Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഐടി ഐ സ്റ്റുഡന്റ്സ് ഡെവല്പ്മെന്റ് പ്രോഗ്രാം; കൂടുതല്‍ വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുo ശബരിമലയിൽ അഞ്ചംഗ ഭരണ ഘടനാ ബഞ്ച‌ിന്റെ വിധി സ‌്റ്റേ ചെയ്തില്ല:റിട്ട‌് ഹർജികൾ ജനുവരി 22ന‌് പരിഗണിക്കും ശരണബാല്യം പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നു ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ് അന്‍പത്തിയേഴ് ഐടിഐ ട്രെയിനികള്‍ സിംഗപ്പൂരിലേക്ക്

കായികം

കൂടുതല്‍ 

ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 73 റണ്‍സിനു ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി

13/2/2018

പോ​ർ​ട്ട് എ​ലി​സ​ബ​ത്ത്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 73 റണ്‍സിനു ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ദ്യ​മാ​യി ഏ​ക​ദി​ന പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 275 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക 42.2 ഓ​വ​റി​ൽ 201 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. സെ​ഞ്ചു​റി കു​റി​ച്ച രോ​ഹി​ത് ശ​ർ​മ​യു​ടെ​യും നാ​ലു വി​ക്ക​റ്റ് നേ​ടി​യ കു​ൽ​ദീ​പ് യാ​ദ​വി​ന്‍റെ​യും പ്ര​ക​ട​ന​o ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. അ​ഞ്ചാം മ​ത്സ​ര​ത്തി​ലെ ജ​യ​ത്തോ​ടെ 4-1 എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി. പ​ര​ന്പ​ര​യി​ൽ ഇ​നി ഒ​രു മ​ത്സ​രം​കൂ​ടി അ​വ​ശേ​ഷി​ക്കു​ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജംഷഡ‌്പൂരിന്റെ മൈതാനത്ത‌് ഇരുവരും ഈരണ്ട‌് ഗോളടിച്ച‌് സമനിലയിൽ പിരിഞ്ഞു

ജംഷഡ‌്പൂർ:ആദ്യപകുതിയിൽ ജംഷഡ‌്പൂർ എഫ‌്സി കളം ഭരിച്ചു. രണ്ടാം പകുതിയിൽ കേരളാ ബ്ലാസ‌്റ്റേഴ‌്സും. ഫലം, ജംഷഡ‌്പൂരിന്റെ മൈതാനത്ത‌് ഇരുവരും ഈരണ്ട‌് ഗോളടിച്ച‌് സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിലായിരുന്നു ജംഷഡ‌്പൂരിന്റെ ഗോളുകൾ. അതിഥികൾ രണ്ടാം പകുതി യിൽ തിരിച്ചടി...തുട൪ന്ന് വായിക്കുക


മുംബൈ പരമ്പരയിൽ 2–1ന‌് ഇന്ത്യ മുന്നിലെത്തി

മുംബൈ: മുംബൈ പരമ്പരയിൽ 2–1ന‌് ഇന്ത്യ മുന്നിലെത്തി.224 റണ്ണിന്റെ വമ്പൻജയം.അവസാന മത്സരം നവംബർ ഒന്നിന‌് തിരുവനന്തപുരത്ത‌്. രോഹിത‌് ശർമയുടെ കിടയറ്റ സെഞ്ചുറി (137 പന്തിൽ 162) ആണ‌് ഇന്ത്യയുടെ കൂറ്റൻ ജയത്തിന‌ു വഴിയൊരുക്കിയത‌്. ആദ്യം ബാറ്റ‌്ചെയ‌്ത ഇന്ത്യ അഞ...തുട൪ന്ന് വായിക്കുക


വെസ‌്റ്റിൻഡീസ‌്-ഇന്ത്യ നാലാം ഏകദിനo തിങ്കളാഴ‌്ച

മുംബൈ : വെസ‌്റ്റിൻഡീസ‌് തിങ്കളാഴ‌്ച ഇന്ത്യക്കെതിരെ നാലാം ഏകദിനത്തിന‌് ഇറങ്ങുന്നു. മുംബൈയിലാണ‌് മത്സരം. ടെസ‌്റ്റ‌് പരമ്പരയിൽ വിൻഡീസ‌്‌ കൂട്ട ത്തോൽവി ഏറ്റുവാങ്ങിയശേഷം അഞ്ചു മത്സര ഏകദിനത്തിലെ ആദ്യകളിയി ലും തോറ്റു. രണ്ടാമത്തേതിൽ സമനില. എന്നാൽ, ശനിയാഴ‌്ച...തുട൪ന്ന് വായിക്കുക


