Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പരിപാടി തുടങ്ങി ചെറിയ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കൂലി നിരക്ക് പുതുക്കി ആര്‍ദ്ര കേരളം പുരസ്‌കാരം വിതരണം ചെയ്തു വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി രാജസ്ഥാനിൽ പന്തൽ തകർന്ന‌ുവീണ‌് 14 പേർ മരിച്ചു

നിയമകാരൃം

കൂടുതല്‍ 

ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ഭൂ​​​മി തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി

11/4/2018

കൊ​​​ച്ചി: ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ഭൂ​​​മി​​​യും ഇ​​​വ​​​ർ കൈ​​​മാ​​​റ്റം ചെ​​​യ്ത ഭൂ​​​മി​​​യും തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. ഭൂ​​​മി തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​നാ​​​യി സ് പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​ർ എം.​​​ജി.രാ​​​ജ​​​മാ​​​ണി​​​ക്യം ന​​​ൽ​​​കി​​​യ ഉ​​​ത്ത​​​ര​​​വാ​​ണു റ​​​ദ്ദാ​​​ക്കി​​യ​​ത്. ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​ലെ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളും റ​​​ദ്ദാ​​​ക്കി. എ​​ന്നാ​​ൽ, ത​​​ർ​​​ക്ക​​​ത്തി​​​ലു​​​ള്ള ഭൂ​​​മി ഹാ​​​രി​​​സ​​​ൺസി​​​ന്‍റേ​​​താ​​​ണെ​​​ന്നു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വി​​ധി​​യി​​ൽ പ​​​റ​​​യു​​​ന്നി​​​ല്ല.

കേ​​​ര​​​ള ഭൂ ​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം നി​​​ർ​​​ണ​​​യി​​​ക്കാ​​​ൻ അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നും സി​​​വി​​​ൽ കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം നി​​​ർ​​​ണ​​​യി​​​ക്കേ​​​ണ്ട​​​തെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. ഹാ​​​രി​​​സ​​​ൺസിന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ഭൂ​​​മി​​​യും ഇ​​​വ​​​ർ ഗോ​​​സ്പ​​​ൽ ഫോ​​​ർ ഏ​​​ഷ്യ, ബോ​​​യ്സ് എ​​​സ്റ്റേ​​​റ്റ്, റി​​​യാ റി​​​സോ​​​ർ​​​ട്ട്സ്, ട്രാ​​​വ​​​ൻ​​​കൂ​​​ർ റ​​​ബ​​​ർ ആ​​​ൻ​​​ഡ് ടീ ​​​ക​​​ന്പ​​​നി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് കൈ​​​മാ​​​റി​​​യ ഭൂ​​​മി​​​യും സ​​​ർ​​​ക്കാ​​​രി​​​ന്‍റേ​​​താ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് സ്പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​ർ ഭൂ​​​മി തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത്.

ഇ​​​തി​​​നെ​​​തി​​​രേ ഹാ​​​രി​​​സ​​​ൺസ് മ​​​ല​​​യാ​​​ളം ലി​​​മി​​​റ്റ​​​ഡും ഇ​​​വ​​​രു​​​ടെ പ​​​ക്ക​​​ൽ​​നി​​​ന്നു ഭൂ​​​മി വാ​​​ങ്ങി​​​യ​​​വ​​​രും ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ളാ​​​ണു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. കേ​​​ര​​​ള ഭൂസം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം പു​​​റ​​​ന്പോ​​​ക്ക് ഭൂ​​​മി​​​യി​​​ലെ കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണു വേ​​​ണ്ട​​​ത്. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ആ​​​ധാ​​​ര​​​വും ക​​​ര​​​മ​​​ട​​​ച്ച ര​​​സീ​​​തും കൈ​​​വ​​​ശാ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ രേ​​​ഖ​​​ക​​​ളും കൈ​​വ​​ശ​​മു​​ള്ള​​പ്പോ​​ൾ ഉ​​​ചി​​​ത​​​മാ​​​യ നി​​​യ​​​മ​​ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ​​​യ​​​ല്ലാ​​​തെ കേ​​​ര​​​ള ഭൂ ​​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​നാ​​​വി​​​ല്ല.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പൊതുവിദ്യാഭ്യാസ മേഖല പരിഷ‌്കരണo:ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കൽ:ഹൈക്കോടതി സ്റ്റേ

കൊച്ചി:പൊതുവിദ്യാഭ്യാസ മേഖലയുടെ പരിഷ‌്കരണത്തിനുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാ ക്കുന്ന ഉത്തരവിന്റെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, എൻഎസ്എസ് എന്നീ സംഘടനകൾ നൽകിയ ഹർജികൾ പരി​ഗണിച്ചാണ് രണ്ടു മാ...തുട൪ന്ന് വായിക്കുക


