി​​​​​​ക്കേ​​​​​​ണ്ട​​​​​​തി​​​​​​ല്ലെ​​​​​​ന്നും പ​​​​​​റ​​​​​​ഞ്ഞു.

സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ലെ​​​​​​യും ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ലെ​​​​​​യും കേ​​​​​​സു​​​​​​ക​​​​​​ൾ വീ​​​തി​​​ക്കാ​​​​​​നും ബെ​​​​​​ഞ്ചു​​​​​​ക​​​​​​ൾ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും മാ​​​​​​ർ​​​​​​ഗ​​​​​​രേ​​​​​​ഖ വേ​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട് അ​​​​​​ഭി​​​​​​ഭാ​​​​​​ഷ​​​​​​ക​​​​​​നാ​​​​​​യ അ​​​​​​ശോ​​​​​​ക് പാ​​​​​​ണ്ഡേ ന​​​​​​ൽ​​​​​​കി​​​​​​യ ഹ​​​​​​ർ​​​​​​ജി​​​​​​യി​​​​​​ലാ​​​​​​ണു തീ​​​​​​രു​​​​​​മാ​​​​​​നം. ഉ​​​​​​ന്ന​​​​​​ത കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ളു​​​​​​ടെ ചു​​​​​​മ​​​​​​ത​​​​​​ല ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സി​​​​​​നെ​​​​​​യാ​​​​​​ണ് ഏ​​​​​​ൽ​​​​​​പ്പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്നും ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സാ​​​​​​ണ് ഉ​​​​​​ന്ന​​​​​​ത കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ളു​​​​​​ടെ ത​​​​​​ല​​​​​​വ​​​​​​നെ​​​​​​ന്നും മൂ​​​​​​ന്നം​​​​​​ഗ ബെ​​​​​​ഞ്ചി​​​​​​നു വേ​​​​​​ണ്ടി ജ​​​​​​സ്റ്റീ​​​​​​സ് ഡി.​​​​​​വൈ ച​​​​​​ന്ദ്ര​​​​​​ചൂ​​​​​​ഡ് ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്നു.

സു​​​​​​പ്രീം കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം കാ​​​​​​ര്യ​​​​​​ക്ഷ​​​​​​മ​​​​​​മാ​​​​​​ക്കു​​​​​​ക എ​​​​​​ന്ന​​​​​​ത് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ൽ നി​​​​​​ക്ഷി​​​​​​പ്ത​​​​​​മാ​​​​​​യ ചു​​​​​​മ​​​​​​ത​​​​​​ല​​​​​​യാ​​​​​​ണ്. ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​​​​നു​​​​​​സൃ​​​​​​ത​​​​​​മാ​​​​​​യ സ്വ​​​​​​ത​​​​​​ന്ത്ര​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന വ്യ​​​​​​ക്തി​​​​​​യാ​​​​​​ണ് ചീ​​​​​​ഫ്ജ​​​​​​സ്റ്റീ​​​​​​സ്. പ​​​​​​ര​​​​​​മോ​​​​​​ന്ന​​​​​​ത കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം സു​​​​​​ഗ​​​​​​മ​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പ് വ​​​​​​രു​​​​​​ത്തേ​​​​​​ണ്ട​​​​​​ത് അ​​​​​​ദ്ദേ​​​​​​ഹ​​​​​​മാ​​​​​​ണ്. ഭ​​​​​​ര​​​​​​ണ​​​​​​നി​​​​​​ർ​​​​​​വ​​​​​​ഹ​​​​​​ണ​​​​​​ത്തി​​​​​​ൽ ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സി​​​​​​നു സ​​​​​​വി​​​​​​ശേ​​​​​​ഷ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​ണ്ട്. എ​​​​​​ല്ലാ വി​​​​​​വാ​​​​​​ദ​​​​​​ങ്ങ​​​​​​ളും ത​​​​​​ത്കാ​​​​​​ലം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും വി​​​​​​ധി​​​​​​ന്യാ​​​​​​യം പ​​​​​​റ​​​​​​യു​​​​​​ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശബരിമലയിൽ അഞ്ചംഗ ഭരണ ഘടനാ ബഞ്ച‌ിന്റെ വിധി സ‌്റ്റേ ചെയ്തില്ല:റിട്ട‌് ഹർജികൾ ജനുവരി 22ന‌് പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമലയിൽ പ്രായഭേ​ദമന്യേ സ‌്ത്രീകൾക്ക് പ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണ ഘടനാബെഞ്ച‌ിന്റെ വിധി സ‌്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. വിധിക്കെതിരെ ഫയൽചെയ‌്ത പുനഃ പരിശോധന, റിട്ട‌് ഹർജികൾ തുറന്ന കോടതിയിൽ ജനുവരി 22ന‌് പരിഗണിക്കും. വിധി പുനഃപരി ശോധ...തുട൪ന്ന് വായിക്കുക


