Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അട്ടപ്പാടിയിലെ വിശപ്പിന് ആശ്വാസം: അന്നപ്രദായിനി കമ്മ്യൂണിറ്റി കിച്ചണ് 6 കോടി കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മി​സോ​റം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു നി​പ്പ ബാ​ധ​യ്ക്കു കാ​ര​ണം വ​വ്വാ​ല​ല്ലെ​ന്ന് സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് ത​​​​ടി​​​​കൊ​​​​ണ്ട് സൈ​​​​ക്കി​​​​ൾ നി​​​​ർ​​​​മി​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​ൽ ആ​​​​രാ​​​​ധ​​​​ക​​​​നാ​​​യ പി.​​​​കെ. മു​​​​രു​​​​കൻ

നിയമകാരൃം

കൂടുതല്‍ 

ജേക്കബ് തോമസിനെതിരായ ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു

2/4/2018

ന്യൂഡൽഹി: ഡിജിപി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാർക്കെതിരായ വിമർശ നമല്ല. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.ജേക്കബ് തോമസിന്‍റെ ഹർജിയിൽ ഹൈക്കോടതിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. വിജിലൻസിനെതിരായുള്ള ഹൈക്കോടതിയുടെ പരാമർശങ്ങളെ അഴിമതിയായി ജേക്കബ് തോമസ് ചിത്രീകരിച്ചതാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ കാരണമായത്.

മുമ്പ് പാറ്റൂര്‍ കേസ് പരിഗണിച്ച സമയത്ത് ജസ്റ്റിസുമാരായ പി.ഉബൈദും,എബ്രഹാം മാത്യുവുംവിജി ലന്‍സ് ഡയറക്ടറും സംഘവും നടപടിക്രമങ്ങളില്‍ വരുത്തിയ പിഴവുകള്‍ ചൂണ്ടിക്കാണിക്കുകയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെ ജഡ്ജിമാര്‍ തന്നെ വ്യക്തി പരമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ചായിരുന്നു ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷ നില്‍ നല്‍കാനായി ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്. കേസിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെ ന്നും അദ്ദേഹം ആരോപിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ഇത്തരത്തില്‍ ഒരു നടപടിസ്വീകരിച്ചത് കോടതിയലക്ഷ്യമായി കാണണമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മാ​ധ്യ​മ നി​യ​ന്ത്ര​ണം: ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു

കൊ​ച്ചി: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കോ​ട​തി റി​പ്പോ​ർ​ട്ടിം​ഗി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വിടാൻ ഹൈ​ക്കോ​ട​തി ഫു​ൾ ബെ​ഞ്ച് തീ​രു​മാ​നിച്ചു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ച...തുട൪ന്ന് വായിക്കുക


എ​ച്ച്.​ഡി. കു​മാ​രസ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ർ​ജി സു​പ്രീം​കോ​ട​തി തള്ളി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ടക മു​ഖ്യ​മ​ന്ത്രി​യാ​യി ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​രസ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ ഹി​ന്ദു മ​ഹാ​സ​ഭ​ നൽകിയ ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നു സു​പ്രീം​കോ...തുട൪ന്ന് വായിക്കുക


പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും:ഹർജി ശനിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ക​ർ​ണാ​ട​ക​യിലെ പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും സമർപിച്ച ഹർജി സുപ്രീം കോടതി ശനിയാഴ്ച പരിഗണിക്കും. നേരത്തെ കർണാടക കേസ് പരിഗ ണിച്ച ജസ്റ്റീസുമാരായ എ.കെ.സിക്രി, അശോക് ഭൂഷൻ, എസ്.എ. ബോബ്ദെ എന്നിവർ അടങ്ങിയ മൂന്നംഗം ബെഞ്ചാണ് ഹർജ...തുട൪ന്ന് വായിക്കുക


സോ​​ളാ​​ർ ത​​ട്ടി​​പ്പ് കേ​​സി​​ൽ സ​​രി​​തയുടെ ക​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ക​​ണ്ടെ​​ത്ത​​ലു​​ക​​ളും ശി​​പാ​​ർ​​ശ​​ക​​ളും ഹൈ​​ക്കോ​​ട​​തി ഒ​​ഴി​​വാ​​ക്കി

കൊ​​ച്ചി: സോ​​ളാ​​ർ ത​​ട്ടി​​പ്പ് കേ​​സി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ ജ​​സ്റ്റീ​​സ് ജി.​ ​ശി​​വ​​രാ​​ജ​​ൻ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​ൽ കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി സ​​രി​​ത എ​​സ്. നാ​​യ​​ർ ന​​ൽ​​കി​​യ ക​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല...തുട൪ന്ന് വായിക്കുക


ഇം​പീ​ച്ച്മെ​ന്‍റ് തള്ളിയതിനെതിരേയുള്ള ഹർജി ഭരണഘടനാ ബെഞ്ചിന്

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് രാ​ജ്യ​സഭാ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു ത​ള്ളി​യ​തി​നെ​തി​രേ കോ​ണ്‍ഗ്ര​സ് എം​പി​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ...തുട൪ന്ന് വായിക്കുക


മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ ഇ​ന്ദു മ​ല്‍​ഹോ​ത്ര​ സു​പ്രീം കോ​ട​തി ജ​ഡ്ജി; കെ.​എം ജോ​സ​ഫി​നെ ത​ഴ​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​യാ​യ ഇ​ന്ദു മ​ല്‍​ഹോ​ത്ര​യെ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​ക്കാ​നു​ള്ള കൊ​ളീ​ജി​യം നി​ര്‍​ദേ​ശം കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. നി​യ​മ​നം അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ കൈ​മാ​റി​യ ശി​പാ​ർ​ശ​യ്ക്ക് രാ​ഷ്ട്ര...തുട൪ന്ന് വായിക്കുക


