Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സെക്രട്ടേറിയറ്റിന് മുന്നിലെ സമരവേദി മാറ്റിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകും: പെബ്സ് സെക്രട്ടേറിയറ്റ് നടയിലെ സമരവേദി മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സായാഹ്ന ധര്‍ണ്ണ മണ്ഡല- മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട തുറന്നു ഭരണഘടനാ ബഞ്ച‌് വിധി നടപ്പാക്കുന്നതിന‌് ദേവസ്വം ബോർഡ് സാവകാശം തേടുമെന്ന് പ്രസിഡന്റ‌് ശബരിമല ദര്‍ശനം നടത്താനെത്തിയ തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഭക്ഷ്യ വിഷബാധ: ഇനി ചികിത്സയില്‍ 5 പേര്‍മാത്രം

20/1/2018

തിരു: ഭക്ഷ്യ വിഷബാധയേറ്റ നിലയില്‍ തോന്നയ്ക്കല്‍ എല്‍.പി.സ്‌കൂളില്‍ നിന്നും മെഡിക്കല്‍ കോ ളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളേയും ഡിസ്ചാര്‍ജ് ചെയ്തു. ഇനി 5 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ചികിത്സയിലുള്ളത്. റാഷിദ് (10), അഭി രാമി (8), ശ്രേയ (5), ആകാശ് (6), അതുല്‍ (8) എന്നിവരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.പനി, ഛര്‍ദില്‍ എന്നിവയുള്ള കുട്ടികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. അവര്‍ക്കെല്ലാം രോഗംഭേദമായി വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ചയുമായി 10 വിദ്യാര്‍ത്ഥികള്‍കൂടി ചികിത്സ തേടിയെത്തിയി രുന്നു. ഇതോടെ 154 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സ തേടി യെത്തിയത്.

