Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോട്ടിവേഷണല്‍ ക്ലാസ് 28 രാവിലെ 9 മണി മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരു. മെഡിക്കൽ കോളേജിൽ വാഹന പാർക്കിംഗിന് നിയന്ത്രണം അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

ധനകാര്യം

കൂടുതല്‍ 

ജി​​​എ​​​സ്ടി​​​യി​​​ൽ സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് (ഇ) ​​​വേ​​​ബി​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു ന​​​ട​​​പ്പാ​​​ക്കും

10/3/2018

ന്യൂ​​​ഡ​​​ൽ​​​ഹി: ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി)​​​യി​​​ൽ സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് (ഇ) ​​​വേ​​​ബി​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു ന​​​ട​​​പ്പാ​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തി​​​നു​​​ള്ളി​​​ലെ വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള​​​ത് ഏ​​​പ്രി​​​ൽ 15 മു​​​ത​​​ൽ ജൂ​​​ൺ ഒ​​​ന്നു​​​വ​​​രെ ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി മാ​​​ത്രം ന​​​ട​​​പ്പാ​​​ക്കും.ഇന്നു കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജ​​​യ്റ്റ്‌ലിയു​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ സ​​​മ്മേ​​​ളി​​​ച്ച ജി​​​എ​​​സ്ടി കൗ​​​ൺ​​​സി​​​ലി​​​ലാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം.

ജി​​​എ​​​സ്ടി റി​​​ട്ടേ​​​ണു​​​ക​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ല. അ​​​തി​​​നാ​​​ൽ നി​​​ല​​​വി​​​ലെ രീ​​​തി ജൂ​​​ൺ 30 വ​​​രെ തു​​​ട​​​രും.ജി​​​എ​​​സ്ടി​​​ആ​​​ർ 3 ബി​​​യും ജി​​​എ​​​സ്ടി​​​ആ​​​ർ ഒ​​​ന്നും മാ​​​ത്രം അ​​​ട​​​ച്ചാ​​​ൽ മ​​​തി.മൂ​​​ന്നു റി​​​ട്ടേ​​​ണു​​​ക​​​ൾ​​​ക്കു പ​​​ക​​​രം ഒ​​​രു ല​​​ളി​​​ത റി​​​ട്ടേ​​​ൺ മ​​​തി എ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ചെ​​​ങ്കി​​​ലും അ​​​തി​​​​​​ൽ സ​​​മ​​​വാ​​​യ​​​മു​​​ണ്ടാ​​​യി​​​ല്ല.

സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ങ്ങ​​​ൾ​​​ക്കും സം​​​സ്ഥാ​​​നത്തിനുള്ളി​​​ൽ 50,000 രൂ​​​പ​​​യി​​​ൽ കൂ​​​ടി​​​യ വി​​​ല​​​യ്ക്കു​​​ള്ള ച​​​ര​​​ക്കുക​​​ട​​​ത്തി​​​നും ഇ -​​​വേ ​​​ബി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നാ​​​ണ് പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. നെ​​​റ്റ് വ​​​ർ​​​ക്ക് ശ​​​രി​​​യാ​​​കാ​​​ത്ത​​​തി​​​നാ​​​ൽ അ​​​തു നീ​​​ണ്ടു​​​പോ​​​യി. ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​നു ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ങ്കി​​​ലും മി​​​നി​​​റ്റു​​​ക​​​ൾ​​​ക്ക​​​കം നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് ത​​​ക​​​രാ​​​റാ​​​യി. ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു പു​​​നരാ​​​രം​​​ഭി​​​ക്കു​​​ന്പോ​​​ൾ സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നു മാ​​​ത്ര​​​മാ​​​ണ് ഇ-​​​വേ​​​ബി​​​ൽ തു​​​ട​​​ങ്ങു​​​ക. പി​​​ന്നീ​​​ടു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ നാ​​​ലു ഗ്രൂ​​​പ്പു​​​ക​​​ളാ​​​യി തി​​​രി​​​ച്ച് ഓ​​​രോ ഗ്രൂ​​​പ്പും ര​​​ണ്ടാ​​​ഴ്ച ഇ​​​ട​​​വേ​​​ള​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന​​​ക​​​ത്തെ വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള ഇ -​​​വേ ബി​​​ൽ ന​​​ട​​​പ്പാ​​​ക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് രൂപീകരണം നടപ്പാക്കുന്നതിനുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് രൂപീകരണം നടപ്പാക്കുന്നതി നുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോട തിയിലുണ്ടായിരുന്ന...തുട൪ന്ന് വായിക്കുക


