Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമലയിൽ നവം ബർ 22ന് അർധരാത്രിവരെ നിരോധനാജ്ഞ വെള്ളിയാഴ്‌ച ശക്തമായ കാറ്റ് വീശാൻ സാധ്യത സൌജന്യ സ്കൂൾ യൂണിഫോറം വിതരണം; അടുത്ത വർഷത്തേക്ക് 108.70 കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു ആലപ്പുഴ ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയ്ക്ക് ശാപമോക്ഷം വി.ജെ.ടി ഹാളിലെ വിജ്ഞാന വസന്തം 2018 പുസ്തകോത്സവത്തില്‍ 60 ശതമാനം വരെ വിലക്കിഴിവ്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിന് കെടിഡിസിയുടെ ആഡംബര ബസുകള്‍ 15 മുതല്‍

14/2/2018

തിരു: ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിന് കെടിഡിസിയുടെ ആഡംബര ബസു കള്‍ 15 മുതല്‍ നിരത്തിലിറങ്ങും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ ഹിക്കും. മൂന്ന് ആഡംബര ബസുകളാണ് കേരള വിനോദ സഞ്ചാര വികസന കോര്‍പ്പറേഷന്‍ ബസ് ടൂര്‍ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്നത്.

ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് ബസ് ടൂര്‍ പദ്ധതി ആരംഭിക്കുക. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടത്തുന്ന തിരുവനന്തപുരം ടൂറിന് 899 രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്. തിങ്കള്‍ ഒഴിച്ചുള്ള ദിവസങ്ങളില്‍ നടത്തുന്ന തിരുവനന്തപുരം-കന്യാകുമാരി യാത്ര യ്ക്ക് 1500 രൂപ ചാര്‍ജ്. റിഫ്രഷിംഗ് പൊന്മുടി എന്ന പാക്കേജില്‍ കെടിഡിസിയുടെ ഹോട്ടലായ പൊ ന്മുടി ഗോള്‍ഡന്‍ പീക്കില്‍ താമസ സൗകര്യവും ഒരുക്കും. ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാരെ ഉദ്ദേശിച്ചാണ് തുടക്കത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. 2655 രൂപ പൊന്മുടി പാക്കേജിന് ഈടാക്കുo.

ബോള്‍ഗാട്ടി പാലസ് മുതല്‍ മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ ഹില്‍പാലസ് എന്നിവിടങ്ങ ളിലെ സന്ദര്‍ശന പാക്കേജിനും, ചെറായി ബീച്ചടക്കം സന്ദര്‍ശിക്കുന്നതിനുള്ള അള്‍ട്ടിമേറ്റ് കൊച്ചി ടൂര്‍ പാക്കേജിനും 1000 രൂപ വീതമാണ് ചാര്‍ജ്. 24 സീറ്റുകളുള്ള ലക്ഷ്വറി ബസുകളില്‍ പരിശീലനം ലഭിച്ച ഗൈഡുകളും ഉണ്ടാകും. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മൂന്ന് ഭാഷകളില്‍ബസില്‍ വിവരിക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട് .15 ന് രാവിലെ 10.30 ന് മാസ്കറ്റ് ഹോട്ടലിന് മുന്‍വശത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബസ് ടൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശബരിമല സ്ത്രീ പ്രവേശനത്തെച്ചൊല്ലിയുള്ള സർവകക്ഷി യോഗം അലസി

തിരു; സർക്കാരും പ്രതിപക്ഷവും ബി.ജെ.പിയും നിലപാടുകളിൽ മാറ്റം വരുത്താത്തതിനെത്തു ടർന്നു ശബരിമല സ്ത്രീ പ്രവേശനത്തെച്ചൊല്ലിയുള്ള സർവകക്ഷി യോഗം അലസി.വിധിയിൽവെള്ളം ചേർക്കാൻ സർക്കാറില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന മുഖ്യമന്ത്രിയുടെ സമീപനംപ്രതിപക്ഷത്തിനും ബി.ജെ...തുട൪ന്ന് വായിക്കുക


തിരു.മെഡി.കോളേജ് ന്യൂറോസര്‍ജറി വിഭാഗത്തിന് രണ്ടുവര്‍ഷത്തിനുള്ളിൽ മൂന്നു പുത്തന്‍ ചികിത്സാ ഉപകരണങ്ങള്‍