എസ്.എ.ടി. ആശുപത്രിയില്‍ വ്യാഴാഴ്ച ചികിത്സ തേടിയെത്തിയവര്‍

1. ശ്രീഹരി (10) 2. ഹരിനന്ദ് (7) 3. എബിന്‍ (8) 4. ഖലീല്‍ (7) 5. സബിന്‍ (8) 6. അഖില (10) 7. ശ്രീലക്ഷ്മി (4) 8. അന്‍സില്‍ (7) 9. ശ്രേയ (5) 10. റാഷിദ് (10) 11. സിദ്ധാര്‍ത്ഥ് (7) 12. ശ്രീനന്ദ (3) 13. മുഹമ്മദ് ഖാന്‍ (5) 14. ഖന്ന ഫാത്തിമ 15. അന്‍സിയ സലിം (3) 16. ഫിദ (5) 17. സുജിന്‍ (4) 18. നുഹ സുമയ്യ (8) 19. നിവേദിത (4) 20. സുര്യജിത്ത് (7) 21. ഫര്‍ഹാന (6) 22. ദിയ (6) 23. ബിന്‍സ (5) 24. ആയിഷ ഫാത്തിമ (4) 25. ഗൗരി (6) 26. ആലിയ (7) 27. ആദിനാഥ് (5) 28. അനാമിക (5) 29. ഹരിപ്രിയ (7) 30. പവിത്ര (8) 31. മഹി (8) 32. അര്‍ജുന്‍ (10) 33. അഖില്‍ (8) 34. കൈലാസ് (8) 35. ശിവകാമി (9) 36. ഗംഗ (5) 37. അനന്യ (6) 38. ആമിന (4) 39. ഭാഗ്യലക്ഷ്മി (8) 40. ഭാഗ്യ (6) 41. വിവേകാനന്ദ (7) 42. ദീപിക സുരേഷ് (6) 43. അക്ഷയ് (8) 44. മുഹമ്മദ് ഫര്‍ഹാന (6) 45. ഫൈറൂസ് ഹസന്‍ (5) 46. മുമ്മദ് സെരീസ് (5) 47. കാര്‍ത്തിക് രാജേഷ് (9) 48. സാജു (8) 49. പൗര്‍ണമി (6) 50. ആര്‍ച്ച (6) 51. ആവണി (6) 52. സൂര്യജിത്ത് (8) 53. സുഹാന (8) 54. സുരഭി (10) 55. സൂര്യ (6) 56. കൈലാസ്‌നാഥ് (6) 57. സൂര്യനാഥ് (8) 58. നിഥിന്‍ നാഥ് (5) 59. ദിയ (4) 60. ആദിത്യ (6) 61. സഫ ഫാത്തിമ (5) 62. കാര്‍ത്തിക് 96) 63. ആവണി സതീഷ് (7) 64. ആസിസ് (8) 65. അമാല്‍ (9) 66. അനഘ (4) 67. മുഹദ് നിയാസ് (8) 68. അഭിനവ് (8) 69. അബ്ദുള്ള (5) 70. നിതിന്‍ലാല്‍ (5) 71. ലക്ഷ്മികൃഷ്ണ (5) 72. വിഷ്ണു (9) 73. രഞ്ജിത്ത് (5) 74. വൈഗ എസ് കുമാര്‍(4) 75. ദേവാന്ദ് (5) 76. ശ്യാം (8) 77. അഭിയ (7) 78. കൗശികി ഭദ്ര (7) 79. ആസിയ (11) 80. മുഹമ്മദ് ഷാന്‍ (5) 81. സുഹൃദ (7) 82. ഗ്രീന്‍ (6) 83. ഇര്‍ഫാന്‍ മുഹമ്മദ് (6) 84. ആകാശ് ബി ദ്രാവിഡ് (6) 85. സാബിത്ത് (9) 86. അനന്തലക്ഷ്മി (6) 87. സൗരവ് (5) 88. കൈലാസ് (6) 89. അഖില്‍ (9) 90. അഫ്‌ന ഫാത്തിമ (9) 91. ജിഫ്‌സണ്‍ (7) 92. ഹയാ ഫാത്തിമ (4) 93. അഭിരാമി (3) 94. അഭിനവ് (4) 95. കാശിനാഥ് (4) 96. അതുല്യ എം.ആര്‍ (6) 97. അഭിരാമി പി.എസ്. (8) 98. പ്രവ്യ (5)

വെള്ളിയാഴ്ച ചികിത്സ തേടിയെത്തിയവര്‍

99. ജ്യോതിക (4) 100. ഇര്‍ഫാന്‍ (7) 101. അഭിരാമി (10) 102. ആദിത്യന്‍ (8) 103. ആമിത (3) 104. അബിന്‍ (7) 105. ഗൗരി (9) 106. ശ്രീജിത്ത് (9) 107. സൗഭാഗ്യ (5) 108. ദേവനന്ദ (7) 109. ദേവാനന്ദ് (6) 110. ഗോപിക (8) 111. വന്ദന വേണുഗോപാല്‍ (5) 112. ഗൗരി കൃഷ്ണ (8) 113. മുഹമ്മദ് ഫര്‍ഖാന്‍ (9) 114. തന്‍സിയ (9) 115. അജ്മല്‍ (8) 116. ഷഫ്‌സാന ഫാത്തിമ (6) 117. അനില (9) 118. അല്‍ത്താഫ് (6) 119. നന്ദന ഉണ്ണി (7) 120. നയന ഉണ്ണി (5) 121. ഖലീല്‍ ഇര്‍ഫാദ് (7) 122. ഹിമ (6) 123. മഹി (7) 124. അജന്യ (8) 125. വൈഷ്ണവ് (7) 126. വൈഗ (5) 127. അതുല്‍ (8) 128. സന്ദീപ് (7) 129. ദേവിക (6) 130. ഗോഗുല്‍ (8) 131. ശബരീനാഥ് (10) 132. അന്യ (9) 133. കൃഷ്ണ (6) 134. അതിഥി (5) 135. അനവദ്യ എസ്. ദിനേശ് 136. അശ്വിന്‍ (6) 137. അദൈ്വത് ജെ സരിത് (9) 138. അമ്പാടി പി. നായര്‍ (9) 139. വൈഷ്ണവ് (7) 140. ആദിനാഥ് (3) 141. അഭിജിത്ത് (7) 142. ലക്ഷ്മി (6) 143. ആരോമല്‍ (8) 144. മുഹമ്മദ് മുഹസിന്‍ (5) 145. സ്മിത സനില്‍ (9) 146. ഫൈഗ (3) 147. കനിഷ്‌ക (6)

