Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭരണഘടനയെ നമിച്ച് നരേന്ദ്ര മോദി എന്‍ഡിഎ യോഗത്തെ അഭിസംബോധന ചെയ്തു രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റംസാൻ മെട്രോഫെയർ 27 മുതൽ

നിയമകാരൃം

കൂടുതല്‍ 

അ​​​മി​​​ത​​​ശ​​​ക്തി​​​യു​​​ള്ള ഹോ​​​ണു​​​ക​​​ൾ ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ടി​​​ച്ചെ​​​ടുക്ക​​​ണ​​​മെ​​​ന്നു മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ

14/3/2018

കൊ​​​ച്ചി: അ​​​മി​​​ത​​​ശ​​​ക്തി​​​യു​​​ള്ള ഹോ​​​ണു​​​ക​​​ൾ ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ടി​​​ച്ചെ​​​ടു​​​ത്തു നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്കു വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ. ഒ​​​ന്നി​​​ല​​​ധി​​​കം ത​​​വ​​​ണ ശി​​​ക്ഷ​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​കു​​​ന്ന​​​വ​​​രു​​​ടെ വാ​​​ഹ​​​ന​​​പെ​​​ർ​​​മി​​​റ്റും ഡ്രൈ​​​വ​​​റു​​​ടെ ലൈ​​​സ​​​ൻ​​​സും റ​​​ദ്ദാക്ക​​​ണ​​​മെ​​​ന്നു ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്റ്റിം​​​ഗ് അ​​​ധ്യ​​​ക്ഷ​​​ൻ പി.​​​മോ​​​ഹ​​​ന​​​ദാ​​​സ് ഉ​​​ത്ത​​​ര​​​വി​​​ട്ടു.വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന അ​​​മി​​​ത​​​ശ​​​ക്തി​​​യു​​​ള്ള ഹോ​​​ണു​​​ക​​​ൾ നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ ത​​​ന്പി സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നും രാ​​​ഗം റ​​​ഹി​​​മും ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​ക​​​ളി​​​ലാ​​​ണു ന​​​ട​​​പ​​​ടി. ഇ​​​ത്ത​​​രം ഹോ​​​ണു​​​ക​​​ളു​​​ടെ വി​​​ൽ​​​പ​​​ന ത​​​ട​​​യാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കും ഗ​​​താ​​​ഗ​​​ത​​​വ​​​കു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു​​​മാ​​​ണു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​മ്മീ​​​ഷ​​​ൻ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യി​​​ൽ​​​നി​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് വാ​​​ങ്ങി​​​യി​​​രു​​​ന്നു. എ​​​യ​​​ർ​​​ഹോ​​​ണു​​​ക​​​ളും അ​​​മി​​​ത​​​ശ​​​ക്തി​​​യു​​​ള്ള ഹോ​​​ണു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ശ​​​ബ്ദ​​​മ​​​ലി​​​നീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. 135 ഡെ​​​സി​​​ബ​​​ലി​​​ൽ കൂ​​​ടു​​​ത​​​ൽ ശ​​​ബ്ദം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തു കേ​​​ൾ​​​വി​​​ശ​​​ക്തി പെ​​​ട്ടെ​​​ന്ന് ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​കും.90 ഡെ​​​സി​​​ബ​​​ലി​​​ൽ കൂ​​​ടു​​​ത​​​ൽ ശ​​​ബ്ദം തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഉ​​​ണ്ടാ​​​യാ​​​ൽ കാ​​​ല​​​ക്ര​​​മേ​​​ണ കേ​​​ൾ​​​വി​​​ശ​​​ക്തി ഇ​​​ല്ലാ​​​താ​​​കും. എ​​​യ​​​ർ​​​ഹോ​​​ണു​​​ക​​​ളു​​​ടെ വി​​​ൽ​​​പ​​​ന നി​​​യ​​​മം മൂ​​​ലം ത​​​ട​​​യ​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​ണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



റഫേൽ ഹർജികൾ വാദംകേൾക്കൽ പൂർത്തിയാക്കി; വിധിപറയാൻ മാറ്റി

ന്യൂഡൽഹി : റഫേൽ ഇടപാടിൽ പുനഃപരിശോധനാഹർജികളിലും രാഹുൽ ഗാന്ധിക്ക‌് എതിരായ കോടതിയലക്ഷ്യഹർജിയിലും സുപ്രീംകോടതി വാദംകേൾക്കൽ പൂർത്തിയാക്കി വിധിപറയാൻ മാറ്റി. തെറ്റായ വിവരങ്ങൾ നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന‌് സർക്കാരിനെതിരെ നടപടി സ്വീക രിക്കണമെന്ന‌് ...തുട൪ന്ന് വായിക്കുക


