Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മഹാനവമി ദിനമായ ഒക്ട.18 നു പൊതുജനം.കോമിന് അവധി:ചീഫ് എഡിറ്റർ റോഡില്‍ സമയം ലാഭിക്കരുത്: ഓര്‍മ്മപ്പെടുത്തി ആംബുലന്‍സ് റാലി പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവ ത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു ചലന പരിമിതിയുള്ള മുഴുവന്‍ പേര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തും: മന്ത്രി ഇ എസ് ഐ ആശുപത്രികളിലേക്കുള്ള മരുന്നുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങും: മന്ത്രി

അറിയിപ്പുകള്‍

കൂടുതല്‍ 

സും​ജ്വാ​ൻ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പാ​ക്കി​സ്ഥാ​ൻ വി​ല ​ന​ൽ​കേണ്ടി​വ​രു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി

12/2/2018

ജ​മ്മു: സും​ജ്വാ​ൻ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പാ​ക്കി​സ്ഥാ​ൻ വി​ല കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു. ഞാ​ൻ ഒ​രു സ​മ​യ​പ​രി​ധി പ​റ​യു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ത് പ​റ​യാം, ഈ ​അ​ന​ർ​ഥ​ത്തി​ന് പാ​ക്കി​സ്ഥാ​ൻ വി​ല ന​ൽ​കേ​ണ്ടി​വ​രും. ഞാ​ൻ ആ​വ​ർ​ത്തി​ക്കു​ന്നു, പാ​ക്കി​സ്ഥാ​ൻ ഇ​തി​നു വി​ല കൊ​ടു​ക്കേ​ണ്ടി​വ​രും- ക​ഴി​ഞ്ഞ ദി​വ​സം ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന സും​ജ്വാ​ൻ സൈ​നി​ക ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം പ്ര​തി​രോ​ധ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ജ​മ്മു കാ​ഷ്മീ​ർ സ​ർ​ക്കാ​രി​നൊ​പ്പം ന​മു​ക്ക് ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു. കൂ​ടാ​തെ, ഭീ​ക​ര​ർ​ക്കെ​തി​രേ പാ​ക്കി​സ്ഥാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ ഇ​പ്പോ​ഴും പാ​ക്കി​സ്ഥാ​നി​ൽ സ്വ​ത​ന്ത്ര​രാ​ണെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മഹാനവമി ദിനമായ ഒക്ട.18 നു പൊതുജനം.കോമിന് അവധി:ചീഫ് എഡിറ്റർ

മഹാനവമി ദിനമായ ഒക്ട.18 നു പൊതുജനം.കോമിന് അവധി:ചീഫ് എഡിറ്റർ ...തുട൪ന്ന് വായിക്കുക


18 പുതിയ ഇ. എസ്. ഐ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ നടപടിയെടുത്തു;മന്ത്രി ടി. പി. രാമകൃഷ്ണന്‍

ഇ. എസ്. ഐകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 18 പുതിയ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ നടപടിയെടുത്തു;മന്ത്രി ടി.പി.രാമകൃഷ്ണന്‍.സ്‌പെഷ്യാലിറ്റി ചികിത്‌സ ഉറപ്പാക്കാന്‍ 38 സ്വകാര്യ ആശുപത്രികളെയും സൂപ്പര്‍ സ്‌പെഷ്യാലി...തുട൪ന്ന് വായിക്കുക


കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്‌ബർ രാജി വച്ചു

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്‌ബർ രാജി വച്ചു.നരേന്ദ്രമോദി മന്ത്രിസഭയിൽ നിന്നും ലൈംഗികാരോപണത്തെത്തുടർന്നു രാജി വയ്ക്കുന്ന ആദ്യ അംഗമാണ് എം.ജെ.അക്‌ബർ. രാജി കത്ത് വിദേശകാര്യ മന്ത്രലയത്തിന് കൈമാറിയെന്ന് അദ്ദേഹം അറിയിച്ചു .ഒക്‌ടോബർ 8 നു മാധ്യമ പ്രവ...തുട൪ന്ന് വായിക്കുക


ഇ എസ് ഐ ആശുപത്രികളിലേക്കുള്ള മരുന്നുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങും: മന്ത്രി ടി പി രാമകൃഷ്ണന്‍

തിരു: ഇഎസ്‌ഐ കോര്‍പറേഷന്‍ അംഗീകരിച്ചതും വകുപ്പ് മുഖേന വിതരണം ചെയ്യേണ്ടതുമായ 103 ഇനം മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍, കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്,, നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നീ പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നും...തുട൪ന്ന് വായിക്കുക


അഡ്വക്കേറ്റ് ജനറലിനെതിരെയുള്ള ആരോപണം അന്വേഷിക്കണം:പി.ടി തോമസ് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരു: അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ ക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് എം.എല്‍.എ മുഖ്യമന്ത്രി പിണ റായി വിജയന് കത്തു നല്‍കി. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ അദ്ദേഹത്തെ പദവിയില്‍ നിന്ന് ...തുട൪ന്ന് വായിക്കുക


ചലന പരിമിതിയുള്ള മുഴുവന്‍ പേര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: സംസ്ഥാനത്ത് ചലന പരിമിതിയുള്ള 2.63 ലക്ഷം പേര്‍ക്കും മുച്ചക്ര വാഹനം, വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സഹായ ഉപകരങ്ങള്‍ ലഭ്യമാക്കി സഞ്ചാര സ്വാതന്ത്യം ഉറപ്പ് വരുത്തുമെന്ന് ആ രോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇവ...തുട൪ന്ന് വായിക്കുക