തിരു: മെഡിക്കല്‍ കോളേജ് ന്യൂറോസര്‍ജറിവിഭാഗത്തിന് കരുത്തേകാന്‍ കഴിഞ്ഞ രണ്ടുവര്‍ഷ ത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് മൂന്നു പുത്തന്‍ ചികിത്സാ ഉപകരണങ്ങള്‍. ഒരുവര്‍ഷം 1250 ന്യൂറോ സര്‍ജറികളാണ് ഇവിടെ നടക്കുന്നത്. ഇത്രയും പ്രധാനപ്പെട്ട ചികിത്സാ മ...തുട൪ന്ന് വായിക്കുക


സൌജന്യ സ്കൂൾ യൂണിഫോറം വിതരണം; അടുത്ത വർഷത്തേക്ക് 108.70 കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു

തിരു:സംസ്ഥാനത്തെ പൊതുവിദ്യാല്യങ്ങളിലെ കുട്ടികൾക്ക് 2019-20 അദ്യ്ർയനവർഷം സൌജന്യ മായി കൈത്തറി യൂണിഫോറം വിതരണം ചെയ്യുന്ന പദ്ധതിക്ക് 108.70 കോടി രൂപ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. കൈത്തറി വകുപ്പ് ഡയറക്ടർ സമർപ്പിച്ച വിശ ദമായ റ...തുട൪ന്ന് വായിക്കുക


വി.ജെ.ടി ഹാളിലെ വിജ്ഞാന വസന്തം 2018 പുസ്തകോത്സവത്തില്‍ 60 ശതമാനം വരെ വിലക്കിഴിവ്

തിരു:വിവിധ വൈജ്ഞാനിക ശാഖകളിലായി 4400-ല്‍പ്പരം മികച്ച ഗ്രന്ഥങ്ങളാല്‍ സമ്പന്നമായ പുസ്ത കമേളയില്‍ ശബ്ദാവലികള്‍, പദകോശങ്ങള്‍,വേദോപനിഷതു കള്‍, നിഘണ്ടുക്കള്‍,ശാസ്ത്രഗ്രന്ഥങ്ങള്‍, സാമൂഹികശാസ്ത്രം, വിദ്യാഭ്യാസം, മന ശാസ്ത്രം, തത്വശാസ്ത്രം, പ്രകൃതിശാസ്ത്രം, ഭൗ...തുട൪ന്ന് വായിക്കുക


സ്‌പെക്ട്രം സംസ്ഥാനതല ഉദ്ഘാടനം:നവം. 15-ാം തീയതി നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുo

തിരു: ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായുള്ള സ്‌പെക്ട്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ശരണബാല്യം പദ്ധതി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപന വും മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 15-ാം തീയതി വൈകുന്നേരം 6 മണിക്ക് തിരു.നിശ...തുട൪ന്ന് വായിക്കുക


നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസ് പ്രതി ഡിവൈഎസ്‌പി ഹരികുമാര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസ് പ്രതി ഡിവൈഎസ്‌പി ഹരികുമാര്‍ തിരു. കല്ലമ്പലം വെയിലൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നു. വീടിന്റെ ചായ്‌പിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്‌. രാവ...തുട൪ന്ന് വായിക്കുക


മെഡി.കോളേജ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ ശിശുദിനാഘോഷo

തിരു: ശിശുദിനമായ നവംബർ 14 ബുധനാഴ്ച തിരു.മെഡിക്കൽ കോളേജ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ ശിശുദിനാഘോഷ പരിപാടികൾ നടക്കും. ചൈൽഡ് ഡവലപ്മെന്റ് സെന്ററിലെ ഗുൽമോ ഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ സോഷ്യൽ ജസ്റ്റിസ് വുമൺ ആൻറ് ചൈൽഡ് ഡവലപ് മെൻറ് സ്പെഷ്യൽ സെക്...തുട൪ന്ന് വായിക്കുക


അവര്‍ ചരിത്രമെഴുതുന്നു; അന്‍പത്തിയേഴ് ഐടിഐ ട്രെയിനികള്‍ സിംഗപ്പൂരിലേക്ക്

തിരു: ഉ്ന്നത പഠനത്തിന് എവിടെയും അഡ്മിഷന്‍ ലഭിക്കാത്തവര്‍ മാത്രം തിരഞ്ഞെടുത്തിരുന്ന പഠനമേഖലയെന്ന് അടുത്തകാലംവരെ അറിയപ്പെട്ടിരുന്ന ഐ ടി ഐ കളില്‍ നിന്ന് മികച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തിനായി സിംഗപ്പൂരിലേക്ക് പോകുകയാണ്. മികച്ചതെന്ന് പലരും ...തുട൪ന്ന് വായിക്കുക


ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്- സാഹിത്യ സാംസ്കാരിക പുസ്തകോത്സവം-വിജ്ഞാന വസന്തം വി.ജെ.ടി ഹാളില്‍ ആരംഭിച്ചു

തിരു: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന വിജ്ഞാന വസന്തം 2018 സാഹിത്യ സാംസ്കാ രിക പുസ്തകോത്സവം വി.ജെ.ടി ഹാളില്‍ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ഡോ. കെ.ടി.ജലീല്‍ വിജ്ഞാന വസന്തം ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ...തുട൪ന്ന് വായിക്കുക


ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ്

തിരു:ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ ആകര്‍ഷകമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗ മായി ഇന്ത്യന്‍ വ്യോമസേനയുടെ കിരണ്‍ എയര്‍ക്രാഫ്റ്റും. എയര്‍ക്രാഫ്റ്റ് സ്ഥാപിച്ചതിന്റെ ഉദ്ഘാ ടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ആക്കുളത്തിന്റെ വികസനത...തുട൪ന്ന് വായിക്കുക


കളം ഏകദിന സ്റ്റേജ് മേയ്ക്കപ്പ് ശില്‍പ്പശാല 18ന്

തിരു: പ്രശാന്ത് നാരായണന്‍ കളത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സ്റ്റേജ് മേയ്ക്കപ്പ് ശില്‍പ്പശാല നവംബര്‍ 18നു നടക്കും. പ്രതിമാസ ഏകദിന ശില്‍പ്പശാലകളുടെ ഭാഗമായാണ് സ്റ്റേജ് മേയ്ക്കപ്പ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. കളം കണ്ണമ്മൂല ക്യാമ്പസില്‍ രാവിലെ ഒമ്പതുമ...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധികളെ വേരോടെ പിഴുതെറിയാന്‍ തിരു.മെഡി.കോളേജ് ആശുപത്രിയില്‍ ഔട്ട്ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ്

തിരു: പകര്‍ച്ചവ്യാധികള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി രോഗത്തെ വേരോ ടെ പിഴുതെറിയാന്‍ തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഔട്ട്ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ് സജ്ജമായി. കേരളത്തിന് പേടിസ്വപ്നമായി മാറിയനിപ വൈറസിന്‍റെ കടന്നുവരവിന്‍റെ പശ്ചാത്തലത്തില്‍ പകര...തുട൪ന്ന് വായിക്കുക


ഗര്‍ഭിണികളുടേയും അമ്മമാരുടേയും മികച്ച പരിചരണത്തിന് പ്രത്യേക ഹോം

തിരു: നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന ഗര്‍ഭകാലം മുതല്‍ ഗര്‍ഭാനന്തരം വരെയുള്ളവര്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിനായി പ്രത്യക ഹോം അഥവാ ഇന്റഗ്രേറ്റഡ് കെയര്‍ സെന്റര്‍ (Integrated Care Centre) ആരംഭിക്കുന്നതിനുള്ള പദ്ധതിയ്ക്ക് 27.66 ലക്ഷം രൂപയുടെ ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ 77 ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ കാര്‍പറ്റ് പദ്ധതി: ശില്‍പശാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കം

(തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ടൂറിസം സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, നാഷണല്‍ സര്‍വ്വീസ് സ്കീം, കുടുംബശ്രീ, ശുചിത്വമിഷന്‍ തുടങ്ങിയവര്‍ പങ്കാളികളാകും) തിരു:പൊതുജനപങ്കാളിത്തത്തോടെ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ഗ്...തുട൪ന്ന് വായിക്കുക


ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്- സാഹിത്യ സാംസ്കാരിക പുസ്തകോത്സവം 13 മുതല്‍ വി.ജെ.ടി ഹാളില്‍

തിരു:കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന വിജ്ഞാന വസന്തം 2018 സാഹിത്യ സാംസ്കാ രിക പുസ്തകോത്സവം നവംബര്‍ 13ന് ആരംഭിക്കും. തിരുവനന്തപുരത്ത് വി.ജെ.ടി ഹാളില്‍ വൈ കുന്നേരം 5മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.