മാധ്യമപ്രവർത്തകനെ ഉടൻ ജാമ്യത്തിൽ വിട്ടയക്കണമെന്ന‌് സുപ്രീംകോടതി

ന്യൂഡൽഹി:ഉത്തർപ്രദേശ‌് മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടു ത്തിയതിന‌് അറസ്റ്റ‌് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത‌് കനോജിയയെ ഉടൻ ജാമ്യത്തിൽ വിട്ടയ ക്കണമെന്ന‌് സുപ്രീംകോടതി ഉത്തരവിട്ടു. പൗരന്റെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോ...തുട൪ന്ന് വായിക്കുക


കത്വവയില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി

പഞ്ചാബ്: കത്വവയില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. ഗ്രാമത്ത ലവന്‍ സാഞ്ജി റാം, അനന്ദ് ദത്ത,പര്‍വേഷ് കുമാര്‍, ദീപക് കജൂരിയ സുരേന്ദര്‍ ...തുട൪ന്ന് വായിക്കുക


വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മോഹനനെ ഡിആർഐ അറസ‌്റ്റ‌് ചെയ‌്തു. വെള്ളിയാഴ‌്ച രാവിലെ കൊച്ചി യിലെ ഡിആർഐ ഓഫീസിലെത്തിയ ബിജുവിനെ ഏഴ‌് മണിക്കൂർ ചോദ്യം ചെയ്യലിന‌് ശേഷമാണ‌് അറ‌സ‌്റ്റ‌് ചെയ‌്തത‌്. ...തുട൪ന്ന് വായിക്കുക


റഫേൽ ഹർജികൾ വാദംകേൾക്കൽ പൂർത്തിയാക്കി; വിധിപറയാൻ മാറ്റി

ന്യൂഡൽഹി : റഫേൽ ഇടപാടിൽ പുനഃപരിശോധനാഹർജികളിലും രാഹുൽ ഗാന്ധിക്ക‌് എതിരായ കോടതിയലക്ഷ്യഹർജിയിലും സുപ്രീംകോടതി വാദംകേൾക്കൽ പൂർത്തിയാക്കി വിധിപറയാൻ മാറ്റി. തെറ്റായ വിവരങ്ങൾ നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന‌് സർക്കാരിനെതിരെ നടപടി സ്വീക രിക്കണമെന്ന‌് ...തുട൪ന്ന് വായിക്കുക


മരട് മുൻസിപ്പാലിയിലെ 5 അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: അനധികൃത നിർമാണപ്രവർത്തനമെന്ന് ചൂണ്ടിക്കാണിച്ച് മരട് മുൻസിപ്പാലിയിലെ 5 അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവ്. ഹോളി ഫെയ്ത്ത് അപ്പാർട്മെന്റ്സ്, കായലോരം അപ്പാർട്മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ്, ആൽഫ വെൻഷ്വർസ് എന്നിവ പൊളിച്ച് നീക്കാ...തുട൪ന്ന് വായിക്കുക


ലൈംഗികാതിക്രമപരാതിയിൽ സുപ്രീംകോടതിചീഫ‌്ജസ‌്റ്റിസിന‌് ക്ലീൻചിറ്റ‌്

ന്യൂഡൽഹി:സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്കെതിരെ മുൻജീവനക്കാരി ഉന്നയി ച്ച ലൈംഗികാതിക്രമപരാതിയിൽ കഴമ്പില്ലെന്ന‌് ആഭ്യന്തര അന്വേഷണസമിതി കണ്ടെത്തി. ജസ‌്റ്റിസ‌് എസ‌് എ ബോബ‌്ഡെ അധ്യക്ഷനും ജസ‌്റ്റിസുമാരായ ഇന്ദുമൽഹോത്ര, ഇന്ദിരാബാനർജി എന്നിവർ അം...തുട൪ന്ന് വായിക്കുക


ആഭ്യന്തരസമിതിക്കെതിരെ രണ്ട‌് സിറ്റിങ് ജഡ‌്ജിമാർ:വാർത്ത അടിസ്ഥാനരഹിതമാണെന്ന‌് സുപ്രീംകോടതി സെക്രട്ടറി ജനറൽ

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്ക‌് എതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ അസാന്നിധ്യ ത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകാനുള്ള ആഭ്യന്തരസമിതിക്കെതി രെ രണ്ട‌് സിറ്റിങ് ജഡ‌്ജിമാർ രംഗത്തെത്തി. ജസ‌്റ്റിസുമാരായ റോഹിന്...തുട൪ന്ന് വായിക്കുക


