Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രി അവബോധ സെമിനാർ, ചിത്ര രചന മത്സരം എന്നിവ ഉൾപ്പെടുത്തി സിസ്സ ഓസോൺ ദിനാഘോഷം റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി സ്ത്രീ സമൂഹത്തിന് വേണ്ടിയുള്ള സമരമാണെന്നു സിസ്റ്റര്‍ അനുപമ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

2017-ലെ ​​​സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്രഅവാർഡ്: മ​​​റ്റു പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ നേടിയവർ

8/3/2018

തി​​​രു: 2017-ലെ ​​​സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്രഅവാർഡ്: മ​​​റ്റു പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ നേടിയവർ

ബാ​​​ല​​​താ​​​ര​​​ങ്ങ​​​ൾ-​​​മാ​​​സ്റ്റ​​​ർ അ​​​ഭി​​​ന​​​ന്ദ് (സ്വ​​​നം), ന​​​ക്ഷ​​​ത്ര (ര​​​ക്ഷാ​​​ധി​​​കാ​​​രി ബൈ​​​ജു ഒ​​​പ്പ്). കാ​​​മ​​​റ-​​​മ​​​നേ​​​ഷ് മാ​​​ധ​​​വ​​​ൻ (ഏ​​​ദ​​​ൻ). തി​​​ര​​​ക്ക​​​ഥ (അ​​​ഡാ​​​പ്റ്റേ​​​ഷ​​​ൻ)-​​​എ​​​സ്.​ ഹ​​​രീ​​​ഷ്, സ​​​ഞ്ജു സു​​​രേ​​​ന്ദ്ര​​​ൻ(​​​ഏ​​​ദ​​​ൻ). ചി​​​ത്ര​​​സം​​​യോ​​​ജ​​​നം-​​​അ​​​പ്പു ഭ​​​ട്ട​​​തി​​​രി (​ഒ​​​റ്റ​​​മു​​​റി​​​വെ​​​ളി​​​ച്ചം, വീ​​​രം). ക​​​ലാ​​​സം​​​വി​​​ധാ​​​നം-​​​സ​​​ന്തോ​​​ഷ് രാ​​​മ​​​ൻ (​ടേ​​​ക്ക് ഓ​​​ഫ്). സി​​​ങ്ക് സൗ​​​ണ്ട്-​​​പി.​​​ബി.​ സ്മി​​​ജി​​​ത്ത് കു​​​മാ​​​ർ (ര​​​ക്ഷാ​​​ധി​​​കാ​​​രി ബൈ​​​ജു ഒ​​​പ്പ്). ശ​​​ബ്ദ​​​മി​​​ശ്ര​​​ണം-​​​പ്ര​​​മോ​​​ദ് തോ​​​മ​​​സ് (ഏ​​​ദ​​​ൻ). ശ​​​ബ്ദ ഡി​​​സൈ​​​ൻ-​​​രം​​​ഗ​​​നാ​​​ഥ് ര​​​വി (ഇ.​​​മ.​​​യൗ).

