Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

രാഷ്ട്രീയം

കൂടുതല്‍ 

കേ​ര​ള കോ​ൺ​ഗ്ര​സ് -​എം രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും വി​ട്ടു​നി​ൽക്കും

18/3/2018

കോ​ട്ട​യം: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കാ​ന്‍ ഉ​ന്ന​താ​തി​കാ​ര സ​മി​തി തീ​രു​മാ​നി​ച്ച​​തായി കേ​ര​ള കോ​ൺ​ഗ്ര​സ് -​എം ചെ​യ​ർ​മാ​ൻ കെ.​എം.മാ​ണി പ​റ​ഞ്ഞു. മു​ന്ന​ണി​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യി​ല്ല. മു​ന്ന​ണി​ക​ളോ​ട് തു​ല്യ അ​ക​ലം പാ​ലി​ക്കാ​നും ഇ​ന്ന് ചേ​ർ​ന്ന ഉ​ന്ന​താ​തി​കാ​ര സ​മി​തി യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.മു​ന്ന​ണി ബ​ന്ധം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നു കെ.​എം. മാ​ണി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യു​ടെ മു​ന്ന​ണി പ്ര​വേ​ശം ചെ​ങ്ങ​ന്നൂ​രി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് തീ​രു​മാ​നി​ക്കും. മു​ന്ന​ണി ബ​ന്ധം സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ചെ​ങ്ങ​ന്നൂ​രി​ലെ നി​ല​പാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന​സാ​ക്ഷി വോ​ട്ടെ​ന്ന ആ​ശ​യം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം.മാ​ണി മു​ന്നോ​ട്ടു​വ​ച്ച​ങ്കി​ലും പി.​ജെ.ജോ​സ​ഫ് എ​തി​ർ​ത്തു. അ​ത് തെ​റ്റാ​യ ആ​ശ​യ​മാ​യി ക​രു​തു​മെ​ന്നും എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി ചി​ന്തി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ

ന്യൂഡൽഹി: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. തൃശ്ശൂ രിൽ ബിഡിജെഎസ‌് സ്ഥാനാർഥിയാകാൻ തുഷാർ വെള്ളാപ്പള്ളി സന്നദ്ധനാകുമോയെന്നതിലെ അനിശ‌്ചിതത്വo പത്തനംതിട്ടയുടെ കാര്യത്തിൽ തീരുമാനം വൈകാൻ കാരണമായി. ലോക‌്സഭയിലേ ക്ക‌് മൽസരിച്ചാല...തുട൪ന്ന് വായിക്കുക


രാഹുൽ ഗാന്ധി വയനാട്ടിലും മത്സരിച്ചേക്കുo

ന്യൂഡൽഹി : രാഹുൽ ഗാന്ധി വയനാട്ടിലും മത്സരിച്ചേക്കുമെന്ന‌് സൂചന. കേരളത്തിലെ കോൺ ഗ്രസ‌് നേതാക്കൾ രാഹുൽഗാന്ധിയെ വയനാട്ടിൽ മത്സരിക്കാൻ ക്ഷണിച്ചെങ്കിലും ഹൈക്കമാൻഡ‌് തീരുമാനം എടുത്തിട്ടില്ല.രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ തന്റെ സ്ഥാനാർ ഥിത്വം ...തുട൪ന്ന് വായിക്കുക


ലോക‌് സഭാ തെരഞ്ഞെടുപ്പിൽ 184 സ്ഥാനാർഥികളുൾപ്പെട്ട ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ലോക‌് സഭാ തെരഞ്ഞെടുപ്പിൽ 184 സ്ഥാനാർഥികളുൾപ്പെട്ട ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയിലും ദേശീയ അധ്യക്ഷൻ അമിത‌് ഷാ, എൽ കെ അദ്വാനിയുടെ മണ്ഡലമായ ഗാന്ധിനഗറിലും മത്സരിക്കും. ലോക‌്സഭയിലേക്ക‌് അമിത‌് ഷായുടെ കന്ന...തുട൪ന്ന് വായിക്കുക


ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ബിജെപി സ്ഥാനാഥികളെ പ്രഖ്യാ പിച്ചു

ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ബിജെപി സ്ഥാനാഥികളെ പ്രഖ്യാ പിച്ചു. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും, ശോഭസുരേന്ദ്രൻആറ്റിങ്ങലിലുംമത്സരിക്കും. സുരേന്ദ്രനെ ഉൾപ്പെടുത്താതെയാണ്‌ പട്ടിക കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക കാസര്‍കോട് - ...തുട൪ന്ന് വായിക്കുക


കേരളത്തിൽ ബിജെപി 14 സീറ്റിലും, ബിഡിജെഎസ് അഞ്ചു സീറ്റിലും മത്സരിക്കും;പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ

ന്യൂഡൽഹി: കേരളത്തിൽ എൻഡിഎ യുടെ സീറ്റ് വിഭജനം പൂർത്തിയായി. ബിജെപി 14 സീറ്റിലും, ബിഡിജെഎസ് അഞ്ചു സീറ്റിലും മത്സരിക്കും. തൃശൂർ, വയനാട്, ആലത്തൂർ, ഇടുക്കി, മാവേലി ക്കര എന്നീ സീറ്റുകളിൽ ബിഡിജെഎസ് സ്ഥാനാത്ഥികൾ മത്സരിക്കുo. കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് പി ...തുട൪ന്ന് വായിക്കുക


ഗോവയിൽ പ്രമോദ‌്‌ സാവന്ത‌് പുതിയ മുഖ്യമന്ത്രിയാകും

ന്യൂഡൽഹി:ഗോവയിൽ പ്രമോദ‌്‌ സാവന്ത‌് പുതിയ മുഖ്യമന്ത്രിയാകും. പരീക്കറിന്റെ മരണത്തെ ത്തുടർന്നാണ‌് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത‌്. ബിജെപി എംഎൽഎയും സ‌്പീക്കറുമാണ‌് സാവന്ത‌്. സഖ്യകക്ഷികളായ ഗോവ ഫോർവേർഡ് പാർടി (ജിഎഫ‌്പി),മഹാരാഷ്ട്രവാദി ഗോമന്തക്‌ പാർടി ...തുട൪ന്ന് വായിക്കുക


വടകരയില്‍ ആര്‍എംപി മത്സരിക്കില്ലെന്നും യുഡിഎഫിന്‌ പിന്തുണ നല്‍കുമെന്നും ആര്‍ എം.പി സംസ്ഥാന സെക്രട്ടറി എന്‍ വേണു

വടകര ; വടകരയില്‍ ആര്‍എംപി മത്സരിക്കില്ലെന്നും യുഡിഎഫിന്‌ പിന്തുണ നല്‍കുമെന്നും ആര്‍ എം.പി സംസ്ഥാന സെക്രട്ടറി എന്‍ വേണു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ.കെ രമയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും എന്‍ വേണു പറഞ്ഞു.വടകര ആലത്തൂര്‍, ...തുട൪ന്ന് വായിക്കുക


എറണാകുളത്ത‌് സീറ്റ‌് നിഷേധിച്ചത‌ിൽ വലിയ ദു:ഖമുണ്ടെന്നും അനീതിയാണിതെന്നും കെ വി തോമസ‌്

കൊച്ചി: എറണാകുളത്ത‌് സീറ്റ‌് നിഷേധിച്ചത‌ിൽ വലിയ ദു:ഖമുണ്ടെന്നും അനീതിയാണിതെന്നും കെ വി തോമസ‌് എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തന്നെ ഒഴിവാക്കിയത‌് ജീവിതത്തി ലെ ഏറ്റവും വലിയ ഷോക്കായിയെന്ന‌് കെ വി തോമസ‌് പറഞ്ഞു. സീറ്റ‌് നിഷേധിക്കുന്നത‌് സംബ ന്ധിച്ച‌് ക...തുട൪ന്ന് വായിക്കുക


ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ സി വേണു ഗോപാലും ലോക്‌സഭയിലേക്ക്‌ മത്സരിക്കാനില്ല

ന്യൂഡൽഹി: മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ സി വേണു ഗോപാലും ലോക്‌സഭയിലേക്ക്‌ മത്സരിക്കാനില്ല. ഡൽഹിയിൽ സ്‌ഥാനാർത്ഥി നിർണയ ചർച്ച കഴിഞ്ഞിറങ്ങിയ മുല്ലപ്പള്ളിയും രമേശ്‌ ചെന്നിത്തലയുo ഇക്കാര്യം വ്യക്‌തമാക്കി. ഉമ്മൻചാണ്ടി കേ...തുട൪ന്ന് വായിക്കുക


