അബുദാബി: പലസ്തീൻ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി. അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയെ സ്വീകരിച്ചു. മൂന്നു വർഷത്തിനി ടയിൽ ഇത് രണ്ടാം തവണയാണ് മോദി അബുദാബിയിൽ എത്തുന്നത്.
ഞായറാഴ്ച രാവിലെ അബുദാബിയിലെ രക്തസാക്ഷി മണ്ഡപമായ വാഹത് അൽ കരാമയിൽ പ്രണാ മം അർപ്പിക്കുന്ന നരേന്ദ്രമോദി ദുബായിലേക്ക് പുറപ്പെടും. ദുബായിൽ നടക്കുന്ന എട്ടാമത് ലോക സർ ക്കാർ ഉച്ചകോടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മോദി, സാങ്കേതിക വിദ്യയും വികസന സാധ്യ തകളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമ ന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായികൂടിക്കാ ഴ്ച നടത്തും.ഗൾഫിലെ പ്രധാന കന്പനികളുടെ തലവൻമാരുമായി നിക്ഷേപ സാധ്യതകൾ സംബന്ധി ച്ചും ചർച്ചയുണ്ടാകും. ദുബായ് ഒപ്പേറ ഹൗസിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട 1800 ഇന്ത്യക്കാരായപ്രവാ സി പ്രതിനിധികളെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി അബുദാബിയിൽ നിർമിക്കുന്ന പുതിയ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ടെലികോണ്‍ഫറൻസിലൂടെ നിർവഹിക്കും.ബഹിരാകാശപര്യവേഷണം, സ്കിൽ ഡവലപ്പ്മെന്റ്, പ്രതിരോധം, സാന്പത്തികം തുടങ്ങിയ മേഖലകളിൽ സുപ്രധാനമായഏതാനും കരാറുകളിൽ ഒപ്പുവയ്ക്കും.
ന്യൂയോര്‍ക്ക്: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കൻ മതി ലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാൾഡ് ട്രംപിന്റെ ഈ നീക്കം. അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവില്‍ ഒപ്പു വയ്ക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇത...തുട൪ന്ന് വായിക്കുക
(ഫ്ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്സിന്റെ വൈസ് ചെയറായി നിയമി തനായ ബാബു വര്‍ഗീസ്)
മയാമി: അമേരിക്കയിലെ ഫ്ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്സിന്റെ വൈസ് ചെയറായി ഇന്ത്യാക്കാരന് നിയമിതനായി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ബാബു വര്...തുട൪ന്ന് വായിക്കുക
മനാമ : ദൈവത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ച പോപ്പ് സായുധ ഏറ്റുമുട്ടലു കള്‍ ത്യജിക്കാന്‍ വലിയ മതങ്ങള്‍ കൂടുതല്‍ നിശ്ചയദാര്‍ഡ്യം കാണിക്കണമെന്ന് ആഹ്വനം ചെയ്തു. രണ്ടു ലോക മതങ്ങള്‍ തമ്മിലുളള സഹകരണം, സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം എന്നിവ ഊട്ടി...തുട൪ന്ന് വായിക്കുക
കൊച്ചി: രാഷ്ട്രീയം തന്റെ മേഖലയല്ലെന്നും എന്നും അഭിനേതാവായിരിക്കാനാണ് ആഗ്രഹമെന്നും നടൻ മോഹൻലാൽ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ മനസ്സു തുറന്നത്. ഹൈദരാബാദിൽ മരയ്ക്കാർ സിനിമയുടെ സെറ്റിലാണ് ഇപ്പോൾ മോഹൻലാൽ.
