ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മന്ത്രിമാർക്ക് നിർദേശം
12/2/2018
തിരു: ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദേശം നൽകി. വെള്ളിയാഴ്ച ക്വോറം തികയാത്തതിനെത്തുടർന്ന് മന്ത്രിസഭാ യോഗം മാറ്റിവച്ചിരുന്നു.മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാർ അന്ന് യോഗത്തിനെത്തി.മന്ത്രി സഭാ രൂപീകരണത്തിനു ശേഷം നടന്ന ആദ്യ മന്ത്രിസഭായോഗത്തിലും മന്ത്രിമാർ ആഴ്ചയിലെ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
തിരു: സംസ്ഥാനത്തെ ആശുപത്രി മാനേജുമെന്റുകളും ജീവനക്കാരും ചേര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപി ച്ച മിനിമം വേതനം പ്രാവര്‍ത്തികമാക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന് അഭ്യര്‍ഥിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെയും മറ്റു ജീവന...തുട൪ന്ന് വായിക്കുക
തിരു: ലോക ദൗമദിനത്തോടാനുബന്ധിച്ച് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ(സിസ്സ), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാല യത്തിന്റെ സഹകരണത്തോടെ ഭൗമ ദിനം 2018 ആചരിക്കും.
2018 ഏപ്രിൽ 28 ശനിയാഴ്ച ഉച്ചയ്ക്ക് തി...തുട൪ന്ന് വായിക്കുക
കഴക്കൂട്ടം : പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് കഴക്കൂട്ടം ഗവ. ഹൈസ്കൂളിന് . എട്ടുവീട്ടില്‍ പിള്ള മാരില്‍ പ്രധാനിയായിരുന്ന കഴക്കൂട്ടത്ത് പിള്ളയുടെ താല്പര്യത്തില് 1899 ല്‍ ആരംഭിച്ച സ്കൂളാണ് ഇത്. 2004 ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും തുടങ്ങി. പ്രീപ്രൈമറി മുത...തുട൪ന്ന് വായിക്കുക
തിരു: പാപ്പനംകോട് കെഎസ്ആർടിസി സെൻട്രൽ വർക്ക്ഷോപ്പിൽ തീപിടിത്തം. ടയറും ട്യൂബുംകൂട്ടി യിട്ടിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. വർക്ക്ഷോ പ്പിൽ ഇരുന്പ് വെൽഡ് ചെയ്യുന്ന പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിലെ തീപ്പൊരി ...തുട൪ന്ന് വായിക്കുക
തിരു: സ്തനാർബുദ രോഗനിർണ്ണയത്തിന് തിരു.മെഡിക്കൽ കോളേജിൽകൂടുതൽ സൗകര്യംലഭ്യമാക്കി. ഇതിന് വേണ്ടിയുള്ള മാമോഗ്രാഫി 2018 മാർച്ച് മുതൽ പൂർണമായി പ്രവർത്തനം ആരംഭിച്ചു. ഡിജി റ്റൽ ഇമേജുകളാണ് മാമോഗ്രാം ചെയ്യുമ്പോൾ ലഭിക്കുന്നത്. മാമോഗ്രാം ചെയ്യുന്നതോടൊപ്പം കൂടുതൽ...തുട൪ന്ന് വായിക്കുക
തിരു: ശബ്ദ മലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുവാന്‍ വേണ്ടി സംഘടിപ്പിക്കുന്ന നോ ഹോണ്‍ ഡേ ക്യാംപയിന്റെ ഭാഗമായി ഏപ്രില്‍ 25-ാം തീയതി ബുധനാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഐ.എം.എ. ബ്രാഞ്ച്...തുട൪ന്ന് വായിക്കുക
തിരു: യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രത്തിൽ കുടുംബ ദിന വാർഷിക പരിപാടി സംഘ ടിപ്പിച്ചു. യു എസ് ടി ഗ്ലോബലിലെകളേഴ്സ് ടീമിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21 ശനിയാഴ്ചയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. ഈ വർഷം 2500 ഓളം കുടുംബങ്ങളാണ് ആഘോഷങ്ങളിൽ പങ്കെടുത്തത...തുട൪ന്ന് വായിക്കുക
തിരു: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2020 ഓടെ കേരളത്തില്‍ നിന്നും മലമ്പനി നിവാ രണം ചെയ്യുക എന്ന ലക്ഷ്യവുമായി ഏപ്രില്‍ 25 ലോക മലമ്പനി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മലമ്പനി നിവാരണ യജ്ജം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡ...തുട൪ന്ന് വായിക്കുക
തിരു: കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ വജ്രജൂബിലി സമ്മേളനം തിങ്കളാഴ്ച തുടങ്ങും. ഇ എം എസ് നഗറിൽ (വിജെടി ഹാൾ) ചൊവ്വാഴ്ച പകൽ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനംചെയ്യും.3.30ന് പൂർവനേതൃസംഗമം സഹകരണമന്ത്രി ...തുട൪ന്ന് വായിക്കുക