Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബാ​ർ കോ​ഴ​ക്കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​മി​ല്ല ബാ​ർ കോ​ഴ​ക്കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​മി​ല്ല കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദിച്ചു 89 വോ​ട്ടു​ക​ൾ നേടി എം.​പി.​വീ​രേ​ന്ദ്ര​കു​മാര്‍ രാജ്യസഭയിലേക്ക് മാദ്ധ്യമങ്ങൾ നിക്ഷ്പക്ഷമായി വാർത്തകളെ വിലയിരുത്തണo: ഡി ജി പി പോലീസ് മേധാവിയുടെ ഇനാം

അറിയിപ്പുകള്‍

കൂടുതല്‍ 

വ​നി​താ സം​വ​ര​ണ ബിൽ പാ​സാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ലോ​ക വ​നി​താ ദി​ന​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ന​ട​പ​ടി​ക​ളി​ല്ലാ​തെ പി​രി​ഞ്ഞു

9/3/2018

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബിൽ പാ​സാ​ക്ക​ണ​മെ​ന്ന് ക​ക്ഷി​ഭേ​ദ​മി​ല്ലാ​തെ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ലോ​ക വ​നി​താ ദി​ന​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും മ​റ്റു ന​ട​പ​ടി​ക​ളി​ല്ലാ​തെ പി​രി​ഞ്ഞു. രാ​ജ്യ​സ​ഭ​യി​ൽ വ​നി​താ ദി​നം പ്ര​മാ​ണി​ച്ചു​ള്ള പ്ര​സം​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ ഉ​ട​നും ലോ​ക്സ​ഭ​യി​ൽ തു​ട​ക്കം മു​ത​ലും ടി​ഡി​പി, എ​ഐ​എ​ഡി​എം​കെ എം​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​തോ​ടെ സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

വ​നി​താ ശ​ക്തീ​ക​ര​ണ​വും സം​വ​ര​ണ ബി​ല്ലും സം​ബ​ന്ധി​ച്ച പാ​ർ​ല​മെ​ൻി​ന്‍റെ വി​കാ​രം സ​ർ​ക്കാ​ർ മ​ന​സി​ലാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് രാ​ജ്യ​സ​ഭാ​ധ്യ​ക്ഷ​ൻ എം.​വെ​ങ്ക​യ്യ നാ​ഡി​യു പ​റ​ഞ്ഞു. വ​നി​താ ബി​ല്ലി​നെ രാ​ഷ്‌ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​തി​ൽ നി​ന്ന് പാ​ർ​ട്ടി​ക​ൾ പി​ന്മാ​റ​ണ​മെ​ന്നും ബി​ൽ പാ​സാ​ക്കു​ന്ന​തി​ന് ഏ​റ്റ​വും മു​ന്തി​യപ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും നാ​യി​ഡു അ​ഭ്യ​ർ​ഥി​ച്ചു.

പാ​ർ​ല​മെ​ന്‍റി​ലും നി​യ​മ​സ​ഭ​ക​ളി​ലും വ​നി​ത​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണ​ത്തി​നാ​യി സ​ഭ പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് അം​ബി​ക സോ​ണി ആ​വ​ശ്യ​പ്പെ​ട്ടു. രേ​ണു​ക ചൗ​ധ​രി, കു​മാ​രി ഷെ​ൽ​ജ, ര​ജ​നി പാ​ട്ടീ​ൽ, കെ.​ക​നി​മൊ​ഴി തു​ട​ങ്ങി​യ​വ​ർ നി​ർ​ദേ​ശ​ത്തെ പി​ന്തു​ണ​ച്ചു. വ​നി​താ സം​വ​ര​ണം പ്ര​ധാ​നം ആ​ണെ​ങ്കി​ലും സം​വ​ര​ണം ഇ​ല്ലാ​തെ ത​ന്നെ രാ​ഷ്‌ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, സ്പീ​ക്ക​ർ, പ്ര​ധാ​ന രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ അ​ധ്യ​ക്ഷ തു​ട​ങ്ങി പ്ര​ധാ​ന പ​ദ​വി​ക​ളി​ലെ​ല്ലാം എ​ത്താ​ൻ സ്ത്രീ​ക​ൾ​ക്കാ​യെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് ചൂ​ണ്ടി​ക്കാ​ട്ടി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംചെങ്ങന്നൂരില്‍ 10 കോടി രൂപയുടെ ശബരിമല ഇടത്താവള സമുച്ചയം

തിരു : ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്ന ശബരിമല ഇട ത്താവള സമുച്ചയം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ഈ ഇടത്താവള സമുച്ചയത്തില്‍ ശബ രിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമസ്ഥലം, ആധുനിക രീതിയിലുള്ള വൃത്തിയുള്ള പ്രാഥമ...തുട൪ന്ന് വായിക്കുക