പിണറായി കൂട്ടക്കൊല:സൗ​​​മ്യ​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ള്‍ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഞെ​​​ട്ടി​​​ച്ചു

ത​​​ല​​​ശേ​​​രി: പി​​​ണ​​​റാ​​​യി വ​​​ണ്ണ​​​ത്താ​​​ന്‍ വീ​​​ട്ടി​​​ല്‍ കു​​​ഞ്ഞി​​​ക്ക​​​ണ്ണ​​​ന്‍ (76), ഭാ​​​ര്യ ക​​​മ​​​ല (65), പേ​​​ര​​​ക്കു​​​ട്ടി ഐ​​​ശ്വ​​​ര്യ (8) എ​​​ന്നി​​​വ​​​രെ എ​​​ലി​​​വി​​​ഷം കൊ​​​ടു​​​ത്ത് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ക...തുട൪ന്ന് വായിക്കുക


വി​​​​​​വാ​​​​​​ദ ആ​​​​​​ൾ​​​​​​ദൈ​​​​​​വം ആ​​​​​​ശാ​​​​​​റാം ബാ​​​​​​പ്പു​​വി​​​​​​നു ജീ​​​​​​വ​​​​​​പ​​​​​​ര്യ​​​​​​ന്തം കഠിന ത​​ട​​വു​​ശി​​​​​​ക്ഷ

ജോ​​​​​​ധ്പു​​​​​​ർ: പ്രാ​​​​​​യ​​​​​​പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​കാ​​​​​​ത്ത പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യെ മാ​​​​​​ന​​​​​​ഭം​​​​​​ഗം ചെ​​​​​​യ്ത കേ​​​​​​സി​​​​​​ൽ വി​​​​​​വാ​​​​​​ദ ആ​​​​​​ൾ​​​​​​ദൈ​​​​​​വം ആ​​​​​​ശാ​​​​​​റാം ബാ​​​​​​പ്പു​...തുട൪ന്ന് വായിക്കുക


വ്യാജരേഖ ചമക്കൽ: മുൻ ഡിജിപി സെൻകുമാറിനെതിരെയുള്ള കേസ് ഹൈക്കോടതി റ​ദ്ദാ​ക്കി

കൊ​ച്ചി : വ്യാ​ജ​ മെഡിക്കൽ രേഖ ച​മ​ച്ച് ശ​മ്പ​ളം കൈ​പ്പ​റ്റി​യെ​ന്ന മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രാ​യ കേ​സ് ഹൈ​ക്കോ​തി റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ട അ​ന്വേ​ഷ​ണ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. അ​ന്വേ​ഷ​ണം ...തുട൪ന്ന് വായിക്കുക


സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​രം ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സി​​​​​​നു ത​​​​​​ന്നെ​​​​​​യാ​​​​​​ണെ​​​​​​ന്നുസു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ബെ​​​​​​ഞ്ചു​​​​​​ക​​​​​​ൾ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​നും കേ​​​​​​സു​​​​​​ക​​​​​​ൾ വീ​​​തി​​​ച്ചു ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നു​​​...തുട൪ന്ന് വായിക്കുക


ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ഭൂ​​​മി തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി

കൊ​​​ച്ചി: ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ഭൂ​​​മി​​​യും ഇ​​​വ​​​ർ കൈ​​​മാ​​​റ്റം ചെ​​​യ്ത ഭൂ​​​മി​​​യും തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക...തുട൪ന്ന് വായിക്കുക


പ​രീ​ക്ഷ​ക​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷ​ക​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. അ​ഭി​മു​ഖ​വും ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ഒ​ഴി​വാ​ക്കാ​നാ​ണി​തെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​സ്‌​എ​സ്‌...തുട൪ന്ന് വായിക്കുക


അം​​​ഗീ​​​കാ​​​ര​​​വും എ​​​ൻ​​​ഒ​​​സി​​​യു​​​മി​​​ല്ലാ​​​ത്ത അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് അടുത്ത അ​ധ്യയ​നവ​ർ​ഷം ന​ട​പ്പാ​ക്കി​ല്ല

കൊ​​​ച്ചി : അം​​​ഗീ​​​കാ​​​ര​​​വും എ​​​ൻ​​​ഒ​​​സി​​​യു​​​മി​​​ല്ലാ​​​ത്ത അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് 2018- 2019 അ​​​ധ്യാ​​​യ​​​ന വ​​​ർ​​​ഷം ന​​​ട​​​പ്പാ​​​ക്കി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ...തുട൪ന്ന് വായിക്കുക


സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, സൂ​​​പ്പ​​​ർ എ​​​ക്സ്പ്ര​​​സ്, സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ് ബ​​​സു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​രെ നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു സ​​​ർ​​​വീ​​​സ് പാ​​​ടി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, സൂ​​​പ്പ​​​ർ എ​​​ക്സ്പ്ര​​​സ്, സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ് ബ​​​സു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​രെ നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു സ​​​ർ​​​വീ​​​സ് പാ​​​ടി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ...തുട൪ന്ന് വായിക്കുക


കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദിച്ചു

ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി.​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദിച്ചു. ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ത​ട്ടി​പ്പു​കേ​സി​ൽ പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ട...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.