മരട് മുൻസിപ്പാലിയിലെ 5 അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: അനധികൃത നിർമാണപ്രവർത്തനമെന്ന് ചൂണ്ടിക്കാണിച്ച് മരട് മുൻസിപ്പാലിയിലെ 5 അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവ്. ഹോളി ഫെയ്ത്ത് അപ്പാർട്മെന്റ്സ്, കായലോരം അപ്പാർട്മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ്, ആൽഫ വെൻഷ്വർസ് എന്നിവ പൊളിച്ച് നീക്കാ...തുട൪ന്ന് വായിക്കുക


ലൈംഗികാതിക്രമപരാതിയിൽ സുപ്രീംകോടതിചീഫ‌്ജസ‌്റ്റിസിന‌് ക്ലീൻചിറ്റ‌്

ന്യൂഡൽഹി:സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്കെതിരെ മുൻജീവനക്കാരി ഉന്നയി ച്ച ലൈംഗികാതിക്രമപരാതിയിൽ കഴമ്പില്ലെന്ന‌് ആഭ്യന്തര അന്വേഷണസമിതി കണ്ടെത്തി. ജസ‌്റ്റിസ‌് എസ‌് എ ബോബ‌്ഡെ അധ്യക്ഷനും ജസ‌്റ്റിസുമാരായ ഇന്ദുമൽഹോത്ര, ഇന്ദിരാബാനർജി എന്നിവർ അം...തുട൪ന്ന് വായിക്കുക


ആഭ്യന്തരസമിതിക്കെതിരെ രണ്ട‌് സിറ്റിങ് ജഡ‌്ജിമാർ:വാർത്ത അടിസ്ഥാനരഹിതമാണെന്ന‌് സുപ്രീംകോടതി സെക്രട്ടറി ജനറൽ

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്ക‌് എതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ അസാന്നിധ്യ ത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകാനുള്ള ആഭ്യന്തരസമിതിക്കെതി രെ രണ്ട‌് സിറ്റിങ് ജഡ‌്ജിമാർ രംഗത്തെത്തി. ജസ‌്റ്റിസുമാരായ റോഹിന്...തുട൪ന്ന് വായിക്കുക


ജോലിഭാരം ജഡ‌്ജിമാരെ ഞെരിക്കുകയാണെന്ന‌് സുപ്രീംകോടതി ജഡ‌്ജി റോഹിന്റൺ ഫാലി നരിമാൻ

ന്യൂഡൽഹി; ജോലിഭാരം ജഡ‌്ജിമാരെ ഞെരിക്കുകയാണെന്ന‌് സുപ്രീംകോടതി ജഡ‌്ജി റോഹിന്റൺ ഫാലി നരിമാൻ. തന്റെ കേസ‌് കൂടി പരിഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന‌് ആവശ്യപ്പെട്ട അഭിഭാഷകനോടായിരുന്നു ജസ‌്റ്റിസ‌് നരിമാന്റെ പ്രതികരണം. മെയ‌് ഒന്ന‌ുവരെയുള്ള കണക്ക‌ുപ്രകാര...തുട൪ന്ന് വായിക്കുക


സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസിന‌് എതിരായലൈംഗികാതിക്രമപരാതിഅന്വേഷിക്കാൻ രൂപീകരിച്ച ജഡ‌്ജിമാരുടെ സമിതിക്ക‌് എതിരെ പരാതിക്കാരി

ന്യൂഡൽഹി : സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസിന‌് എതിരായലൈംഗികാതിക്രമപരാതിഅന്വേഷിക്കാൻ രൂപീകരിച്ച ജഡ‌്ജിമാരുടെ സമിതിക്ക‌് എതിരെ പരാതിക്കാരി രംഗത്ത‌്. ജസ‌്റ്റിസുമാരായ എസ‌് എ ബോബ‌്ഡെ, എൻ വി രമണ, ഇന്ദിരാബാനർജി എന്നിവർ അംഗങ്ങളായതാണ‌് സമിതി. ചീഫ‌്ജസ‌്റ്റിസു മായി...തുട൪ന്ന് വായിക്കുക


ചീഫ് ജസ്റ്റിസിനെതിരെ വന്‍ ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തല്‍ അതീവ ഗൗരവതരം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണമുയര്‍ ത്താന്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാല്‍ കേസില്‍ കോടതി വിധി പറഞ്ഞില്ല. നാളെ രാവിലെ 10. 30 ന് കേസ് ...തുട൪ന്ന് വായിക്കുക


പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക‌് ഏഴുവർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ

തിരു;മാനസിക വെല്ലുവിളി നേരിടുന്ന പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക‌് ഏഴുവർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. അരുവിക്കര കടമ്പനാട‌് മുറിയിൽ മണമ്പൂർ അജിത‌് ഭവനിൽ ബാബുവിനെയാണ‌് സ‌്ത്രീകൾക്കുംകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണി ക്കു...തുട൪ന്ന് വായിക്കുക


യുവനടിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനെത്തിയ പി സി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി : ലൈംഗികാതിക്രമത്തിന് ഇരയായ യുവനടിയുടെ പേര് വെളിപ്പെടുത്തിയതിനും അവരെ കുറിച്ച് മോശമായി സംസാരിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനെത്തിയ പി സി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സിംഗിള്‍ബെഞ്ചിന്റെ വിമര്‍ശനനത്തെത്തുടർന്നു പി സി ജോര്‍ജ...തുട൪ന്ന് വായിക്കുക


പട്ടാമ്പി നഗരസഭയിലെ 17 അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: പട്ടാമ്പി നഗരസഭയിലെ 17 അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.വിനീതാഗിരീഷ്,എ.ആർ.കൃഷ്ണവേണി, ഗിരിജ, ഉമ്മർ പാലത്തിങ്കൽ, കെ.വി.എ.ജബ്ബാർ, കുഞ്ഞുമുഹമ്മദ് റഷീദ്,മുഷ്താഖ് അബ്ദുൾനസീർ, അബ്ദുൾ ഹക്ക...തുട൪ന്ന് വായിക്കുക


യോഗ്യതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയ ആലുവ യുസി കോളേജ് പ്രിന്‍സിപ്പല്‍; ഓഫീസ് പൂട്ടി താക്കോലുമായി പോയി

കൊച്ചി: ആലുവ യു സി കോളേജ് പ്രിന്‍സിപ്പല്‍ താരാ കെ സൈമണിനെ മതിയായ യോഗ്യത ഇല്ലെന്ന് ഹൈക്കോടതി നിശ്ചയിച്ച നിരീക്ഷക സമിതി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചെങ്കിലും സ്ഥാനം ഒഴിയാന്‍ തയ്യാറാല്ലെന്ന് പറ...തുട൪ന്ന് വായിക്കുക


:കേരള ബാങ്ക് രൂപീകരണo:തുടർനടപടികൾക്ക് ഹൈക്കോടതി അനുമതി

കൊച്ചി:കേരള ബാങ്ക് രൂപീകരണത്തെ അനുകൂലിച്ച 13 ജില്ലാ സഹകരണ ബാങ്കുകളുടെ ലയനമുൾ പ്പെടെ തുടർനടപടികൾക്ക് ഹൈക്കോടതി അനുമതി നൽകി. ഇത് സംബന്ധിച്ച് റിസർവ‌് ബാങ്കു മായും നബാർഡുമായും സർക്കാരിനും സഹകരണ അധികൃതർക്കും ചർച്ച നടത്താം.കോടതിയുടെ തുടർ ഉത്തരവില്ലാതെ സഹകര...തുട൪ന്ന് വായിക്കുക


പുൽവാമ, ഉറി ഭീകരാക്രമണങ്ങൾക്ക‌് കാരണമായ വീഴ‌്ചകൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന‌് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി : പുൽവാമ, ഉറി ഭീകരാക്രമണങ്ങൾക്ക‌് കാരണമായ വീഴ‌്ചകൾ പരിശോധിക്കാൻ വിരമിച്ച സുപ്രീംകോടതി ജഡ‌്ജിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കണമെന്ന‌് ആവശ്യ പ്പെട്ട‌് സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യഹർജി. സമിതിയിൽ സൈന്യത്തിലെയും ഇന്റലിജൻ സിലെയും മുതിർന്ന ഉദ്...തുട൪ന്ന് വായിക്കുക


കൊട്ടിയൂർ പീഡനക്കേസിൽ ഫാ. റോബിൻ വടക്കുംഞ്ചേരിക്ക്‌ 60 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും:ശിക്ഷ 20 വർഷം ഒരുമിച്ച്‌ അനുഭവിച്ചാൽമതി

കൊച്ചി: കൊട്ടിയൂർ പീഡനക്കേസിൽ ഫാ. റോബിൻ വടക്കുംഞ്ചേരിക്ക്‌ 60 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും. മൂന്നു വകുപ്പുകളിലായി 60 വർഷം കഠിന തടവാണ്‌ കോടതി വിധിച്ച തെങ്കിലും ശിക്ഷ 20 വർഷം ഒരുമിച്ച്‌ അനുഭവിച്ചാൽമതി. തലശ്ശേരി പോക്‌സോ കോടതിയാണ്‌ കേസിൽ ശിക്ഷ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന് ഹൈ ക്കോടതി

കൊച്ചി : സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന് ഹൈ ക്കോടതി. സീറ്റ‌് ഒഴിവുണ്ടെങ്കിലും ബസുകളിൽ വിദ്യാർഥികളെ ഇരിക്കാൻ അനുവദിക്കാത്തസാഹ ചര്യം എറണാകുളത്ത‌് ഉണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. വിദ്യാർഥികൾക്ക് ഏതെങ്കിലുംതര ത്തിലുള്ള ഇ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.