Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സെക്രട്ടേറിയറ്റ് നടയിലെ സമരവേദി മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സായാഹ്ന ധര്‍ണ്ണ മണ്ഡല- മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട തുറന്നു ഭരണഘടനാ ബഞ്ച‌് വിധി നടപ്പാക്കുന്നതിന‌് ദേവസ്വം ബോർഡ് സാവകാശം തേടുമെന്ന് പ്രസിഡന്റ‌് ശബരിമല ദര്‍ശനം നടത്താനെത്തിയ തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി ശബരിമലയും പിറവം പള്ളി വിധിയും സമാനമല്ലെന്ന്‌ ഹൈക്കോടതി

രാഷ്ട്രീയം

കൂടുതല്‍ 

കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ സം​​​സ്ഥാ​​​ന താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ച്ചു​​വി​​​ല​​​ങ്ങി​​ടു​​​ക​​​യാ​​ണെ​​ന്നു മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്

24/3/2018

കൊ​​​ച്ചി: കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ സം​​​സ്ഥാ​​​ന താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ച്ചു​​വി​​​ല​​​ങ്ങി​​ടു​​​ക​​​യാ​​ണെ​​ന്നും സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്യാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യം ഇ​​​ല്ലാ​​​താ​​​ക്കു​​​ക​​​യാ​​​ണ് മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്നും മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. 15-ാം ധ​​​ന​​​കാ​​​ര്യ​ ക​​​മ്മീ​​​ഷ​​​ന്‍റെ ടേം​​​സ് ഓ​​​ഫ് റ​​​ഫ​​​റ​​​ൻ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സി​​​പി​​​ഐ​​​യു​​​ടെ 23 -ാം പാ​​​ർ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ആ​​​ഗോ​​​ളീ​​​ക​​​ര​​​ണ സ​​​ന്പ​​​ദ്‌​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ കാ​​​ൽ നൂ​​​റ്റാ​​​ണ്ട് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ​ഹാ​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച സെ​​​മി​​​നാ​​​റി​​​ൽ മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളേ​​​ക്കാ​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യെ​​​ന്ന​​​ത് ശ​​​രി​​​യാ​​​ണ്. പ​​​ക്ഷേ ഇ​​​ന്ത്യ​​​യു​​​ടെ ജി​​​ഡി​​​പി സേ​​​വ​​​ന മേ​​​ഖ​​​ല​​​യെ ആ​​​ശ്ര​​​യി​​​ച്ചാ​​​ണ്. രാ​​​ജ്യ​​​ത്ത് കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യും, വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യും വ​​​ള​​​രെ പ​​​തു​​​ക്കെ വ​​​ള​​​രു​​​​​​ന്നു. അ​​​തു​​കൊ​​​ണ്ടു ത​​​ന്നെ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ല. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യു​​​ള്ള ഇ​​​ത്ത​​​രം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള അ​​​സ​​​മ​​​ത്വം വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണു.വി​​​ക​​​സ​​​ന​​​ത്തി​​​ൽ ഗ്രാ​​​മ​​​ങ്ങ​​​ളും ന​​​ഗ​​​ര​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള അ​​​ന്ത​​​രം വ​​​ർ​​​ധി​​​ച്ചു. നി​​​ന​​​ച്ചി​​​രി​​​ക്കാ​​​തെ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ ഉ​​​ട​​​ലെ​​​ടു​​​ക്കു​​​ന്ന​​​ത് ഇ​​​തു കൊ​​​ണ്ടാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

ജ​​​ന​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട ഭ​​​ര​​​ണ​​​കൂ​​​ടം മൂ​​​ല​​​ധ​​​ന താ​​​ത്പ​​​ര്യ​​​ത്തി​​​നു മാ​​​ത്ര​​മാ​​ണ് ഊ​​​ന്ന​​​ൽ ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു​​​കൊ​​​ണ്ട് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​തി​​​നെ​​​തി​​​രാ​​​യ ചെ​​​റു​​​ത്തു​​നി​​​ൽ​​​പ്പാ​​​ണ് രാ​​​ജ്യ​​​ത്ത് വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​ന്ന് ഉ​​​യ​​​രു​​​ന്ന​​​ത്. അ​​​തി​​​നെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​ന്‍റെ ശ്ര​​​മ​​​മാ​​​ണ് ജാ​​​തീ​​​യ​​​മാ​​​യും വ​​​ർ​​​ഗീ​​​യ​​​മാ​​​യും ജ​​​ന​​​ത​​​യെ ഭി​​​ന്നി​​​പ്പി​​​ക്കു​​​​​​ന്ന​​​ത്. ഈ ​​​തി​​​രി​​​ച്ച​​​റി​​​വാ​​​ണ് കാ​​​ല​​​ഘ​​​ട്ടം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്ന് അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