റോഡില്‍ സമയം ലാഭിക്കരുത്: ഓര്‍മ്മപ്പെടുത്തി ആംബുലന്‍സ് റാലി

തിരു: ലോക ട്രോമ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള പോ ലീസ്, രമേഷ് കുമാര്‍ ഫൗണ്ടേഷന്‍, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന്‍ എന്നിവ സംയു ക്തമായി തുടങ്ങിയിരിക്കുന്ന ട്രോമ റിസ്‌ക്യൂ ഇന്‍ഷേറ്റീവിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് റാലി സംഘ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവ ത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു

പത്തനംതിട്ട : പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവ ത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് ഒരു സംഘം ബസ് സ്റ്റാന്റില്‍ തടഞ്ഞുവെച്ചത്. പൊലീസ് എത്തി ലിബിക്ക് സംരക്ഷണമൊരുക്കി.തുടര്‍ന്ന് പൊ...തുട൪ന്ന് വായിക്കുക


സ്വസ്ത് ഭാരത് യാത്ര സൈക്ലാത്തോണ്‍ തിരുവനന്തപുരത്ത് മന്ത്രി കെ.കെ ഷൈലജ ടീച്ചർ ഫ്‌ളാഗ് ഓഫ് ചെയ്തു.

തിരു: സ്വസ്ത് ഭാരത് യാത്ര സൈക്ലാത്തോണ്‍ തിരുവനന്തപുരത്ത് മന്ത്രി കെ.കെ.ഷൈല ടീച്ചർ ഫ്‌ളാഗ് ഓഫ് ചെയ്തു.നമ്മുടെ ഭരണഘടനയനുസരിച്ച് സ്ത്രീകൾ എവിടേയും തുല്യരാണ്. അത് ദൈവ സന്നി ധിയിലായാലും പൊതുസ്ഥലത്തായാലും; മന്ത്രി കെ.കെ.ഷൈലജ ടീച്ചർ പറഞ്ഞു. നമ്മുടെ ഭരണഘട...തുട൪ന്ന് വായിക്കുക


നിലയ്‌‌‌ക്കലിലും എരുമേലിയിലുമടക്കം സുരക്ഷ ശക്തമാക്കി

നിലയ്‌‌‌‌ക്കല്‍ : നിലയ്‌‌‌ക്കലിലും എരുമേലിയിലുമടക്കം സുരക്ഷ ശക്തമാക്കി. ശബരിമലയിലെത്തു ന്ന ആരുടെയും സഞ്ചാരസ്വാതന്ത്ര്യം തടയാന്‍ അനുവദിക്കില്ലെന്ന് പൊലീസ്. നിലയ്‌‌‌ക്കലില്‍ പൊ ലീസ് റോഡിന്റെ ഇരുവശത്തും നിലയുറപ്പിച്ച് വാഹനങ്ങള്‍ കടത്തിവിട്ടു. വനിത ബറ്റാ...തുട൪ന്ന് വായിക്കുക


തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം കര്‍ശനമായി നേരിടും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സിനിമയില്‍ ഇന്റേണല്‍ കംപ്ലൈന്റ് സെല്‍: മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി തിരു: തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം കര്‍ശനമായി നേരിടുമെന്ന് ആരോഗ്യ സാമൂഹ്യ നീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. തൊഴിലിടങ്ങ...തുട൪ന്ന് വായിക്കുക


സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതി നടപ്പിലാക്കാന്‍ ശ്രമിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണ രീതി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളാണ് കേരളം അഭിമുഖീകരിക്കു ന്ന വലിയ ആരോഗ്...തുട൪ന്ന് വായിക്കുക


വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായി മാതൃകാ കേന്ദ്രo

(മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തയ്യാറാകുന്ന ജീറിയാട്രിക് വിഭാഗം) തിരു: വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി റീജിയണൽ ജീറിയാട്രിക് സെന്റർ തയ്യാറാകുന്നു.തിരു.മെഡിക്കൽ കോളേജ് ആശുപ ത്രിയിലെ പുതിയ മൾട്ടി സ്പെ...തുട൪ന്ന് വായിക്കുക


മികച്ച ഇ എസ് ഐ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം ബുധനാഴ്ച 3മണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍

തിരു: സംസ്ഥാനത്തെ മികച്ച ഇ എസ് ഐ ആശുപത്രികള്‍ക്കും ഡിസ്‌പെന്‍സറികള്‍ക്കുമുള്ള 2017ലെ അവാര്‍ഡ് ബുധനാഴ്ച വൈകുന്നേരം 3മണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിതരണം ചെയ്യും. ആ...തുട൪ന്ന് വായിക്കുക


നാഷണൽ കോൺഫറൻസ് ആരംഭിച്ചു

തിരു: ഫലസ്തീനിലെ അറബിക് സാഹിത്യം എന്ന വിഷയത്തെ അധികരിച്ചു കേരളസർവകലാശാല അറബിക് വിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന നാഷണൽ കോൺഫറൻസ് ആരംഭിച്ചു.16,17 തീയതി കളിലായി നടക്കുന്ന കോൺഫറൻസിന്റെ ഉത്‌ഘാടനം കാലിക്കറ്റ് സർവകലാശാലയുടെ ലക്ഷദ്വീപ് ഹയർ എഡ്യൂക്കേഷൻ വിഭാഗം ഡ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.