എറണാകുളം സംസ്ഥാന സ‌്കൂൾ അത‌്‌ലറ്റിക‌് കിരീടം സ്വന്തമാക്കി

തിരു: എറണാകുളം സംസ്ഥാന സ‌്കൂൾ അത‌്‌ലറ്റിക‌് കിരീടം സ്വന്തമാക്കി.253 പോയിന്റോടെ അവർ 13–ാംകിരീടം നേടി.രണ്ടാമത‌് 196 പോയിന്റുമായി പാലക്കാട‌ാണ‌് . 101 പോയിന്റുമായി തിരുവനന്ത പുരo മൂന്നാമത‌്. കോഴിക്കോട‌് നാലാമത‌്. കോതമംഗലം സെന്റ‌് ജോർജ‌് സ‌്കൂൾ ചാമ്പ്യൻ...തുട൪ന്ന് വായിക്കുക


ഇന്ത്യൻ ഫുട്‌ബോൾ:ഏറ്റവും മികച്ച കളിക്കാര നുള്ള പുരസ്‌കാരം സുനിൽ ഛേത്രിക്ക്‌

ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കളിക്കാര നുള്ള പുരസ്‌കാരം സുനിൽ ഛേത്രിക്ക്‌. ഛേത്രിക്ക്‌ പുരസ്‌കാരം ലഭിക്കുന്നത്‌ ഇത്‌ രണ്ടാം തവണ യാണ്‌. വനിതാ താരം കമലാദേവിയാണ്‌. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അനിരുദ്ധ്‌ ഥാപ്പ...തുട൪ന്ന് വായിക്കുക


ലോക ഗുസ‌്തി ചാമ്പ്യൻഷിപ്പിൽ ബജ്‌രംഗ്‌ പൂണിയ വെള്ളി നേടി

ബുഡാപെസ‌്റ്റ‌്:ലോക ഗുസ‌്തി ചാമ്പ്യൻഷിപ്പിൽ ബജ്‌രംഗ്‌ പൂണിയ വെള്ളി നേടി. ബുഡാപെസ‌്റ്റിൽ നടക്കുന്ന മേളയുടെ 65 കിലോ ഫ്രീസ‌്റ്റൈൽ വിഭാഗത്തിൽ ബജ‌്‌രംഗ‌് ഫൈനലിൽ തോറ്റു. ജപ്പാന്റെ തകുടോ ഒട്ടോഗുറോ ഫൈനലിൽ ബജ‌്‌രംഗിനെ കീഴടക്കി (16‐9). 2013ലെ ചാമ്പ്യൻഷിപ്പിൽ ബ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് ഒന്നിച്ചു നീങ്ങണമെന്നു മുഖ്യമന്ത്രി

തിരു:ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും ആ ലക്ഷ്യത്തിലേക്ക് ഒന്നിച്ചു നീങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് ...തുട൪ന്ന് വായിക്കുക


രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ഫ്രാന്‍സ് ചാംപ്യന്മാരായി

മോസ്‌‌കോ : റഷ്യന്‍ മണ്ണില്‍ ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ചാംപ്യന്മാരായി. ഇത് രണ്ടാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് ജേതാക്കളാകുന്നത്. 1998 ലാണ് ഫ്രാന്‍സ് ഇതിനുമുമ്പ് ലോകകപ്പ് നേടിയത്. ലോക കപ്പ...തുട൪ന്ന് വായിക്കുക


ഉറുഗ്വേയെ തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈന ലില്‍ പ്രവേശിച്ചു

നിഷ്‌നി : എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഉറുഗ്വേയെ തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈന ലില്‍ പ്രവേശിച്ചു.നാല്‍പതാം മിനിറ്റില്‍ ഗ്രീസ്‌മാന്റെ ഫ്രീകിക്കില്‍ നിന്നാണ് റാഫേല്‍ വരാനെ ഹെഡ്ഡ റിലൂടെ ഫ്രാന്‍സിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 52ാം മിനിറ്റില്‍...തുട൪ന്ന് വായിക്കുക