ജ​​​സ്റ്റീസ് കെ. ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ സെ​​​മി​​​നാ​​​റി​​​ൽ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു.മ​​​ഹാ​​​രാഷ്‌ട്ര മു​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ കെ. ​​​ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ, ന്യൂ​​​ഡ​​​ൽ​​​ഹി ജോ​​​ഷി- അ​​​ധി​​​കാ​​​രി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഒാ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ജ​​​യ മേ​​​ത്ത, സം​​​സ്ഥാ​​​ന ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് അം​​​ഗം ഡോ.​​​ര​​​വി രാ​​​മ​​​ൻ, സി​​​പി​​​ഐ ദേ​​​ശീ​​​യ കൗ​​​ണ്‍​സി​​​ൽ അം​​​ഗം കെ.​​​പ്ര​​​കാ​​​ശ് ബാ​​​ബു, മു​​​ൻ മ​​​ന്ത്രി മു​​​ല്ല​​​ക്ക​​​ര ര​​​ത്നാ​​​ക​​​ര​​​ൻ എ​​​ന്നി​​​വ​​​ർ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി.​​​രാ​​​ജു സ്വാ​​​ഗ​​​ത​​​വും, മു​​​ൻ എംഎൽഎ പി.​​​എ​​​സ്. സു​​​പാ​​​ൽ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പാലക്കാട് ന​ഗരസഭയില്‍ ചെയര്‍പേഴ്സണും വൈസ്ചെയര്‍മാനുമെതിരായ അവിശ്വാസ പ്രമേയം പരാ ജയപ്പെട്ടു

പാലക്കാട്: ന​ഗരസഭയില്‍ ചെയര്‍പേഴ്സണും വൈസ്ചെയര്‍മാനുമെതിരായ അവിശ്വാസ പ്രമേയം പരാ ജയപ്പെട്ടു. കോണ്‍​ഗ്രസിലെ ഒരം​ഗം കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് പ്രമേയം പരാജയപ്പെട്ടത്. രണ്ടാം വാർഡ് കൗൺസിലർ വി ശരവണനാണ് ഞായറാഴ‌്ച വൈകിട്ട‌് നഗരസഭാ സെക്രട...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പ‌് കേസ‌് പിൻവലിക്കില്ലെന്ന‌് ബിജെപി നേതാവ‌് കെ.സുരേന്ദ്രൻ

കാസർകോട‌് : മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ‌് കേസ‌് പിൻവലിക്കില്ലെന്ന‌് ബിജെപി നേതാവ‌് കെ.സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരത്ത‌് ജയിച്ച പി ബി അബ്ദുറസാഖ‌് എം.എൽ എ മരിച്ചതിനാൽ കേസ‌് മുന്നോട്ട‌് കൊണ്ട‌് പോകണമോയെന്ന‌് അറിയിക്കണമെന്ന‌് ഹൈക്കൊടത...തുട൪ന്ന് വായിക്കുക


വേണ്ടിവന്നാൽ സർക്കാരി നെ വലിച്ചു താഴെയിടുമെന്നും ബി .ജെ.പിദേശീയ അധ്യക്ഷൻ അമിത്ഷാ

കണ്ണൂർ : ശബരിമല സമരം ബി.ജെ.പി.നേതൃത്വ ഏറ്റെടുക്കുമെന്നും വേണ്ടിവന്നാൽ സർക്കാരി നെ വലിച്ചു താഴെയിടുമെന്നും ബി .ജെ.പിദേശീയ അധ്യക്ഷൻ അമിത്ഷാ മുന്നറിയിപ്പ് നൽകി. കണ്ണൂർ ജില്ലാ കമ്മിറ്റി ആഫിസായ മാരാർജി മന്ദിരം ഉദ്‌ഘാടനം ചെയ്തു കൊണ്ട് ഇടതു സർക്കാ രിനെ ...തുട൪ന്ന് വായിക്കുക