അഭിനേതാവായ...തുട൪ന്ന് വായിക്കുക
ലണ്ടൻ : ബാങ്കുകളിൽ നിന്ന് 9000 കോടിയുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വിജയ് മല്ല്യ യെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടീഷ് കോടതി തീരുമാനിച്ചു. വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേട്ട് കോടതി യാണ് ഉത്തരവിട്ടത്. ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി സാജിദ...തുട൪ന്ന് വായിക്കുക
മോസ്കോ : ക്രിമിയയിലെ കെർഷ് കടലിടുക്കിൽ ഉണ്ടായ കപ്പലപകടത്തിൽ 6 ഇന്ത്യക്കാർ മരിച്ചു. ഒരു കപ്പലിൽനിന്ന് മറ്റൊന്നിലേക്ക് ഇന്ധനം നിറയ്ക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. മലയാളിയായ ആശിഷ് അശോക് നായർ ഉൾപ്പെടെ നാലുപേരെ രക്ഷപ്പെടുത്തി. ആറുപേരെ ഇനി യും...തുട൪ന്ന് വായിക്കുക
ടോക്യോ: ജപ്പാനിലെ പ്രമുഖ ഹോട്ടൽ വ്യവസായി കിയോഷി കിമൂറ 31 ലക്ഷം ഡോളർ (എകദേ ശം 21.5 കോടി രൂപ) മുടക്കി ഭീമൻ ചൂര സ്വന്തമാക്കി. 278 കിലോഗ്രാമുള്ള പ്രത്യേകയിനം ഭീമന് ചൂര ജപ്പാനിലെ വടക്കൻ തീരത്തുനിന്നാണ് പിടിച്ചത്.ജപ്പാനിലെ രുചികരമായ സുഷി വിഭവത്തിന് ചൂര...തുട൪ന്ന് വായിക്കുക
ന്യുജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഡ് വെസ്റ്റ് റീജിയന് റീജണല്‍ വൈസ് പ്രസിഡന്റായി അമ്പാട്ടു ബാബുവിനെ നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ.രേഖാ മേനോന് ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.
പൊതുരംഗത്ത് സജീവമായ അമ്...തുട൪ന്ന് വായിക്കുക
ന്യുജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് ദ്വൈവാർഷികകണ്വന് ഷന്റെ രജിസ്ട്രേഷന് ചെയര്‍മാനായി അരുണ്‍ നായരേയും കോ ചെയര്‍ ആയി രതി മേനോനെ യും നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ.രേഖാ മേനോൻ, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍...തുട൪ന്ന് വായിക്കുക
ജക്കാർത്ത:ഇന്തോനേഷ്യയിൽ സമുദ്രത്തിലുണ്ടായ അഗ്നിപർവത സ്ഫോടനത്തെതുടർന്ന് രൂപപ്പെട്ട ശക്തമായ സുനാമി വൻ ദുരന്തം വിതച്ചു. 222 പേർ മരിച്ചതായി ഒടുവിൽ ലഭ്യമായ റിപ്പോർട്ട്. ആയിരത്തോളം പേരെ കാണാതായി. പരിക്കേറ്റ നിരവധിപേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഉയരാന...തുട൪ന്ന് വായിക്കുക
ലണ്ടൻ : കേരളത്തിൽ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ പ്രചരണാർഥം ബ്രിട്ട നിൽ മനുഷ്യ മതിൽ തീർക്കുന്നു. ഇന്ത്യ ഹൗസിന് മുമ്പിൽ സമീക്ഷയുടെ വനിതാവിഭാഗമായ സ്ത്രീ സമീക്ഷയുടെയും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകരുടെയും മറ്റു പുരോഗമന സാം സ്ക്...തുട൪ന്ന് വായിക്കുക
ന്യൂജഴ്സി: നാടിന്റെ സംസ്ക്കാരവും ജീവിതവും യുവതലമുറ നേരിട്ടറിയാന്‍ നടപ്പാക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യൂത്ത് ഇന്റേണ്‍ഷിപ്പ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പുതിയൊരനുഭവം. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ അഞ്ജന രാജേന്ദ്രന്,വെസ്റ...തുട൪ന്ന് വായിക്കുക
ന്യുജഴ്സി: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019ലെ ദ്വൈവാര്‍ഷിക കണ്വന്ഷന് കള്‍ച്ചറല്‍ ചെയര്‍പേഴ്സനായി ചിത്രാ മേനോനെ നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് രേഖാ മേനോന്, ജനറല്‍ സെക്രട്ടറി ...തുട൪ന്ന് വായിക്കുക
ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്വന്ഷന് പൂര്‍ണ്ണ പിന്തുണയു മായി ഡിട്രോയിറ്റ് ചാപ്റ്റര്‍. കണ്വന്ഷന് ഒരുങ്ങളുടെ ഭാഗമായി എത്തിയ കെ എച്ച് എന്‍ എപ്രസി ഡന്റ് ഡോ രേഖാ മേനോന് ഗംഭീര സ്വീകരണo ഡിട്രോയിറ്റില്‍ ലഭിച്ചത്. കഴിഞ്ഞ വര്...തുട൪ന്ന് വായിക്കുക
ന്യുജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ പത്താമത് ദേശിയ കണ്വന്ഷന് ചെയര്‍മാനായി രവി കുമാറിനേയും കണ്‍വീനറായി ജയ് കുളളമ്പിലിനേയും നാമ നിര്‍ദ്ദേശം ചെയ്ത തായി പ്രസിഡന്റ് ഡോ.രേഖാ മേനോന്, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.ഒന്ന...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.