ല​​​ബോ​​​റ​​​ട്ട​​​റി/​​​ക​​​ള​​​റി​​​സ്റ്റ്-​​​ചി​​​ത്രാ​​​ഞ്ജ​​​ലി സ്റ്റു​​​ഡി​​​യോ (​ഭ​​​യാ​​​ന​​​കം). മേ​​​ക്ക​​​പ്പ്മാ​​​ൻ-​​​ര​​​ഞ്ജി​​​ത് അ​​​ന്പാ​​​ടി (ടേ​​​ക്ക് ഓ​​​ഫ്). വ​​​സ്ത്രാ​​​ല​​​ങ്കാ​​​രം-​​​സ​​​ഖി എ​​​ൽ​​​സ(​​​ഹേ​​​യ് ജൂ​​​ഡ്). ഡ​​​ബ്ബിം​​​ഗ് ആ​​​ർ​​​ട്ടി​​​സ്റ്റ് (ആ​​​ണ്‍)-​​​അ​​​ച്ചു അ​​​രു​​​ണ്‍​കു​​​മാ​​​ർ (തീ​​​രം). ഡ​​​ബ്ബിം​​​ഗ് ആ​​​ർ​​​ട്ടി​​​സ്റ്റ് (പെ​​​ണ്‍)-​​​എം. സ്നേ​​​ഹ (ഈ​​​ട). നൃ​​​ത്ത​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ-​​​പ്ര​​​സ​​​ന്ന സു​​​ജി​​​ത്ത് (ഹേ​​​യ് ജൂ​​​ഡ്). കു​​​ട്ടി​​​ക​​​ളു​​​ടെ ചി​​​ത്രം-​​​സ്വ​​​നം (സം​​​വി​​​ധാ​​​യ​​​ക​​​ൻ ദീ​​​പേ​​​ഷ് ). പ്ര​​​ത്യേ​​​ക ജൂ​​​റി അ​​​വാ​​​ർ​​​ഡ്(​​​അ​​​ഭി​​​ന​​​യം)- ​വി​​​നീ​​​താ കോ​​​ശി (​ഒ​​​റ്റ​​​മു​​​റി​​​വെ​​​ളി​​​ച്ചം). പ്ര​​​ത്യേ​​​ക ജൂ​​​റി പ​​​രാ​​​മ​​​ർ​​​ശം(​​​അ​​​ഭി​​​ന​​​യം)-​​​വി​​​ജ​​​യ് മേ​​​നോ​​​ൻ(​​​ഹേ​​​യ് ജൂ​​​ഡ്), മാ​​​സ്റ്റ​​​ർ അ​​​ശാ​​​ന്ത് കെ. ​​​ഷാ (ലാ​​​ലി​​​ബേ​​​ലാ), മാ​​​സ്റ്റ​​​ർ ച​​​ന്ദ്ര​​​കി​​​ര​​​ണ്‍ (അ​​​തി​​​ശ​​​യ​​​ങ്ങ​​​ളു​​​ടെ വേ​​​ന​​​ൽ), ജോ​​​ബി (മ​​​ണ്ണാ​​​ങ്ക​​​ട്ട​​​യും ക​​​രി​​​യി​​​ല​​​യും).

ര​​​ച​​​നാ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ: ച​​​ല​​​ച്ചി​​​ത്ര ഗ്ര​​​ന്ഥം-​​​സി​​​നി​​​മ കാ​​​ണും ദേ​​​ശ​​​ങ്ങ​​​ൾ (​വി. ​​മോ​​​ഹ​​​ന​​​കൃ​​​ഷ്ണ​​​ൻ). ലേ​​​ഖ​​​നം- ​റി​​​യ​​​ലി​​​സ​​​ത്തി​​​ന്‍റെ യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ (​എ. ​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ). പ്ര​​​ത്യേ​​​ക ജൂ​​​റി പ​​​രാ​​​മ​​​ർ​​​ശം (​ലേ​​​ഖ​​​നം)- ​വെ​​​ള്ളി​​​ത്തി​​​ര​​​യി​​​ലെ ലൈം​​​ഗി​​​ക​​​ത(ജി.​​​ര​​​ശ്മി),കാ​​​മ​​​ന​​​ക​​​ളു​​​ടെ ക​​​മ്പോ​​​ള​​​ത്തി​​​ന്‍റെ രാ​​ഷ്‌​​ട്രീ​​​യം(​അ​​​നി​​​ൽ​​​കു​​​മാ​​​ർ).


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവെഞ്ഞാറമൂട്ടിലെ മത്സ്യമൊത്തവ്യാപാര കേന്ദ്രത്തില്‍ തീപിടിത്തം

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിലെ മത്സ്യമൊത്തവ്യാപാര കേന്ദ്രത്തില്‍ തീപിടിത്തം.ആറ്‌ ലക്ഷത്തില ധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നൂറുകണക്കിന് മീന്‍പെട്ടികള്‍ കത്തിനശിച്ചു. കിഴക്കേ റോ ഡില്‍ സ്വകാര്യബസ് ‌സ‌്റ്റാൻഡിനായുള്ള സ്ഥലത്താണ് മത്സ്യമൊത്തവില്‍പ്പനകേന...തുട൪ന്ന് വായിക്കുക


കല്ലറ–പാങ്ങോട് സമരത്തിന്റെ 80–ാം വാർഷികം വിപുലമായി ആഘോഷിക്കും

വെഞ്ഞാറമൂട്:സ്വാതന്ത്ര്യസമര ചരിത്രത്തിൽ തിരുവിതാംകൂറിലെ പ്രമുഖ സമരമായ കല്ലറ–പാങ്ങോട് സമരത്തിന്റെ 80–ാം വാർഷികം വിപുലമായി ആഘോഷിക്കും.29ന് കല്ലറയിലും 30ന് പാങ്ങോട്ടും അനുസ്മരണപരിപാടികൾ നടക്കും. കല്ലറ, പാങ്ങോട് പഞ്ചായത്തുകൾ സംയുക്തമായി നേതൃത്വം നൽകും. ...തുട൪ന്ന് വായിക്കുക