കോൺഗ്രസ‌് നേതാവ‌് ടോം വടക്കൻ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി;കോൺഗ്രസ‌് നേതാവ‌് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. കോൺഗ്രസിലെ കുടും ബ വാഴ‌്ചയിൽ പ്രതിഷേധിച്ചും പുൽവാമ- ബാലാകോട്ട‌് സംഭവങ്ങളിലെ നിലപാടിൽ പ്രതിഷേധി ച്ചുമാണ‌് പാർടി വിടുന്നതെന്ന‌് ബിജെപി ആസ്ഥാനത്ത‌് വാർത്താസമ്മേളനത്തിൽ ടോം വടക്കൻ പറഞ്ഞു. ബിജെപി നേ...തുട൪ന്ന് വായിക്കുക


ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോട്ടയത്ത‌് മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടൻ സ്ഥാനാർഥി

കോട്ടയം: ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോട്ടയത്ത‌് മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടനെ യുഡിഫ് സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചു. മുൻ ഏറ്റുമാനൂർ എംഎൽഎ യാണ് തോമസ് ചാഴി ക്കാടൻ.ജോസഫ് വിഭാഗത്തിന്റെ കടുത്തഎതിർപ്പ് അവഗണിച്ചാണ് ചാഴിക്കാടനെ സ്ഥാനാർത്ഥി യായി തീരുമാനിച്ചത...തുട൪ന്ന് വായിക്കുക


ലോക് സഭയിലേക്കുള്ള മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് എല്‍ഡിഎഫ്

(ലോക് സഭയിലേക്കുള്ള 16 സിപിഎം സ്ഥാനാര്‍ത്ഥികള്‍) തിരു: ലോക് സഭയിലേക്കുള്ള മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് എല്‍ഡിഎഫ് മത്സര രംഗത്തേക്ക്. സിപിഎം 16 മണ്ഡലങ്ങളിലും സിപിഐ 4 മണ്ഡലങ്ങളിലുo മത്സരിക്കുo.ആറ് സിറ്റിംഗ് എംപിമാരും ആറ് എംഎല്‍എ മാരും...തുട൪ന്ന് വായിക്കുക


സിപിഐ സ്ഥാനാർഥികളുടെ പട്ടിക തീരുമാനമായി

തിരു: ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ സിപിഐ മത്സരിച്ച നാല‌് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക തീരുമാനമായി. കേന്ദ്ര സെക്രട്ടറിയറ്റിന്റെ അംഗീകാരത്തിന‌് നൽകാൻ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. തിരുവനന്തപുരം- സി ദിവാകരൻ, മാവേലിക്കര- ചിറ്റയം ഗോപകുമ...തുട൪ന്ന് വായിക്കുക


എസ്.രാജേന്ദ്രൻ എംഎൽഎ നടത്തിയ മോശമായ പ്രതികരണം ശരിയല്ലെന്നും ഉചിതമായ നടപടി സ്വീകരിക്കുന്നതാണെന്നും സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയറ്റ‌്

കട്ടപ്പന: മൂന്നാർ പഞ്ചായത്തിലെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദേവികുളം സബ് കലക്ടർക്കെതിരെ എസ്.രാജേന്ദ്രൻ എംഎൽഎ നടത്തിയ മോശമായ പ്രതികരണം ശരിയല്ലെന്നും അതു തള്ളിക്കളയുന്നതായും സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയറ്റ‌് വാർത്താക്കുറിപ്പിൽ അറിയിച്ച...തുട൪ന്ന് വായിക്കുക


സാമ്പത്തിക സംവരണത്തിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ മൗനം അപകടകരം :എം.എസ്.എഫ്.

കല്പറ്റ : രാഷ്ട്രീയ ലക്ഷ്യത്തോട് കൂടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തെ പ്രതിരോധിക്കുന്നതിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെട്ടെന്ന് വയനാട് വച്ച് നടക്കുന്ന എം.എസ്.എഫ്. ദേശീയ നേതൃ ക്യാമ്പ് അഭിപ്രായപ്പെട്ടു.പിന്നോക്ക ദളിത്‌ വിഭാ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.