Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആ​ദി​വാ​സി യു​വാ​വ് കൊല്ലപ്പെട്ട സംഭവം: ക​ർ​ശ​ന ന​ട​പടിയെന്ന് മു​ഖ്യ​മ​ന്ത്രി 59 രാ​​ജ്യ​​സ​​ഭാ സീ​​റ്റു​​ക​​ളി​​ലേ​​ക്ക് മാ​​ർ​​ച്ച് 23നു ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കും ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ഒറ്റപ്പെട്ട വൃ​​​ക്ഷം ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ കാം​​​ബ​​​ൽ ദീ​​​പി​​​ൽ ആവാസ് പദ്ധതി : ഇതു വരെ ഒന്നര ലക്ഷത്തിലേറെ ബയോ മെട്രിക് കാര്‍ഡുകള്‍ വിതരണം ചെയ്തു 640 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പാലക്കാട് കഞ്ചിക്കോട്ട് പാര്‍പ്പിട സമുച്ചയം യാഥാര്‍ ഥ്യമായി

വിദേശം

കൂടുതല്‍ 

ബ്രസീലിൽ നിശാക്ലബിലുണ്ടായ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു

27/1/2018

സംപൗളോ: ബ്രസീലിൽ നിശാക്ലബിലുണ്ടായ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു.പന്ത്രണ്ട് വയസുകാ രനുൾപ്പെടെ ആറ് പേർക്കു പരിക്കേറ്റു. ഫോർട്ടസേലയിലെ തിരക്കേറിയ നിശാക്ലബിലാണ് സംഭവമു ണ്ടായത്. ആയുധധാരികളായ ഒരു സംഘം ക്ലബിലേക്ക് തള്ളിക്കയറുകയും വെടിവയ്പ് നടത്തുകയു മായിരുന്നു. ലഹരിവിൽപ്പന സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തു​ട​ർ​ച്ച​യാ​യി ആ​റു​മ​ണി​ക്കൂ​ർ പ​തി​ന​ഞ്ച് മി​നി​ട്ടു​ക​ൾ​കൊ​ണ്ട് 102 ഭാ​ഷ​ക​ളി​ൽ ഗാ​ന​മാ​ല​പി​ച്ച പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി

ദു​ബാ​യി: തു​ട​ർ​ച്ച​യാ​യി ആ​റു​മ​ണി​ക്കൂ​ർ പ​തി​ന​ഞ്ച് മി​നി​ട്ടു​ക​ൾ​കൊ​ണ്ട് 102 ഭാ​ഷ​ക​ളി​ൽ ഗാ​ന​മാ​ല​പി​ച്ച പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി ര​ണ്ട് ഗി​ന്ന​സ് ലോകറിക്കാർഡു​ക​ൾ കരസ്ഥമാക്കി . മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ദു​ബാ​യി​യിൽ സ്ഥി​ര​താ​മ​സ​മാ​ക്കി...തുട൪ന്ന് വായിക്കുക


ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള ത​​​ടി​​​ക്കെ​​​ട്ടി​​​ടം ടോ​​​ക്കി​​​യോ​​​യി​​​ൽ

ടോ​​​ക്കി​​​യോ: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള ത​​​ടി​​​ക്കെ​​​ട്ടി​​​ടം ജ​​​പ്പാ​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടോ​​​ക്കി​​​യോ​​​യി​​​ൽ നി​​​ർ​​​മി​​​ക്കും. 350 മീ​​​റ്റ​​​ർ ഉ​​​യ​​​രം.70 നി​​​ല​​​ക​​​ളു​​​ണ്ടാ​​​യി​​​രി​​​...തുട൪ന്ന് വായിക്കുക


റഷ്യയിലെ പള്ളിയിൽ നിന്നു മടങ്ങിയവരെ വെടി വെച്ചു; അഞ്ചു പേർ കൊല്ലപ്പെട്ടു

മോ​സ്കോ: റ​ഷ്യ​യി​ലെ കി​സ്‌​ല​യ​റി​ലു​ള്ള പ​ള്ളി​യി​ൽ നി​ന്ന് മ​ട​ങ്ങി​യ​വ​ർ​ക്കു നേ​രെ അ​ജ്ഞാ​ത​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു.പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ൾ​ക്കുശേ‌​ഷം മ​ട​ങ്ങി​യ​വ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മ...തുട൪ന്ന് വായിക്കുക


