Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജർമനിക്കു തോൽവി, ബ്രസീലിനു സമനില വയനാട് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതവും പൂര്‍ണമായും നിരോധിച്ച് പേപ്പാറ അണക്കെട്ടിൽ ജലനിരപ്പുയർന്നതിനാൽ രണ്ട‌് ഷട്ടറും തുറന്നു തിരു. ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും 12 വീട‌് തകർന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 250 എം.ബി.ബി.എസ്. സീറ്റുകള്‍ക്കും സ്ഥിരാനുമതി ലഭിച്ചു

12/3/2018

തിരു: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 250 എം.ബി.ബി.എസ്.സീറ്റുകള്‍ക്കുംമെഡി ക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാനുമതി ലഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേരിട്ടു ള്ള ഇടപെടലിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസി പ്പിക്കുകയും കുറവുള്ള അധ്യാപകരെ നിയമിക്കുകയും എം.സി.ഐ. നിര്‍ദേശിക്കുന്ന പ്രകാരമുള്ള മറ്റ് സൗകര്യങ്ങള്‍ കോളേജില്‍ ഒരുക്കുകയും ചെയ്തിരുന്നു.250 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴി യുന്ന ക്ലാസ് റൂമുകള്‍, മികച്ചലൈബ്രറിസൗകര്യം,ഹോസ്റ്റല്‍,പരീക്ഷാ നടത്താനുള്ളസൗകര്യം,അധ്യാ പക വിദ്യാര്‍ത്ഥി ആനുപാതം എന്നിവയെല്ലാം പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് എം.സി. ഐ. 250 സീറ്റുകള്‍ക്കും സ്ഥിരാനുമതി നല്‍കിയത്.14 കോടിമുടക്കിയുള്ള പുതിയ ഹോസ്റ്റല്‍ കെട്ടിടം ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ വന്ന ശേഷം ഇവിടെ നടത്തിയത്.

നേരത്തെയുണ്ടായിരുന്ന 200 സീറ്റില്‍ നിന്നും 250 സീറ്റായി എം.സി.ഐ.വര്‍ധിപ്പിച്ചിരുന്നു.എങ്കിലും സ്ഥിരാനുമതി നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ ഓരോ വര്‍ഷവും എം.സി.ഐ. സംഘം പരി ശോധന നടത്തിയാണ് ആ വര്‍ഷത്തെ അംഗീകാരം നല്‍കിയിരുന്നത്. കേരളത്തിലെ ഏറ്റവുമധികം എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. അധിക സീറ്റിന് അംഗീകാരം ലഭിക്കുമോയെന്ന രക്ഷകര്‍ത്താക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്.

കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലുമായി മൊത്തത്തില്‍ 1300 സീറ്റുകളാണുള്ളത്. തിരു വനന്തപുരം മെഡിക്കല്‍ കോളേജില്‍ 200, പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 100, ആലപ്പുഴ മെഡി ക്കല്‍ കോളേജില്‍ 150, കോട്ടയം മെഡിക്കല്‍ കോളേജില്‍ 150, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 150, എറണാകുളം മെഡിക്കല്‍ കോളേജില്‍ 100, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 100, പാലക്കാട് മെഡി ക്കല്‍ കോളേജില്‍ 100 എന്നിങ്ങനെയാണ് സീറ്റുകളുള്ളത്. കോട്ടയം മെഡിക്കല്‍ കോളേജിലെ നിലവി ലെ 100 സീറ്റിന് പുറമേ 50 സീറ്റിന് കൂടിഈ വര്‍ഷം എം.സി.ഐ.യുടെ സ്ഥിരാനുമതിലഭിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതാമരശേരി ചുരത്തിലൂടെയുള്ള ഗതാഗതവും പൂര്‍ണമായും നിരോധിച്ച് കളക്‌ടര്‍ ഉത്തരവിട്ടു

കോഴിക്കോട് :കനത്ത മഴയില്‍ താമരശേരി ചുരത്തിലൂടെയുള്ള റോഡിന് ബലക്ഷയമുണ്ടായതിനേത്തു ടര്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ച് ജില്ലാ കളക്‌ടര്‍ യു.വി.ജോസ് ഉത്തരവിട്ടു. ചിപ്പിലി തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥ തുടരുകയാണ്. കെഎസ്ആര്‍ടിസി കോഴിക്കോട് നിന്നും വയനാ...തുട൪ന്ന് വായിക്കുക


