Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അട്ടപ്പാടിയിലെ വിശപ്പിന് ആശ്വാസം: അന്നപ്രദായിനി കമ്മ്യൂണിറ്റി കിച്ചണ് 6 കോടി കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മി​സോ​റം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു നി​പ്പ ബാ​ധ​യ്ക്കു കാ​ര​ണം വ​വ്വാ​ല​ല്ലെ​ന്ന് സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് ത​​​​ടി​​​​കൊ​​​​ണ്ട് സൈ​​​​ക്കി​​​​ൾ നി​​​​ർ​​​​മി​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​ൽ ആ​​​​രാ​​​​ധ​​​​ക​​​​നാ​​​യ പി.​​​​കെ. മു​​​​രു​​​​കൻ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പ​റ​ന്പി​ക്കു​ളം- ആ​ളി​യാ​ർ: മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ ച​ർ​ച്ച​യ്ക്ക് സ​മ​യം നി​ശ്ച​യി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

13/2/2018

തി​രു​: പ​റ​ന്പി​ക്കു​ളം- ആ​ളി​യാ​ർ പ​ദ്ധ​തി​യി​ൽ​നി​ന്നു കേ​ര​ള​ത്തി​ന് ക​രാ​ർ പ്ര​കാ​ര​മു​ള്ള വെ​ള്ളം ല​ഭി​ക്കാ​ത്ത പ്ര​ശ്നം മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ ത​ല​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് സ​മ​യം നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ.​പ​ള​നി​സ്വാ​മി​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ത്ത​യ​ച്ചു.ചി​റ്റൂ​ർ പു​ഴ​യി​ലെ മ​ണ​ക്ക​ട​വ് ചി​റ വ​ഴി 400 ക്യു​സെ​ക്സ് വെ​ള്ള​o കേ​ര​ള​ത്തി​നു ല​ഭി​ക്കണo. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ച് ഫെ​ബ്രു​വ​രി എ​ട്ടി​നു ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​തി​നു​ശേ​ഷ​വും സ്ഥി​തി​യി​ൽ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. ഫെ​ബ്രു​വ​രി 11 നും 12 ​നും 80 ക്യു​സെ​ക്സ് വെ​ള്ളം മാ​ത്ര​o ല​ഭി​ച്ചു. ചി​റ്റൂ​ർ പു​ഴ​യു​ടെ താ​ഴ്വാ​ര​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും വ​ര​ൾ​ച്ച മൂ​ല​മു​ള്ള കൃ​ഷി നാ​ശ​ത്തി​നും ഇ​ത് ഇ​ട​യാ​ക്കും.

ചെ​ന്നൈ​യി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് കേ​ര​ളം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​നാ​ൽ ച​ർ​ച്ച​യ്ക്ക് സൗ​ക​ര്യ​മു​ള്ള ഏ​റ്റ​വും അ​ടു​ത്ത ദി​വ​സ​വും സ​മ​യ​വും നി​ശ്ച​യി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഡയബറ്റീസ് വിദ്യാഭ്യാസ പരിപാടി 27-ന് ആനയറ ഐ.എം.എ. സ്റ്റേറ്റ് ഹെഡ്‌കോര്‍ട്ടേഴ്‌സില്‍

തിരു: ഇന്ത്യന്‍ ഡയബറ്റീസ് എഡ്യൂക്കേഷന്‍ അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ നുമായി ചേര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് വേണ്ടി നടത്തുന്ന പതിമൂന്നാമത് ദേശീയ പ്രമേഹ വിദ്യാഭ്യാസ പരിപാടി ഈ മാസം 27-ന് ആനയറയിലെ ഐ.എം.എ. സ്റ്റേറ്റ് ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ വച്ച്...തുട൪ന്ന് വായിക്കുക


വ്യാജ ചികിത്സ: ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മോഹനന്‍ വൈദ്യര്‍ക്കെതിരെ നടപടി

തിരു: ചേര്‍ത്തല സ്വദേശി മോഹനന്‍ വൈദ്യര്‍ക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം സ് ഓഫ് മെഡിസിന്‍ ഡി.ജി.പി.ക്ക് പരാതി നല്‍കി. തെറ്റിദ്ധാരണാജനകമ...തുട൪ന്ന് വായിക്കുക


അട്ടപ്പാടിയിലെ വിശപ്പിന് ആശ്വാസം: അന്നപ്രദായിനി കമ്മ്യൂണിറ്റി കിച്ചണ് 6 കോടി

തിരു: അട്ടപ്പാടി മേഖലയിലെ വിശപ്പിന് ആശ്വാസമായി സാമൂഹ്യനീതി വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ നടപ്പിലാക്കുന്ന അന്നപ്രദായിനി കമ്മ്യൂ ണിറ്റി കിച്ചന്‍ പദ്ധതിയുടെ നടത്തിപ്പിനായി 6 കോടി രൂപ ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആ...തുട൪ന്ന് വായിക്കുക


ആർ സി ഇ, സിസ്സ, ഭൂമിത്രസേന എന്നിവരുടെ ആഭിമുഖ്യത്തിൽ ജൂൺ 2 നു എൻവിറോ മോഡൽ യുണൈറ്റഡ് നേഷൻസ് പരിപാടി സംഘടിപ്പിക്കുന്നു

തിരു: യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി (യു എൻ യു) അംഗീകരിച്ചിട്ടുള്ള റീജിയണൽ സെന്റർ ഓഫ് എക്സ്പെർട്ടീസ്, സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ2ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സി...തുട൪ന്ന് വായിക്കുക


ഇൻഡ്യൻ ധനമേഖലാസ്വാതന്ത്രൃസംരക്ഷണപ്രസ്ഥാനം: ശില്പശാലയും, പൊതുയോഗവും – ജൂൺ 1 ന് വിജെടി ഹാളിൽ