ശനിയാഴ്ച ചികിത്സ തേടിയെത്തിയവര്‍

148. അനന്യ (5) 149. നിഷിന്‍ മനോജ് (9) 150. ആദിത്യ കൃഷ്ണ (9) 151. അജഷ് കൃഷ്ണ (6) 152. മോനിഷ് കെ. ജയന്‍ (9) 153. ആര്‍ദ്ര (9) 154. മുഹമ്മദ് സഫീര്‍ (8)


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസെക്രട്ടേറിയറ്റ് നടയിലെ സമരവേദി മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സായാഹ്ന ധര്‍ണ്ണ

തിരു: സെക്രട്ടേറിയറ്റ് നടയിലെ സമരപ്പന്തലും സമരവേദിയും മാറ്റിസ്ഥാപിച്ച് കാല്‍ നടക്കാര്‍ ക്കും വാഹനങ്ങള്‍ക്കും സുഗമമായ യാത്രസൌകര്യം ഒരു ക്കാന്‍ അടിയന്തിര നടപടി സ്വീകരിക്ക ണമെന്നാവശ്യപ്പെട്ടുകൊണ്ട് പീപ്പിള്‍ ഫോര്‍ ബെറ്റര്‍ സൊസൈറ്റി (പെബ്സ്) ഫ്രാറ്റിന്‍...തുട൪ന്ന് വായിക്കുക


പണം കല്‍നാണയം മുതല്‍ ക്രിപ്റ്റോ കറന്‍സി വരെ പുസ്തകം വി.ജെ.ടി ഹാളില്‍ ശനിയാഴ്ച പ്രകാശനം ചെയ്യും

തിരു: വി.പ്രഭാകരന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പണം കല്‍നാണയം മുതല്‍ ക്രിപ്റ്റോ കറന്‍സി വരെ എന്ന പുസ്തകം വി.ജെ.ടി ഹാളില്‍ നിയാഴ്ച) രാവിലെ 11 മണിക്ക് നയതന്ത്രജ്ഞനും മുന്‍അംബാസിഡറുമായ ടി.പി.ശ്രീനിവാസന്‍ ഐ.എഫ്.എസ് പ്ര...തുട൪ന്ന് വായിക്കുക


അധിനിവേശ കേരളത്തിലെ ഭൂപരിഷ്കരണവും സാമൂഹിക പരിവര്‍ത്തനവും:പുസ്തകം പ്രകാശനം ചെയ്തു

തിരു: എഴുത്തുകാരനും ചരിത്രാധ്യാപകനുമായ എസ്.രാമചന്ദ്രന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അധിനിവേശകേരളത്തിലെ ഭൂപരിഷ്കരണവും സാമൂഹിക പരിവര്‍ത്ത നവും എന്ന പുസ്തകം വി.ജെ.ടി ഹാളില്‍ ഉന്നതവിദ്യാഭ്യാസവകുപ്പ്മന്ത്രി ഡോ.കെ.ടി.ജലീ...തുട൪ന്ന് വായിക്കുക


