Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമലയിൽ നവം ബർ 22ന് അർധരാത്രിവരെ നിരോധനാജ്ഞ വെള്ളിയാഴ്‌ച ശക്തമായ കാറ്റ് വീശാൻ സാധ്യത സൌജന്യ സ്കൂൾ യൂണിഫോറം വിതരണം; അടുത്ത വർഷത്തേക്ക് 108.70 കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു ആലപ്പുഴ ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയ്ക്ക് ശാപമോക്ഷം വി.ജെ.ടി ഹാളിലെ വിജ്ഞാന വസന്തം 2018 പുസ്തകോത്സവത്തില്‍ 60 ശതമാനം വരെ വിലക്കിഴിവ്

വിദേശം

കൂടുതല്‍ 

മെ​ൽ​ബ​ണ്‍ ഷേ​പ്പാ​ർ​ട്ട​ൻ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ

26/1/2018

മെ​ൽ​ബ​ണ്‍: ഷേ​പ്പാ​ർ​ട്ട​ൻ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ന​ട​​ന്നു.​ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജൂ​ബ​ർ​ട്ട് സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി സ്മി​ജോ.​ടി. പോ​ൾ ക്ഷേ​മ വി​ഷ​ൻ 2018 അ​വ​ത​രി​പ്പി​ച്ചു. ഗാ​ന​മേ​ള, ഡാ​ൻ​സ് തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, ക​ലാ​ഭ​വ​ൻ സ​ന്തോ​ഷി​ന്‍റെ മി​മി​ക്സ് പ​രേ​ഡു എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.വി​ക്ടോ​റി​യ​ൻ സ്കൂ​ൾ ഓ​ഫ് ലേ​ർ​ണിം​ഗു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന മ​ല​യാ​ള ഭാ​ഷ പ​ഠ​ന​ത്തെ​ക്കു​റി​ച്ചു ല​ക്ഷ്മി നാ​യ​ർ സം​സാ​രി​ച്ചു.ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു കേ​ക്ക് മു​റി​ക്ക​ലും പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ച​ട​ങ്ങും ഉ​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങു​ക​ൾ​ക്ക് ജ​സ്റ്റി​ൻ ജൂ​ബ​ർ​ട്ട്, സ്മി​ജോ. ടി. ​പോ​ൾ, സാം ​ജോ​ർ​ജ് വി​വി​ധ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ ആഭി മുഖ്യത്തില്‍ ലോകമലയാള ദിനാചരണം സംഘടിപ്പിച്ചു

റിയാദ്: കേരളപ്പിറവി ദിനത്തോടനുബന്ധിച് റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ ആഭി മുഖ്യത്തില്‍ ലോകമലയാള ദിനാചരണം സംഘടിപ്പിച്ചു. മലയാളം മിഷന്റെ നേതൃത്വത്തില്‍ ഭൂമി മലയാളം പദ്ധതിയുടെ ഭാഗമായി നവംബര്‍ ഒന്ന് മുതല്‍ നാലുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങ ളില്‍ ഉള്ള...തുട൪ന്ന് വായിക്കുക


പ്രളയത്തില്‍ ലോറി ഒഴുക്കില്‍പെട്ട് ജിദ്ദക്കു സമീപം ഇന്ത്യക്കാരന്‍ മരിച്ചു

മനാമ: സൗദിയില്‍ ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ജിദ്ദയില്‍ ശനിയാഴ്ച രാവിലെ മുതല്‍ അങ്ങിങ്ങായി മഴ പെയ്യുന്നു. പൊതുവെ മൂടി ക്കെട്ടിയ അന്തരീക്ഷമാണ്. ഇടിമിന്നലും കാറ്റുമുണ്ട്. ജിദ്ദക്കു പുറമെ, റാബിഗ്, അല്ലൈത്ത്, ഖുന്...തുട൪ന്ന് വായിക്കുക


ക്യൂബക്കെതിരായ അമേരിക്കൻ ഉപരോധം പിൻവലിക്കണമെന്ന് യുഎൻ

ന്യൂയോർക്ക്‌ : ക്യൂബക്കെതിരായ അമേരിക്കൻ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നാ വശ്യപ്പെടുന്ന പ്രമേയത്തിന്‌ യുഎൻ പ്രതിനിധി സഭയുടെ അംഗീകാരം. ആറ്‌ പതിറ്റാണ്ടായി തുട രുന്ന ഉപരോധത്തിനെതിരെ 189 അംഗരാഷ്‌ട്രങ്ങൾ വോട്ട്‌ ചെയ്‌തപ്പോൾ അമേരിക്കയും ഇസ്രയേലും മാത്...തുട൪ന്ന് വായിക്കുക


ഖത്തർ:ഇനിമുതൽ സ്‌പോൺസറുടെ അനുമതിയില്ലാതെ പ്രവാസികൾക്ക് നാട്ടിലേക്കു മടങ്ങാം.