തിരു;ഇൻഡ്യയിലെ ബാങ്കിംഗും, ഇൻഷുറൻസും പൊതുമേഖലയിൽനിലനിറുത്തുകഎന്നമുദ്രാവാക്യ മുയർത്തി ബാങ്ക് ദേശസാൽകരണ ദിനമായ ജൂലൈ 19 ന് തിരുവനന്തപുരത്ത് ഇൻഡ്യൻ ധനമേഖലാ സ്വാതന്ത്രൃസംരക്ഷണപ്രസ്ഥാനം എന്ന ബഹുജനകൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന 5000 ലധികം പേർ പങ്കെടുക...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജില്‍ നടപ്പാതകള്‍ കയ്യേറി കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചു

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ പ്രവേശന കവാടത്തിന് ഇരുവശങ്ങളി ലുമുള്ള നടപ്പാതകള്‍ കയ്യേറി കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ മെഡിക്കല്‍ കോളേജ് പോലീസിന്റെ സഹായത്തോടെയാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്. മെഡിക്...തുട൪ന്ന് വായിക്കുക


എച്ച്.ഡി.കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമി സത്യപ്രതി ജ്ഞ ചെയ്തധികാരമേറ്റു. കർണാടക പിസിസി അധ്യക്ഷൻ കൂടിയായ ജി.പരമേശ്വര ഉപമുഖ്യമന്ത്രി യായും സ്ഥാനമേറ്റു. ബിജെപി ഇതര കക്ഷികളുടെ നേതാക്കളെയെല്ലാം സാക്ഷി നിർത്തി ഇരുവരു ടെയും സത്...തുട൪ന്ന് വായിക്കുക


ലിനി സജീഷിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം

തിരു: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ടിക്കവേ നിപ്പ വൈറസ് ബാധിച്ച് മരണ മടഞ്ഞ നഴ്‌സ് ലിനി സജീഷിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്, ത...തുട൪ന്ന് വായിക്കുക


നിപ്പയെ പ്രതിരോധിക്കാന്‍ തിരു.മെഡിക്കല്‍ കോളേജ് സുസജ്ജം: പ്രവര്‍ത്തനങ്ങള്‍ സി.സി.എം. വിലയിരുത്തി

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, കോളേജ് മാനേജ്‌മെന്റ് കമ്മറ്റി യോഗം കൂടി നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്ലാ മെഡിക്കല്‍ കോളേജുകളിലും നിപ്പ പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ...തുട൪ന്ന് വായിക്കുക


സംശയരോഗ ബാധിതരുടെ സംഗമം തിരു. മെഡിക്കൽ കോളേജിൽ 24ന്

കൃത്യസമയത്ത് ചികിത്സിച്ചാൽ സമൂഹത്തിലെ മറ്റേതൊരു വ്യക്തിയേയും പോലെ സാധാരണജീവിതം നയിക്കാo തിരു: സ്കിസോഫ്രീനിയ ദിനാചരണത്തിന്റെ ഭാഗമായി ഈ മാസം 24 ന് സ്കിസോഫ്രീനിയ(സംശയ രോഗം) രോഗികളുടേയും, കുട്ടിരുപ്പ് കാരുടേയും സ്നേഹ സംഗമം തിരു.മെഡിക്കൽ കോളേജ് ആശു പത്ര...തുട൪ന്ന് വായിക്കുക


പ്ലസ് വൺ കോഴ്സിന് 20% മാർജിനൽ സീറ്റ് വർദ്ധനവ്

തിരു:2018-19 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിലും പ്ലസ് വൺ കോഴ്സിന്, സർക്കാരിന് അധിക സാമ്പത്തിക ബാധ്യതവരാത്തവിധത്തിൽ 20% മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തി ഉത്തരവായി. ...തുട൪ന്ന് വായിക്കുക


ആരോഗ്യ ബോധവത്കരണ പ്രദർശനം

തിരു: ഗവ.നഴ്സിംഗ് കോളജ് ഒന്നാം വർഷ പോസ്റ്റ് ബേസിക് ബിഎസ് സി. നഴ്സിംഗ് വിദ്യാർത്ഥി കൾ, ജീവിതശൈലി രോഗങ്ങളെ കുറിച്ച് ആരോഗ്യ ബോധ വൽക്കരണ പ്രദർശനം തിരു.മെഡിക്കൽ കോളജാശുപത്രിയിൽ സംഘടിപ്പിച്ചു. നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രൊഫ:എൽ.നിർമ്മല അദ്ധ്യ ക്ഷത വഹിച്ച ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ നിപ്പ പ്രതിരോധം: ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം

തിരു: സംസ്ഥാനത്തെ നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ മലപ്പുറം കളക്ടറേറ്റില്‍ അടിയന്തിര വീഡിയോ കോണ്‍ഫ റന്‍സ് സംഘടിപ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക...തുട൪ന്ന് വായിക്കുക


ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനിയുടെ കുടുംബത്തെ സംരക്ഷി ക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി സഭായോഗം ചര്...തുട൪ന്ന് വായിക്കുക


നിപ വൈറസ്; തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാൾ നിരീക്ഷണത്തിൽ

തിരു: പകർച്ച പനിയുടെ ലക്ഷണത്തെ തുടർന്ന് ഒരാൾ തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ. പൂജപ്പുര നിന്നു പഠിക്കുന്ന മലപ്പുറം സ്വദേശിയായ 21 വയസായ യുവാവാണ് നിരീക്ഷണത്തിലുള്ളത്. ഇയാൽ കഴിഞ്ഞ ദിവസം കോഴിക്കോട് പോയി വന്ന ശേഷം പനി വന്നതിനെ തുടർന്നാണ് മെഡ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.