ശബരിമല സ്ത്രീ പ്രവേശനത്തെച്ചൊല്ലിയുള്ള സർവകക്ഷി യോഗം അലസി

തിരു; സർക്കാരും പ്രതിപക്ഷവും ബി.ജെ.പിയും നിലപാടുകളിൽ മാറ്റം വരുത്താത്തതിനെത്തു ടർന്നു ശബരിമല സ്ത്രീ പ്രവേശനത്തെച്ചൊല്ലിയുള്ള സർവകക്ഷി യോഗം അലസി.വിധിയിൽവെള്ളം ചേർക്കാൻ സർക്കാറില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന മുഖ്യമന്ത്രിയുടെ സമീപനംപ്രതിപക്ഷത്തിനും ബി.ജെ...തുട൪ന്ന് വായിക്കുക


തിരു.മെഡി.കോളേജ് ന്യൂറോസര്‍ജറി വിഭാഗത്തിന് രണ്ടുവര്‍ഷത്തിനുള്ളിൽ മൂന്നു പുത്തന്‍ ചികിത്സാ ഉപകരണങ്ങള്‍

തിരു: മെഡിക്കല്‍ കോളേജ് ന്യൂറോസര്‍ജറിവിഭാഗത്തിന് കരുത്തേകാന്‍ കഴിഞ്ഞ രണ്ടുവര്‍ഷ ത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് മൂന്നു പുത്തന്‍ ചികിത്സാ ഉപകരണങ്ങള്‍. ഒരുവര്‍ഷം 1250 ന്യൂറോ സര്‍ജറികളാണ് ഇവിടെ നടക്കുന്നത്. ഇത്രയും പ്രധാനപ്പെട്ട ചികിത്സാ മ...തുട൪ന്ന് വായിക്കുക


സൌജന്യ സ്കൂൾ യൂണിഫോറം വിതരണം; അടുത്ത വർഷത്തേക്ക് 108.70 കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു

തിരു:സംസ്ഥാനത്തെ പൊതുവിദ്യാല്യങ്ങളിലെ കുട്ടികൾക്ക് 2019-20 അദ്യ്ർയനവർഷം സൌജന്യ മായി കൈത്തറി യൂണിഫോറം വിതരണം ചെയ്യുന്ന പദ്ധതിക്ക് 108.70 കോടി രൂപ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. കൈത്തറി വകുപ്പ് ഡയറക്ടർ സമർപ്പിച്ച വിശ ദമായ റ...തുട൪ന്ന് വായിക്കുക


വി.ജെ.ടി ഹാളിലെ വിജ്ഞാന വസന്തം 2018 പുസ്തകോത്സവത്തില്‍ 60 ശതമാനം വരെ വിലക്കിഴിവ്

തിരു:വിവിധ വൈജ്ഞാനിക ശാഖകളിലായി 4400-ല്‍പ്പരം മികച്ച ഗ്രന്ഥങ്ങളാല്‍ സമ്പന്നമായ പുസ്ത കമേളയില്‍ ശബ്ദാവലികള്‍, പദകോശങ്ങള്‍,വേദോപനിഷതു കള്‍, നിഘണ്ടുക്കള്‍,ശാസ്ത്രഗ്രന്ഥങ്ങള്‍, സാമൂഹികശാസ്ത്രം, വിദ്യാഭ്യാസം, മന ശാസ്ത്രം, തത്വശാസ്ത്രം, പ്രകൃതിശാസ്ത്രം, ഭൗ...തുട൪ന്ന് വായിക്കുക


സ്‌പെക്ട്രം സംസ്ഥാനതല ഉദ്ഘാടനം:നവം. 15-ാം തീയതി നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുo

തിരു: ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായുള്ള സ്‌പെക്ട്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ശരണബാല്യം പദ്ധതി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപന വും മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 15-ാം തീയതി വൈകുന്നേരം 6 മണിക്ക് തിരു.നിശ...തുട൪ന്ന് വായിക്കുക


നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസ് പ്രതി ഡിവൈഎസ്‌പി ഹരികുമാര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസ് പ്രതി ഡിവൈഎസ്‌പി ഹരികുമാര്‍ തിരു. കല്ലമ്പലം വെയിലൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നു. വീടിന്റെ ചായ്‌പിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്‌. രാവ...തുട൪ന്ന് വായിക്കുക