ആറ്റിങ്ങലിൽ കാട്ടുപന്നി ദേശീയപാതയിൽ വാഹനമിടിച്ച് ചത്തു

ആറ്റിങ്ങൽ: ഞായറാഴ്ച പുലർച്ചെ ആറ്റിങ്ങലിൽ കാട്ടുപന്നി ദേശീയപാതയിൽ വാഹനമിടിച്ച് ചത്തു. കാട്ടുപന്നി പൂവൻപാറ പാലത്തിനു സമീപം റോഡിലിറങ്ങിയ സമയത്ത്‌ ചീറിപ്പാഞ്ഞുവന്ന വാഹനം പന്നിയെ ഇടിച്ചിട്ടു. പൊലീസെത്തി കാട്ടുപന്നിയെ വനംവകുപ്പിന് കൈമാറി. മൂന്നാഴ‌്ചയ‌്ക്കു...തുട൪ന്ന് വായിക്കുക


പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ട മൂന്നു നിർധന കുടുംബങ്ങൾക്ക‌് പുതിയ വീട് വച്ചുനൽകാമെന്ന‌് പ്രവാസി മലയാളി

തിരു:വർക്കല : പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ട മൂന്നു നിർധന കുടുംബങ്ങൾക്ക‌് പുതിയ വീട് വച്ചുനൽകാമെന്ന‌് വർക്കലയിലെ പ്രവാസി മലയാളി താഹ. ഇതു സംബന്ധിച്ച സമ്മതപത്രം അദ്ദേഹം മന്ത്രി കടകംപള്ളി സുരേന്ദ്രനു കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള...തുട൪ന്ന് വായിക്കുക


ഷാഹിദ കമാലിന് നേരെയുണ്ടായ കൈയ്യേറ്റത്തില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അപലപിച്ചു.

തിരു: സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന് നേരെയുണ്ടായ കൈയ്യേറ്റത്തില്‍ ആരോ ഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അപലപിച്ചു. ...തുട൪ന്ന് വായിക്കുക


എസ്.എ.ടി ആശുപത്രിയിലെ ശിശുരോഗ ന്യൂറോ വിഭാഗം മേധാവി ഡോ. മുഹമ്മദ് കുഞ്ഞിന് ദേശീയ പുരസ്കാരം

തിരു:ശിശു ന്യൂറോളജി ചികിത്സയിലും, സ്പെഷ്യാലിറ്റി വികസനത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് എസ്.എ.ടി ആശുപത്രിയിലെ ശിശുരോഗ ന്യൂറോ വിഭാഗം മേധാവി ഡോ.മുഹമ്മദ് കുഞ്ഞിന് ദേശീയ പുരസ്കാരം (ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്) ലഭിച്ചു. ഡൽഹിയിൽ നടന്ന ശിശു ന്യൂറോളജി ...തുട൪ന്ന് വായിക്കുക


സംസ്ഥാന സഹകരണ ബാങ്കിലെ ജീവനക്കാർ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന ചെയ്യും

തിരു: സംസ്ഥാന സഹകരണ ബാങ്കിലെ ജീവനക്കാർ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന ചെയ്യും. കേരള സ‌്റ്റേറ്റ‌് കോ‐ഓപ്പറേറ്റിവ‌് ബാങ്ക‌് എംപ്ലോ യീസ‌് ഫെഡറേഷന്റെ അഭ്യർഥനയെത്തുടർന്നാണ‌് തീരുമാനം. ഫെഡറേഷൻ അംഗങ്ങളെല്ലാം പുനർ ന...തുട൪ന്ന് വായിക്കുക


പ്രകൃതി സംരക്ഷിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചർച്ച നടത്തണമെന്ന് എക്കോളജിസ്റ്റ് ഡോ.എ.കെ. ബാലകൃഷ്ണപിള്ള

തിരു: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ പ്രകൃതി സംരക്ഷിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചർച്ച നടത്തണമെന്ന് ഡെവലപ്മെന്റ‌് എക്കോളജിസ്റ്റ് ഡോ.എ.കെ. ബാലകൃഷ്ണപിള്ള വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലകളും കാടുകളും നശിപ്പിച്ചുള്ള വികസനപ്രവർത്തനങ...തുട൪ന്ന് വായിക്കുക


ഹർത്താൽ വിജയിപ്പിക്കാൻ പ്രകടനവും യോഗവും

തിരു: കേന്ദ്രസർക്കാരിന്റെ പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെ തിങ്കളാഴ‌്ച നടത്തുന്ന ഹർത്താൽ വിജയിപ്പിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. അന്നേ ദിവസം രാവിലെ 11 ന‌് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രകടനവും ജിപിഒയ്ക്ക് മുന്നിൽ പ്രതിഷേധ യ...തുട൪ന്ന് വായിക്കുക