സൗദിയിലെ സ്ത്രീകൾക്ക് ഇനി മുതൽ സ്വന്തമായി വ്യവസായം തുടങ്ങാം; പുരുഷന്മാരുടെ അനുവാദം വേണ്ട

റിയാദ്: സൗദിയിലെ സ്ത്രീകൾക്ക് ഇനി മുതൽ സ്വന്തമായി എന്തെങ്കിലും വ്യവസായം തുടങ്ങുന്നതിന് ഭർത്താവിന്‍റെയോ കുടുംബത്തെ മറ്റ് പുരുഷന്മാരുടെയോ അനുമതിക്ക് കാത്തു നിൽക്കേണ്ടെന്ന് സൗദി ഭരണകൂടത്തിന്‍റെ ഉത്തരവ്.വ്യാഴാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നു. വ്യവ...തുട൪ന്ന് വായിക്കുക


മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലെ വ​​​​ഹാ​​​​ക സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ ഭൂ​​​​ച​​​​ല​​​​നം

മെ​​​​ക്സി​​​​ക്കോ സി​​​​റ്റി: മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലെ വ​​​​ഹാ​​​​ക സം​​​​സ്ഥാ​​​​ന​​​​ത്ത് വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​ത്രി​​യി​​ലു​​ണ്ടാ​​യ ഭൂ​​​​ച​​​​ല​​​​ത്തി​​​​ൽ 450 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള ത​​​​ല​​​​സ്ഥാ​​​​...തുട൪ന്ന് വായിക്കുക


തോ​ക്കു​മാ​യി വന്ന വേ​ട്ട​ക്കാ​ര​നെ സിം​ഹ​ക്കൂ​ട്ടം കൊ​ന്നു ഭ​ക്ഷ​ണ​മാ​ക്കി

കേ​പ്ടൗ​ണ്‍: മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ക​ട​ന്ന വേ​ട്ട​ക്കാ​ര​നെ സിം​ഹ​ക്കൂ​ട്ടം കൊ​ന്നു ഭ​ക്ഷ​ണ​മാ​ക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ക്രൂ​ഗ​ർ ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​നു സ​മീ​പ​മാ​ണ് വേ​ട്ട​ക്കാ​ര​നെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ൾ സിം​ഹ​ങ്ങ​ളു​ടെ ആ​ക്ര​...തുട൪ന്ന് വായിക്കുക


രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ച ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ലണ്ടൻ സിറ്റി വിമാനത്താവളം അടച്ചു

ലണ്ടൻ: രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ച ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ലണ്ടൻ സിറ്റി വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്‍റെ റണ്‍വേയ്ക്കു സമീപമുള്ള തെംസ് നദിയിൽ നിന്നണ് 500 കിലോ ഭാരമുള്ള ബോംബ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് 200 മീറ്റർ പരിധി...തുട൪ന്ന് വായിക്കുക


.ഒമാ നുമായും ഇന്ത്യ എട്ട് സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു

മസ്ക്കറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തി. മസ്ക്കറ്റ് റോയൽ വിമാനത്താവളത്തിൽ എത്തി യ മോദിയെ ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മുദിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു.ഒമാ നുമായും ഇന്ത്യ എട്ട് സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. ടൂറിസം,പ്രതിരേ...തുട൪ന്ന് വായിക്കുക


റ​ഷ്യ​യി​ൽ യാ​ത്രാ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 71 പേ​ർ മ​രി​ച്ചു

മോ​സ്കോ: റ​ഷ്യ​യി​ൽ യാ​ത്രാ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 71 പേ​ർ മ​രി​ച്ചു. മോ​സ്കോ​യി​ലെ ദൊ​മോ​ദെ​ദേ​വോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പ​റ​യു​ന്ന​യ​ർ​ന്ന ഉ​ട​ൻ വി​മാ​ന​ത്തി​ന് റ​ഡാ​റു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​മാ​വു​ക​യും തൊ​ട്ട​ടു​ത്ത ഗ്രാ​മ​ത്ത...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി

അബുദാബി: പലസ്തീൻ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി. അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയെ സ്വീകരിച്ചു. മൂന്നു വർഷത്തിനി ടയിൽ ഇത് രണ്ടാം ...തുട൪ന്ന് വായിക്കുക


അ​ടി​യ​ന്ത​രാ​വ​സ്ഥ തു​ട​രു​ന്ന മാ​ല​ദ്വീ​പി​ൽ ഇ​ന്ത്യ​ക്കാ​രാ​യ ര​ണ്ടു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

മാ​ലെ: അ​ടി​യ​ന്ത​രാ​വ​സ്ഥ തു​ട​രു​ന്ന മാ​ല​ദ്വീ​പി​ൽ ഇ​ന്ത്യ​ക്കാ​രാ​യ ര​ണ്ടു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്നു കു​റ്റ​പ്പെ​ടു​ത്തി ഏ​ജ​ൻ​സ് ഫ്രാ​ൻ​സ് പ്ര​സെ​യു​ടെ ലേ​ഖ​ക​രാ​യ മ​ണി ശ​ർ​മ, അ​തി​ഷ് പ​ട്...തുട൪ന്ന് വായിക്കുക


മാലദ്വീപ് പ്രസിഡന്‍റ് മൂന്ന് രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയച്ചു

മാലെ: മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി പ്രസിഡന്‍റ് അബ്ദുള്ള യാമീൻ മൂന്ന് രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയച്ചു. ഇന്ത്യയെ ഒഴിവാക്കി പാക്കിസ്ഥാൻ,ചൈന,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് സഹായം അഭ്യർഥിക്കുന്നതിനായി പ്രതിനിധികളെ അയ...തുട൪ന്ന് വായിക്കുക


മാ​ല​ദ്വീ​പി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സും ജ​ഡ്ജി​യും അ​റ​സ്റ്റി​ൽ: മു​ൻ പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ​യു​ടെ സൈ​നി​ക സ​ഹാ​യം അ​ഭ്യ​ർ​ഥിച്ചു

മാ​ലെ: മാ​ല​ദ്വീ​പി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സും ജ​ഡ്ജി​യും അ​റ​സ്റ്റി​ൽ. ചീ​ഫ് ജ​സ്റ്റീ​സ് അ​ബ്ദു​ള്ള സ​യീ​ദ്, സു​പ്രീം കോ​ട​തി ജ​ഡ്ജി അ​ലി ഹ​മീ​ദ് എ​ന്നി​വ​രെ​യാ​ണ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല യാ​മീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ...തുട൪ന്ന് വായിക്കുക


മാ​ല​ദ്വീ​പി​ൽ 15 ദി​വ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

മാ​​​​ലെ: മാ​ല​ദ്വീ​പി​ൽ 15 ദി​വ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള യാ​മീ​ന്‍റെ നി​യ​മ​മ​ന്ത്രി അ​സീ​മ ഷു​ക്കൂ​ർ അ​റി​യി​ച്ച​താ​ണി​ക്കാ​ര്യം. സം​ശ​യ​മു​ള്ള​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ സു​ര​ക്ഷാ​സേ​ന​യ്ക്ക് വി​പ...തുട൪ന്ന് വായിക്കുക


മ​ല​യാ​ളി​യ​ട​ക്കം 22 ഇ​ന്ത്യ​ക്കാ​രു​മാ​യി എ​ണ്ണ​ക്ക​പ്പ​ൽ കാ​ണാ​തെ​യാ​യി

പോ​ർ​ട്ട് നൊ​വൊ: പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബെ​നി​ന്‍റെ തീ​ര​ത്ത് മ​ല​യാ​ളി​യ​ട​ക്കം 22 ഇ​ന്ത്യ​ക്കാ​രു​മാ​യി എ​ണ്ണ​ക്ക​പ്പ​ൽ കാ​ണാ​തെ​യാ​യി. മൂ​ന്നു ദി​വ​സ​മാ​യി കാ​ണാ​നി​ല്ലാ​ത്ത ക​പ്പ​ൽ ക​ട​ൽ​കൊ​ള്ള​ക്കാ​ർ ത​ട്ടി​യെ​ടു​ത്ത​താ​ണെ​​ന്നു ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.