മെഡി.കോളേജ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ ശിശുദിനാഘോഷo

തിരു: ശിശുദിനമായ നവംബർ 14 ബുധനാഴ്ച തിരു.മെഡിക്കൽ കോളേജ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ ശിശുദിനാഘോഷ പരിപാടികൾ നടക്കും. ചൈൽഡ് ഡവലപ്മെന്റ് സെന്ററിലെ ഗുൽമോ ഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ സോഷ്യൽ ജസ്റ്റിസ് വുമൺ ആൻറ് ചൈൽഡ് ഡവലപ് മെൻറ് സ്പെഷ്യൽ സെക്...തുട൪ന്ന് വായിക്കുക


അവര്‍ ചരിത്രമെഴുതുന്നു; അന്‍പത്തിയേഴ് ഐടിഐ ട്രെയിനികള്‍ സിംഗപ്പൂരിലേക്ക്

തിരു: ഉ്ന്നത പഠനത്തിന് എവിടെയും അഡ്മിഷന്‍ ലഭിക്കാത്തവര്‍ മാത്രം തിരഞ്ഞെടുത്തിരുന്ന പഠനമേഖലയെന്ന് അടുത്തകാലംവരെ അറിയപ്പെട്ടിരുന്ന ഐ ടി ഐ കളില്‍ നിന്ന് മികച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തിനായി സിംഗപ്പൂരിലേക്ക് പോകുകയാണ്. മികച്ചതെന്ന് പലരും ...തുട൪ന്ന് വായിക്കുക


ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്- സാഹിത്യ സാംസ്കാരിക പുസ്തകോത്സവം-വിജ്ഞാന വസന്തം വി.ജെ.ടി ഹാളില്‍ ആരംഭിച്ചു

തിരു: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന വിജ്ഞാന വസന്തം 2018 സാഹിത്യ സാംസ്കാ രിക പുസ്തകോത്സവം വി.ജെ.ടി ഹാളില്‍ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ഡോ. കെ.ടി.ജലീല്‍ വിജ്ഞാന വസന്തം ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ...തുട൪ന്ന് വായിക്കുക


ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ്

തിരു:ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ ആകര്‍ഷകമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗ മായി ഇന്ത്യന്‍ വ്യോമസേനയുടെ കിരണ്‍ എയര്‍ക്രാഫ്റ്റും. എയര്‍ക്രാഫ്റ്റ് സ്ഥാപിച്ചതിന്റെ ഉദ്ഘാ ടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ആക്കുളത്തിന്റെ വികസനത...തുട൪ന്ന് വായിക്കുക


കളം ഏകദിന സ്റ്റേജ് മേയ്ക്കപ്പ് ശില്‍പ്പശാല 18ന്

തിരു: പ്രശാന്ത് നാരായണന്‍ കളത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സ്റ്റേജ് മേയ്ക്കപ്പ് ശില്‍പ്പശാല നവംബര്‍ 18നു നടക്കും. പ്രതിമാസ ഏകദിന ശില്‍പ്പശാലകളുടെ ഭാഗമായാണ് സ്റ്റേജ് മേയ്ക്കപ്പ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. കളം കണ്ണമ്മൂല ക്യാമ്പസില്‍ രാവിലെ ഒമ്പതുമ...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധികളെ വേരോടെ പിഴുതെറിയാന്‍ തിരു.മെഡി.കോളേജ് ആശുപത്രിയില്‍ ഔട്ട്ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ്

തിരു: പകര്‍ച്ചവ്യാധികള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി രോഗത്തെ വേരോ ടെ പിഴുതെറിയാന്‍ തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഔട്ട്ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ് സജ്ജമായി. കേരളത്തിന് പേടിസ്വപ്നമായി മാറിയനിപ വൈറസിന്‍റെ കടന്നുവരവിന്‍റെ പശ്ചാത്തലത്തില്‍ പകര...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.