ജോലിഭാരം ജഡ‌്ജിമാരെ ഞെരിക്കുകയാണെന്ന‌് സുപ്രീംകോടതി ജഡ‌്ജി റോഹിന്റൺ ഫാലി നരിമാൻ

ന്യൂഡൽഹി; ജോലിഭാരം ജഡ‌്ജിമാരെ ഞെരിക്കുകയാണെന്ന‌് സുപ്രീംകോടതി ജഡ‌്ജി റോഹിന്റൺ ഫാലി നരിമാൻ. തന്റെ കേസ‌് കൂടി പരിഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന‌് ആവശ്യപ്പെട്ട അഭിഭാഷകനോടായിരുന്നു ജസ‌്റ്റിസ‌് നരിമാന്റെ പ്രതികരണം. മെയ‌് ഒന്ന‌ുവരെയുള്ള കണക്ക‌ുപ്രകാര...തുട൪ന്ന് വായിക്കുക


സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസിന‌് എതിരായലൈംഗികാതിക്രമപരാതിഅന്വേഷിക്കാൻ രൂപീകരിച്ച ജഡ‌്ജിമാരുടെ സമിതിക്ക‌് എതിരെ പരാതിക്കാരി

ന്യൂഡൽഹി : സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസിന‌് എതിരായലൈംഗികാതിക്രമപരാതിഅന്വേഷിക്കാൻ രൂപീകരിച്ച ജഡ‌്ജിമാരുടെ സമിതിക്ക‌് എതിരെ പരാതിക്കാരി രംഗത്ത‌്. ജസ‌്റ്റിസുമാരായ എസ‌് എ ബോബ‌്ഡെ, എൻ വി രമണ, ഇന്ദിരാബാനർജി എന്നിവർ അംഗങ്ങളായതാണ‌് സമിതി. ചീഫ‌്ജസ‌്റ്റിസു മായി...തുട൪ന്ന് വായിക്കുക


ചീഫ് ജസ്റ്റിസിനെതിരെ വന്‍ ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തല്‍ അതീവ ഗൗരവതരം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണമുയര്‍ ത്താന്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാല്‍ കേസില്‍ കോടതി വിധി പറഞ്ഞില്ല. നാളെ രാവിലെ 10. 30 ന് കേസ് ...തുട൪ന്ന് വായിക്കുക


പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക‌് ഏഴുവർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ

തിരു;മാനസിക വെല്ലുവിളി നേരിടുന്ന പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക‌് ഏഴുവർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. അരുവിക്കര കടമ്പനാട‌് മുറിയിൽ മണമ്പൂർ അജിത‌് ഭവനിൽ ബാബുവിനെയാണ‌് സ‌്ത്രീകൾക്കുംകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണി ക്കു...തുട൪ന്ന് വായിക്കുക


യുവനടിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനെത്തിയ പി സി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി : ലൈംഗികാതിക്രമത്തിന് ഇരയായ യുവനടിയുടെ പേര് വെളിപ്പെടുത്തിയതിനും അവരെ കുറിച്ച് മോശമായി സംസാരിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനെത്തിയ പി സി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സിംഗിള്‍ബെഞ്ചിന്റെ വിമര്‍ശനനത്തെത്തുടർന്നു പി സി ജോര്‍ജ...തുട൪ന്ന് വായിക്കുക


പട്ടാമ്പി നഗരസഭയിലെ 17 അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: പട്ടാമ്പി നഗരസഭയിലെ 17 അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.വിനീതാഗിരീഷ്,എ.ആർ.കൃഷ്ണവേണി, ഗിരിജ, ഉമ്മർ പാലത്തിങ്കൽ, കെ.വി.എ.ജബ്ബാർ, കുഞ്ഞുമുഹമ്മദ് റഷീദ്,മുഷ്താഖ് അബ്ദുൾനസീർ, അബ്ദുൾ ഹക്ക...തുട൪ന്ന് വായിക്കുക


യോഗ്യതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയ ആലുവ യുസി കോളേജ് പ്രിന്‍സിപ്പല്‍; ഓഫീസ് പൂട്ടി താക്കോലുമായി പോയി

കൊച്ചി: ആലുവ യു സി കോളേജ് പ്രിന്‍സിപ്പല്‍ താരാ കെ സൈമണിനെ മതിയായ യോഗ്യത ഇല്ലെന്ന് ഹൈക്കോടതി നിശ്ചയിച്ച നിരീക്ഷക സമിതി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചെങ്കിലും സ്ഥാനം ഒഴിയാന്‍ തയ്യാറാല്ലെന്ന് പറ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.