മനാമ: ഖത്തർ സ്വകാര്യമേഖലയിൽ എക്‌സിറ്റ് പെർമിറ്റ് സംവിധാനത്തിന് അന്ത്യമായി.ഇനിമുതൽ സ്‌പോൺസറുടെ അനുമതിയില്ലാതെ പ്രവാസികൾക്ക് നാട്ടിലേക്കു മടങ്ങാം. സർക്കാർ, അർധ സർക്കാർ ജീവനക്കാർ, വീട്ടുജോലിക്കാർ എന്നിവർക്ക് പുതിയ സംവിധാനം പ്രകാരം എക്‌സിറ്റ് പെർമിറ്റ് ...തുട൪ന്ന് വായിക്കുക


ശ്രീലങ്കയിൽ നാടകീയമായ അട്ടിമറിയിലൂടെ മുൻ പ്രസിഡന്റ‌് മഹിന്ദ രജപക‌്സെ പ്രധാന മന്ത്രിയായി

കൊളംബോ:ശ്രീലങ്കയിൽ നാടകീയമായ അട്ടിമറിയിലൂടെ മുൻ പ്രസിഡന്റ‌് മഹിന്ദ രജപക‌്സെ പ്രധാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ‌്തു. പ്രസിഡന്റ‌് മൈത്രിപാല സിരിസേനയ‌്ക്ക‌് മുന്നിൽ ശ്രീലങ്ക ഫ്രീഡം പാർടി നേതാവായ രജപക‌്സെ വെള്ളിയാഴ‌്ച രാത്രി സത്യപ്രതിജ്ഞ ചെയ്തധികാരമേറ...തുട൪ന്ന് വായിക്കുക


തുര്‍ക്കി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ

റിയാദ് : കാണാതായ തുര്‍ക്കി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ ജനറല്‍ പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചു. ഇസ്താംബുളിലെ സൗദി കോണ്‍സു ലേറ്റിനകത്ത് വെച്ചുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് വിശദീകരണം.ഒക്ടോബര്‍ 2 മുതലാണ...തുട൪ന്ന് വായിക്കുക


ശബരിമല വിഷയത്തില്‍ അമേരിക്കയില്‍ ഹൈന്ദവ മുന്നേറ്റം

വാഷിംഗ്ടണ്‍: ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധി പ്രസ്താവം സത്വരമായി നടപ്പിലാക്കി കോടിക്കണക്കിനു അയ്യപ്പഭക്തന്മാരുടെ വിശ്വാസത്തെ വെല്ലു വിളിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ അമേരിക്കയിലെ ഹൈന്ദവ സമൂഹം ഒന്നാകെ സംഘടി ക...തുട൪ന്ന് വായിക്കുക


ഇൻഡിഗോ എയർലൈൻ സ് കുവൈറ്റിൽ നിന്നും ആദ്യ സർവീസ് ഒക്ടോബർ 15ന് ചെന്നയിലേക്കു

കുവൈറ്റ്‌ സിറ്റി: ഇന്ത്യയിലെ ഏറ്റവും ചിലവു കുറഞ്ഞ എയർലൈനായ ഇൻഡിഗോ എയർലൈൻ സ് കുവൈറ്റിൽ നിന്നും ആദ്യ സർവീസ് ഒക്ടോബർ 15ന് ചെന്നയിലേക്കു ആരംഭിക്കുന്നു. നവംബർ 2 ന് കൊച്ചി, അഹമ്മദ് ബാദ് എന്നിവടങ്ങളിലേക്ക് തുടങ്ങും.സിസേഴ്സ് ട്രാവൽ ഗ്രൂപ്പ് സി.ഇ. ഒ പി. എൻ.ജെ...തുട൪ന്ന് വായിക്കുക