അലോക‌്‌ വർമയ‌്ക്കെതിരായ പരാതിയില്‍ അന്വേഷണ റിപ്പോർട്ട‌് സമർപ്പിക്കുന്നത‌് വൈകിച്ച കേന്ദ്രവിജിലൻസ‌് കമീഷന‌് സുപ്രീംകോടതിയുടെ വിമർശന‌o

ഡൽഹി:സിബിഐ ഡയറക്ടർ അലോക‌്‌ വർമയ‌്ക്കെതിരായ പരാതിയില്‍ അന്വേഷണ റിപ്പോർട്ട‌് സമർപ്പിക്കുന്നത‌് മനഃപൂർവം വൈകിച്ച കേന്ദ്രവിജിലൻസ‌് കമീഷന‌് (സിവിസി) സുപ്രീംകോടതി യുടെ വിമർശന‌o. ഞായറാഴ‌്ചയ‌്ക്കകം റിപ്പോർട്ട‌് നൽകാനായിരുന്നു നിർദേശം.തിങ്കളാഴ‌്ച കേസ‌് പരിഗണി...തുട൪ന്ന് വായിക്കുക


മുൻമന്ത്രി എവിടെയെന്ന‌് ഒരാൾക്കും അറിയില്ലെന്ന‌് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും:സുപ്രീംകോടതി

ന്യൂഡൽഹി:ബിഹാറിലെ മുസഫർപുർ ബാലമന്ദിരത്തിലെ കുട്ടികൾ ലൈംഗി കാതിക്രമങ്ങൾക്ക‌് ഇരയായ കേസിൽ മുൻമന്ത്രി മഞ്ജുവർമയെ കണ്ടെത്താ നോ അറസ്റ്റ‌് ചെയ്യാനോ കഴിഞ്ഞില്ലെന്ന‌ സർക്കാർ വാദം അവിശ്വസനീയമെ ന്ന‌് സുപ്രീംകോടതി. ബിഹാർ പൊലീസ‌് മേധാവിയും ചീഫ‌്സെക്രട്ടറിയും 27ന...തുട൪ന്ന് വായിക്കുക


ശബരിമല: റിവ്യു ഹര്‍ജികള്‍ ഉടന്‍ കേള്‍ക്കില്ലെന്ന് സുപ്രീംകോടതി

ന്യുഡല്‍ഹി : ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടന ബെഞ്ചിന്റെ വിധിക്കെതി രായ റിവ്യു ഹര്‍ജികള്‍ ഉടന്‍ കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. റിവ്യു ഹര്‍ജികള്‍ ഉടന്‍ കേള്‍ക്കണ മെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. നവംബര്‍ 11-ന് ശേഷം വാദ...തുട൪ന്ന് വായിക്കുക


സ്‌കൂൾബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ നടപടിവേണമെന്ന ഹർജിയിൽ ഹൈക്കോ ടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി

കൊച്ചി: സ്‌കൂൾബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ നടപടിവേണമെന്ന ഹർജിയിൽ ഹൈക്കോ ടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി. ഇക്കാര്യത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ ഒരു മാസത്തിനകം മാനവവിഭവശേഷി മന്ത്രാലയം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻബെ...തുട൪ന്ന് വായിക്കുക


സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ ആദായ നികുതി വകുപ്പ് അതിരൂപത വിറ്റ കാക്കനാട്ടെ ഭൂമി കണ്ടു കെട്ടി

കൊച്ചി : സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ ആദായ നികുതി വകുപ്പ് എറണാകുളം അങ്കമാലി അതിരൂപത വിറ്റ കാക്കനാട്ടെ ഭൂമി കണ്ടു കെട്ടി. ഭൂമി വില്‍പ്പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെ ഇടപാടുകള്‍ മരവിപ്പിക്കുകയും ചെയ്‌തു. പിഴയൊടുക്കാന്‍ സാജുവിന് ആദായ നികു...തുട൪ന്ന് വായിക്കുക


കേരളത്തിലെ നാല‌് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക‌് ഹൈക്കോടതി നൽകിയ പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി:കേരളത്തിലെ നാല‌് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക‌് ഹൈക്കോടതി നൽകിയ പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി. തൊടുപുഴ അൽ അസ‌്ഹർ, വയനാട‌് ഡിഎം, പാല ക്കാട‌് പി കെ ദാസ‌്, തിരുവല്ല എസ‌്ആർ മെഡിക്കൽകോളേജുകളുടെ പ്രവേശനാനുമതി ജസ്റ്റിസ‌് അരുൺ മിശ്ര അധ്യക്ഷ...തുട൪ന്ന് വായിക്കുക


അയോധ്യ തര്‍ക്ക ഭൂമി ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി: അയോധ്യ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയി അധ്യക്ഷനായ പുതിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത‌്.അയോ ധ്യഭൂമ...തുട൪ന്ന് വായിക്കുക


ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമെ നിയമിക്കാൻ കഴിയൂ എന്ന് സർക്കാർ ഹൈ ക്കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു

കൊച്ചി: ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമെ നിയമിക്കാൻ കഴിയൂ എന്ന് സർക്കാർ ഹൈ ക്കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. ബിജെപി അധ്യക്ഷൻ പി എസ്‌ ശ്രീധരൻപിള്ള നൽകിയ ഹർജിയിലാണ്‌ സർക്കാർ സത്യവാങ്‌മൂലം സമർപ്പിച്ചത്‌. ദേവസ്വം കമ്മീഷണര്‍ സ്ഥാനങ്ങളില്‍ ...തുട൪ന്ന് വായിക്കുക


സിബി.ഐയിലെ ആഭ്യന്തര പ്രശ്​നങ്ങളിൽ കേ​ന്ദ്രവിജിലൻസ്​ കമീഷനോട്​​ അന്വേഷണം നടത്താൻ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: സിബി.ഐയിലെ ആഭ്യന്തര പ്രശ്​നങ്ങളിൽ കേ​ന്ദ്രവിജിലൻസ്​ കമീഷനോട്​​ അന്വേഷണം നടത്താൻ സുപ്രീംകോടതി നിർദേശം​​ നൽകി . സിറ്റിങ്​ ജഡ്​ജി ജസ്​റ്റിസ്​ എകെ പട്​നായിക്കി​​​​​​​​ന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുo. 14 ദിവസത്തിനകം അന്വേഷണം നടത്തി പ്രാഥ...തുട൪ന്ന് വായിക്കുക


സാലറി ചലഞ്ചിൽ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി തിങ്കളാഴ‌്ച സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി:നവകേരള സൃഷ്ടിക്കായുള്ള സാലറി ചലഞ്ചിൽ ശമ്പളം നൽകാൻ തയ്യാറല്ലാത്തവർ വിസമ്മതപത്രം നൽകേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി തിങ്കളാഴ‌്ച സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി ഉത്തരവ‌് സാലറി ചലഞ്ചിനെ ദോഷകരമായി ബാധിക്കുന്നതിനാൽ,...തുട൪ന്ന് വായിക്കുക


രാജ്യത്ത്‌ പടക്കവിൽപ്പന നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : രാജ്യത്ത്‌ പടക്കവിൽപ്പന നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.ഹർജി പരിഗണിച്ച കോടതി ഉപാധികളോടെ പടക്കങ്ങൾ വിൽക്കാൻ അനുമതി നൽകി. അതേസമയം ഓൺ ലൈൻ വിപണികളിലുടെ പടക്കങ്ങൾ വിൽക്കുന്നത്‌ വിലക്കി. വായുമലിനീകരണം നിയന്ത്രിക്കുന്നതി നായി രാജ്യമെമ്പ...തുട൪ന്ന് വായിക്കുക


ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി അടുത്ത മാസം 13ന് തുറന്ന കോടതിയില്‍ പരിഗണിക്കും

ന്യൂഡല്‍ഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി അടുത്ത മാസം 13ന് മൂന്ന് മണിക്ക് തുറന്ന കോടതിയില്‍ പരിഗണിക്കും. ശബരിമല വിഷയത്തില്‍ ഫയല്‍ ചെയ്ത രണ്ട് റിട്ട് ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് അയ്യപ്പഭക്തരുടെ ദേശ...തുട൪ന്ന് വായിക്കുക


ശബരിമല സ‌്ത്രീപ്രവേശന വിധിക്കെതിരായ റിട്ട‌് ഹർജികൾ എപ്പോൾ പരിഗണിക്കു മെന്ന‌് സുപ്രീംകോടതി ചൊവ്വാഴ‌്ച തീരുമാനിക്കും

ന്യൂഡൽഹി: ശബരിമല സ‌്ത്രീപ്രവേശന വിധിക്കെതിരായ റിട്ട‌് ഹർജികൾ എപ്പോൾ പരിഗണിക്കു മെന്ന‌് സുപ്രീംകോടതി ചൊവ്വാഴ‌്ച തീരുമാനിക്കും.ശബരിമല വിഷയത്തിൽ ഫയൽ ചെയ‌്ത രണ്ട‌് റിട്ട‌് ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന‌് അയ്യപ്പഭക്തരുടെ ദേശീയ അസോസിയേഷനും വിശ്വാസിക്...തുട൪ന്ന് വായിക്കുക


വാചാ പരീക്ഷ)യുടെ മാർക്ക‌് മാത്രം അടിസ്ഥാനമാക്കി പ്രവേശനം നടത്താമെന്ന യുജിസി റഗുലേഷൻ 2016 ലെ വ്യവസ്ഥ ഡൽഹി ഹൈക്കോടതി റദ്ദാക്കി

ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എംഫിൽ, പിഎച്ച‌്ഡി പഠനത്തിന‌് വൈവ (വാചാ പരീക്ഷ)യുടെ മാർക്ക‌് മാത്രം അടിസ്ഥാനമാക്കി പ്രവേശനം നടത്താമെന്ന യുജിസി റഗുലേഷൻ 2016 ലെ വ്യവസ്ഥ ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച‌് റദ്ദാക്കി.എസ‌്എഫ‌്ഐ ഡൽഹി സംസ്ഥാന ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.