Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമലയിൽ ഭക്തർ കൂട്ടത്തോടെ ശരണംവിളിച്ചെത്തുന്നത‌് പൊലീസ‌് തടയരുതെന്ന‌് ഹൈക്കോടതി ജമ്മു കാശ്‌മീരില്‍ നിയമസഭ പിരിച്ചുവിട്ടു എം.ഐ. ഷാനവാസിൻ്റെ അകാലത്തിലുള്ള വേർപാടിൽ വി.എം. അനുശോചിച്ചു ഒഡെപെക് മുഖേന നഴ്‌സ്മാര്‍ക്ക് യു.കെയില്‍ അവസരം: കരാര്‍ ഒപ്പിട്ടു വി.പ്രഭാകരന്‍ നായര്‍ രചിച്ച പണം കല്‍നാണയം മുതല്‍ ക്രിപ്റ്റോ കറന്‍സി വരെ പുസ്തകം പ്രകാശനം ചെയ്തു

നിയമകാരൃം

കൂടുതല്‍ 

ചൈ​ൽ​ഡ് ഫ്രണ്ട്‌ലി കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​ൻ ഹൈ​ക്കോ​ട​തി​ക​ൾ​ക്ക് സു​പ്രീം കോ​ട​തി​ നി​ർ​ദേ​ശം

9/2/2018

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള കേ​സു​ക​ൾ​ക്കാ​യി ചൈ​ൽ​ഡ് ഫ്രണ്ട്‌ലി കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​ൻ ഹൈ​ക്കോ​ട​തി​ക​ൾ​ക്ക് സു​പ്രീം കോ​ട​തി​ നി​ർ​ദേ​ശം നൽകി. എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ത്ത​രം കോ​ട​തി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു ഗൗ​ര​വ​മാ​യി പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ മ​ദ​ൻ ബി.​ലോ​കു​ർ, ദീ​പ​ക് ഗു​പ്ത എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​രോ​ടു നി​ർ​ദേ​ശി​ച്ചു.

ലൈം​ഗീ​ക പീ​ഡ​ന​ങ്ങ​ളി​ൽ നി​ന്നു കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള 2012ലെ ​നി​യ​മം, ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന നി​യ​മം, ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ ലൈം​ഗീ​ക പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ തു​ട​ങ്ങി​യ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന കേ​സു​ക​ളി​ൽ ഇ​ര​ക​ളോ​ടും സാ​ക്ഷി​ക​ളോ​ടും സൗഹാ​ർ​ദ​വും മൃ​ദു​വു​മാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്. അ​ന്വേ​ഷ​ണ​ത്തി​ലും വി​ചാ​ര​ണ​യി​ലും അ​തീ​വ ഗൗ​ര​വ​മാ​യും ശ്ര​ദ്ധാ​പൂ​ർ​വ​വും ഇ​ത് ഉ​റ​പ്പാ​ക്കേ​ണ്ട​തു​മു​ണ്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.അ​ത്ത​രം പ​രി​ഗ​ണ​ന​ക​ൾ മ​റ്റ് കോ​ട​തി​ക​ളി​ൽ ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്ന പൊ​തു വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​നി​ർ​ദേ​ശ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശബരിമലയിൽ ഭക്തർ കൂട്ടത്തോടെ ശരണംവിളിച്ചെത്തുന്നത‌് പൊലീസ‌് തടയരുതെന്ന‌് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ യഥാർഥ ഭക്തർ കൂട്ടത്തോടെ ശരണംവിളിച്ചെത്തുന്നത‌് പൊലീസ‌് തടയരുതെന്ന‌് ഹൈക്കോടതി. ആൾക്കൂട്ടത്തിൽ പ്രശ‌്നക്കാരുണ്ടെങ്കിൽ അവരെ കണ്ടെത്തിനിയമാ നുസൃതം നടപടി സ്വീകരിക്കുന്നതിന‌് തടസമില്ലെന്നും ജസ‌്റ്റിസുമാരായ പി ആർ രാമചന്ദ്രമേ നോൻ, എൻ അനി...തുട൪ന്ന് വായിക്കുക


ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ജനുവരി 22 നു മുമ്പ് പരിഗണിക്കില്ലെന്നു സുപ്രീം കോടതി

ന്യൂഡൽഹി; ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ജനുവരി 22 നു മുമ്പ് പരിഗണിക്കില്ലെന്നു സുപ്രീം കോടതിവ്യക്തമാക്കി.ഹർജികളിൽ എന്ത് തീരുമാനവുംഎടു ക്കേണ്ടത് അഞ്ചാംഗ ഭരണഘടനാ ബെഞ്ചാണെന്നും 22നു എല്ലാവരെയും കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ...തുട൪ന്ന് വായിക്കുക


ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളിൽ കേരള ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി

കൊച്ചി: ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളിൽ കേരള ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.ഭക്തരെ ബുദ്ധിമുട്ടിച്ചാൽ എന്തുചെയ്യണമെന്ന റിയാമെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ശബരിമലയിൽ പോലീസിന് നിർദ്ദേശങ്ങൾ നല്കിയതാരാണെന്നും എന്തൊക്കെയാണ് നിർദ്ദേശങ്ങളെ...തുട൪ന്ന് വായിക്കുക


സ്ത്രീ പ്രവേശനം:സാവകാശം തേടി തിരുവിതാംകൂർ ദേവസം ബോർഡ് സുപ്രീം കോടതിയിൽഹർജി നൽകി

ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രേവേശനം അനുവദിച്ചു കൊണ്ടുള്ളസുപ്രീം കോടതി വിധി നടപ്പാക്കാൻ സാവകാശംതേടി തിരുവിതാംകൂർ ദേവസം ബോർ ഡ് സുപ്രീം കോടതിയിൽഹർജി നൽകി. സ്ത്രീ സുരക്ഷക്കാണ് പ്രധാനപരിഗണ നൽകുന്നത്.വിധിയെത്തുടർന്നുള്ള ക്രമസമാധാന പ്രശ്നങ്ങളും പ്രളയത്തിൽ...തുട൪ന്ന് വായിക്കുക


ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ കൊട്ടാരക്കര ജയിലിൽ

കൊട്ടാരക്കര : ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കൊട്ടാരക്കര സ്പെഷ്യൽ ജയിലിലാക്കി.പത്തനംതിട്ട മജിസ്‌ട്രേറ്റ് 14 ദിവസത്തേ ക്ക് റിമാന്ഡിലാക്കിയതിനെ തുടർന്നാണ് നടപടി.സുരേന്ദ്രനോടൊപ്പം രാജൻ, സന്തോഷ് എന്നിവരെയും റിമാൻഡ് ചെയ്തു.ഇരുമുടിക്കെട്ടു...തുട൪ന്ന് വായിക്കുക


ശബരിമലയും പിറവം പള്ളി വിധിയും സമാനമല്ലെന്ന്‌ ഹൈക്കോടതി

കൊച്ചി : സുപ്രീംകോടതി വിധികൾ നടപ്പാക്കുന്നതിൽ സർക്കാർ വിവേചനം കാട്ടുന്നുവെന്ന ആരോപണം ഹൈക്കോടതി തള്ളി. പിറവം പള്ളി കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സാവകാശം തേടിയ സർക്കാർ, ശബരിമല കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കാൻതിടുക്കം കാട്ടുന്നുവെന്ന‌് ആരോപിച്...തുട൪ന്ന് വായിക്കുക


റഫേല്‍: ഹര്‍ജികളില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു

ന്യൂഡല്‍ഹി : റഫേല്‍ ഇടപാടില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. വിശദമായ വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് കോടതിയുടെ നടപടി. വ്യോമസേന ഉദ്യോഗസ്ഥരെ വിളിച്ചു വ...തുട൪ന്ന് വായിക്കുക


ശബരിമലയിൽ അഞ്ചംഗ ഭരണ ഘടനാ ബഞ്ച‌ിന്റെ വിധി സ‌്റ്റേ ചെയ്തില്ല:റിട്ട‌് ഹർജികൾ ജനുവരി 22ന‌് പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമലയിൽ പ്രായഭേ​ദമന്യേ സ‌്ത്രീകൾക്ക് പ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണ ഘടനാബെഞ്ച‌ിന്റെ വിധി സ‌്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. വിധിക്കെതിരെ ഫയൽചെയ‌്ത പുനഃ പരിശോധന, റിട്ട‌് ഹർജികൾ തുറന്ന കോടതിയിൽ ജനുവരി 22ന‌് പരിഗണിക്കും. വിധി പുനഃപരി ശോധ...തുട൪ന്ന് വായിക്കുക


അലോക‌്‌ വർമയ‌്ക്കെതിരായ പരാതിയില്‍ അന്വേഷണ റിപ്പോർട്ട‌് സമർപ്പിക്കുന്നത‌് വൈകിച്ച കേന്ദ്രവിജിലൻസ‌് കമീഷന‌് സുപ്രീംകോടതിയുടെ വിമർശന‌o