ചിറയിൻകീഴ്:മുതലപ്പൊഴി ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്ക് ചാകര

തിരു:ചിറയിൻകീഴ്:മുതലപ്പൊഴി ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്ക് ചാകര. ശനിയാഴ്ച രാവി ലെ ആറുമുതൽ ഹാർബറിൽ അടുത്ത ബോട്ടുകളിൽ നിറയെ മത്സ്യങ്ങളായിരുന്നു.നൂറോളം ബോട്ടു കൾ നിറയെ വാള, കൊഴിയാള, അയില, കണവ എന്നീ മീനുകളായിരുന്നു. നിറയെ മത്സ്യങ്ങളുമായി വരുന്ന ബോട്ടുകൾ മ...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ വിദ്യാർഥിനി ധരിച്ചിരുന്ന കമ്മലൂരി നൽകി

തിരു: ആറ്റിങ്ങൽ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ വിദ്യാർഥിനി ജസീന മോൾ താൻ ധരിച്ചിരുന്ന കമ്മലൂരി നൽകി.ആലം കോട്‌ ജമാ അത്ത്‌ ന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരി താശ്വാസ ധന സഹായമായ രണ്ട്‌ ലക്ഷം രൂപ അഡ്വ ബി സത്യൻ എം എൽ എ ഏറ്റുവങ്ങിയ വേദി...തുട൪ന്ന് വായിക്കുക


ലൈഫ് പദ്ധതിയിലുൾപ്പെടുത്തി നഗരസഭ നിർമിക്കുന്ന ആദ്യഘട്ട വീടുകളുടെ നിർമാണം അന്തിമ ഘട്ടത്തിൽ

തിരു:ലൈഫ് പദ്ധതിയിലുൾപ്പെടുത്തി നഗരസഭ നിർമിക്കുന്ന ആദ്യഘട്ട വീടുകളുടെ നിർമാണം അന്തിമ ഘട്ടത്തിൽ. 100 വീടുമാത്രമാണ‌് പൂർത്തിയാക്കാനുള്ളത‌്. മൂന്ന് ഘട്ടമായാണ് പദ്ധതി പൂർത്തീകരിക്കു ന്നത്. ആദ്യഘട്ടത്തിൽ നിർമാണം ആരംഭിച്ച‌്, പൂർത്തീകരിക്കാത്ത വീടുകളുടെ പൂർ...തുട൪ന്ന് വായിക്കുക


കേരള ക്ഷേത്രവാദ്യകലാ അക്കാദമി കലാകാരന്മാർ കലാപ്രകടനം സംഘടിപ്പിക്കും

തിരു:പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്കുള്ള സംഭാവനകൾസമാഹരിക്കുന്നതിനായിതിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ചിട്ടുള്ള പ്രത്യേക കൗണ്ടർ കലക്ഷൻ പരിപാടിയിലേയ്ക്കുള്ള ധനശേഖരണാർഥം കേരള ക്ഷേത്രവാദ്യകലാ അക്കാദമി തിരുവനന്തപുരം ജില്ലാ ഘടകത്തിലെ കലാകാരന്മാർ ഞായറാഴ്ച്ച വൈ...തുട൪ന്ന് വായിക്കുക


ധാത്രി ആയുര്‍വേദ 20 ലക്ഷം രൂപ സംഭാവന നല്‍കി

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധാത്രി ആയുര്‍വേദ ആദ്യഘട്ടമായി നല്‍കുന്ന 20 ലക്ഷം രൂപയുടെ ചെക്ക് മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്. സജികുമാര്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് കൈമാറി. ധാത്രി സി.ഇ.ഒ. എം.സി. ആനന്ദ് കുമാര്‍, വൈസ് പ്...തുട൪ന്ന് വായിക്കുക


സ്റ്റുഡന്റ്‌സ് ക്ലബ്, വിമെൻസ് ക്ലബ് ഉദ്‌ഘാടനം

(പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള സ്റ്റുഡന്റ്‌സ് ക്ലബ്ബിന്റെയും വിമെൻസ് ക്ലബ്ബിന്റെയും ഉദ്‌ഘാ ടനം മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവഹിക്കുന്നു. ഗായകൻ ജി.വി. ഹരി സമീപം) തിരു: പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള സ്റ്റുഡന്റ്‌സ് ക്ലബ്ബിന്റെയും വിമെൻസ് ക്...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.