വയനാട് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു

വയനാട്: വയനാട് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു. ചുരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണു തീരുമാനം. ഇന്നു രാവിലെയും ചുരത്തിൽ കനത്ത മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനെത്തുടർന്നാണു പൂർണമായ ഗതാഗത നിരോധനത്തിന് കളക്ടർ ഉത്തരവിട്ടത്. ...തുട൪ന്ന് വായിക്കുക


പു​തു​ച്ചേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​ഐ​പി ലോ​ഞ്ചി​ൽ അ​ണ​ലി

പു​തു​ച്ചേ​രി: പു​തു​ച്ചേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​ഐ​പി ലോ​ഞ്ചി​ൽ അ​ണ​ലി. ക​ടു​ത്ത വി​ഷ​മു​ള്ള അ​ണ​ലി ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​ന്പി​നെ എ​യ​ർ​പോ​ർ​ട്സ് അഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഗു​രു​പ്ര​സാ​ദ് മൊ​ഹാ​പ​ത്ര​യാ​ണ് ആ​ദ്യം ക​ണ്ട​ത്. ഇ​തേ...തുട൪ന്ന് വായിക്കുക


ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ ആ​ലു​വ മു​ൻ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് കേ​സി​ൽ പ്ര​തി​യാ​വി​ല്ല

തി​രു​: വ​രാ​പ്പു​ഴ ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ ആ​ലു​വ മു​ൻ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് കേ​സി​ൽ പ്ര​തി​യാ​വി​ല്ല. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ(​ഡി​ജി​പി) ഇ​തു​സം​ബ​ന്ധ...തുട൪ന്ന് വായിക്കുക


കോ​ഴി​ക്കോ​ട് മു​ഖ​ദാ​റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് 15 പേ​ർ​ക്കു പ​രി​ക്കേ​റ്റു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മു​ഖ​ദാ​റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് 15 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​...തുട൪ന്ന് വായിക്കുക


ബൈ​ക്ക് ഓ​ടി​ച്ച​പ്പോ​ൾ വെ​ള്ളം തെ​റി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് യു​വാ​ക്ക​ൾ​ക്കു ക്രൂ​ര​മ​ർ​ദ​നം

കോ​ട്ട​യം: ബൈ​ക്ക് ഓ​ടി​ച്ച​പ്പോ​ൾ വെ​ള്ളം തെ​റി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ൽ വെ​ള്ളി​യാ​ഴ്ച യു​വാ​ക്ക​ൾ​ക്കു ക്രൂ​ര​മ​ർ​ദ​നം.മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ തൗ​ഫാ​ൻ, റ​ഫീ​ഖ് എ​ന്നി​വ​ർ​ക്കാ​ണു മ​ർ​ദ്ദ...തുട൪ന്ന് വായിക്കുക


ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളി സമാപിച്ചു

ഓച്ചിറ: ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളി സമാപിച്ചു. ആദ്യ ദിവസമായ വെള്ളിയാഴ‌്ച കരുനാഗ പ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിലെ കളരികളിൽനിന്നുംരണ്ടായി രത്തോളം യോദ്ധാക്കൾ മത്സരക്കളിയിൽ പങ്കെടുത്തു.ആയിരങ്ങൾ ഓച്ചിറക്കളി കാണാനെത്തി. ...തുട൪ന്ന് വായിക്കുക


എ​​​ഡി​​​ജി​​​പി സു​​​ദേ​​​ഷ്കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൾ മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തേ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ക്രൈം​​​ബ്രാ​​​ഞ്ചി​​​നു വി​​ട്ടു

തി​​​രു​​​: പോ​​​ലീ​​​സ് ഡ്രൈ​​​വ​​​ർ ഗ​​​വാ​​​സ്ക​​​റി​​​നെ ബ​​​റ്റാ​​​ലി​​​യ​​​ൻ എ​​​ഡി​​​ജി​​​പി സു​​​ദേ​​​ഷ്കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൾ മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തേ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ക്രൈം​​​ബ്രാ​​​ഞ്ചി​​​നു വി​...തുട൪ന്ന് വായിക്കുക


ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​നാ​​​യ ബ​​​റ്റാ​​​ലി​​​യ​​​ൻ എ​​​ഡി​​​ജി​​​പി സു​​​ദേ​​​ഷ്കു​​​മാ​​​റി​​​നെ മാ​​​റ്റി

തി​​​രു​​​: പോ​​​ലീ​​​സി​​​ലെ ദാ​​​സ്യ​​​പ്പ​​​ണി വി​​​വാ​​​ദ​​​ത്തി​​​ൽ ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​നാ​​​യ ബ​​​റ്റാ​​​ലി​​​യ​​​ൻ എ​​​ഡി​​​ജി​​​പി സു​​​ദേ​​​ഷ്കു​​​മാ​​​റി​​​നെ മാ​​​റ്റി. പു​​​തി​​​യ നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. പ...തുട൪ന്ന് വായിക്കുക


ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരം എത്തിക്കാന്‍ നിര്‍ദേശം

തിരു: കാലവര്‍ഷ കെടുതികള്‍ മൂലം വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന വനിതാ ശിശു വികസന വകുപ്പിന്റെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംപോഷകാഹാരംഎത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ,സാമൂഹ്യനീതി,വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ....തുട൪ന്ന് വായിക്കുക


ബ​സു​ക​ളി​ൽ സ്ഥ​ല​നാ​മ​ങ്ങ​ൾ ഇം​ഗ്ലീ​ഷി​ലും രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണo

ക​​​ള​​​മ​​​ശേ​​​രി: സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ ബ​​​സു​​​ക​​​ളി​​​ലും റൂ​​​ട്ട് ബോ​​​ർ​​​ഡി​​​ൽ സ്ഥ​​​ലനാ​​​മ​​​ങ്ങ​​​ൾ ഇം​​​ഗ്ലീ​​​ഷി​​​ലും രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ ഉ​​​ത്ത​​​...തുട൪ന്ന് വായിക്കുക


ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വ അ​റു​പ​താം വ​യ​സി​ലേ​ക്ക്

തി​​​രു​​​: മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​നും പി​​​താ​​​വു​​​മാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ ഇ​​​ന്ന് അ​​​റു​​​പ​​​താം വ​​​യ​​​സിലേക്ക്​​​​​​. ഔ​...തുട൪ന്ന് വായിക്കുക


കോവളം രാജ്യാന്തര യോഗ ഭൂപടത്തിലേക്ക്

തിരു:; കോവളം രാജ്യാന്തര യോഗ ഭൂപടത്തിലേക്ക്. യോഗക്ക് പറ്റിയ മികച്ച ബീച്ചാണ് കോവള ത്തേതെന്ന് രാജ്യാന്തര യോഗാ വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു. അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈസേഷന്സ് ഇന്ത്യ (അറ്റോയ്) സംഘടിപ്പിച്ച യോഗ അംബാസഡേഴ്സ് ടൂറിനെത്തി യവരാണ് കോവളത...തുട൪ന്ന് വായിക്കുക


അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ധ​ർ​ണ അ​ഞ്ചാം ദി​നo

ന്യൂ​ഡ​ൽ​ഹി: സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​രു​ന്ന നി​സ​ഹ​ക​ര​ണ സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ന​ട​ത്തു​ന്ന രാ​ജ്നി​വാ​സ് ധ​ർ​ണ അ​ഞ്ചാം ദി​നo കടന്നു. ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജ...തുട൪ന്ന് വായിക്കുക


എ​ഡി​ജി​പി​യു​ടെ മ​ക​ൾ പോ​ലീ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി അ​ന്വേ​ഷി​ച്ചു ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ

തി​രു​: എ​ഡി​ജി​പി​യു​ടെ മ​ക​ൾ പോ​ലീ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി അ​ന്വേ​ഷി​ച്ചു ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ. ക്യാ​ന്പ് ഫോ​ളോ​വേ​ഴ്സി​നെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ട്ടി​ൽ അ​ടി​മ​പ്പ​ണി​യെ​ടു​പ്പി​ക്കു​ന്നെ​ന...തുട൪ന്ന് വായിക്കുകCopyright 2011 Pothujanam Publications. All rights reserved.