ഇന്ധനവിലക്കയറ്റം തടയാൻ ഡൽഹി യിൽ പ്രതിഷേധ പ്രകടനം

ന്യൂഡൽഹി : ഇന്ധനവിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാരിനെതിരെ ഡൽഹി യിൽ പ്രതിഷേധ പ്രകടനം നടത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കo ഇടതു നേതാക്കൾ അറസ്‌റ്റിലായി. മുദ്രാവാക്യങ്ങളുമായി മുന്നേറിയ നേതാക്കൾ ബാരിക്കേഡ്‌ തകർത്ത്‌ പ...തുട൪ന്ന് വായിക്കുക


രക്തസാക്ഷികളെ സൃഷിക്കാനുള്ളതല്ല വിദ്യാർത്ഥി രാഷ്ട്രീയം: പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ

മലപ്പുറം : സർഗാത്മക കലാലയങ്ങളെ സൃഷ്ടിക്കുക എന്ന ഉത്തരവാദിത്തമാണ് വിദ്യാർത്ഥി സംഘ ടനകൾ നിർവഹിക്കേണ്ടതെന്നും അല്ലാതെ അക്രമത്തിന്റെയും സംഹാരത്തിന്റെയും മാർഗംസ്വീക രിച്ചു രക്ത സാക്ഷികളെ സൃഷ്ടിക്കാനുള്ളതല്ല വിദ്യാർത്ഥി രാഷ്ട്രീയമെന്നു പാണക്കാട് പാണക്കാട...തുട൪ന്ന് വായിക്കുക


വർക്കിംഗ് കമ്മിറ്റി പുനഃസംഘടന: വി.എം.സുധീരൻ അഭിനന്ദിച്ചു

തിരു;കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായി വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെട്ട എ.കെ.ആൻ്റ ണിക്കും പുതുതായി വർക്കിംഗ് കമ്മിറ്റിയിലേക്ക് വന്നിട്ടുള്ള ഉമ്മൻ ചാണ്ടി,കെ.സി.വേണുഗോപാൽ എന്നി വർക്കും വർക്കിംഗ് കമ്മിറ്റിയിലേക്ക് പ്രത്യേകം ക്ഷണിതാവായ പി.സി.ചാക്കോയ്...തുട൪ന്ന് വായിക്കുക


എസ്എഫ്ഐയുടെ 33 മത് സംസ്ഥാന സമ്മേളനo തുടങ്ങി

കൊല്ലം; എസ്എഫ്ഐയുടെ 33 മത് സംസ്ഥാന സമ്മേളന പ്രതിനിധിസമ്മേളനo തുടങ്ങി.അജയപ്രസാ ദിന്റെ പേരിലുള്ള പ്രതിനിധിസമ്മേളന നഗറായ ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ പ്രസി ഡന്റ് ജെയ്ക് പി തോമസ് പതാക ഉയർത്തിയതോടെ നടപടികൾക്കു തുടക്കമായി. തുടർന്ന് പ്രതി നിധികൾ പ്രകടനമ...തുട൪ന്ന് വായിക്കുക


പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച തെന്ന് ജോസ് കെ.മാണി

കോട്ടയം: പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച തെന്ന് ജോസ് കെ.മാണി എംപി പറഞ്ഞു. സീറ്റ് ലഭിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട സാഹചര്യത്തി ലാണ്. തന്‍റെ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം മാധ്യമങ്...തുട൪ന്ന് വായിക്കുക


കേരള കോൺഗ്രസ‌് മാണി വിഭാഗത്തിന‌് രാജ്യസഭാസീറ്റ‌് നൽകിയതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം

തിരു: കേരള കോൺഗ്രസ‌് മാണി വിഭാഗത്തിന‌് രാജ്യസഭാസീറ്റ‌് നൽകിയതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം. യുഡിഎഫ‌് കൺവീനറും സെക്രട്ടറിയും ഉൾപ്പെടെ യോഗം ബഹിഷ‌്കരിച്ചു. മുൻ കെ പിസിസി പ്രസിഡന്റ‌് വി എം സുധീരൻ യോഗത്തിൽനിന്ന‌് ഇറങ്ങിപ്പോയി കന്റോൺമെന്റ‌് ഹൗസി നു ...തുട൪ന്ന് വായിക്കുക


ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കുശേ​​ഷം കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് -എം ​​യു​​ഡി​​എ​​ഫി​​ന്‍റെ ഭാ​​ഗ​​മാ​​യി

തി​​രു​​: ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കുശേ​​ഷം കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് -എം ​​യു​​ഡി​​എ​​ഫി​​ന്‍റെ ഭാ​​ഗ​​മാ​​യി. കെ.​​എം. മാ​​ണി യു​​ഡി​​എ​​ഫ് യോ​​ഗ​​ത്തി​​ൽ എ​​ത്തി​​യ​​തോ​​ടെ മു​​ൻ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് വി.എം.​​.സു​​ധീ...തുട൪ന്ന് വായിക്കുക


ഒ​​​​ഴി​​​​വ് വ​​​​രു​​​​ന്ന രാ​​​​ജ്യ​​​​സ​​​​ഭാ സീ​​​​റ്റ് കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-എ​​​​മ്മി​​​​നു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഒ​​​​ഴി​​​​വ് വ​​​​രു​​​​ന്ന രാ​​​​ജ്യ​​​​സ​​​​ഭാ സീ​​​​റ്റ് കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-എ​​​​മ്മി​​​​നു വി​​​​ട്ടു കൊ​​​​ടു​​​​ത്തു​​​കൊ​​​ണ്ട് തീ​​​​രു​​​​മാ​​​​നമായി. കോ​​​​ണ്‍ഗ്ര​​​​സ്, മു​​​​സ്‌​​​​ലിം ലീ​​​​ഗ്, കേ​​​...തുട൪ന്ന് വായിക്കുക


സിപിഎം രാജ്യസഭാ സ്ഥാനാർഥിയെ വെള്ളിയാഴ്‌ച പ്രഖ്യാപിക്കുമെന്ന്‌ കോടിയേരി ബാലകൃഷ്‌ണൻ

തിരു: സിപിഎം രാജ്യസഭാ സ്ഥാനാർഥിയെ വെള്ളിയാഴ്‌ച പ്രഖ്യാപിക്കുമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെങ്ങന്നൂരിൽ ചില മാധ്യ മങ്ങള്‍ യുഡിഎഫിന്റെ ഘടക കക്ഷികളെപോലെയാണ് പ്രവര്‍ത്തിച്ചത്. അതിനെയെല്ലാം നേരിട്ടു കൊണ്...തുട൪ന്ന് വായിക്കുക


കുമാരസ്വാമിയും പരമേശ്വരയും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബം​​​​​​ഗ​​​​​​ളൂ​​​​​​രു: ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി ജെ​​​​​​ഡി-​​​​​​എ​​​​​​സി​​​​​​ലെ എ​​​​​​ച്ച്.​​​​​​ഡി. കു​​​​​​മാ​​​​​​ര​​​​​​സ്വാ​​​​​​മി​​​​​​യും ഉ​​​​​​പ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്ര...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ കമൽഹാസൻ കൂടിക്കാഴ്ച നടത്തി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ കമൽഹാസൻ കൊച്ചി ബോൾഗാട്ടി പാലസിൽ കൂടിക്കാഴ്ച നടത്തി. നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങളാണ് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്നാണ് വിവരം. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജിവും കൂടിക്കാഴ്ചയിൽ പങ്കെടു...തുട൪ന്ന് വായിക്കുക


സർക്കാർ രൂപീകരിക്കാൻ എച്ച്.ഡി.കുമാരസ്വാമിക്ക്ക്ഷണം

ബംഗളൂരു: സർക്കാർ രൂപീകരിക്കാൻ ജനതാദൾ നേതാവ് എച്ച്.ഡി.കുമാരസ്വാമിക്ക് ഗവർണർവാജു ഭായ് വാലയുടെ ക്ഷണം. വൈകിട്ട് 7.30ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ടതിനു ശേഷം മാധ്യമ ങ്ങളോട് കുമാരസ്വാമി ഈ വിവരം അറിയിച്ചു .തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും കുമാരസ്...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.