ട്രഷറി സ്ഥിരനിക്ഷേപ പലിശനിരക്ക് പുതുക്കി

തിരു: ട്രഷറി സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി ഉത്തരവായി. 46-90 ദിവസം - 6.50 ശതമാനം, 91-180 ദിവസം - 7.25, 181-365 ദിവസം - 8.00 ശതമാനം എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്....തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ ബാങ്കുകൾ 2036 കോടി രൂപ മുൻഗണനാ വായ്പ നൽകി

തിരു: ഈ സാമ്പത്തിക വർഷം ആദ്യപാദത്തിൽ ജില്ലയിലെ ബാങ്കുകൾ 2036 കോടി രൂപ മുൻ ഗണനാ വായ്പ നൽകി. ഇതിൽ 1039 കോടി രൂപ കാർഷിക വായ്പയും,370 കോടി രൂപഎം.എസ്. എം.ഇ വായ്പയും, 233 കോടി രൂപ ഗൃഹവായ്പയുമാണ്. 10502 കോടി രൂപയാണ് വാർഷിക വായ്പാ ലക്ഷ്യം. ഹോട്ടൽ എസ്.പി....തുട൪ന്ന് വായിക്കുക


കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള ധനമന്ത്രാലയത്തിന്റെ പ്രഖ്യാ പനം ചരിത്രപരമെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി : കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള ധനമന്ത്രാലയത്തിന്റെ പ്രഖ്യാ പനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിലവിലെ ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക മാനുഫാക്ചറിങ് കമ്പനികള്‍ക്കുo ഈ പ്രഖ്യാപനം കൊണ്ട് ഗുണം ...തുട൪ന്ന് വായിക്കുക


ഓഡിറ്റ്: പുതിയ കാലഘട്ടം, പുതിയ കാഴ്ചപ്പാട് സെമിനാർ 24ന് ധനമന്ത്രി ഉദ്ഘാടനം ചെയ്യും

തിരു: സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓഡിറ്റ്: പുതിയ കാലഘട്ടം, പുതിയ കാഴ്ചപ്പാട് എന്ന വിഷയത്തിൽ സെപ്റ്റംബർ 24ന് ഏകദിന സെമിനാർ നടത്തുന്നു. ശ്രീകാര്യം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്‌സേഷൻ കാമ്പസിലെ ഓഡിറ്റോറിയത്തിൽ രാവിലെ 11ന...തുട൪ന്ന് വായിക്കുക


എല്ലാ മേഖലകളിലും കൂടുതൽ വായ്‌പകൾ അനുവദിക്കാൻ ബാങ്കുകളോട്‌ നിർദേശി ച്ചിട്ടുണ്ടെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി:എല്ലാ മേഖലകളിലും കൂടുതൽ വായ്‌പകൾ അനുവദിക്കാൻ ബാങ്കുകളോട്‌ നിർദേശി ച്ചിട്ടുണ്ടെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറുകിട, ഇട ത്തര സംരംഭ ങ്ങൾക്ക്‌ കൂടുതൽ സഹായം നൽകണം. ഇത്തരം സംരംഭകർ തിരിച്ചടവിൽ വീഴ്‌ച്ച വരുത്തി മൂന്...തുട൪ന്ന് വായിക്കുക


ഓണം ബംമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം കരുനാഗപ്പള്ളി ചുങ്കത്ത് ജുവല്ലറിയിലെ ആറ് ജീവനക്കാര്‍ക്ക്

കായംകുളം : സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം കരുനാഗപ്പള്ളി ചുങ്കത്ത് ജുവല്ലറിയിലെ ആറ് ജീവനക്കാര്‍ ചേര്‍ന്ന് എടുത്ത ടി.എം 160869 ടിക്കറ്റിനാണ് ലഭിച്ചത്. ജീവനക്കാരായ റോണി, വിവേക്, രതീഷ് സുബിന്‍, രംജീം, രാജീവന്‍ എന്നിവരാണ് ഭാ...തുട൪ന്ന് വായിക്കുക


പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം നീട്ടി നല്‍കാന്‍ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു

തിരു: പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോ റിയം നീട്ടി നല്‍കാന്‍ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. ഒരുവര്‍ഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം. ഇതോടെ 1038 വില്ലേജി ലുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ബാങ്കേഴ്‌സ് സമിതിയുട...തുട൪ന്ന് വായിക്കുക