ഡൽഹി:സിബിഐ ഡയറക്ടർ അലോക‌്‌ വർമയ‌്ക്കെതിരായ പരാതിയില്‍ അന്വേഷണ റിപ്പോർട്ട‌് സമർപ്പിക്കുന്നത‌് മനഃപൂർവം വൈകിച്ച കേന്ദ്രവിജിലൻസ‌് കമീഷന‌് (സിവിസി) സുപ്രീംകോടതി യുടെ വിമർശന‌o. ഞായറാഴ‌്ചയ‌്ക്കകം റിപ്പോർട്ട‌് നൽകാനായിരുന്നു നിർദേശം.തിങ്കളാഴ‌്ച കേസ‌് പരിഗണി...തുട൪ന്ന് വായിക്കുക


മുൻമന്ത്രി എവിടെയെന്ന‌് ഒരാൾക്കും അറിയില്ലെന്ന‌് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും:സുപ്രീംകോടതി

ന്യൂഡൽഹി:ബിഹാറിലെ മുസഫർപുർ ബാലമന്ദിരത്തിലെ കുട്ടികൾ ലൈംഗി കാതിക്രമങ്ങൾക്ക‌് ഇരയായ കേസിൽ മുൻമന്ത്രി മഞ്ജുവർമയെ കണ്ടെത്താ നോ അറസ്റ്റ‌് ചെയ്യാനോ കഴിഞ്ഞില്ലെന്ന‌ സർക്കാർ വാദം അവിശ്വസനീയമെ ന്ന‌് സുപ്രീംകോടതി. ബിഹാർ പൊലീസ‌് മേധാവിയും ചീഫ‌്സെക്രട്ടറിയും 27ന...തുട൪ന്ന് വായിക്കുക


ശബരിമല: റിവ്യു ഹര്‍ജികള്‍ ഉടന്‍ കേള്‍ക്കില്ലെന്ന് സുപ്രീംകോടതി

ന്യുഡല്‍ഹി : ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടന ബെഞ്ചിന്റെ വിധിക്കെതി രായ റിവ്യു ഹര്‍ജികള്‍ ഉടന്‍ കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. റിവ്യു ഹര്‍ജികള്‍ ഉടന്‍ കേള്‍ക്കണ മെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. നവംബര്‍ 11-ന് ശേഷം വാദ...തുട൪ന്ന് വായിക്കുക


സ്‌കൂൾബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ നടപടിവേണമെന്ന ഹർജിയിൽ ഹൈക്കോ ടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി

കൊച്ചി: സ്‌കൂൾബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ നടപടിവേണമെന്ന ഹർജിയിൽ ഹൈക്കോ ടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി. ഇക്കാര്യത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ ഒരു മാസത്തിനകം മാനവവിഭവശേഷി മന്ത്രാലയം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻബെ...തുട൪ന്ന് വായിക്കുക


സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ ആദായ നികുതി വകുപ്പ് അതിരൂപത വിറ്റ കാക്കനാട്ടെ ഭൂമി കണ്ടു കെട്ടി

കൊച്ചി : സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ ആദായ നികുതി വകുപ്പ് എറണാകുളം അങ്കമാലി അതിരൂപത വിറ്റ കാക്കനാട്ടെ ഭൂമി കണ്ടു കെട്ടി. ഭൂമി വില്‍പ്പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെ ഇടപാടുകള്‍ മരവിപ്പിക്കുകയും ചെയ്‌തു. പിഴയൊടുക്കാന്‍ സാജുവിന് ആദായ നികു...തുട൪ന്ന് വായിക്കുക


കേരളത്തിലെ നാല‌് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക‌് ഹൈക്കോടതി നൽകിയ പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി:കേരളത്തിലെ നാല‌് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക‌് ഹൈക്കോടതി നൽകിയ പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി. തൊടുപുഴ അൽ അസ‌്ഹർ, വയനാട‌് ഡിഎം, പാല ക്കാട‌് പി കെ ദാസ‌്, തിരുവല്ല എസ‌്ആർ മെഡിക്കൽകോളേജുകളുടെ പ്രവേശനാനുമതി ജസ്റ്റിസ‌് അരുൺ മിശ്ര അധ്യക്ഷ...തുട൪ന്ന് വായിക്കുക


അയോധ്യ തര്‍ക്ക ഭൂമി ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി: അയോധ്യ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയി അധ്യക്ഷനായ പുതിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത‌്.അയോ ധ്യഭൂമ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.