89 വോ​ട്ടു​ക​ൾ നേടി എം.​പി.​വീ​രേ​ന്ദ്ര​കു​മാര്‍ രാജ്യസഭയിലേക്ക്

തി​രു​: രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച ജെ​ഡി​യു (ശ​ര​ത് യാ​ദ​വ് വി​ഭാ​ഗം) സ്ഥാ​നാ​ർ​ഥി എം.​പി.​വീ​രേ​ന്ദ്ര​കു​മാ​ർ വി​ജ​യിച്ചു. 89 വോ​ട്ടു​ക​ളാ​ണ് വീ​രേ​ന്ദ്ര​കു​മാ​റി​നു ല​ഭി​ച്ച​ത...തുട൪ന്ന് വായിക്കുക


ബാ​ർ കോ​ഴ​ക്കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​മി​ല്ല

കൊ​ച്ചി: ബാ​ർ കോ​ഴ​ക്കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​മി​ല്ല. കേ​സി​ല്‍ വി​ജി​ല​ന്‍​സ് തു​ട​ര​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ മ​ന്ത്രി കെ.​എം.മാ​ണി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി തീർപ്പാക്കി.നേ​ര​ത്തെ ര​ണ്ട് ത​വ​ണ തു​ട​ര​ന്വേ​ഷ...തുട൪ന്ന് വായിക്കുക


കോ​ഴി​ക്കോ​ട് കൃ​ഷി​സ്ഥ​ല​ത്തേ​ക്കു പോ​യ വ​യോ​ധി​ക​ൻ സൂ​ര്യാ​ത​പ​മേ​റ്റ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സൂ​ര്യാ​ത​പ​മേ​റ്റ് വ​യോ​ധി​ക​ൻ കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി ഗോ​പാ​ല​​ൻ മ​രി​ച്ചു.​രാ​വി​ലെ ജോ​ലി ചെ​യ്യാ​ൻ കൃ​ഷി​സ്ഥ​ല​ത്തേ​ക്കു പോ​യ ഗോ​പാ​ല​നെ ഉ​ച്ച​യാ​യി​ട്ടും കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി...തുട൪ന്ന് വായിക്കുക


ഡി​​​ജി​​​റ്റ​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ വ​​ൻ​​തോ​​തി​​ലു​​ള്ള തൊ​​ഴി​​ല​​വ​​സ​​ര​​​ങ്ങ​​​ൾ സം​​സ്ഥാ​​ന​​ത്തു ല​​​ഭ്യ​​​മാ​​​ക്കു​​മെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി

കൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ മു​​ന്നേ​​റ്റ​​ത്തി​​നൊ​​പ്പം വ​​ൻ​​തോ​​തി​​ലു​​ള്ള തൊ​​ഴി​​ല​​വ​​സ​​ര​​​ങ്ങ​​​ൾ സം​​സ്ഥാ​​ന​​ത്തു ല​​​ഭ്യ​​​മാ​​​ക്കു​​മെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​...തുട൪ന്ന് വായിക്കുക


ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​ക​​​വും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടേ​​​ത​​​ല്ലെ​​​ന്ന് മ​​​ന്ത്രി

തി​​​രു​​​: ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​ക​​​വും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടേ​​​ത​​​ല്ലെ​​​ന്ന് മ​​​ന്ത്രി ജെ.​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ ന...തുട൪ന്ന് വായിക്കുക


ഏ​പ്രി​ൽ ര​ണ്ടി​നു സം​സ്ഥാ​ന​ത്തു പൊ​തു​പ​ണി​മു​ട​ക്ക്

കോ​​​ഴി​​​ക്കോ​​​ട്: കേ​ന്ദ്ര തൊ​ഴി​ൽ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു ഏ​പ്രി​ൽ ര​ണ്ടി​നു സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പ​​​ണി​​​മു​​​ട​​​ക്കും.സി​​​ഐ​​​ടി​​​യു അ...തുട൪ന്ന് വായിക്കുക


മ​ഹാ​രാ​ഷ്ട്ര സെ​ക്ര​ട്ട​റി​യേ​റ്റി​ൽ എ​ലി​ക​ളെ കൊ​ന്ന​തി​ൽ അ​ഴി​മ​തി​യെ​ന്ന് ആ​രോ​പ​ണo

മും​ബൈ: മ​ഹാ​രാ​ഷ്ട്ര സെ​ക്ര​ട്ട​റി​യേ​റ്റി​ൽ എ​ലി​ക​ളെ കൊ​ന്ന​തി​ൽ അ​ഴി​മ​തി​യെ​ന്ന് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ഏ​ക്നാ​ഥ് ഖ​ഡ്സെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.സെ​ക്ര​ട്ട​റി​യേ​റ്റി​ലെ 3.19 ല​ക്ഷം എ​ലി​ക​ളെ കൊ​ല്ലാ​ൻ ഒ...തുട൪ന്ന് വായിക്കുക


നെ​ല്ലി​യ​ന്പം പ്ര​ദേ​ശ​​ത്തു കാ​ട്ടു കൊ​ന്പ​ൻ ജ​ന​ങ്ങ​ളെ മു​ൾ​മു​ന​യി​ൽ നി​റു​ത്തി