രാജ്യത്ത്‌ ഇനി 12 പൊതുമേഖല ബാങ്കുകൾ മാത്രo:വായ്പ്പാ നടപടികൾ ലളിതമാക്കുo:ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി : ബാങ്കിംങ്‌ മേഖല ശക്തിപ്പെടുത്തുമെന്നും വായ്പ്പാ നടപടികൾ ലളിതമാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നാല്‌ ബാങ്ക്‌ ലയനങ്ങൾ സംബന്ധിച്ച പ്രഖ്യാപനoനടത്തി. പഞ്ചാബ്‌ നാഷണൽ ബാങ്ക്‌, ഓറിയന്റൽ ബാങ്ക്‌, യുണൈറ്റഡ്‌ ബാങ്ക്‌ എന്നിവ ലയിച്ച്‌ രാ...തുട൪ന്ന് വായിക്കുക


പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ ലഭ്യമാക്കു മെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി : പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ ലഭ്യമാക്കു മെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭവന, വാഹന വായ്‌പ കൾക്കുള്ള ബാങ്ക്‌ പലിശനിരക്കുകൾ കുറയും. അതിസമ്പന്നർക്ക്‌ ബജറ്റിൽ പ്രഖ്യാപിച്ച സർചാർ ജിൽ ...തുട൪ന്ന് വായിക്കുക


പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം ശരിയല്ലെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌

തിരു:കെഎസ്എഫ്ഇ പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം ശരിയല്ലെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. ചിട്ടി നടത്തിപ്പിന്റെ സാങ്കേതിക വശങ്ങളെപ്പറ്റി കൃത്യമായി അറിവില്ലാത്തവരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിൽ. കഴിഞ്ഞവർഷം നവംബ റിൽ മാത്...തുട൪ന്ന് വായിക്കുക


കേരള ബാങ്ക്: സര്‍ക്കാരിന് ഔദ്യോഗികമായി നബാര്‍ഡില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു:കേരള ബാങ്ക് രൂപീകരണത്തിന് നബാര്‍ഡ് നിഷ്കര്‍ഷിച്ച 3 അധിക നിബന്ധനകള്‍ ഒഴിവാക്ക ണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥനയ്ക്ക് നബാര്‍ഡില്‍ നിന്നും ഔദ്യോഗികമായി മറുപടി ലഭിച്ചിട്ടി ല്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പത്രമാധ്യമങ്ങള...തുട൪ന്ന് വായിക്കുക


ബജറ്റ് ചോർന്നെന്ന്‌ ആക്ഷേപം: സഭയിൽ പ്രതിപക്ഷ ബഹളം

ബജറ്റിലെ വിവരങ്ങൾ ചോർന്നുവെന്ന് കോൺഗ്രസ്‌ നേതാവ് മനീഷ് തിവാരിയുടെ ട്വീറ്റ് തെര ഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചെപ്പടി വിദ്യകളാവും ബജറ്റിൽ ഉണ്ടാവുകയെന്ന് പ്രതിപക്ഷം. ...തുട൪ന്ന് വായിക്കുക


ബജറ്റ് ഒറ്റനോട്ടത്തില്‍

ബജറ്റ് ഒറ്റനോട്ടത്തില്‍ • നവകേരള നിര്‍മ്മാണത്തിന് ബജറ്റില്‍ 25 പരിപാടികള്‍ • വരുമാനം ഉയര്‍ത്തി ധനദൃഢീകരണത്തിന് ഊന്നല്‍ • ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു • കുട്ടനാടിനും വയനാടിനും തീരദേശത്തിനും പ്രത്യേക പരിപാടികള്‍ • പ്രളയദുരി...തുട൪ന്ന് വായിക്കുക


ഡിഎച്ച്‌ എഫ്‌എൽ 31000 കോടിയിലധികം രൂപ പൊതുമേഖലാ ബങ്കുകളിൽ നിന്നും തട്ടിയതായി കോബ്രാ പോസ്റ്റ്‌

ന്യൂഡൽഹി : മുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഫ്ലാറ്റ്‌ നിർമാതാക്കളായ ഡിഎച്ച്‌ എഫ്‌എൽ (ദിവാൻ ഹൗസിങ്‌ ഫിനാൻസ്‌ കോർപറേഷൻ) 31000 കോടിയിലധികം രൂപ രാജ്യത്തെ പൊതുമേഖലാ ബങ്കുകളിൽ നിന്നും തട്ടിയതായി കോബ്രാ പോസ്റ്റ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. ലോണുകൾ വഴി...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.