Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദേശീയ സ‌്കൂൾ അത‌്‌ലറ്റിക‌് മീറ്റിൽ കേരളത്തിന‌് ഓവറോൾ കിരീടം മുഖത്ത് മയക്ക് സ്‌പ്രേ അടിച്ചശേഷം ജ്വല്ലറിയിൽനിന്ന് 140 പവൻ കവർന്നു കൈരളി കരകൗശല കൈത്തറി വിപണനമേള ശ്രദ്ധേയo ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളത്തിന് കായികമന്ത്രിയുടെ അഭിനന്ദനം സാപ്റ്റൊ പൊതുസമ്മേളനം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

കലാരംഗം

കൂടുതല്‍ 

കൃതി പുസ്തകോത്സവം ചിത്രകലാ ക്യാമ്പ് തുടങ്ങി

1/3/2018

കേരള ലളിതകലാ അക്കാദമിയുടെ വാക്കും വർണ്ണങ്ങളും ചിത്രകലാ ക്യാമ്പ് അന്തർദേശീയ പുസ്ത കോത്സവ വേദിയിൽ അക്കാദമി ചെയർമാൻ നേമംപുഷ്പരാജ് ഉദ്ഘാടനം ചെയ്യുന്നു. സെക്രെട്ടറി പൊന്ന്യം ചന്ദ്രൻ സമീപം.

എറണാകുളം : കേരള ലളിതകലാ അക്കാദമിയുടെ വാക്കും വർണ്ണങ്ങളും ചിത്രകലാ ക്യാമ്പ് അന്തർ ദേശീയ പുസ്തകോത്സവ വേദിയിൽ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. 5 ദിവസം നീളുന്ന ക്യാമ്പിൽ നിർമ്മിക്കപ്പെടുന്ന ചിത്രങ്ങൾ മാർച്ച് 5 മുതൽ 11 വരെ സാഹിത്യഅക്കാ ദമി സംഘടിപ്പിക്കുന്ന അന്തർദേശീയ പുസ്തകോത്സവ വേദിയിൽ പ്രദർശിപ്പിക്കും. ഇതിനോട് അനു ബന്ധിച്ച് കല സമൂഹം ഫാസിസം എന്ന വിഷയത്തിൽ മാർച്ച് 9 ന് രാവിലെ ബോൾഗാട്ടി പാലസിൽ സെമിനാറും നടക്കും. പ്രശസ്ത കലാ ചരിത്രകാരന്മാരും നിരൂപകരുമായ സുനീത് ചോപ്ര, എം എൽ ജോണി, സദാനന്ദ് മേനോൻ, പി സുധാകരൻ എന്നിവർ സെമിനാറിൽ പങ്കെടുക്കും.






നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരളത്തില്‍ വിഷു അത്യാര്‍ഭാടപൂര്‍വം കൊണ്ടാടി

വിഷുഃ കേരളത്തില്‍ വിഷു അത്യാര്‍ഭാടപൂര്‍വം കൊണ്ടാടി.രാവിലെ മുതല്‍ അംബലങ്ങളില്‍ വന്‍ തെരക്ക നുഭവപ്പെട്ടു.എല്ലാ മേടം ഒന്നാം തീയതിയും വിഷു ആഘോഷിക്കുകയാണ് പതിവ്.ഇത്തവണ വിഷു മേടം 2നാണെന്നാണ് ജ്യോതിഷന്മാരുടെ കണക്ക്.അതനുസരിച്ച് വിഷു മേടം 2 ആയ ഇന്ന് ആഘോഷിക...തുട൪ന്ന് വായിക്കുക


ശ്രീപത്മനാഭന്‍റെ തിരുനടയില്‍ വേല കളി

ശ്രീപത്മനാഭന്‍റെ തിരുനടയില്‍ വേല കളി തിരുഃ പതിറ്റാണ്ടുകള്‍ക്കുശേഷം തലസ്ഥാനനഗരിയില്‍ ഇതാദ്യമായി ശ്രീപത്മനാഭന്‍റെ തിരുനടയില്‍ വേല കളി നടന്നു.ശീ.ഉത്രാടം തിരുനാള്‍ രാജാവ് ഉള്‍പ്പെടെ രാജകുടുംബാംഗങ്ങള്‍ വേല കളി കാണാന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.