ബൽജിയത്തിനോട് ആവേശകരമായ പോരിനൊടുവിൽ ജപ്പാൻ തോറ്റു

മോസ്കോ: ബൽജിയത്തിനോട് ആവേശകരമായ പോരിനൊടുവിൽ ജപ്പാൻ തോറ്റു (3‐2). രണ്ട്ഗോ ളിന് പിന്നിട്ടുനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ബൽജിയം ക്വാർട്ടറിലേക്ക് മുന്നേറി.അഞ്ച് ഗോളും രണ്ടാം പകുതിയിൽ ആയിരുന്നു. ലോകകപ്പിലെ ഏറ്റവും ആവേശകരമായ അധ്യായം എഴുതിച്ചേർ ത്താണ് ...തുട൪ന്ന് വായിക്കുക


ഷൂട്ടൗട്ടില്‍ റഷ്യയോട് തോറ്റ് സ്‌‌‌പെയിന്‍ പുറത്തായി

മോസ്‌‌‌കോ : ആവേശകരമായ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ റഷ്യയോട് തോറ്റ് സ്‌‌‌പെയിന്‍ പുറത്തായി. എക്‌‌‌സ്‌‌ട്രാ ടൈമും കടന്ന് പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മല്‍സരത്തിലാണ് റഷ്യയുടെ വിജയം. സ്‌പെ യിനിനായി കിക്കെടുത്ത കോക്കെയും ഇയാഗോ ആസ്‌പാസും കിക്ക് പാഴാക്കി...തുട൪ന്ന് വായിക്കുക


മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെട്ടു

മോസ്‌കോ : റഷ്യന്‍ ലോകകപ്പിലെ ആദ്യ പ്രിക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അര്‍ജന്റീനക്കെതിരെ ഫ്രാന്‍ സിന് ജയം. മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെട്ടു .ഇഞ്ചുറി ടൈമില്‍ അഗ്വിറോ ഗോള്‍ നേടിയെങ്കിലും ഒരുഗോള്‍ ലീഡില്‍ ഫ്രാന്‍സ് വിജയിച്ചു. പത...തുട൪ന്ന് വായിക്കുക


സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി ജർമ നി

മോസ്‌‌കോ: ആവേശകരമായ പോരാട്ടത്തിൽ സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി ജർമ നിയും ദക്ഷിണകൊറിയയെ ഇതേ സ്‌കോറിന് തോൽപ്പിച്ച് മെക്‌‌സിക്കോയും ലോകകപ്പ് ഫുട്‌ബോ ളിൽ മുന്നേറി. ടുണീഷ്യയെ രണ്ടിനെതിരെ അഞ്ചു ഗോളിന് തകർത്ത് ബൽജിയം രണ്ടാംജയം നേടി. ആദ്യ പകു...തുട൪ന്ന് വായിക്കുക


ഐസ് ലന്‍ഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നൈജീരിയ തോല്‍പ്പിച്ചു

വോള്‍ഗോഗ്രാഡ് : ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ ഐസ് ലന്‍ഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നൈജീരിയ തോല്‍പ്പിച്ചു. നൈജീരിയക്ക് വേണ്ടി അഹമ്മദ് മൂസയാണ് ഐസ്‌ലന്‍ഡ് വലകുലുക്കിയത്. 49, 75 മിനുട്ടുകളിലായിരുന്നു ഗോള്‍ നേട്ടം. എന്നാല്‍ 83 ാം മിനുട്ടി...തുട൪ന്ന് വായിക്കുക


ബ്രസീൽ ലോകകപ്പിൽ ആദ്യജയം കുറിച്ചു

മോസ്കോ: രണ്ട് ഗോളിന് കോസ്റ്റ റിക്കയെ തോൽപ്പിച്ച് ബ്രസീൽ ലോകകപ്പിൽ ആദ്യജയം കുറിച്ചു. ഫിലിപ്പ് കുടിന്യോയും നെയ്മറുമാണ് ഗോളടിച്ചത്.സെർബിയയെ 1‐2ന് കീഴടക്കി സ്വിറ്റ്സർലൻഡ് മുന്നേറി. അർജന്റീനയെ സമനിലയിൽ തളച്ച ഐസ്ലൻഡിനെ തോൽപ്പിച്ച് നൈജീരിയ ആദ്യജയംനേടി. അഹമ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.