ഫിലിപ്പീൻസിനെ ആഞ്ഞടിച്ച മംഖൂട്ട‌് ചുഴലിക്കാറ്റിൽ മരണസംഖ്യ 81 ആയി

മനില: ഫിലിപ്പീൻസിനെ ആഞ്ഞടിച്ച മംഖൂട്ട‌് ചുഴലിക്കാറ്റിൽ മരണസംഖ്യ 81 ആയി. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളിൽ തെരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ നൂറ‌് കടക്കുമെന്ന‌് ഔ ദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.വടക്കൻ ഫിലിപ്പീൻസിൽ വൻതോതിൽ കൃഷിനാശം ഉണ്ടായി. നിര...തുട൪ന്ന് വായിക്കുക


മണിക്കൂറിൽ 285 കിലോ മീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന മംഖൂട്ട‌് ചുഴലിക്കാറ്റ‌് ഫിലിപ്പീൻസ‌്, ചൈന, ഹോങ്കോങ‌് തീരങ്ങളിലേക്കു

മനില : ഫിലിപ്പീൻസിനെ കടുത്ത ആശങ്കയിലാക്കി മണിക്കൂറിൽ 285 കിലോ മീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന മംഖൂട്ട‌് ചുഴലിക്കാറ്റ‌് ഫിലിപ്പീൻസ‌്, ചൈന, ഹോങ്കോങ‌് തീരങ്ങളിലേക്കു നീങ്ങുന്നു. ചുഴലിക്കാറ്റ‌് ഏറ്റവുമധികം ബാധിക്കുക ഫിലിപ്പീൻസിനെ ആയിരിക്കുo. മംഖൂട്ട‌് ചുഴ...തുട൪ന്ന് വായിക്കുക


പ്രളയക്കെടുതി:കുവൈറ്റ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുo:: മുഴുവന്‍ തുകയും ജില്ലാ കളക്ടറുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കുo

കുവൈറ്റ് : പ്രളയക്കെടുതിയില്‍ കേരളത്തിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്കൊപ്പം ചേരു വാനും ഒരു കൈത്താങ്ങായും മാറുക എന്ന ലക്ഷ്യത്തോട് കൂടി യുഎഫ്എം എഫ് ബി ഫ്രണ്ട്‌സ് കുവൈറ്റ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കുവാന്‍ തീരുമാനിച്ച തായ...തുട൪ന്ന് വായിക്കുക


രണ്ടുവർഷത്തിനുള്ളിൽ 25 ഹൈപ്പർമാർക്കറ്റുകൾ വിവിധ രാജ്യങ്ങളിൽ ആരംഭി ക്കുമെന്ന് യൂസഫലി

മസ്കറ്റ് :അടുത്ത രണ്ടുവർഷത്തിനുള്ളിൽ 25 ഹൈപ്പർമാർക്കറ്റുകൾ വിവിധ രാജ്യങ്ങളിൽ ആരംഭി ക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. ഒമാനിലെ ഇബ്രിയിൽ ലുലുവി ന്റെ 151‐ാ മത്തെ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനവേളയിൽഅറിയിച്ചതാണ് ഇക്കാര്യം.ഇബ്രിബവാദി മാളിൽ...തുട൪ന്ന് വായിക്കുക


പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകള്‍ മറിയവുംഅറസ്റ്റില്‍

ലാഹോര്‍ : പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്‌തു. ലണ്ടനില്‍ നിന്നും ലാഹോറില്‍ മടങ്ങിയെത്തിയപ്പോഴാണ് നവാസ് ഷെരീഫിനെയും മകള്‍ മറിയവുംഅറസ്റ്റിലായത്.ഇരു വരുടെയും പാസ്‌‌‌പോര്‍ട്ട് പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇ...തുട൪ന്ന് വായിക്കുക


തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു

ബാങ്കോക്ക് : തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു. ഒരു കുട്ടിയെയും കോച്ചിനെയുമാണ് അവസാനം പുറത്തെത്തിച്ചത്. 18 ദിവസത്തിനു ശേഷമാണ് 13 അംഗ സംഘം ഗുഹയില്‍ നിന്നും പുറത്തെത്തിയത്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളുടെ ജീവന്...തുട൪ന്ന് വായിക്കുക


തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി

ചിയാങ് റായ് : തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ നിന്നും മൂന്നു കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇതോടെ ആകെ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി. ഇനി നാല്‌ കുട്ടികളും കോച്ചുo ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നു. ഇവരെ പുറത്തെ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.