Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രി അവബോധ സെമിനാർ, ചിത്ര രചന മത്സരം എന്നിവ ഉൾപ്പെടുത്തി സിസ്സ ഓസോൺ ദിനാഘോഷം റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി സ്ത്രീ സമൂഹത്തിന് വേണ്ടിയുള്ള സമരമാണെന്നു സിസ്റ്റര്‍ അനുപമ

നിയമകാരൃം

കൂടുതല്‍ 

അം​​​ഗീ​​​കാ​​​ര​​​വും എ​​​ൻ​​​ഒ​​​സി​​​യു​​​മി​​​ല്ലാ​​​ത്ത അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് അടുത്ത അ​ധ്യയ​നവ​ർ​ഷം ന​ട​പ്പാ​ക്കി​ല്ല

28/3/2018

കൊ​​​ച്ചി : അം​​​ഗീ​​​കാ​​​ര​​​വും എ​​​ൻ​​​ഒ​​​സി​​​യു​​​മി​​​ല്ലാ​​​ത്ത അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് 2018- 2019 അ​​​ധ്യാ​​​യ​​​ന വ​​​ർ​​​ഷം ന​​​ട​​​പ്പാ​​​ക്കി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ക്രി​​​സ്ത്യ​​​ൻ മൈ​​​നോ​​​റി​​​റ്റി സ്കൂ​​​ൾ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫാ.​​​വ​​​ർ​​​ഗീ​​​സ് മാ​​​ണി​​​ക്ക​​നാം​​​പ​​​റ​​​ന്പി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​ണു സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ശ​​ദീ​​ക​​ര​​ണം.

അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​ത്ത സ്കൂ​​​ളു​​​ക​​​ളെ ക്കു​​​റി​​​ച്ചു വി​​​ശ​​​ദ​​​മാ​​​യ പ​​​ഠ​​​നം ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. തു​​​ട​​​ർ​​​ന്ന് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ രേ​​​ഖാ​​​മൂ​​​ലം ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച കോ​​ട​​തി ഹ​​​ർ​​​ജി​​​ക​​​ൾ മ​​​ധ്യ വേ​​​ന​​​ല​​​വ​​​ധി​​​ക്കു​​ശേ​​​ഷം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി. 2009 ലെ ​​​വി​​​ദ്യാ​​​ഭ്യാ​​​സാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് 1500ലേ​​​റെ അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. അ​​​ടു​​​ത്ത അ​​​ധ്യാ​​​യ​​​ന വ​​​ർ​​​ഷം ഈ ​​​സ്കൂ​​​ളു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശ​​​വും ന​​​ൽ​​​കി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

നേ​​​രത്തേ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ര​​​ക്ഷ​​​യു​​​ണ്ടെ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സാ​​​വ​​​കാ​​​ശ നി​​​യ​​​മം ത​​​ങ്ങ​​​ൾ​​​ക്ക് ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്നു​​​മാ​​​ണ് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളു​​​ടെ വാ​​​ദം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ലൈംഗികാതിക്രമ കേസുകൾ മാധ്യമങ്ങൾ പൊടിപ്പുംതൊങ്ങലും ചേർത്ത് റിപ്പോർട്ട് ചെയ്യരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ലൈംഗികാതിക്രമ കേസുകൾ മാധ്യമങ്ങൾ പൊടിപ്പുംതൊങ്ങലും ചേർത്ത് റിപ്പോർട്ട് ചെയ്യരുതെന്ന് സുപ്രീംകോടതി. ബിഹാറിലെ മുസഫർപുർ ബാലമന്ദിരത്തിൽ വിദ്യാർഥിനികൾലൈംഗി കാതിക്രമങ്ങൾക്ക് വിധേയരാക്കപ്പെട്ടതുമായിബന്ധപ്പെട്ടകേസ് പരിഗണിക്കവെയാണ് കോടതിനിർദേശം. ...തുട൪ന്ന് വായിക്കുക


ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിൽ കോടതികൾ കേസിന്റെ ന്യായാന്യായത്തെ ക്കുറിച്ച് കൂടുതൽ വിശകലനം ചെയ്യേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിൽ കോടതികൾ കേസിന്റെ ന്യായാന്യായത്തെ ക്കുറിച്ച് കൂടുതൽ വിശകലനം ചെയ്യേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി. ആരോപണവിധേയന്റെ സമൂഹത്തിലെ സ്വാധീനം, ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമു ള്ള ...തുട൪ന്ന് വായിക്കുക


നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: കെട്ടിച്ചമച്ച ഐഎസ്ആർഒ ചാരക്കേസിൽ പീഡന മേറ്റുവാങ്ങേണ്ടിവന്നശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്.ചീഫ് ജസ്റ്റിസ് ദീപക‌് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെ ഞ്ചിന...തുട൪ന്ന് വായിക്കുക


പ്രളയദുരന്തം ഉണ്ടായ പ്രദേശങ്ങളിലെ ജലവിതാനം രേഖപ്പെടുത്തിയ ഉപഗ്രഹചിത്രങ്ങള്‍ ശേഖരിക്കാന്‍ ഹൈക്കോടതി

കൊച്ചി : പ്രളയദുരന്തം ഉണ്ടായ പ്രദേശങ്ങളിലെ ജലവിതാനം രേഖപ്പെടുത്തിയ ഉപഗ്രഹചിത്രങ്ങള്‍ ശേഖരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഭാവിയില്‍ ദുരന്തനിവാരണത്തിനായി ഇത് ഉപകരിക്കു മെന്ന് കോടതി ചൂണ്ടിക്കാട്ടി. വെള്ളപ്പൊക്കക്കെടുതിക്ക് കാരണം ഡാമുകള്‍ കൈകാര്യംചെയ്ത...തുട൪ന്ന് വായിക്കുക


സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി:പ്രായപൂർത്തി ആകാത്തവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതിവിധിച്ചു. സ്വവര്‍ഗരതി കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറഞ്ഞു. സ്വവര്‍ഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഐ പി സി 377 ാം വകുപ്പ് ഭാഗിക മായി...തുട൪ന്ന് വായിക്കുക


കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

ന്യൂഡല്‍ഹി : പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. ...തുട൪ന്ന് വായിക്കുക


വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതില്‍ മത്സ്യത്തൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നുവെന്നു ഹൈക്കോടതി

കൊച്ചി :വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചെന്ന് ഹൈക്കോടതി. മത്സ്യത്തൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നുവെന്നും ഈ ആര്‍ജവം തുടര്‍ന്നുകൊണ്ടു പോകണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വാക്കാല്‍ നിര്‍ദേശിച്ചു.ദുരന...തുട൪ന്ന് വായിക്കുക


ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ രണ്ട് പൊലീസുകാർക്ക് വധ ശിക്ഷ

തി​രു​: ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ രണ്ട് പൊലീസുകാർക്ക് വധ ശിക്ഷ. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ മ​ല​യി​ൻ​കീ​ഴ് ക​മ​ലാ​ല​യ​ത്തി​ൽ ഡി.​സി.​ആ​ർ.​ബി എ.​എ​സ്.ഐ, കെ. ​ജി​ത​കു​മാ​ർ, നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യും നാ​ർ​ക്കോ​ട്ടി​ക്​ സെ​ല്ല...തുട൪ന്ന് വായിക്കുക


ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആറുപ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു

തിരു: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആറുപ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു . ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റം തെളിഞ്ഞതായും കോടതി പറഞ്ഞു. മറ്റുനാലു പ്രതികള്‍ തെളിവ് നശിപ്പിച്ചതിന് കുറ്റക്കാരാണെന്നും സിബിഐ കോടതികണ്ടെ...തുട൪ന്ന് വായിക്കുക


സമാധാനപരമായ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : സമാധാനപരമായ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി ഉത്തരവ‌്. മധ്യഡൽഹിയിൽ പൊതുയോഗവും ധർണയും പ്രതിഷേധസമരങ്ങളും വിലക്കി യതിനെ ചോദ്യംചെയ്തുള്ള പൊതുതാൽപര്യഹർജിയിലാണ‌് കോടതി ഉത്തരവ‌്. നിയമപ്രകാരം പ്രതിഷേധസമരത്തിന‌് ജ...തുട൪ന്ന് വായിക്കുക


വാ​​​​ട്‌​​​​സ്ആ​​​​പ്പ് വ​​​​ഴി അ​​​​യ​​​​ച്ച വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നു സാ​​​​ധു​​​​ത​​​​യു​​​​ണ്ടെ​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി

മും​​​​ബൈ: വാ​​​​ട്‌​​​​സ്ആ​​​​പ്പ് വ​​​​ഴി അ​​​​യ​​​​ച്ച വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നു സാ​​​​ധു​​​​ത​​​​യു​​​​ണ്ടെ​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി വിധിച്ചു. എ​​​​സ്ബി​​​​ഐ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍ഡ് ഉ​​​​ട​​​​മ​​​​യും ബാ​​​​ങ്കു...തുട൪ന്ന് വായിക്കുക


സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലെ പ്ര​മോ​ഷ​ന് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സു​പ്രീം കോ​ട​തി​യു​ടെ താ​ത്കാ​ലി​ക അ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലെ പ്ര​മോ​ഷ​ന് പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സു​പ്രീം കോ​ട​തി​യു​ടെ താ​ത്കാ​ലി​ക അ​നു​മ​തി. പ്ര​മോ​ഷ​ന് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നാ​വു​മോ​യെ​ന്ന വി​ഷ​യം നേ​...തുട൪ന്ന് വായിക്കുക


പതിനെട്ടു വയസുകാരനും പത്തൊൻപതു വയസുകാരിക്കും ഒന്നിച്ചു താമസിക്കുന്നതിന് ഒരു നിയമ തടസവുമില്ലെന്ന് ഹൈക്കോടതി

കൊച്ചി: പതിനെട്ടു വയസുകാരനും പത്തൊൻപതു വയസുകാരിക്കും ഒന്നിച്ചു താമസിക്കുന്നതിന് ഒരു നിയമ തടസവുമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ഒന്നി ച്ചു കഴിയുന്നതിന് നിയമ തടസമില്ലെന്ന സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ഹ...തുട൪ന്ന് വായിക്കുക


മാ​ധ്യ​മ നി​യ​ന്ത്ര​ണം: ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു

കൊ​ച്ചി: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കോ​ട​തി റി​പ്പോ​ർ​ട്ടിം​ഗി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വിടാൻ ഹൈ​ക്കോ​ട​തി ഫു​ൾ ബെ​ഞ്ച് തീ​രു​മാ​നിച്ചു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ച...തുട൪ന്ന് വായിക്കുക


എ​ച്ച്.​ഡി. കു​മാ​രസ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ർ​ജി സു​പ്രീം​കോ​ട​തി തള്ളി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ടക മു​ഖ്യ​മ​ന്ത്രി​യാ​യി ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​രസ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ ഹി​ന്ദു മ​ഹാ​സ​ഭ​ നൽകിയ ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നു സു​പ്രീം​കോ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.