ന​ട​വ​യ​ൽ: നെ​ല്ലി​യ​ന്പം പ്ര​ദേ​ശ​​ത്തു ഇ​​ന്ന് രാ​വി​ലെ മു​ത​ൽ കാ​ട്ടു കൊ​ന്പ​ൻ ത​ന്പ​ടി​ച്ച​ത് മ​ണി​ക്കൂറു​ക​ളോ​ളം ജ​ന​ങ്ങ​ളെ മു​ൾ​മു​ന​യി​ൽ നി​റു​ത്തി. നെ​യ്ക്കു​പ്പ ഫോ​റ​സ്റ്റ് സെ​ക‌്ഷ​ന് കീ​ഴി​ലെ അ​മ്മാ​നി വ​ന​ത്തി​ൽ നി​ന്നും മൂ​ന്ന് കാ​ട്ടാ...തുട൪ന്ന് വായിക്കുക


സ്വകാര്യസ്ഥാപനത്തില്‍ സര്‍ക്കാര്‍‌ ഫയലുകള്‍ കണ്ടെത്തി: താലൂക്ക് സർവേയർ സസ്പെൻഷനിൽ

ഇടുക്കി: തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തില്‍ സര്‍ക്കാര്‍‌ ഫയലുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം താലൂക്ക് സർവേയർ ക്രിസ്തുദാസിനെ സസ്പെൻഡ് ചെയ്തു. വകുപ്പിലെ റീസര്‍വേയുമായി ബന്ധപ്പെട്ട 45 ഫയലുകളാണ് റവന്യൂ വിജിലന്‍സ് വിഭാഗം സ്വകാര്യ കെട്ടി...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ അദ്ധ്യാപക തസ്തികകൾ പുനർ നാമകരണം ചെയ്തു

തിരു:കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെ.ഇ.ആർ) പ്രകാരം സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അദ്ധ്യാ പക തസ്തികകൾ നാമകരണം ചെയ്തിരിക്കുന്നത് എൽ.പി.സ്കൂൾ അസിസ്റ്റന്റ് (LPSA),യു.പി. സ്കൂൾ അസിസ്റ്റന്റ് (UPSA), ഹൈസ്കൂൾ അസിസ്റ്റന്റ് (HSA), ട്രെയിനിംഗ് സ്കൂൾ അസിസ്റ്റന്റ്(TS...തുട൪ന്ന് വായിക്കുക


ശരണബാല്യത്തെ അഭിനന്ദിച്ച് ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍

തിരു: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ശരണബാല്യം പദ്ധ തിയെ അഭിനന്ദിച്ച് നോബല്‍ സമ്മാന ജേതാവായ കൈലാസ് സത്യാര്‍ത്ഥി നേതൃത്വം നല്‍കുന്ന അന്താ രാഷ്ട്ര രംഗത്ത് ബാലവേലയെ പ്രതിരോധിക്കാനായി പ്രവര്‍ത്തിക്കുന്ന ബച്ച്പന്‍ ബച്ചാവോ ആന്ദോ ളന്‍...തുട൪ന്ന് വായിക്കുക


പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സി​നൊ​പ്പം കൈ​ക്കൂ​ലി

ഫി​റോ​സാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഫി​റോ​സാ​ബാ​ദി​ലെ പ്ല​സ്ടു മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പി​ല്‍ പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സി​നൊ​പ്പം ഒ​രു കൂ​ട്ടം വി​ദ്യാ​ര്‍​ഥി​ക​ള്‍ കൈ​ക്കൂ​ലി ന​ല്‍​കി.പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ...തുട൪ന്ന് വായിക്കുക


ഇസ്‌ലാമിക് സ്റ്റേറ്റ് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ 39 ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നു വി​ദേ​ശ​കാ​ര്യമ​ന്ത്രി സു​ഷ​മ സ്വ​രാജ്

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു വ​ർ​ഷം മുന്പ് ഇറാക്കിലെ മൊസൂളിൽനിന്ന് ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ 39 ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നു വി​ദേ​ശ​കാ​ര്യമ​ന്ത്രി സു​ഷ​മ സ്വ​രാജ് ഇ​ന്നു പാ​ർ​ല​മെ​ന്‍റി​ൽ അറിയി​​ച്ചു. കൊ​ല്ല​പ്പ...തുട൪ന്ന് വായിക്കുക


ആ ദുരന്തത്തില്‍ കുട്ടികളുടെ കണ്ണീരൊപ്പാന്‍ സ്‌നേഹപൂര്‍വം

തിരു: കൊല്ലം ജില്ലയിലെ കുന്നിക്കോട്ട് 2017 ഏപ്രില്‍ 18ന് ഉണ്ടായ വാഹനാപകടത്തില്‍ മരണ മടഞ്ഞ തിരുവനന്തപുരം സ്വദേശികളായ വിജയകുമാര്‍ - ബിന്ദു ദമ്പതികളുടെ മക്കളായ വര്‍ഷ, വൈഷ്ണവി എന്നീ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഒരു പ്രത്യേക കേസായി പരിഗണിച്ച് സാമൂ ഹ്യന...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.